Asianet News MalayalamAsianet News Malayalam
3 results for "

Air India Express Flights

"
Air India Express flights to resume as per normal schedule from tomorrowAir India Express flights to resume as per normal schedule from tomorrow

ദുബൈയിലെ വിലക്ക് നീങ്ങി; പുതിയ അറിയിപ്പുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

ദുബൈയിലേക്കും തിരിച്ചുമുള്ള വിമാനങ്ങള്‍ മുന്‍ നിശ്ചയപ്രകാരമുള്ള ഷെഡ്യൂള്‍ അനുസരിച്ച് നാളെ മുതല്‍ സര്‍വ്വീസ് നടത്തുമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്.

pravasam Sep 18, 2020, 8:19 PM IST

Air India express responds to ban on Air India Express flightsAir India express responds to ban on Air India Express flights

വിമാനങ്ങളെ വിലക്കിയ ദുബായ് നടപടി, പ്രതികരിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

കൊവിഡ് രോഗിയെ യാത്ര ചെയ്യാൻ അനുവദിച്ചത് എയർപോർട്ടിലെ ഗ്രൗണ്ട് ഹാന്റിലിംഗ് ജീവനക്കാർക്ക് സംഭവിച്ച പിഴവായിരുന്നുവെന്നാണ് എയർ ഇന്ത്യ നൽകുന്ന വിശദീകരണം. 

pravasam Sep 18, 2020, 2:30 PM IST

fly dubai announces services to dubai from keralafly dubai announces services to dubai from kerala

യുഎഇയിലേക്ക് സര്‍വീസ് നടത്താന്‍ ഫ്ലൈ ദുബായും; നിരക്ക് പകുതിയിലേറെ കുറച്ച് എയര്‍ഇന്ത്യ എക്സ്‍പ്രസ്

എയര്‍ഇന്ത്യ എക്സ്പ്രസിനും എമിറേറ്റ്സിനും പിന്നാലെ കേരളത്തില്‍ നിന്ന് യുഎഇയിലേക്ക് വിമാന സര്‍വീസ് പ്രഖ്യാപിച്ച് ഫ്ലൈ ദുബായ് എയര്‍ലൈന്‍സ്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളിൽ നിന്ന് ദുബായിലാക്ക് ഈ മാസം 26 വരെയാണ് ഫ്ലൈ ദുബായ് സർവീസ്. അതേസമയം എമിറേറ്റ്സ് എയര്‍ലൈന്‍സ് കുറഞ്ഞ നിരക്കില്‍ സര്‍വീസ് പ്രഖ്യാപിച്ചതിന് പിന്നാലെ എയര്‍ ഇന്ത്യ എക്സ്പ്രസ് ടിക്കറ്റ് നിരക്ക് പകുതിയിലേറെ കുറിച്ചു.

pravasam Jul 11, 2020, 6:29 PM IST