Air India Express Accident
(Search results - 2)Web SpecialsAug 8, 2020, 11:17 AM IST
കരിപ്പൂരിലേത് പോലെ ലാൻഡിങ്ങിനിടെ നടന്ന മറ്റൊരു വിമാനാപകടം, അന്ന് രക്ഷപ്പെട്ടത് ഒരേയൊരു യുവതി മാത്രം
ഒരുവിധം ഇഴഞ്ഞിഴഞ്ഞ് പുറത്തിറങ്ങി അവൾ. ചുറ്റും നോക്കി. കൊടുങ്കാട്. ചൂളം കുത്തുന്ന കാറ്റ്, നല്ല തണുപ്പ്. സഹിക്കാനാവാത്ത വേദന. ഏതൊക്കെയോ എല്ലുകൾ ഒടിഞ്ഞിട്ടുണ്ട്. ഏതേതെന്ന് നിശ്ചയമില്ല.
KeralaAug 8, 2020, 12:54 AM IST
തകര്‍ന്ന വിമാനത്തിനിടിയിൽ ആരുമില്ലെന്ന് ഉറപ്പാക്കി; രക്ഷാപ്രവര്‍ത്തനം ഏറെക്കുറെ പൂർത്തിയായെന്ന് കലക്ടർ
പൈലറ്റും സഹ പൈലറ്റും അടക്കമുള്ളവരാണ് വിമാന അപകടത്തിൽ മരിച്ചത്. 17 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. 15 പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. അപകടത്തിൽ 123 പേര് പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്.