Asianet News MalayalamAsianet News Malayalam
146 results for "

Airports

"
health minister veena george has said that she received alert from the union government on the new covid varianthealth minister veena george has said that she received alert from the union government on the new covid variant

Covid 19 varient: ഒമിക്രോൺ; കേന്ദ്രസർക്കാർ നിർദ്ദേശം ലഭിച്ചു, പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ആരോ​ഗ്യമന്ത്രി

എല്ലാ വിമാനത്താവളങ്ങളിലും ഗൗരവമായ പരിശോധന നടത്താൻ കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തുന്നവർക്ക് ഹോം ക്വാറന്റീൻ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

Kerala Nov 27, 2021, 10:52 AM IST

NRIs against Rapid RTPCR Test In AirportsNRIs against Rapid RTPCR Test In Airports

വിമാനത്താവളങ്ങളിലെ റാപ്പിഡ് ആർടിപിസിആർ ടെസ്റ്റിൻ്റെ നിരക്ക് കുറയ്ക്കണമെന്ന് പ്രവാസികൾ

കേരളത്തിൽ നിന്ന് ഏറ്റവുമധികം യാത്രക്കാരുള്ള യുഎഇ ഉൾപ്പടെയുള്ള മേഖലകളിലേക്കാണ് വിമാനത്താവളത്തിൽ വച്ച് റാപ്പിഡ് പിസിആർ ചെയ്യേണ്ടത്. 2490 രൂപയാണ് പരിശോധനയ്ക്ക് ചെലവ്. 

Kerala Nov 12, 2021, 1:57 PM IST

Adani plans to buy stake in cleartripAdani plans to buy stake in cleartrip

ഇനി നിങ്ങളുടെ യാത്രയും അദാനി പ്ലാൻ ചെയ്യും, പുതിയ ഡീലിന് ബിസിനസ് ഭീമൻ

 കൊവിഡ് നിയന്ത്രണത്തിന് ഇളവ് വന്നതോടെ ഇന്ത്യക്കകത്ത് വിമാനയാത്രകൾ ശക്തമായതോടെയാണ് അദാനിയുടെ നീക്കം

Money News Oct 30, 2021, 2:18 PM IST

Central government to hand over 13 more airports in the country to the private sectorCentral government to hand over 13 more airports in the country to the private sector

Airport Privatisation |രാജ്യത്തെ 13 വിമാനത്താവളങ്ങൾ കൂടി സ്വകാര്യമേഖലയ്ക്ക് കൈമാറാൻ കേന്ദ്രസർക്കാർ

കേന്ദ്രസർക്കാരിന് കീഴിലുള്ള 13 വിമാനത്താവളങ്ങളുടെ നടത്തിപ്പ് കൂടി സ്വകാര്യമേഖലയ്ക്ക് നൽകാൻ തീരുമാനം. നടപ്പ് സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ കൈമാറ്റ നടപടികൾ പൂർത്തിയാക്കാനാണ് തീരുമാനം. 

Money News Oct 26, 2021, 5:52 PM IST

Two flights to Kannur and Mangalore airports landed at Kochi due to bad weatherTwo flights to Kannur and Mangalore airports landed at Kochi due to bad weather

കനത്ത മഞ്ഞ്: കണ്ണൂരും മം​ഗലാപുരത്തും ഇറങ്ങേണ്ട വിമാനങ്ങൾ കൊച്ചിയിലിറക്കി, കരിപ്പൂരിൽ വിമാനം വൈകുന്നെന്ന് പരാതി

അന്തരീക്ഷത്തിലെ കനത്ത മഞ്ഞാണ് വിമാനങ്ങൾ വൈകാൻ കാരണമായത്. കോഴിക്കോട് കരിപ്പൂ‍ർ അന്താരാഷ്ട്ര വിമാനത്താവളത്തിലും യാത്രക്കാ‍ർക്ക് തടസം നേരിട്ടു

Kerala Sep 26, 2021, 8:54 AM IST

Customs foils attempt to smuggle shabu into qatarCustoms foils attempt to smuggle shabu into qatar

വസ്ത്രങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച് ലഹരിമരുന്ന് കടത്താന്‍ ശ്രമം; 'കയ്യോടെ പിടികൂടി' കസ്റ്റംസ്

ഖത്തറിലേക്ക് ലഹരിമരുന്ന് കടത്താനുള്ള ശ്രമം എയര്‍ കാര്‍ഗോ ആന്‍ പ്രൈവറ്റ് എയര്‍പോര്‍ട്‌സ് വിഭാഗത്തിലെ കസ്റ്റംസ് അധികൃതര്‍ പരാജയപ്പെടുത്തി.

pravasam Sep 20, 2021, 7:07 PM IST

customs foiled attempt to smuggle shabo into Qatarcustoms foiled attempt to smuggle shabo into Qatar

കാറിന്റെ സ്‌പെയര്‍ പാര്‍ട്‌സില്‍ ഒളിപ്പിച്ച് ലഹരിമരുന്ന് കടത്താന്‍ ശ്രമം

കാറിന്റെ സ്‌പെയര്‍ പാര്‍ട്‌സിനുള്ളില്‍ ഒളിപ്പിച്ച് ഖത്തറിലേക്ക് ലഹരിമരുന്ന്(ഷാബു)കടത്താനുള്ള ശ്രമം എയര്‍ കാര്‍ഗോ ആന്‍ഡ് പ്രൈവറ്റ് എയര്‍പോര്‍ട്ട് കസ്റ്റംസ് പരാജയപ്പെടുത്തി.

pravasam Sep 13, 2021, 9:05 PM IST

Covid test at airports; CIAL denies high-rate as propagandaCovid test at airports; CIAL denies high-rate as propaganda

വിമാനത്താവളങ്ങളിലെ കൊവിഡ് പരിശോധന; ഉയർന്ന നിരക്കെന്ന പ്രചരണം നിഷേധിച്ച് സിയാൽ

മറ്റു രാജ്യങ്ങളില്‍ പോകാന്‍ 500 രുപയുടെ ആര്‍ടിപിസിആര്‍ പരിശോധനാഫലം മതിയെന്ന കാര്യം എടുത്തുകാട്ടിയാണ് പല ചര്‍ച്ചകളും. ഇതെല്ലാം തെറ്റിദ്ധാരണ മുലമെന്നാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവ അതോറിറ്റി പറയുന്നത്. 

Kerala Sep 10, 2021, 10:38 AM IST

covid 19 test rates revised by health department new rapid rtpcr test in airportscovid 19 test rates revised by health department new rapid rtpcr test in airports

കൊവിഡ് പരിശോധന നിരക്കുകൾ പുതുക്കി ആരോഗ്യവകുപ്പ്; എയർപോർട്ടുകളിൽ ഇനി റാപ്പിഡ് ആർടിപിസിആർ പരിശോധനയും

സാധാരണ ആർടിപിസിആർ പരിശോധനയുടെ നിരക്ക് 500 രൂപയായി തുടരും. എയർപോട്ട്, റെയിൽവേസ്റ്റേഷൻ, ബസ് സ്റ്റാൻഡ്, തീർത്ഥാടന കേന്ദ്രം എന്നിങ്ങനെ ഏത് സ്ഥലത്തായാലും സാധാരണ ആർപിടിസിആർ പരിശോധനയ്ക്ക് ഈ നിരക്ക് തന്നെയായിരിക്കും

Kerala Sep 9, 2021, 5:49 PM IST

strict inspection on airports as new covid variant c12 is found on eight  nationsstrict inspection on airports as new covid variant c12 is found on eight  nations

പുതിയ കൊവിഡ് വകഭേദം; സി.1.2 നെതിരെ മുന്‍കരുതലെടുത്ത് കേരളം, വിമാനത്താവളങ്ങളില്‍ പ്രത്യേക പരിശോധന

ദക്ഷിണാഫ്രിക്ക ഉൾപ്പടെ എട്ട് രാജ്യങ്ങളിൽ നിന്നു വരുന്നവരെ പ്രത്യേകം നിരീക്ഷിക്കും. 60 വയസിന് മുകളിൽ ഉള്ളവരിൽ വാക്സിനേഷൻ എത്രയും വേഗം പൂർത്തിയാക്കാനും തീരുമാനമായി. 

Kerala Aug 31, 2021, 5:38 PM IST

only vaccinated individuals to be allowed to enter airports in Omanonly vaccinated individuals to be allowed to enter airports in Oman

ഒമാനിലെ വിമാനത്താവളങ്ങളിൽ പ്രവേശനം വാക്സിൻ സ്വീകരിച്ചവർക്ക് മാത്രം

ഒമാനിൽ വിമാനത്തവാളങ്ങളിലേക്കുള്ള പ്രവേശനം വാക്സിൻ സ്വീകരിച്ചവർക്കു മാത്രമെന്ന് ഒമാൻ എയർപോർട്ട് അധികൃതർ അറിയിച്ചു. ഒമാൻ സുപ്രിം കമ്മറ്റിയുടെ നിർദ്ദേശപ്രകാരം രാജ്യത്തെ വിമാനത്താവളങ്ങൾ ഉപയോഗിക്കുന്നവരുടെ പ്രവേശനം കൊവിഡ്  പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചവർക്കു മാത്രമായി പരിമിതപ്പെടുത്തിക്കൊണ്ട്  എയർപോർട്ട് അധികൃതർ വിജ്ഞാപനം പുറപ്പെടുവിച്ചു. സെപ്‍റ്റംബര്‍ ഒന്ന് മുതൽ പുതിയ നിയന്ത്രണം പ്രാബല്യത്തിൽ വരും.

pravasam Aug 30, 2021, 5:26 PM IST

only residents of Dubai and abu dhabi are allowed to enter through respective airportsonly residents of Dubai and abu dhabi are allowed to enter through respective airports

അബുദാബി, ദുബൈ വിമാനത്താവളങ്ങള്‍ വഴി അതത് എമിറേറ്റുകളിലെ താമസ വിസക്കാര്‍ക്ക് മാത്രം അനുമതി

അബുദാബി, ദുബൈ വിമാനത്താവളങ്ങള്‍ വഴി അതത് എമിറേറ്റുകളിലെ താമസ വിസക്കാര്‍ക്ക് മാത്രമേ യുഎഇയിലേക്ക് പ്രവേശിക്കാവൂ എന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. അതേസമയം ഷാര്‍ജ, റാസല്‍ഖൈമ വിമാനത്താവളങ്ങള്‍ വഴി ഏത് എമിറേറ്റിലെ താമസ വിസക്കാര്‍ക്കും രാജ്യത്ത് പ്രവേശിക്കാമെന്നും പുതിയ അറിയിപ്പില്‍ വ്യക്തമാക്കുന്നു.

pravasam Aug 7, 2021, 9:15 PM IST

About four kilograms of gold seized from airports in the stateAbout four kilograms of gold seized from airports in the state

സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽനിന്ന് നാല് കിലോയോളം സ്വർണ്ണം പിടിച്ചെടുത്തു

കാലിൽ പ്ലാസ്റ്റിക് കവറിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം...

Kerala Jul 6, 2021, 11:16 AM IST

customs seized hashish hidden inside food shipment in Qatarcustoms seized hashish hidden inside food shipment in Qatar

ഭക്ഷ്യവസ്തുക്കള്‍ക്കിടയില്‍ ഒളിപ്പിച്ച് ഹാഷിഷ് കടത്താന്‍ ശ്രമം; 'കയ്യോടെ പിടികൂടി' കസ്റ്റംസ്

ഖത്തറില്‍ ഭക്ഷ്യവസ്തുക്കള്‍ കൊണ്ടുവരാനുള്ള ഷിപ്‌മെന്റിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഹാഷിഷ് കാര്‍ഗോ ആന്‍ഡ് പ്രൈവറ്റ് എയര്‍പോര്‍ട്‌സ് കസ്റ്റംസ് പിടികൂടി.

pravasam Jun 29, 2021, 5:51 PM IST

17.5 kg marijuana seized from air conditioners in qatar17.5 kg marijuana seized from air conditioners in qatar

എയര്‍ കണ്ടീഷണറിനുള്ളില്‍ കഞ്ചാവ് ഒളിപ്പിച്ച് കടത്തി; പിടിച്ചെടുത്തത് 17.5 കിലോ

ഖത്തറില്‍ എയര്‍ കണ്ടീഷണറില്‍ ഒളിപ്പിച്ച് കഞ്ചാവ് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി.

pravasam Jun 22, 2021, 3:11 PM IST