Asianet News MalayalamAsianet News Malayalam
16 results for "

Air India Flights

"
Two flights to Kannur and Mangalore airports landed at Kochi due to bad weatherTwo flights to Kannur and Mangalore airports landed at Kochi due to bad weather

കനത്ത മഞ്ഞ്: കണ്ണൂരും മം​ഗലാപുരത്തും ഇറങ്ങേണ്ട വിമാനങ്ങൾ കൊച്ചിയിലിറക്കി, കരിപ്പൂരിൽ വിമാനം വൈകുന്നെന്ന് പരാതി

അന്തരീക്ഷത്തിലെ കനത്ത മഞ്ഞാണ് വിമാനങ്ങൾ വൈകാൻ കാരണമായത്. കോഴിക്കോട് കരിപ്പൂ‍ർ അന്താരാഷ്ട്ര വിമാനത്താവളത്തിലും യാത്രക്കാ‍ർക്ക് തടസം നേരിട്ടു

Kerala Sep 26, 2021, 8:54 AM IST

Air India  direct flights from Doha to Indian citiesAir India  direct flights from Doha to Indian cities

ഇന്ത്യ-ദോഹ റൂട്ടില്‍ നേരിട്ടുള്ള അധിക സര്‍വീസുകളുമായി എയര്‍ ഇന്ത്യ

ഇന്ത്യ-ഖത്തര്‍ റൂട്ടില്‍ നേരിട്ടുള്ള കൂടുതല്‍ വിമാന സര്‍വീസുകള്‍ നടത്തുമെന്ന് എയര്‍ ഇന്ത്യ.

pravasam Jul 27, 2021, 1:50 PM IST

Air india extends flights to  UAE till july 21Air india extends flights to  UAE till july 21

ജൂലൈ 21 വരെ യുഎഇയിലേക്ക് സര്‍വീസുകള്‍ ഉണ്ടാകില്ലെന്ന് എയര്‍ ഇന്ത്യ

യുഎഇയിലേക്ക് ജൂലൈ 21 വരെ വിമാന സര്‍വീസുകള്‍ ഉണ്ടാകില്ലെന്ന് എയര്‍ ഇന്ത്യ.

pravasam Jul 2, 2021, 8:54 AM IST

Air India Express flights to resume as per normal schedule from tomorrowAir India Express flights to resume as per normal schedule from tomorrow

ദുബൈയിലെ വിലക്ക് നീങ്ങി; പുതിയ അറിയിപ്പുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

ദുബൈയിലേക്കും തിരിച്ചുമുള്ള വിമാനങ്ങള്‍ മുന്‍ നിശ്ചയപ്രകാരമുള്ള ഷെഡ്യൂള്‍ അനുസരിച്ച് നാളെ മുതല്‍ സര്‍വ്വീസ് നടത്തുമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്.

pravasam Sep 18, 2020, 8:19 PM IST

Air India express responds to ban on Air India Express flightsAir India express responds to ban on Air India Express flights

വിമാനങ്ങളെ വിലക്കിയ ദുബായ് നടപടി, പ്രതികരിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

കൊവിഡ് രോഗിയെ യാത്ര ചെയ്യാൻ അനുവദിച്ചത് എയർപോർട്ടിലെ ഗ്രൗണ്ട് ഹാന്റിലിംഗ് ജീവനക്കാർക്ക് സംഭവിച്ച പിഴവായിരുന്നുവെന്നാണ് എയർ ഇന്ത്യ നൽകുന്ന വിശദീകരണം. 

pravasam Sep 18, 2020, 2:30 PM IST

temporary ban for vande bharat mission air india flights in dubaitemporary ban for vande bharat mission air india flights in dubai

കൊവിഡ് രോഗിയെ യാത്ര ചെയ്യാന്‍ അനുവദിച്ചു; വന്ദേ ഭാരത് വിമാനങ്ങള്‍ വിലക്കി ദുബൈ

രണ്ട് തവണ ഗുരുതരമായ പിഴവ് ആവര്‍ത്തിച്ചതിനെ തുടര്‍ന്നാണ് നടപടി വന്നിരിക്കുന്നത്. കൂടാതെ രോഗികളുടെയും മറ്റ് യാത്രക്കാരുടെയും ചികിത്സാ ചെലവും എയര്‍ ഇന്ത്യ എക്സ്പ്രസ് കമ്പനി വഹിക്കണമെന്ന് ദുബൈ അധികൃതര്‍ അയച്ച നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

pravasam Sep 18, 2020, 6:40 AM IST

Air India and Indigo cancel some flights from Qatar to IndiaAir India and Indigo cancel some flights from Qatar to India

ഖത്തറില്‍ നിന്നുള്ള ചില വിമാനങ്ങള്‍ റദ്ദാക്കിയതായി ഇന്ത്യന്‍ എംബസിയുടെ അറിയിപ്പ്

വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഖത്തറില്‍ നിന്നുള്ള ചില സര്‍വീസുകള്‍ റദ്ദാക്കിയതായി ഇന്ത്യന്‍ എംബസി അറിയിച്ചു. എയര്‍ ഇന്ത്യയുടെയും ഇന്റിഗോയുടേയും സര്‍വീസുകളാണ് റദ്ദാക്കിയതെന്ന് അതത് വിമാനക്കമ്പനികളും അറിയിച്ചിട്ടുണ്ട്.

pravasam Aug 3, 2020, 2:18 PM IST

schedule of air india flights from saudi announcedschedule of air india flights from saudi announced

വന്ദേ ഭാരത് അഞ്ചാം ഘട്ടം: സൗദിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനങ്ങളുടെ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു

വന്ദേ ഭാരത് ദൗത്യത്തിന്റെ അഞ്ചാം ഘട്ടത്തില്‍ സൗദി അറേബ്യയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനങ്ങളുടെ ആദ്യ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു.

pravasam Aug 2, 2020, 12:25 PM IST

empty middle seats on air india flights after june 6 says supreme courtempty middle seats on air india flights after june 6 says supreme court

വിമാനത്തിൽ മാത്രം ഇത് പറ്റില്ലേ?', ഫ്ലൈറ്റിൽ മധ്യസീറ്റ് ഒഴിച്ചിടണമെന്ന് സുപ്രീംകോടതി

മറ്റെല്ലാ സ്ഥലങ്ങളിലും ആവാമെങ്കിൽ വിമാനത്തിൽ എന്തുകൊണ്ട് സാമൂഹിക അകലം പാലിച്ചു കൂടാ എന്ന് കോടതി ചോദിച്ചു. വിദേശത്ത് നിന്നുള്ള എയർ ഇന്ത്യ വിമാനങ്ങളിൽ യാത്രക്കാര്‍ക്കിടയിൽ ഒരു സീറ്റ് ഒഴിച്ചിടണമെന്നുള്ള

India May 25, 2020, 4:16 PM IST

Passengers flying from Oman to pay for excess cabin baggagePassengers flying from Oman to pay for excess cabin baggage

പ്രവാസികള്‍ സൂക്ഷിക്കുക; ഹാന്റ് ബാഗ് ശ്രദ്ധിച്ചില്ലെങ്കില്‍ 'പണി കിട്ടും'

ഒമാനില്‍ നിന്ന് എയര്‍ഇന്ത്യ വിമാനങ്ങളില്‍ യാത്ര ചെയ്യന്നവരുടെ ക്യാബിന്‍ ബാഗേജ് എട്ട് കിലോഗ്രാമിന് മുകളിലുണ്ടെങ്കില്‍ അധികം പണം ഈടാക്കുമെന്ന് കമ്പനി അറിയിച്ചു. ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ നിന്ന് വാങ്ങുന്ന സാധനങ്ങള്‍ അടക്കം ഹാന്റ് ബാഗേജില്‍ പരമാവധി എട്ട് കിലോഗ്രാം മാത്രമേ സൗജന്യമായി അനുവദിക്കൂ എന്ന് കഴിഞ്ഞ ദിവസം എയര്‍ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

pravasam Jan 25, 2020, 8:15 PM IST

air india ban all plastic products in flightsair india ban all plastic products in flights

'ഇനി പ്ലാസ്റ്റിക്കില്ലാതെ പറക്കാം'; ഒക്ടോബര്‍ രണ്ട് മുതല്‍ എയര്‍ ഇന്ത്യയില്‍ പ്ലാസ്റ്റിക് നിരോധനം

ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടുമുതല്‍ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി എയര്‍ ഇന്ത്യ.

India Aug 29, 2019, 4:50 PM IST

air india express flight delay in kannurair india express flight delay in kannur

കണ്ണൂരില്‍ മൂന്നാം ദിവസവും വിമാനങ്ങള്‍ വൈകി; ദുരിതംപേറി യാത്രക്കാര്‍

തുടര്‍ച്ചയായ മൂന്നാം ദിവസവും കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്സ്‍പ്രസ് സര്‍വീസുകള്‍ വൈകി. രാവിലെ മുതല്‍ വിമാനത്താവളത്തില്‍ കാത്തിരുന്ന നിരവധി യാത്രക്കാര്‍ ദുരിതത്തിലായി. സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാര്‍ക്ക് ഭക്ഷണം പോലും ലഭ്യമാക്കിയില്ലെന്നും യാത്രക്കാര്‍ പരാതിപ്പെട്ടു. എന്നാല്‍ സാങ്കേതിക തകരാറുകള്‍ കൊണ്ടാണ് ശനിയാഴ്ച രണ്ട് സര്‍വീസുകള്‍ വൈകിയതെന്നും അതിനെ തുടര്‍ന്ന് അടുത്ത ദിവസങ്ങളിലും വിമാനങ്ങള്‍ വൈകുകയായിരുന്നുവെന്നുമാണ് എയര്‍ ഇന്ത്യ എക്സ്‍പ്രസ് അധികൃതര്‍ വിശദീകരിച്ചത്.

pravasam Aug 20, 2019, 6:54 PM IST

137 air india flights to be delayed today after global server shutdown137 air india flights to be delayed today after global server shutdown

സെർവർ തകരാർ പരിഹരിച്ചെന്ന് എയർ ഇന്ത്യ, രണ്ടാം ദിനവും സർവീസ് വൈകി, വലഞ്ഞ് യാത്രക്കാർ

എയർ ഇന്ത്യയുടെ സർവ്വീസുകൾ രണ്ടാം ദിവസവും പൂർണമായി പരിഹരിക്കാനായില്ല. ഇന്ന് രാവിലെ വരെ 137 സർവ്വീസുകൾ രണ്ട് മുതൽ മൂന്ന് മണിക്കൂർ വരെ വൈകിയാണ് പുറപ്പെട്ടത്.

India Apr 28, 2019, 11:44 AM IST

air india flights delayed after server shutdownair india flights delayed after server shutdown

സെര്‍വര്‍ തകരാര്‍: എയര്‍ ഇന്ത്യയുടെ സര്‍വ്വീസുകള്‍ താറുമാറായി; വിമാനത്താവളങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത് ആയിരങ്ങള്‍

സെര്‍വര്‍ തകരാറിലായതിനെത്തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ സര്‍വ്വീസുകള്‍ താറുമാറായി. പ്രധാന സെര്‍വര്‍ തകരാറിലായതിനെത്തുടര്‍ന്നാണ് എയര്‍ ഇന്ത്യയുടെ ഇന്ത്യ ഉള്‍പ്പെടേയുള്ള വിവിധ രാജ്യങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയത്.

India Apr 27, 2019, 9:07 AM IST

fly with more luggage in air indiafly with more luggage in air india

എയര്‍ഇന്ത്യ സൗജന്യ ലഗേജ് അനുമതി കൂട്ടി

തെരഞ്ഞെടുക്കപ്പെട്ട സെക്ടറുകളില്‍ എയര്‍ ഇന്ത്യ സൗജന്യ ബാഗേജ് അനുമതി കൂട്ടി. ദുബായില്‍ നിന്ന് കോഴിക്കോട്, കൊച്ചി, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലേക്കും ഷാര്‍ജയില്‍ നിന്ന് കോഴിക്കോടേക്കുമാണ് സൗജന്യ ലഗേജ് പരിധി കൂട്ടിയത്.

pravasam Feb 20, 2019, 4:03 PM IST