Air Quality
(Search results - 16)IndiaJan 13, 2021, 9:29 AM IST
ദില്ലിയിലെ അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം മോശമായി തുടരുന്നു
ദില്ലി യൂണിവേഴ്സിറ്റി, മധുര റോഡ്, ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം(ടെർമിനൽ-3) എന്നിവിടങ്ങളിലെല്ലാം വായു നിലവാരം മോശം അവസ്ഥയിലാണ്.
IndiaNov 7, 2020, 6:44 AM IST
കൊവിഡിനൊപ്പം വായു മലിനീകരണവും; രാജ്യ തലസ്ഥാനത്ത് സ്ഥിതി ഗുരുതരം
കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് മലിനീകരണ തോത് 40 ശതമാനം വർധിപ്പിക്കുന്നുവെന്ന് വിഗദ്ധർ പറയുന്നു. വായു മലിനീകരണം കൂട്ടുമെന്നതിനാല്‍ ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നത് സര്‍ക്കാര്‍ നിരോധിച്ചിരിക്കുകയാണ്.
IndiaOct 24, 2020, 9:15 AM IST
കൊവിഡ് വ്യാപനത്തിനൊപ്പം വായുമലിനീകരണവും ഉത്തരേന്ത്യയില്‍ രൂക്ഷം
ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലെ കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിൽ വൈക്കോൽ അവശിഷ്ടങ്ങൾ കത്തിക്കുന്നതാണ് രാജ്യതലസ്ഥാനത്തെ വായു മലിനമാകാൻ പ്രധാന കാരണം.
Web SpecialsMar 24, 2020, 11:31 AM IST
കൊവിഡ് 19: വാഹനങ്ങളില്ല, വ്യവസായ ശാലകളില്ല, മലിനീകരണമില്ല, പരിസ്ഥിതിയില്‍ സംഭവിക്കുന്നത് ഇതാണ്
റോഡിൽ വാഹനങ്ങൾ കുറഞ്ഞതും, പല വ്യവസായശാലകളും അടച്ചതും, ബീച്ചുകളിൽ ആളുകൾ കുറഞ്ഞതും പ്രകൃതിയിൽ മാലിന്യം അടിഞ്ഞുകൂടുന്നതിനെ ഒരു പരിധിവരെ നിയന്ത്രിക്കാൻ സഹായിച്ചു.
InternationalMar 22, 2020, 2:55 PM IST
കൊവിഡ്: ക്വാറന്റൈന് നടപ്പാക്കിയ രാജ്യങ്ങളില്‍ അന്തരീക്ഷ മലിനീകരണം കുറയുന്നതായി റിപ്പോര്‍ട്ടുകള്‍
കൊവിഡ് വ്യാപനം തടയാന്‍ ക്വാറന്റൈന് നടപ്പാക്കിയ രാജ്യങ്ങളില്‍ അന്തരീക്ഷ വായു മെച്ചപ്പെടുന്നതായി റിപ്പോര്‍ട്ട്.
IndiaFeb 25, 2020, 6:28 PM IST
'ശ്വാസം മുട്ടി ഇന്ത്യ'; ലോകത്തിലെ ഏറ്റവും മലിനമായ നഗരങ്ങളില്‍ മൂന്നില്‍ രണ്ടും ഇന്ത്യയില്‍
ലോകത്തിലെ ഏറ്റവും മലിനമായ നഗരങ്ങളില്‍ മൂന്നില്‍ രണ്ടും ഇന്ത്യയില്‍.
Web SpecialsDec 6, 2019, 5:34 PM IST
ഇന്ത്യയിലെ ഏറ്റവും മോശം വായു ഈ നഗരത്തിലേത്, ഇന്ത്യന്‍ നഗരങ്ങളെ കാത്തിരിക്കുന്ന അപകടങ്ങളിതൊക്കെ?
2017 -ൽ ഇന്ത്യയിൽ നടന്ന മൊത്തം മരണങ്ങളിൽ 1.24 ദശലക്ഷം മരണങ്ങൾ അന്തരീക്ഷ മലിനീകരണം കാരണമാണെന്ന് ഇന്ത്യാ സ്റ്റേറ്റ് ലെവൽ ഡിസീസ് ബർഡൻ ഇനിഷ്യേറ്റീവ് കഴിഞ്ഞ വർഷം പുറത്തിറക്കിയ ഒരു പ്രബന്ധത്തിൽ പറയുന്നു.
IndiaNov 17, 2019, 1:43 PM IST
ദില്ലിയിൽ അന്തരീക്ഷ മലിനീകരണതോതില്‍ നേരിയ കുറവ്; വാഹനനിയന്ത്രണത്തില്‍ തീരുമാനം നാളെ
ദില്ലിയിൽ അന്തരീക്ഷ മലിനീകരണതോതില്‍ ഇന്ന് നേരിയ കുറവ്. മലിനീകരണതോത് അതിതീവ്ര അവസ്ഥയിൽ നിന്ന് മോശം അവസ്ഥയിലേക്ക് താഴ്ന്നു.
IndiaOct 31, 2019, 7:04 AM IST
ദില്ലിയിലെ വായു മലിനീകരണം അപകടകരമായ രീതിയില്‍
ദില്ലിയിലെ വായു മലിനീകരണം അപകടകമായ രീതിയിലേക്ക്. ദീപാവലിയ്ക്ക് ശേഷമാണ് മലിനീകരണ തോത് കൂടിയത്. മൂന്നു മാസം മുന്‍പാണ് തൃശൂര്‍ സ്വദേശി വിഖ്നേഷ് ജോലി കിട്ടി ദില്ലിയിലെത്തിയത്.
CricketOct 29, 2019, 5:45 PM IST
ഡല്‍ഹിയിലെ വായു മലിനീകരണം: ഇന്ത്യന്‍ ടീമിന്റെ പരിശീലനം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍
ഡല്‍ഹിയിലെ വായുമലിനീകരണം കാരണം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലന സെഷന് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലേക്ക് മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ട്. മൂന്നിന് ബംഗ്ലാദേശിനെതിരായ ആദ്യ ടി20 മത്സരത്തിന് മുന്നോടിയായി ഒക്ടോബര്‍ 31നാണ് ഇന്ത്യന്‍ ടീം ഡല്‍ഹിയിലെത്തുക.
IndiaOct 27, 2019, 9:39 AM IST
പടക്കമില്ല, വെളിച്ചം മാത്രം; ദില്ലിയിൽ ഇത് ഹരിത ദീപാവലി, അന്തരീക്ഷ മലിനീകരണം രൂക്ഷം
ദില്ലിയില്‍ ഇത്തവണയും പടക്കമില്ലാത്ത ദീപാവലി ആഘോഷം. ഹരിത ദീപാവലി എന്ന ആശയത്തിലേക്ക് വെളിച്ചമുയര്‍ത്തുകയാണ് ദില്ലിയിലെ ആഘോഷ പരിപാടികള്‍.
IndiaOct 16, 2019, 12:07 PM IST
ശുദ്ധവായു കുറവ്, 'ശ്വാസം മുട്ടിച്ച്' ദില്ലി; വായുമലിനീകരണം അതിരൂക്ഷമെന്ന് കണ്ടെത്തല്‍
ദീപാവലിക്ക് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ദില്ലിയിലും സമീപ പ്രദേശങ്ങളിലും വായുമലിനീകരണം രൂക്ഷമാകുന്നു.
KeralaJun 5, 2019, 7:47 AM IST
ഇന്ന് ലോക പരിസ്ഥിതി ദിനം: വായു മലിനീകരണത്തിന്റെ ഇരയായി ചൈനയിലേയും ഇന്ത്യയിലേയും ജനങ്ങള്‍
ദിവസേന അന്തരീക്ഷത്തിലെത്തിച്ചേരുന്ന കാര്‍ബണ്‍ ഡൈഓക്സൈഡ്, മീഥേന്‍, നൈട്രസ് ഓക്സൈഡ്, ക്ലോറോ ഫ്ലൂറോ കാര്ബണുകള് എന്നീ വാതകങ്ങളുടെ അളവ് കൂടിക്കൊണ്ടിരിക്കുന്നു.
LifestyleFeb 16, 2019, 4:06 PM IST
ഇടയ്ക്ക് പെയ്ത മഴ അനുഗ്രഹമായി ; ദില്ലിക്ക് അൽപം ആശ്വാസം...
ദില്ലി: കടുത്ത അന്തരീക്ഷ മലിനീകരണവും മഞ്ഞും ദില്ലിയിലെ ജനജീവിതം ദുസ്സഹമാക്കിത്തീര്ത്തിട്ട് ദിവസങ്ങളായിരുന്നു. ഇതിനിടെയാണ് നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും മഴ ലഭിച്ചത്. അതോടെ ഒരല്പം ആശ്വാസത്തിലേക്ക് കടന്നിരിക്കുകയാണ് ദില്ലി.
Jan 13, 2018, 2:01 PM IST