Asianet News MalayalamAsianet News Malayalam
103 results for "

Aishwarya Rai

"
panama papers case ed is ready to examine the entire foreign affairs of the bachchan familypanama papers case ed is ready to examine the entire foreign affairs of the bachchan family

Panama Papers Questioning : ബച്ചൻ കുടുംബത്തിന്റെ മുഴുവൻ വിദേശ ഇടപാടുകളും പരിശോധിക്കാനൊരുങ്ങി ഇഡി

ഇന്നലെ നടന്ന ചോദ്യം ചെയ്യലിൽ ബച്ചന്റെ വിദേശകമ്പനികൾ സംബന്ധിച്ചും ചോദ്യങ്ങൾ നടി ഐശ്വര്യ റായിയോട് ആരാഞ്ഞു. കേസിൽ ഐശ്വര്യ റായിയെ ഇഡി വീണ്ടും ചോദ്യം  ചെയ്തേക്കുമെന്നാണ് വിവരം.
 

Movie News Dec 21, 2021, 1:19 PM IST

Aishwarya Rai Bachchan questioned by ED in Panama Papers case details outAishwarya Rai Bachchan questioned by ED in Panama Papers case details out

Aishwarya Rai : പനാമ പേപ്പർ കേസ് : ഐശ്വര്യ റായ്‍യെ ചോദ്യം ചെയ്‍തതിന്റെ വിവരങ്ങള്‍ പുറത്ത്

പനാമ പേപ്പർ കേസില്‍ (Panama Paper Case) ചോദ്യം ചെയ്യലിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.  2004 - 2006 വർഷങ്ങളിൽ ഐശ്വര്യ റായ് (Aishwarya Rai Bachchan)നടത്തിയ  വിദേശയാത്രകളെ സംബന്ധിച്ച്  വിവരങ്ങൾ ഇഡി തേടി.  2005  ജൂണിൽ ദുബായ് നടത്തിയ അമിക്ക് പാർട്‍ണേഴ്‍സ് കമ്പനിയുടെ ഡയറക്ടർ ബോർഡ് യോഗം സംബന്ധിച്ച വിവരങ്ങളും ആരാഞ്ഞു. ഭര്‍ത്താവായ അഭിഷേകൻ ബച്ചന്റെ വിദേശ നിക്ഷേപത്തെ കുറിച്ചുള്ള വിവരങ്ങളും തേടിയെന്നാണ് റിപ്പോര്‍ട്ട്.
 

Movie News Dec 20, 2021, 11:56 PM IST

Aishwarya Rai Bachchan Questioned by ED for five hoursAishwarya Rai Bachchan Questioned by ED for five hours

Aishwarya Rai Panama Papers Questioning : പനാമ പേപ്പർ; ഐശ്വര്യ റായിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി

ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് ഐശ്വര്യ റായ് ഇഡി ഓഫീസിൽ ചോദ്യം ചെയ്യലിനായി എത്തിയത്

India Dec 20, 2021, 7:35 PM IST

panama papers case aishwarya rai appears before investigating officerspanama papers case aishwarya rai appears before investigating officers

Aishwarya Rai Bachchan : പാനമ പേപ്പർ കേസ്: ഐശ്വര്യ റായ് അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിൽ ഹാജരായി

ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയതിന് പിന്നാലെ ഐശ്വര്യ റായ് ഇഡി ഓഫീസിൽ എത്തിയെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

Movie News Dec 20, 2021, 2:41 PM IST

actress aishwarya rai summoned by enforcement in panama papers  caseactress aishwarya rai summoned by enforcement in panama papers  case

Aishwarya Rai Bachchan : ഐശ്വര്യ റായിക്ക് ഇഡി നോട്ടീസ്, ചോദ്യംചെയ്യലിനെത്തണം

പാനമ രേഖകളെ കുറിച്ച് അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണ സംഘമാണ് ചോദ്യം ചെയ്യലിനെത്താൻ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്.

Movie News Dec 20, 2021, 12:54 PM IST

Sushmita Sen says organisers wanted to send Aishwarya Rai for Miss Universe pageantSushmita Sen says organisers wanted to send Aishwarya Rai for Miss Universe pageant

Miss Universe : 'നിങ്ങൾക്ക് പകരം ഐശ്വര്യ റായിയെ അയക്കും'; താന്‍ നേരിട്ട അവഗണനയെ കുറിച്ച് സുസ്മിത പറയുന്നു...

1994ലാണ് ഇന്ത്യയിൽ നിന്ന് ഈ നേട്ടം സുസ്മിത കൈവരിച്ചത്.  2000-ത്തിൽ ലാറാ ദത്തയും വിശ്വസുന്ദരി കിരീടം നേടിയിരുന്നു. ഇപ്പോഴിതാ 21 വർഷത്തിന് ശേഷം വിശ്വസുന്ദരി പട്ടം ഇന്ത്യയുടെ ഹർനാസ് സന്ധു സ്വന്തമാക്കുമ്പോള്‍ സുസ്മിതയുടെ ഒരു പഴയ അഭിമുഖമാണ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

Lifestyle Dec 13, 2021, 11:56 AM IST

actress aishwarya rai celebrates her 48th birthday todayactress aishwarya rai celebrates her 48th birthday today

Happy Birthday Aishwarya Rai|ആർക്കിടെക്റ്റാകാൻ കൊതിച്ച നക്ഷത്ര കണ്ണുള്ള സുന്ദരി, ഐശ്വര്യക്കിന്ന് പിറന്നാള്‍

ന്ത്യന്‍ സുന്ദരി എന്ന് കേള്‍ക്കുമ്പോൾ പലരുടെയും മനസ്സില്‍ തെളിയുന്നൊരു മുഖമാണ് ഐശ്വര്യ റായിയുടേത്(aishwarya rai). ലോകസുന്ദരി പട്ടം നേടി ജനങ്ങളുടെ പ്രിയങ്കരിയായി മാറിയ ഐശ്വര്യ, തന്റെ 48ാം പിറന്നാൾ(birthday) ആഘോഷിക്കുകയാണ് ഇന്ന്. ബോളിവുഡിന്(bollywood) അകത്തും പുറത്തുമുള്ള നിരവധി പേരാണ് പ്രിയതാരത്തിന് ആശംസകളുമായി എത്തുന്നത്. 

Movie News Nov 1, 2021, 8:25 AM IST

Aishwarya Rai at expo 2020 dubaiAishwarya Rai at expo 2020 dubai

ഐശ്വര്യ റായ് എക്‌സ്‌പോ 2020 വേദിയിലെത്തി

ദുബൈ എക്‌സ്‌പോ 2020 വേദിയിലെത്തി ബോളിവുഡ് താരം ഐശ്വര്യ റായ്. തെരുവില്‍ സ്ത്രീകള്‍ നേരിടുന്ന പീഡനങ്ങള്‍ക്കെതിരെ സംഘടിപ്പിച്ച പരിപാടിയിലാണ് ഐശ്വര്യ റായ് പങ്കെടുത്തത്.

pravasam Oct 7, 2021, 10:27 PM IST

bollywood star aishwarya rai in paris fashion weekbollywood star aishwarya rai in paris fashion week

പാരീസ് ഫാഷന്‍ വീക്കില്‍ തിളങ്ങി ഐശ്വര്യ റായ്; കാണാം വീഡിയോ

പാരീസ് ഫാഷന്‍ വീക്കില്‍ ( Pris Fashion Week ) വെട്ടിത്തിളങ്ങി ബോളിവുഡിന്റെ പ്രിയ താരം ഐശ്വര്യ റായ് ( Aishwarya Rai ) . മോഡലുകളും നടിമാരും ഗായകരുമടക്കം സമ്പന്നമായ വേദിയിലാണ് ഐശ്വര്യയും തന്റെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയയായത്. 

Lifestyle Oct 4, 2021, 2:50 PM IST

Aishwarya Rai On The Ponniyin SelvanAishwarya Rai On The Ponniyin Selvan

ഇതാ ഇങ്ങനെയാണ് ഐശ്വര്യ റായ് 'പൊന്നിയിൻ ശെല്‍വനി'ല്‍, ഫോട്ടോ പുറത്ത്

സാമൂഹ്യമാധ്യമങ്ങളില്‍ വളരെയധികം ഇടപെടുന്ന താരമല്ല ഐശ്വര്യ റായ്. പക്ഷേ ഐശ്വര്യ റായ്‍യുടെ ആരാധക കൂട്ടായ്‍മയില്‍ ഒട്ടേറെ ഫേസ്‍ബുക്ക് പേജുകളുമുണ്ട്. ഐശ്വര്യ റായ്‍യുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ പുതിയ സിനിമയിലെ ഒരു ഫോട്ടോയാണ് ഐശ്വര്യ റായ്‍യുടേതായി ചര്‍ച്ചയാകുന്നത്.

Movie News Aug 24, 2021, 9:26 PM IST

ponniyin selvan character looks went viral on twitterponniyin selvan character looks went viral on twitter

'നമ്പി' എന്ന ചാരനായി ജയറാം, പ്രതിനായിക 'മന്ദാകിനി'യായി ഐശ്വര്യ റായ്; 'പൊന്നിയിന്‍ സെല്‍വന്‍' കഥാപാത്രങ്ങള്‍

കല്‍കി കൃഷ്‍ണമൂര്‍ത്തിയുടെ അതേ പേരിലുള്ള നോവലിനെ ആസ്‍പദമാക്കി നിര്‍മ്മിക്കുന്ന ചിത്രം എപിക് ഹിസ്റ്റോറിക്കല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. 

Movie News Aug 4, 2021, 7:19 PM IST

Aishwarya Rai Bachchan And Her Co-Star From The Sets Of Ponniyin SelvanAishwarya Rai Bachchan And Her Co-Star From The Sets Of Ponniyin Selvan

ഐശ്വര്യ റായ്‍യുടെ ഫോട്ടോ ചര്‍ച്ചയാകുന്നു, ഒപ്പമുള്ള കുട്ടി ആരാണെന്ന അന്വേഷണത്തില്‍ ആരാധകര്‍

ഐശ്വര്യ റായ് അഭിനയിക്കുന്ന പുതിയ സിനിമയാണ് പൊന്നിയിൻ ശെല്‍വൻ. മണിരത്‍നം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ പ്രഖ്യാപനം തന്നെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ ഐശ്വര്യ റായ്‍യും സിനിമയിലെ ബാലതാരമായ രാഘവൻ മുരുഗനും ഒന്നിച്ചുള്ള ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.

Movie News Jul 30, 2021, 11:36 AM IST

Aishwarya Rai s Doppelganger Aamna Imran viral on social mediaAishwarya Rai s Doppelganger Aamna Imran viral on social media

ഇതാ ഐശ്വര്യ റായിയുടെ മറ്റൊരു അപര കൂടി; വൈറലായി വീഡിയോ

ആംനാ ഇമ്രാന്‍ എന്ന പെണ്‍കുട്ടിയാണ് ഐശ്വര്യയുമായുള്ള സാദൃശ്യത്തിലൂടെ ഇന്‍സ്റ്റഗ്രാമില്‍ തിളങ്ങുന്നത്. 

Lifestyle Mar 1, 2021, 3:40 PM IST

Aishwarya rai share pics with guru premier in 2007Aishwarya rai share pics with guru premier in 2007

‘പതിനാല് വർഷങ്ങൾക്ക് മുൻപ് ഈ ദിവസം..’; ‘ഗുരു’വിന്റെ ഓർമ്മയിൽ ഐശ്വര്യ റായ്

ഭിഷേക് ബച്ചനും ഐശ്വര്യ റായും ഒന്നിച്ചഭിനയിച്ച് 2007ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘ഗുരു’.  മണിരത്നമായിരുന്നു ചിത്രം സംവിധാനം ചെയ്തത്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രീമിയറിനായി ന്യൂയോർക്കിൽ അഭിഷേകിനൊപ്പമെത്തിയ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് ഗുരുവിന്റെ പതിനാലാം വാർഷികത്തിൽ ഐശ്വര്യ. 

Movie News Jan 13, 2021, 10:14 PM IST

aishwarya rai share heartwarming note for her father birthdayaishwarya rai share heartwarming note for her father birthday

'ഞങ്ങളുടെ എക്കാലത്തെയും പുഞ്ചിരിക്കുന്ന കാവൽ മാലാഖ';അച്ഛന്റെ പിറന്നാളിന് ഐശ്വര്യയയുടെ ഹൃദ്യമായ കുറിപ്പ്

ബോളിവുഡിന്റെ എക്കാലത്തെയും താരസുന്ദരിയാണ് ഐശ്വര്യ റായ്. മോഡലിം​ഗിലൂടെ ബി​ഗ് സ്ക്രീനിലെത്തിയ താരം മികച്ച കഥാപാത്രങ്ങളിലൂടെ ഭാഷകളുടെ അതിർ വരമ്പുകളെ ഭേതിച്ച് ആരാധകരെ നേടി. സമൂഹമാധ്യമങ്ങളിൽ അത്ര സജീവമല്ലെങ്കിലും താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ അച്ഛൻ കൃഷ്ണരാജ് റായിയുടെ ജന്മദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവയ്ക്കുകയാണ് ഐശ്വര്യ റായ്. 

Movie News Nov 21, 2020, 1:46 PM IST