Asianet News MalayalamAsianet News Malayalam
11 results for "

Airport Controversy

"
Kerala govt may not file appeal in Supreme court on Trivandrum airport controversyKerala govt may not file appeal in Supreme court on Trivandrum airport controversy

തിരുവനന്തപുരം വിമാനത്താവള കേസിൽ നിന്ന് സർക്കാർ പിന്മാറുന്നു, നീക്കം നിയമോപദേശത്തെ തുടർന്ന്

സുപ്രീംകോടതി കോടതിയെ സമീപിക്കാൻ എയർപോർട്ട് എംപ്ലോയീസ് യൂണിയൻ തീരുമാനിച്ചു

Kerala Nov 17, 2020, 6:51 AM IST

niyamasabha airport controversy resolution pinarayi vijayan ramesh chennithalaniyamasabha airport controversy resolution pinarayi vijayan ramesh chennithala

വിമാനത്താവള പ്രമേയം: നിയമസഭയിൽ ക്ഷോഭിച്ച് മുഖ്യമന്ത്രി, ക്രിമിനൽ ഗൂഢാലോചനയെന്ന് ചെന്നിത്തല

ആകെ വല്ലാത്ത വെപ്രാളത്തിലാണ് പ്രതിപക്ഷം . അതുകൊണ്ടാണ് സഭയിൽ ഓരോന്ന് വിളിച്ച് പറയുന്നത്. പറഞ്ഞ് തുടങ്ങുന്നതിന് മുൻപ് ഇരിപ്പുറക്കാത്ത വിധം പ്രതിപക്ഷം ബഹളം ഉണ്ടാക്കുന്നത് എന്തിനാണെന്നും മുഖ്യമന്ത്രി ചോദിച്ചു

Kerala Aug 24, 2020, 11:06 AM IST

explanation of cyril amarchand company in trivandrum airport controversyexplanation of cyril amarchand company in trivandrum airport controversy
Video Icon

'കേരളം ക്വോട്ട് ചെയ്ത തുക ലേലസമയം വരെ രഹസ്യമായിരുന്നു'; വിശദീകരണവുമായി അമര്‍ചന്ദ് കമ്പനി

തിരുവനന്തപുരം വിമാനത്താവള വിവാദത്തിൽ വിശദീകരണവുമായി സിറിൽ അമർചന്ദ് മംഗൾദാസ് കമ്പനി. കേരളത്തിന്റെ വിമാനത്താവള ലേലത്തുകയുടെ കാര്യത്തിൽ അമർചന്ദ് കമ്പനി ഇടപെട്ടിട്ടില്ലെന്ന് കമ്പനി വക്താവ് വിശദീകരിച്ചു. കേരളത്തിന് നിയമസഹായം മാത്രമാണ് നൽകിയതെന്നും. കേരളം ക്വോട്ട് ചെയ്ത തുക ലേലസമയം വരെ രഹസ്യമായിരുന്നുവെന്നുമാണ് കമ്പനി പറയുന്നത്.

Kerala Aug 24, 2020, 8:23 AM IST

Cyril Amarchand Mangaldas comes up with explanation on trivandrum airport controversyCyril Amarchand Mangaldas comes up with explanation on trivandrum airport controversy

തിരുവനന്തപുരം വിമാനത്താവള വിവാദം; വിശദീകരണവുമായി സിറിൽ അമർചന്ദ് മംഗൾദാസ് കമ്പനി

അമർചന്ദ് കമ്പനിയുടെ സേവനം തേടുന്ന കക്ഷിയുടെ വിവരങ്ങൾ ഒരിക്കലും മറ്റാരും അറിയാറില്ലെന്നും അദാനിക്ക് വിമാനത്താവള വിഷയത്തിൽ കമ്പനി നിയമോപദേശം നൽകിയിട്ടില്ലെന്നും അമർചന്ദ് കമ്പനി വിശദീകരിക്കുന്നു.

Kerala Aug 24, 2020, 6:23 AM IST

kodiyeri balakrishnan on adani related company on airport controversykodiyeri balakrishnan on adani related company on airport controversy
Video Icon

'സ്ഥാപനം സ്വമേധയാ പിന്മാറണമായിരുന്നു, അദാനിയുമായി ബന്ധപ്പെട്ട സ്ഥാപനമെന്ന് കെഎസ്‌ഐഡിസി അറിഞ്ഞില്ല'

നിയമോപദേശം നല്‍കിയത് അദാനിയുമായി ബന്ധപ്പെട്ട സ്ഥാപനമെന്ന് കെഎസ്‌ഐഡിസി അറിഞ്ഞില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അദാനിയുമായി ബന്ധപ്പെട്ട സ്ഥാപനം സ്വമേധയാ പിന്‍മാറണമായിരുന്നു. അദാനിയെ സഹായിക്കാനാണ് പുതിയ വിവാദങ്ങളെന്നും കോടിയേരി പറഞ്ഞു.
 

Kerala Aug 23, 2020, 5:39 PM IST

ep jayarajan on adani related company and trivandrum airport controversyep jayarajan on adani related company and trivandrum airport controversy
Video Icon

'അദാനിയുമായുള്ള ബന്ധം വെളിപ്പെടുത്തേണ്ടത് കമ്പനി'; സര്‍ക്കാര്‍ പ്രതിക്കൂട്ടിൽ അല്ലെന്ന് ഇ പി ജയരാജന്‍


അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതലയുമായി ബന്ധപ്പെട്ട് നിയമസഹായം തേടിയ കമ്പനിയും അദാനിയും തമ്മിലെ ബന്ധമറിഞ്ഞത് ഇപ്പോഴെന്ന് മന്ത്രി ഇ പി ജയരാജന്‍. അദാനിയുമായി ബന്ധമുള്ള സ്ഥാപനമെന്ന് കെഎസ്‌ഐഡിസി അറിഞ്ഞില്ല. അദാനിയുമായുള്ള ബന്ധം നിയമസ്ഥാപനം മറച്ചുവെച്ചെന്നും ഇ പി ജയരാജന്‍ പറഞ്ഞു.
 

Kerala Aug 23, 2020, 5:18 PM IST

cpm kodiyeri balakrishnan reaction on trivandrum airport controversycpm kodiyeri balakrishnan reaction on trivandrum airport controversy

'വിവാദം അദാനിയെ സഹായിക്കാൻ'; വിമാനത്താവള വിഷയത്തിൽ കോൺഗ്രസിനാണ് ഇരട്ടത്താപ്പെന്ന് കോടിയേരി

ബിഡ് തയ്യാറാക്കിയ സ്ഥാപനവും അദാനി ബന്ധമുള്ള നിയമ സ്ഥാപനവും തമ്മിൽ ഒരു ബന്ധവുമില്ല. പുതിയ വിവാദം അദാനിയെ സഹായിക്കാനാണ് . കോൺഗ്രസിനാണ് ഈ വിഷയത്തിൽ ഇരട്ടത്താപ്പെന്നും കോടിയേരി ആരോപിച്ചു. 

Kerala Aug 23, 2020, 5:06 PM IST

Minister EP Jayarajan on Trivandrum Airport controversyMinister EP Jayarajan on Trivandrum Airport controversy

അദാനിയുമായുള്ള ബന്ധം അറിഞ്ഞത് ഇപ്പോൾ, സംസ്ഥാന സർക്കാർ പ്രതിക്കൂട്ടിൽ അല്ലെന്നും മന്ത്രി ജയരാജൻ

വിമാനത്താവള കൈമാറ്റ വിഷയത്തിൽ ലീഗൽ കൺസൾട്ടന്റായി നിശ്ചയിച്ചത് സിറിൽ അമർച്ചന്ത് മംഗൾദാസിനെയാണ്. ഇവരുടേത് പ്രമുഖ സ്ഥാപനമാണ്. ഭിന്ന താത്പര്യം ഉണ്ടാവില്ലെന്ന് അവർ ഉറപ്പുനൽകി

Kerala Aug 23, 2020, 4:40 PM IST

Thiruvananthapuram Airport Kerala is Pioneer in PPP model says Union Minister Hardeep Singh PuriThiruvananthapuram Airport Kerala is Pioneer in PPP model says Union Minister Hardeep Singh Puri

തിരുവനന്തപുരം വിമാനത്താവളം: പിപിപി മാതൃക തുടങ്ങിയത് കേരളമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

"വിമാനത്താവളങ്ങളുടെ കാര്യത്തിൽ പൊതു-സ്വകാര്യ പങ്കാളിത്തത്തിന്റെ ആദ്യ മാതൃക കേരളത്തിൽ നിന്നാണ്. ഈ തരത്തിൽ ആദ്യം നിലവിൽ വന്നത് കൊച്ചിയിലെ വിമാനത്താവളമാണ്. പ്രതിവർഷം 13 ലക്ഷം യാത്രക്കാരുമായി ലാഭകരമായി ഇന്ന് കൊച്ചി പ്രവർത്തിക്കുന്നു''

Kerala Aug 21, 2020, 9:36 PM IST

First flight from Kannur lands in controversyFirst flight from Kannur lands in controversy
Video Icon

മന്ത്രിമാര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും അകമ്പടിയായി കുടുംബങ്ങളും, പ്രളയകാല ധൂര്‍ത്തെന്ന് ആരോപണം

കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും കൂടാതെ രാഷ്ട്രീയനേതാക്കളും കുടുംബങ്ങളും തിരുവനന്തപുരത്തേക്ക് സ്വകാര്യവിമാനത്തില്‍ മടങ്ങിയതില്‍ ധൂര്‍ത്തെന്ന ആരോപണവുമായി കെ എസ് ശബരീനാഥന്‍ എം എല്‍ എ. ഇടതു രാജവാഴ്ചയുടെ കാലത്ത് പ്രളയകാല ധൂര്‍ത്ത് നടത്തുകയാണെന്ന് എം എല്‍ എ ആരോപിച്ചു. എന്നാല്‍, യാത്രികരെല്ലാം സ്വന്തം നിലയില്‍ പണമടയ്ക്കുമെന്ന് കമ്പനി അറിയിച്ചു.
 

Web Exclusive Dec 10, 2018, 9:44 AM IST