Asianet News MalayalamAsianet News Malayalam
43 results for "

Airspace

"
India requests Pakistan to let Srinagar Sharjah flight use its airspaceIndia requests Pakistan to let Srinagar Sharjah flight use its airspace

ശ്രീനഗര്‍ ഷാര്‍ജ വിമാനത്തിന് വ്യോമപാത അനുവദിക്കണം: പാകിസ്ഥാനോട് ഇന്ത്യ

കഴിഞ്ഞമാസം കശ്മീര്‍ സന്ദര്‍ശിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഈ സര്‍വീസ് ഉദ്ഘാടനം ചെയ്തത്. കഴിഞ്ഞ ഒക്ടോബര്‍ 23മുതലാണ് സര്‍വീസ് ആരംഭിച്ചത്. 

India Nov 5, 2021, 7:43 AM IST

Pakistan refuses its airspace to Go First's Srinagar-Sharjah flightPakistan refuses its airspace to Go First's Srinagar-Sharjah flight

അമിത് ഷാ ഫ്ലാഗ് ഓഫ് ചെയ്ത വിമാനത്തിന് മുന്നിൽ പാക്കിസ്ഥാന്റെ തടസം, നീക്കം സർവീസ് തുടങ്ങി 8ാം നാൾ

ഒക്ടോബർ 23 ന് സർവീസ് തുടങ്ങിയ ഗോ ഫസ്റ്റിന്റെ ശ്രീനഗർ - ഷാർജ വിമാനത്തിന് വ്യോമാതിർത്തിയിൽ പ്രവേശനം വിലക്കി പാക്കിസ്ഥാൻ

Money News Nov 4, 2021, 3:21 PM IST

Afghan woman gave birth to baby at an altitude of 10000 meters in Kuwait airspaceAfghan woman gave birth to baby at an altitude of 10000 meters in Kuwait airspace

കുവൈത്ത് വ്യോമാതിര്‍ത്തിയില്‍ പതിനായിരം മീറ്റര്‍ ഉയരെ വിമാനത്തില്‍ അഫ്ഗാന്‍ യുവതി കുഞ്ഞിന് ജന്മം നല്‍കി

ദുബൈയില്‍ നിന്ന് യുകെയിലേക്ക് പറന്ന തുര്‍ക്കിഷ് എയര്‍ലൈന്‍സിന്റെ അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ വിമാനത്തില്‍ പുലര്‍ച്ചെ നാലുമണിയോടെ സുമന്‍ സൂറി(26)എന്ന അഫ്ഗാന്‍ യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി.

pravasam Aug 30, 2021, 2:40 PM IST

kabul airport services suspended all countries have excluded afghan airspacekabul airport services suspended all countries have excluded afghan airspace

കാബൂൾ വിമാനത്താവളത്തിലെ എല്ലാ സർവ്വീസുകളും നിർത്തി; അഫ്ഗാൻ വ്യോമമേഖല ഒഴിവാക്കി അന്താരാഷ്ട്ര വിമാനങ്ങള്‍

റൺവേയിൽ അടക്കം ജനം തമ്പടിച്ചതോടെ കാബൂൾ വിമാനത്താവളം പൂർണ്ണമായി അടച്ചു.  എല്ലാ രാജ്യങ്ങളുടെയും വിമാനസർവീസുകൾ അഫ്ഗാന്റെ വ്യോമമേഖല ഒഴിവാക്കി.

International Aug 16, 2021, 12:44 PM IST

Egypt reopened airspace to Qatar flightsEgypt reopened airspace to Qatar flights

ഖത്തര്‍ വിമാനങ്ങള്‍ക്കായി ഈജിപ്ത് വ്യോമാതിര്‍ത്തി തുറന്നു

ഖത്തര്‍ വിമാനങ്ങള്‍ക്കായി ഈജിപ്ത് വ്യോമാതിര്‍ത്തി തുറന്നു നല്‍കി.

pravasam Jan 12, 2021, 9:49 PM IST

Qatar Airways resume flights through Saudi's airspaceQatar Airways resume flights through Saudi's airspace

ഖത്തര്‍ എയര്‍വേയ്‌സ് സൗദി വ്യോമ പാതയിലൂടെ പറന്നു

ഉപരോധം അവസാനിച്ച ശേഷം ആദ്യമായി ഖത്തര്‍ എയര്‍വേസിന്റെ വിമാനം സൗദി അറേബ്യയുടെ വ്യോമ പാതയിലൂടെ പറന്നു.

pravasam Jan 8, 2021, 4:17 PM IST

Saudi Arabia and Qatar agree to reopen airspace and maritime bordersSaudi Arabia and Qatar agree to reopen airspace and maritime borders

സൗദി അറേബ്യ ഖത്തറുമായുള്ള കര, നാവിക, വ്യോമ അതിർത്തികൾ തുറന്നു

ജിസിസി ഉച്ചകോടി സൗദി അറേബ്യയില്‍ ചേരാനിരിക്കെയാണ് നിര്‍ണായക തീരുമാനം. സൗദി അറേബ്യ ഖത്തറുമായുള്ള കര, നാവിക, വ്യോമ അതിർത്തികൾ തുറന്നു. അതിര്‍ത്തി തുറന്നത് ഉപരോധം പിന്‍വലിക്കാന്‍ ഒരുങ്ങുന്നതിന്റെ സൂചനയായിട്ടാണ് വിലയിരുത്തപ്പെടുന്നത്‌.

pravasam Jan 5, 2021, 7:02 AM IST

Bahraini fighter jets violate Qatari airspaceBahraini fighter jets violate Qatari airspace

ഖത്തര്‍ ആകാശത്ത് ബഹ്‌റൈന്റെ യുദ്ധവിമാനങ്ങള്‍ അതിക്രമിച്ച് കയറി; യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ പരാതി

ഖത്തറിന്റെ ആകാശത്ത് ബഹ്‌റൈന്റെ യുദ്ധവിമാനങ്ങള്‍ അതിക്രമിച്ച് കടന്നു.

pravasam Dec 26, 2020, 6:43 PM IST

Saudi allows flights to and from UAE to fly over the KingdomSaudi allows flights to and from UAE to fly over the Kingdom

യുഎഇയിലേക്കും തിരിച്ചുമുള്ള വ്യോമഗതാഗതം; ആകാശപാത തുറന്ന് സൗദി

യുഎഇയിലേക്കും തിരിച്ചുമുള്ള വിമാനങ്ങള്‍ക്ക് സൗദി അറേബ്യയുടെ ആകാശപാതയിലൂടെ കടന്നുപോകാന്‍ അനുമതി നല്‍കിയതായി സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.

pravasam Sep 3, 2020, 11:19 PM IST

five rafale combat aircraft in indian airspacefive rafale combat aircraft in indian airspace
Video Icon

റഫാല്‍ വിമാനങ്ങള്‍ മുംബൈ വ്യോമമേഖലയില്‍; അകമ്പടിയായി സുഖോയ് വിമാനങ്ങളും

അത്യാധുനിക റഫാല്‍ യുദ്ധവിമാനങ്ങള്‍ മുംബൈ വ്യോമമേഖലയിലെത്തി. ഹരിയാന അംബാന വിമാനത്താവളത്തിലായിരിക്കും ഇറങ്ങുക. അഞ്ച് റഫാല്‍ വിമാനങ്ങള്‍ക്കൊപ്പം അകമ്പടിയായി സുഖോയ് വിമാനങ്ങളുമുണ്ട്. സമുദ്ര അതിര്‍ത്തിയില്‍ വിമാനങ്ങളെ നാവികസേന സ്വാഗതം ചെയ്തു. 15 മീറ്ററാണ് വിമാനങ്ങളുടെ നീളം.
 

India Jul 29, 2020, 2:42 PM IST

welcome to rafale aircrafts to indian airspacewelcome to rafale aircrafts to indian airspace

'സ്വാഗതം, പ്രതാപത്തോടെ പറക്കൂ ഇന്ത്യൻ ആകാശത്തിലൂടെ', റഫാലിനെ വരവേറ്റ് സൈന്യം

ഇന്ത്യൻ വ്യോമമേഖലയിലേക്ക് കടക്കവെ റഫാലിനോട് ഐഎൻഎസ് കൊൽക്കത്തയിൽ നിന്ന് കൈമാറിയ സന്ദേശം മുഴങ്ങി. ''സ്വാഗതം റഫാൽ, പ്രതാപത്തോടെ പറക്കൂ ഇന്ത്യൻ ആകാശത്തിലൂടെ''. 

India Jul 29, 2020, 2:18 PM IST

mystery of the sonic boom of the Bengaluru airspace has been finally solvedmystery of the sonic boom of the Bengaluru airspace has been finally solved

ഒരു പകല്‍ മുഴുവന്‍ ബെംഗളുരുവിനെ ഞെട്ടിച്ച വന്‍ സ്ഫോടന ശബ്ദത്തിന് കാരണം ഇതാണ്

ബെംഗളുരുവില്‍ ഇന്ന് ഉച്ചയ്ക്ക് 1.20ഓടെയാണ് സ്ഫോടനത്തിന് സമാനമായ വലിയ ശബ്ദമുണ്ടായത്. ബെംഗളുരുവില്‍ നിന്ന് 21 കിലോമീറ്റര്‍ അകലെ വരെ ശബ്ദമെത്തിയതോടെ നാട്ടുകാര്‍ ഭയന്നിരുന്നു. പൊട്ടിത്തെറി ശബ്ദത്തേക്കുറിച്ച് പല രീതികളിലുള്ള തിയറികളും രൂപപ്പെട്ടു.

Technology May 20, 2020, 11:23 PM IST

US civil flights banned over GulfUS civil flights banned over Gulf

ഗള്‍ഫ് മേഖലയിലേക്കുള്ള വിമാന സര്‍വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി അമേരിക്ക

ഇറാഖിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതിന് പിന്നാലെ ഗള്‍ഫ് മേഖലയിലേക്കുള്ള വിമാന സര്‍വീസുകള്‍ക്ക് അമേരിക്ക വിലക്കേര്‍പ്പെടുത്തി. 

pravasam Jan 8, 2020, 11:11 AM IST

Pakistan closes airspace again international civil aviation organisation seeks clarification on Pakistan actionPakistan closes airspace again international civil aviation organisation seeks clarification on Pakistan action

മോദിയുടെ സൗദി യാത്രയ്ക്ക് മുമ്പ് വ്യോമപാത അടച്ചു; പാക് നടപടിയില്‍ വിശദീകരണം തേടി അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സൗദിയാത്രക്ക് മുമ്പ് വ്യോമപാത അടച്ചതിൽ പാകിസ്ഥാനോട് വിശദീകരണം തേടി ഇൻറർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ.

India Oct 29, 2019, 11:47 AM IST

pakistan deny permission for the pm modis flight to enter their airspacepakistan deny permission for the pm modis flight to enter their airspace

പ്രധാനമന്ത്രി മോദിയുടെ സൗദി യാത്രക്ക് വ്യോമപാത നിഷേധിച്ച് പാകിസ്ഥാന്‍

ഇക്കാര്യം ഇസ്ലാമാബാദിലുള്ള ഇന്ത്യൻ ഹൈക്കമ്മീഷണറെ അറിയിച്ചതായും റിപ്പോർട്ടിലുണ്ട്. അതേസമയം ഇതേക്കുറിച്ച് ഇന്ത്യ ഔദ്യോ​ഗികമായി പ്രതികരിച്ചിട്ടില്ല. 

International Oct 27, 2019, 5:04 PM IST