Asianet News MalayalamAsianet News Malayalam
253 results for "

Aircraft

"
Plane hit by train in los AngelesPlane hit by train in los Angeles

ട്രെയിന്‍ വിമാനത്തിലിടിച്ചു, വിമാനാവശിഷ്ടങ്ങള്‍ പറന്നു, പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു

സാങ്കേതിക തകരാറു മൂലം ഒരു തവണ നിലത്തിറക്കാനാവാതായ വിമാനം വ്ീണ്ടും ഉയര്‍ന്നുപൊങ്ങി റെയില്‍വേ ട്രാക്കില്‍ ഇറക്കുകയായിരുന്നു. അന്നേരമാണ്, അതിവേഗതയില്‍ ട്രെയിന്‍ വന്നത്. 

Video Cafe Jan 11, 2022, 4:46 PM IST

Vice President M Venkaiah Naidu visits IAC Vikrant at Cochin Shipyard LimitedVice President M Venkaiah Naidu visits IAC Vikrant at Cochin Shipyard Limited

Vice President visits IAC Vikrant: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഐഎഎസി വിക്രാന്ത് സന്ദർശിച്ചു

നിർമ്മാണത്തിലിരിക്കുന്ന തദ്ദേശീയ വിമാനവാഹിനി വിക്രാന്ത് 2022 ജനുവരി രണ്ടിന് ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യനായിഡു സന്ദർശിച്ചു.
 
 

India Jan 2, 2022, 10:27 PM IST

In one day China launched three warshipsIn one day China launched three warships

Chinese Warships: ഇന്ത്യയുടെ ചങ്കിടിപ്പ് കൂട്ടി ചൈന; ഒറ്റ ദിവസം നീറ്റിലിറക്കിയത് മൂന്ന് യുദ്ധക്കപ്പല്‍

ക്രിസ്മസ് രാത്രി ചൈന നീറ്റിലിറക്കിയത് മൂന്ന് യുദ്ധക്കപ്പല്‍. മൂന്നും ചൈന ഇതുവരെ നിർമ്മിച്ചതില്‍ വച്ച് ഏറ്റവും നൂതനമായ യുദ്ധകപ്പലുകളാണെന്ന് റിപ്പോര്‍ട്ട്. എന്നാല്‍, മൂന്ന് യുദ്ധക്കപ്പലുകളും ചൈനീസ് നാവിക സേനയ്ക്ക് വേണ്ടിയല്ല. അതിലൊന്ന് മാത്രമാണ് ചൈനീസ് നാവിക സേനയുടെ ഭാഗമാകുക. മറ്റൊന്ന് തായ്‍ലാന്‍റിന്‍റെ ഭാഗമാകുമ്പോള്‍ മൂന്നാമത്തേത് പാക് നാവിക സേനയുടെ ഭാഗമാകും.  2019 സെപ്റ്റംബറിൽ തായ്‌ലൻഡ് ഓർഡർ ചെയ്ത 071E ലാൻഡിംഗ് പ്ലാറ്റ്‌ഫോം ഡോക്ക് (LPD -071E landing platform dock) തായ്‌ലൻഡിലേക്ക് പോകുമ്പോള്‍, പാകിസ്ഥാൻ നേവിയുടെ ഭാഗമാകുന്ന  054 ഫ്രിഗേറ്റിന്‍റെ (054 frigate) വകഭേദത്തിൽ SR 2410C റഡാറും ഒരു 3D മൾട്ടിഫംഗ്ഷന്‍ ഇലക്ട്രോണിക് സ്‌കാൻഡ് അറേ റഡാറും ഘടിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പാകിസ്ഥാന്‍ നാവികസേനയിൽ സമാനമായ 30 കപ്പലുകളുണ്ടെന്ന് കണക്കാക്കുന്നു. തായ്‌ലൻഡിലേക്ക് ഉദ്ദേശിച്ചിട്ടുള്ള 071E LPD ല്‍ ഹെലികോപ്റ്ററുകൾ വിന്യസിക്കാൻ കഴിയും. ഈ കപ്പല്‍ പ്രധാനമായും പട്രോളിംഗിനും ദുരന്ത നിവാരണ ദൗത്യങ്ങളിലേക്കുമാകും ഉപയോഗിക്കുക. ഡിസംബർ 24 ന് ഷാങ്ഹായ്‌ക്ക് (Shanghai) സമീപമുള്ള ഹുഡോംഗ്-ഷോങ്‌ഹുവ (Hudong-Zhonghua) കപ്പൽനിർമ്മാണ യാർഡില്‍ നിന്നാണ് കപ്പലുകള്‍ നീറ്റിലിറക്കിയത്. ഇന്ത്യയ്ക്ക് ചുറ്റും തന്ത്രപരമായ സാന്നിധ്യത്തിന് തയ്യാറെടുക്കുന്ന ചൈനയുടെ പുതിയ യുദ്ധക്കപ്പലുകള്‍ ഇന്ത്യയ്ക്ക് ഭീഷണിയാണ്. പ്രത്യേകിച്ചും ചൈന, പാകിസ്ഥാനും യുദ്ധക്കപ്പലുകള്‍ കൈമാറുന്ന സാഹചര്യത്തില്‍. 

International Dec 29, 2021, 3:48 PM IST

Qatar Airways issues legal proceedings against Airbus in High Court in LondonQatar Airways issues legal proceedings against Airbus in High Court in London

Qatar Airways sues Airbus : എയര്‍ബസിനെതിരെ ലണ്ടന്‍ കോടതിയില്‍ നിയമ നടപടിയുമായി ഖത്തര്‍ എയര്‍വേയ്‍സ്

വിമാന നിര്‍മാണ കമ്പനിയായ എയര്‍ബസിനെതിരെ (Airbus) ലണ്ടന്‍ ഹൈക്കോടതിയില്‍ (High Court in London)
 നിയമ നടപടിയുമായി ഖത്തര്‍ എയര്‍വേയ്‍സ് (Qatar Airways). എ-350 (A350) വിമാനങ്ങളുടെ ഉപരിതലത്തിലെയും പെയിന്റിലെയും ഗുണനിലവാരത്തെച്ചൊല്ലി മാസങ്ങളായി ഇരു കമ്പനികള്‍ക്കുമിടയില്‍ തുടരുന്ന പരാതികളും തര്‍ക്കങ്ങളുമായി ഒടുവില്‍ നിയമ നടപടികളിലേക്ക് എത്തുന്നത്. 

pravasam Dec 22, 2021, 1:17 PM IST

Oman informed Aircraft operators about new travel guidelinesOman informed Aircraft operators about new travel guidelines

Travel guidelines in Oman : യാത്രാ നിബന്ധനകള്‍ വ്യക്തമാക്കി ഒമാന്‍; വിമാന കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി

പുതിയ യാത്രാനിബന്ധനകള്‍(Travel guidelines) സംബന്ധിച്ച് വിമാന കമ്പനികള്‍ക്ക് അറിയിപ്പ് നല്‍കി ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി(Oman Civil Aviation Authority). യുഎഇയില്‍ നിന്ന് ഒമാനിലേക്കുള്ള യാത്രകള്‍ക്കാണ് പുതിയ നിബന്ധനകള്‍ ബാധകമാക്കിയത്. ഒമാനിലെയും യുഎഇയിലെയും പൗരന്മാര്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സഞ്ചരിക്കുമ്പോള്‍ പുതിയ നിബന്ധനകള്‍ പാലിക്കണം. ഒമാനിലെ യാത്രാ നിബന്ധനകള്‍ പാലിക്കാത്ത യാത്രക്കാരെ വിമാനത്തില്‍ കയറ്റിയാല്‍ വിമാന കമ്പനിക്ക് പിഴ ചുമത്തുമെന്നും അറിയിപ്പില്‍ വ്യക്തമാക്കുന്നു.

pravasam Dec 20, 2021, 2:45 PM IST

Aircraft Showers Flowers On Farmers Returning HomeAircraft Showers Flowers On Farmers Returning Home

Farmers Protest : വീട്ടിലേക്ക് മടങ്ങുന്ന കര്‍ഷകര്‍ക്കുമേല്‍ വിമാനത്തില്‍ നിന്ന് പുഷ്പവൃഷ്ടി, വീഡിയോ

ദില്ലി അതിര്‍ത്തിയിലെ ഉപരോധം കര്‍ഷകര്‍ ഔദ്യോഗികമായി അവസാനിപ്പിച്ചതിന് ശേഷം ഇന്ന് വീടുകളിലേക്ക് മടങ്ങാന്‍ ആരംഭിച്ചിരുന്നു. സമരം ലക്ഷ്യം കണ്ടതിന്റെ ഭാഗമായി രാജ്യമെങ്ങും കര്‍ഷകര്‍ വിജയദിനമായി ആഘോഷിക്കുകയാണ്.
 

India Dec 11, 2021, 7:48 PM IST

Rolls Royce aircraft named Spirit of Innovation breaks recordRolls Royce aircraft named Spirit of Innovation breaks record

Rolls Royce|ലോകത്തിലെ ഏറ്റവും വേഗമേറിയ ഇലക്ട്രിക് എയര്‍ക്രാഫ്റ്റുമായി റോൾസ് റോയിസ്

മണിക്കൂറിൽ 555.9 കി.മീ ആണ് വേഗത. 2017ൽ സീമെൻസ് ഇ എയർക്രാഫ്റ്റ് സ്ഥാപിച്ച എക്‌സ്‌ട്രാ 330 എൽഇ എയ്‌റോബാറ്റിക് എയർക്രാഫ്റ്റിന്‍റെ മണിക്കൂറിൽ 213.04 കിലോമീറ്റർ എന്ന വേഗ റെക്കോർഡാണ് ഇത് തകർത്തത്.

auto blog Nov 22, 2021, 4:14 PM IST

Indias Suryakiran Teams flypast in Dubai Air ShowIndias Suryakiran Teams flypast in Dubai Air Show

Dubai Air Show|ദുബൈ ആകാശത്ത് പറന്ന് ഇന്ത്യയുടെ 'സൂര്യകിരണ്‍'; ശതകോടികളുടെ കരാറുകള്‍, എയര്‍ഷോയ്ക്ക് പരിസമാപ്തി

ദുബൈ എയര്‍ഷോയ്ക്ക്(Dubai Airshow) പരിസമാപ്തി. എയര്‍ഷോയില്‍ ഇന്ത്യന്‍ വ്യോമസേനയുടെ സൂര്യകിരണ്‍ എയറോബാറ്റിക്‌സ് ടീമും( Suryakiran Aerobatics Team) യുഎഇയുടെ അല്‍ ഫുര്‍സാന്‍ ഡിസ്‌പ്ലേ സംഘവും(Al Fursan Display Team) ദുബൈ ആകാശത്ത് ഫ്‌ലൈപാസ്റ്റ്(flypast) നടത്തി. ബുധനാഴ്ചയാണ് സൂര്യകിരണും അല്‍ ഫുര്‍സാന്‍ സംഘവും ചേര്‍ന്ന് ഫ്‌ലൈപാസ്റ്റ് നടത്തിയത്. ബുര്‍ജ് ഖലീഫ, പാം ജുമൈറ, ബുര്‍ജ് അല്‍ അറബ് എന്നിവിടങ്ങളിലാണ് വ്യോമാഭ്യാസപ്രകടനം കാഴ്ചവെച്ചത്.  

pravasam Nov 19, 2021, 1:07 PM IST

11 year girl survives Michigan plane crash11 year girl survives Michigan plane crash

Plane crash| തകര്‍ന്നു വീണ ചെറുവിമാനത്തില്‍നിന്നും 11-കാരി അത്ഭുതകരമായി രക്ഷപ്പെട്ടു

പിതാവ് ചേര്‍ത്തുപിടിച്ചതിനെ തുടര്‍ന്നാണ് അപകടത്തില്‍നിന്നും കുട്ടി രക്ഷപ്പെട്ടതെന്ന് കുട്ടിയുടെ അമ്മ എ ബി  സി ന്യൂസിനോട് പറഞ്ഞു. 
 

Web Specials Nov 15, 2021, 5:43 PM IST

Air India 141 aircrafts would now go to TataAir India 141 aircrafts would now go to Tata

വിമാനങ്ങളെന്ന പേര് മാത്രം! 18000 കോടിക്ക് ടാറ്റ വാങ്ങിയതിൽ എഞ്ചിനില്ലാത്തവയും തകരാറുള്ളവയും

എയർ ഇന്ത്യയിൽ 12085 ജീവനക്കാരും എയർ ഇന്ത്യ എക്സ്പ്രസിൽ 1434 ജീവനക്കാരുമുണ്ട്. ആദ്യത്തെ ഒരു വർഷം എയർ ഇന്ത്യ ജീവനക്കാരിൽ ഒരാളെ പോലും ടാറ്റയ്ക്ക് പിരിച്ചുവിടാനാകില്ല

Money News Oct 17, 2021, 3:30 PM IST

16 Killed After Plane Crashes In Russia16 Killed After Plane Crashes In Russia

റഷ്യയില്‍ വിമാനം തകര്‍ന്നുവീണ് 16 പേര്‍ മരിച്ചു

പാരച്യൂട്ടിങ് ക്ലബിന്റെ ഉടമസ്ഥതിയിലുള്ള വിമാനമാണ് അപകടത്തില്‍പ്പെട്ടത്. പാരച്യൂട്ടിസ്റ്റുകളാണ് മരിച്ചത്. രക്ഷപ്പെടുത്തിയ ആറ് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 

International Oct 10, 2021, 3:41 PM IST

Aircraft Clocks Rs 5.5 Crore Parking Bill After 30-Month Stay At Kolkata AirportAircraft Clocks Rs 5.5 Crore Parking Bill After 30-Month Stay At Kolkata Airport

5.5 കോടി രൂപ പാർക്കിങ് ഫീസ്, കൂടുതലല്ലേ എന്ന് ജനം, അമ്പരന്ന് വിമാന കമ്പനി

സ്പൈസ്ജെറ്റ് ബോയിങ് ബി-737 മാക്സ് 8 (SpiceJet Boeing B-737 MAX 8) വിമാനത്തിനാണ് ഭീമമായ പാർക്കിങ് ബിൽ കിട്ടിയത്

Money News Oct 4, 2021, 7:46 AM IST

Emirates   unveiled  special aircraft to spread the message of expo 2020Emirates   unveiled  special aircraft to spread the message of expo 2020

എക്‌സ്‌പോ സന്ദേശം 'ഉയരെ, ഉയരെ'; പ്രത്യേക വിമാനവുമായി എമിറേറ്റ്സ് എയര്‍ലൈന്‍

എക്‌സ്‌പോ 2020 സന്ദേശം ആകാശ മാര്‍ഗം ലോകമെമ്പാടുമെത്തിക്കാന്‍ എമിറേറ്റ്‌സ് എയര്‍ലൈന്‍. പ്രത്യേകം ഡിസൈന്‍ ചെയ്ത എ380 വിമാനമാണ് എമിറേറ്റ്‌സ് ഇതിനായി ഉപയോഗിക്കുന്നത്. 

pravasam Sep 29, 2021, 11:03 PM IST

Tata and Airbus signs contract to make military aircraftTata and Airbus signs contract to make military aircraft

സൈനിക വിമാനം നിർമ്മിക്കാൻ ടാറ്റ: ടാറ്റയും എയർബസും കരാർ ഒപ്പിട്ടു

പല കമ്പനികളും കേന്ദ്രസർക്കാരിന് പല ഓഫറുകളും നൽകിയെങ്കിലും പ്രതിരോധ മന്ത്രാലയം വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. ഇതോടെയാണ് എയർബസിന് കരാർ കിട്ടിയത്.

Companies Sep 24, 2021, 8:39 PM IST

Sixty years later new wings for the Air Force Agreed to purchase 56 C 295MW aircraftSixty years later new wings for the Air Force Agreed to purchase 56 C 295MW aircraft

അറുപത് വർഷത്തിന് ശേഷം വ്യോമസേനയ്ക്ക് പുതിയ ചിറകുകൾ; 56 C-295MW വിമാനങ്ങൾ വാങ്ങാൻ കരാറൊപ്പിട്ടു

ഇന്ത്യൻ വ്യോമസേനയ്ക്കായി 56 C-295MW യാത്രാ വിമാനങ്ങൾ വാങ്ങുന്നതിനായി സ്പെയിനിലെ  എയർബസ് ഡിഫൻസ് ആൻഡ് സ്പേസുമായിപ്രതിരോധ  മന്ത്രാലയം കരാർ ഒപ്പിട്ടു. ഓഫ്‌സെറ്റ് പങ്കാളികളായ  ഇന്ത്യൻ സംരംഭകരിൽ നിന്ന് ഉൽ‌പ്പന്നങ്ങളും സേവനങ്ങളും നേരിട്ട് സംഭരിക്കുന്നതിലൂടെ ഓഫ്‌സെറ്റ് ബാധ്യതകൾ നിറവേറ്റുന്നതിനുള്ള ഒരു ഓഫ്‌സെറ്റ് കരാറും ഇതിനോടൊപ്പം ഒപ്പുവച്ചിട്ടുണ്ട്

India Sep 24, 2021, 6:28 PM IST