Air India Express Crash
(Search results - 7)pravasamOct 29, 2020, 10:26 PM IST
കരിപ്പൂര്‍ വിമാനാപകടം; എയര്‍ ഇന്ത്യ എക്സ്പ്രസിന് ഇന്ത്യന്‍ വ്യോമയാന രംഗത്തെ ഏറ്റവും വലിയ നഷ്ടപരിഹാരത്തുക
കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ തകര്‍ന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് ബോയിങ് 737 വിമാനത്തിന് ഇന്‍ഷുറന്‍സ് കമ്പനികള്‍ 660 കോടി രൂപ(8.9 കോടി ഡോളര്‍) നല്കാന് തീരുമാനമായി.
pravasamAug 8, 2020, 10:45 PM IST
കരിപ്പൂര്‍ വിമാനാപകടത്തില്‍ അനുശോചനമറിയിച്ച് കുവൈത്ത് കിരീടാവകാശി
കരിപ്പൂരില്‍ വെള്ളിയാഴ്ചയുണ്ടായ വിമാനാപകടത്തില്‍ അനുശോചിച്ച് കുവൈത്ത് ഡെപ്യൂട്ടി അമീറും കിരീടാവകാശിയുമായ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ്.
Fact CheckAug 8, 2020, 8:26 PM IST
ഖർ സെ നികൽതേഹി; മനോഹരഗാനം ആലപിക്കുന്നത് ക്യാപ്റ്റൻ ഡിവി സാഠേ അല്ല
വ്യോമസേനയില്‍ നിന്ന് വിരമിച്ച ശേഷം എയര്‍ ഇന്ത്യയുടെ ഭാഗമായ സാഠേയുടേത് എന്ന പേരില്‍ വിമാനദുരന്തത്തിന് പിന്നാലെയാണ് വീഡിയോ പ്രചരിച്ചത്.
pravasamAug 8, 2020, 8:10 PM IST
ബോര്‍ഡിങ് പാസ് കിട്ടിയിട്ടും പിഴയടയ്ക്കാന്‍ കാശില്ലാതെ യാത്ര മുടങ്ങി; നൗഫലിന് ഇത് രണ്ടാം ജന്മം
ബോര്‍ഡിങ് പാസുമായി എമിഗ്രേഷനിലെത്തിയപ്പോഴാണ് മലപ്പുറംകാരനായ നൗഫലിന് യാത്രമുടങ്ങിയത്. വിസാ കാലാവധി കഴിഞ്ഞും യുഎഇയില്‍ തങ്ങിയതിന് ഈടാക്കിയ പിഴയടക്കാന്‍ കാശില്ലാത്ത നൗഫലിനെ ഉദ്യോഗസ്ഥര്‍ തിരിച്ചയച്ചു. ജോലിയില്‍ നിന്നും പിരിച്ചുവിട്ട മുതലാളി വീണ്ടും തൊഴില്‍ നല്കിയപ്പോള് നൗഫിലിനിത് എല്ലാംകൊണ്ടും പുതുജീവിതമാണ്.
pravasamAug 8, 2020, 6:24 PM IST
പാവങ്ങള്‍ക്ക് ഭക്ഷണം നല്കാന് പണം ഏല്‍പ്പിച്ച് ഷറഫുദ്ദീന്റെ അന്ത്യയാത്ര
ഭാര്യയും മകളുമായി വീട്ടിലേക്കു മടങ്ങുന്നതിന്റെ സന്തോഷം മുഖപുസ്തകത്തില്‍ പങ്കുവച്ച് അഞ്ചുമണിക്കൂറിനുള്ളില്‍ ഷറഫുദ്ദീന് ജീവിത്തില്‍ നിന്നും വിടവാങ്ങി. പാവങ്ങള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ കാശ് ഏല്പിച്ചുകൊണ്ട് നാട്ടിലേക്ക് മടങ്ങിയ ഷറഫു മരണം മുന്നില്‍ കണ്ടിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു.
KeralaAug 8, 2020, 12:54 AM IST
തകര്‍ന്ന വിമാനത്തിനിടിയിൽ ആരുമില്ലെന്ന് ഉറപ്പാക്കി; രക്ഷാപ്രവര്‍ത്തനം ഏറെക്കുറെ പൂർത്തിയായെന്ന് കലക്ടർ
പൈലറ്റും സഹ പൈലറ്റും അടക്കമുള്ളവരാണ് വിമാന അപകടത്തിൽ മരിച്ചത്. 17 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. 15 പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. അപകടത്തിൽ 123 പേര് പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്.
KeralaAug 7, 2020, 10:35 PM IST
കരിപ്പൂർ വിമാനാപകടത്തിൽ എയർ ഇന്ത്യക്ക് നഷ്ടമായത് അവരുടെ ഏറ്റവും പരിചയസമ്പന്നനായ പൈലറ്റിനെ
വ്യോമസേനയുടെ 127th കോഴ്സിൽ പ്രസിഡന്റിൽ നിന്ന് സ്വോർഡ് ഓഫ് ഓണറോടെ ടോപ്പറായിത്തന്നെ കോംബാറ്റ് എയർ പൈലറ്റ് പരിശീലവും പൂർത്തിയാക്കി 1981 -ൽ ഇന്ത്യൻ വ്യോമസേനയിൽ കമ്മീഷൻ ചെയ്യപ്പെട്ടതാണ് ദീപക് വസന്ത് സാഠേ.