Asianet News MalayalamAsianet News Malayalam
303 results for "

Air Force

"
Child suffering from critical health condition airlifted to hospital in OmanChild suffering from critical health condition airlifted to hospital in Oman

Gulf News : അതീവ ഗുരുതരാവസ്ഥയിലായ കുട്ടിയെ വ്യോമസേനാ ഹെലികോപ്റ്ററില്‍ ആശുപത്രിയിലെത്തിച്ചു

ഒമാനില്‍ അതീവ ഗുരുതരാവസ്ഥയിലായ കുട്ടിയെ റോയല്‍ എയര്‍ഫോഴ്‍സ് ഹെലികോപ്റ്ററില്‍ ആശുപത്രിയിലെത്തിച്ചു.

pravasam Nov 27, 2021, 8:04 PM IST

Indias Suryakiran Teams flypast in Dubai Air ShowIndias Suryakiran Teams flypast in Dubai Air Show

Dubai Air Show|ദുബൈ ആകാശത്ത് പറന്ന് ഇന്ത്യയുടെ 'സൂര്യകിരണ്‍'; ശതകോടികളുടെ കരാറുകള്‍, എയര്‍ഷോയ്ക്ക് പരിസമാപ്തി

ദുബൈ എയര്‍ഷോയ്ക്ക്(Dubai Airshow) പരിസമാപ്തി. എയര്‍ഷോയില്‍ ഇന്ത്യന്‍ വ്യോമസേനയുടെ സൂര്യകിരണ്‍ എയറോബാറ്റിക്‌സ് ടീമും( Suryakiran Aerobatics Team) യുഎഇയുടെ അല്‍ ഫുര്‍സാന്‍ ഡിസ്‌പ്ലേ സംഘവും(Al Fursan Display Team) ദുബൈ ആകാശത്ത് ഫ്‌ലൈപാസ്റ്റ്(flypast) നടത്തി. ബുധനാഴ്ചയാണ് സൂര്യകിരണും അല്‍ ഫുര്‍സാന്‍ സംഘവും ചേര്‍ന്ന് ഫ്‌ലൈപാസ്റ്റ് നടത്തിയത്. ബുര്‍ജ് ഖലീഫ, പാം ജുമൈറ, ബുര്‍ജ് അല്‍ അറബ് എന്നിവിടങ്ങളിലാണ് വ്യോമാഭ്യാസപ്രകടനം കാഴ്ചവെച്ചത്.  

pravasam Nov 19, 2021, 1:07 PM IST

indian air  force helicopter crash lands in Arunachal, pilots and crew safeindian air  force helicopter crash lands in Arunachal, pilots and crew safe

ഇന്ത്യൻ വ്യോമസേന ഹെലികോപ്ടർ അരുണാചൽ പ്രദേശിൽ ഇടിച്ചിറക്കി

അപകട കാരണം കണ്ടെത്താൻ വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടു. 

India Nov 18, 2021, 2:26 PM IST

Indian Air forces aerobatics team returns to UAE after 16 years for Dubai Air ShowIndian Air forces aerobatics team returns to UAE after 16 years for Dubai Air Show

Dubai Air Show | 16 വര്‍ഷത്തിന് ശേഷം യുഎഇയില്‍ ഇന്ത്യന്‍ വ്യോമ സേനയുടെ അഭ്യാസ പ്രകടനമൊരുങ്ങുന്നു

16 വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ വ്യോമസേന യുഎഇയില്‍ വ്യോമാഭ്യാസത്തിനൊരുങ്ങുന്നു. നവംബര്‍ 14ന് ആരംഭിക്കാനാരിക്കുന്ന ദുബൈ എയര്‍ ഷോയിലാണ് ഇന്ത്യന്‍ വ്യോമസേനയും അണിനിരക്കുന്നത്. യുഎഇ ഭരണകൂടത്തിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് ഇന്ത്യയുടെ പങ്കാളിത്തം. 

pravasam Nov 13, 2021, 9:28 PM IST

11 Trekkers Dead In Uttarakhand, Massive Air Force Rescue starts11 Trekkers Dead In Uttarakhand, Massive Air Force Rescue starts

ഉത്തരാഖണ്ഡില്‍ പര്‍വതാരോഹകര്‍ കുടുങ്ങി; 11 പേര്‍ മരിച്ചു, രക്ഷാദൗത്യം തുടരുന്നു

സമുദ്രനിരപ്പില്‍ നിന്ന് 17000 അടി ഉയരത്തിലാണ് വിനോദസ സഞ്ചാരികളും ഗൈഡുകളുമടക്കം 17 പേര്‍ കനത്ത മഞ്ഞുവീഴ്ച മൂലം കുടുങ്ങിയത്. ലംഖാഗ പാസില്‍ നിന്ന് ദൂരെയായി 11 മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.
 

India Oct 23, 2021, 6:58 AM IST

dakota flight in air force named as parasuramdakota flight in air force named as parasuram
Video Icon

ഡക്കോട്ട വിമാനത്തിന് ഇനി പുതിയ പേര്; പരശുറാം എന്ന് പേര് നല്‍കി വ്യോമസേന

ഡക്കോട്ട വിമാനത്തിന് ഇനി പുതിയ പേര്; പരശുറാം എന്ന് പേര് നല്‍കി വ്യോമസേന
 

India Oct 9, 2021, 11:21 AM IST

celebration on indian air force daycelebration on indian air force day
Video Icon

ഇന്ന് വ്യോമസേന ദിനം; വിപുലമായ ആഘോഷപരിപാടികള്‍, പ്രതിസന്ധിയില്‍ കരുത്തായി നിന്ന സേനയെന്ന് മോദി

ഇന്ന് വ്യോമസേന ദിനം; ഹിന്‍ഡന്‍ വ്യോമസേന താവളത്തില്‍ വിപുലമായ ആഘോഷപരിപാടികള്‍, പ്രതിസന്ധിയില്‍ കരുത്തായി നിന്ന സേനയെന്ന് പ്രധാനമന്ത്രി മോദി

India Oct 8, 2021, 10:43 AM IST

air force is ready to face challenges says chief v s chaudharyair force is ready to face challenges says chief v s chaudhary

വെല്ലുവിളികൾ നേരിടാൻ സേന തയ്യാർ; ആധുനികവൽക്കരണത്തിൻ്റെ കാലത്തിലാണ് സേനയെന്നും വ്യോമസേനാ മേധാവി

ആധുനികവൽക്കരണത്തിൻ്റെ കാലത്തിലാണ് സേന.  കിഴക്കൻ ലഡാക്കിലെ നീക്കങ്ങൾ വ്യോമസേനയുടെ പോരാട്ട വീര്യത്തിൻ്റെ സാക്ഷ്യപത്രമാണ്  എന്നും അദ്ദേഹം അഭിപ്രാപ്പെട്ടു.

India Oct 8, 2021, 10:17 AM IST

Sixty years later new wings for the Air Force Agreed to purchase 56 C 295MW aircraftSixty years later new wings for the Air Force Agreed to purchase 56 C 295MW aircraft

അറുപത് വർഷത്തിന് ശേഷം വ്യോമസേനയ്ക്ക് പുതിയ ചിറകുകൾ; 56 C-295MW വിമാനങ്ങൾ വാങ്ങാൻ കരാറൊപ്പിട്ടു

ഇന്ത്യൻ വ്യോമസേനയ്ക്കായി 56 C-295MW യാത്രാ വിമാനങ്ങൾ വാങ്ങുന്നതിനായി സ്പെയിനിലെ  എയർബസ് ഡിഫൻസ് ആൻഡ് സ്പേസുമായിപ്രതിരോധ  മന്ത്രാലയം കരാർ ഒപ്പിട്ടു. ഓഫ്‌സെറ്റ് പങ്കാളികളായ  ഇന്ത്യൻ സംരംഭകരിൽ നിന്ന് ഉൽ‌പ്പന്നങ്ങളും സേവനങ്ങളും നേരിട്ട് സംഭരിക്കുന്നതിലൂടെ ഓഫ്‌സെറ്റ് ബാധ്യതകൾ നിറവേറ്റുന്നതിനുള്ള ഒരു ഓഫ്‌സെറ്റ് കരാറും ഇതിനോടൊപ്പം ഒപ്പുവച്ചിട്ടുണ്ട്

India Sep 24, 2021, 6:28 PM IST

vr chaudhary is the new chief of air forcevr chaudhary is the new chief of air force

വി ആർ ചൗധരി പുതിയ വ്യോമസേന മേധാവി

നിലവിലുള്ള മേധാവി ആർ കെ എസ് ബദൗരിയ ഈ മാസം മുപ്പതിന് വിരമിക്കാൻ ഇരിക്കെയാണ് തീരുമാനം. നിലവിൽ എയർ സ്റ്റാഫ് വൈസ്.ചീഫാണ് ചൗധരി.
 

India Sep 21, 2021, 8:29 PM IST

Emergency landing strip on NH for IAF near Pak borderEmergency landing strip on NH for IAF near Pak border

പാക്കിസ്ഥാന്‍റെ മൂക്കിനുകീഴെ നടുറോഡില്‍ പറന്നിറങ്ങി ഇന്ത്യന്‍ യുദ്ധവിമാനം, ഇത് ചരിത്രം!

പാക്ക് അതിര്‍ത്തിക്ക് വെറും 40 കിലോ മീറ്റര്‍ അകലെയായിരുന്നു ഇന്ത്യന്‍ വ്യോമസേന പുതിയ ചരിത്രം കുറച്ചത്

auto blog Sep 10, 2021, 9:10 AM IST

New Airbus Transports To Replace Indian Air Force AvrosNew Airbus Transports To Replace Indian Air Force Avros

60 വര്‍ഷത്തിന് ശേഷം വ്യോമസേനയ്ക്ക് പുതിയ വിമാനങ്ങള്‍, നിര്‍മ്മിക്കാന്‍ ടാറ്റയും!

60 വര്‍ഷത്തോളം പഴക്കമുള്ള വിമാനങ്ങള്‍ക്ക് പകരമായാണ് ഇവയെത്തുക എന്നും ഇവയില്‍ പകുതിയില്‍ അധികവും ഇന്ത്യയില്‍ നിര്‍മ്മിക്കും എന്നുമാണ് റിപ്പോര്‍ട്ടുകള്‍

auto blog Sep 9, 2021, 12:43 PM IST

afghan mp thanking narendra modi and indian air force for rescuing him and sikh community from talibanafghan mp thanking narendra modi and indian air force for rescuing him and sikh community from taliban

'താലിബാനില്‍ നിന്ന് രക്ഷപ്പെടുത്തി'; നരേന്ദ്ര മോദിക്കും വ്യോമസേനയ്ക്കും നന്ദി അറിയിച്ച് അഫ്ഗാന്‍ എംപി

അഫ്ഗാനിസ്ഥാനിൽ നിന്നുള്ള രക്ഷാദൗത്യം ഊർജ്ജിതമാക്കിയിരിക്കുകയാണ് ഇന്ത്യ. അഫ്ഗാനിസ്ഥാനിൽ താലിബാൻ നിയന്ത്രണം പിടിച്ചതോടെ ഇവിടെ നിന്ന് എങ്ങിനെ രക്ഷപ്പെടുമെന്ന് അറിയാതെ അകപ്പെട്ട എല്ലാ മലയാളികളെയും രാജ്യത്ത് തിരിച്ചെത്തിച്ചു.

International Aug 22, 2021, 11:37 AM IST

Qatar evacuates female students and media personnel from AfghanistanQatar evacuates female students and media personnel from Afghanistan

അഫ്‍ഗാനില്‍ നിന്ന് 300 വിദ്യാര്‍ത്ഥിനികളെയും 200 മാധ്യമ പ്രവര്‍ത്തകരെയും ഖത്തറിലെത്തിച്ചു

അഫ്‍ഗാനിസ്ഥാനില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ നടപടികള്‍ തുടരുന്നുവെന്ന് ഖത്തര്‍. ഖത്തര്‍ വിദേശകാര്യ സഹമന്ത്രിയും വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവുമായ ലല്‍വ ബിന്‍ത് റാഷിദ് അല്‍ഖാതറാണ് ഇക്കാര്യം കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ അറിയിച്ചത്.

pravasam Aug 21, 2021, 6:19 PM IST

training session for newly selected soldiers starts in Omantraining session for newly selected soldiers starts in Oman

ഒമാനില്‍ പുതിയ സൈനികർക്കുള്ള പരിശീലന പരിപാടിക്ക് തുടക്കമായി

ഒമാൻ റോയൽ  എയർ  ഫോഴ്‍സിലേക്ക് പുതിയതായി റിക്രൂട്ട് ചെയ്‍ത സൈനികർക്കുള്ള പരിശീലനം ആരംഭിച്ചു. വ്യോമസേനയും തൊഴിൽ മന്ത്രാലയവും സംയുക്തമായി നടത്തിയ വിവിധ പരീക്ഷകളിൽ വിജയിച്ചവർക്കാണ് പരിശീലനം നൽകുന്നത്.

pravasam Aug 21, 2021, 5:41 PM IST