Asianet News MalayalamAsianet News Malayalam
33 results for "

Ajit Doval

"
FIR lodged against two over Facebook posts against Gen Rawat, Ajit DovalFIR lodged against two over Facebook posts against Gen Rawat, Ajit Doval

Bipin Rawat : ബിപിന്‍ റാവത്തിനെയും അജിത് ഡോവലിനെയും സോഷ്യല്‍മീഡിയയില്‍ അധിക്ഷേപിച്ചു; രണ്ട് പേര്‍ക്കെതിരെ കേസ്

 വസന്ത് കുമാര്‍ ടികെ, ശ്രീനിവാസ് കര്‍ക്കല എന്നിവര്‍ക്കെതിരെ സുശാന്ത് പൂജാരി എന്നയാളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
 

India Dec 11, 2021, 4:56 PM IST

letter circulating on social media  appreciated the Uttarakhand government officials for successfully organising the Kumbh Mela by  Ajit Doval is fakeletter circulating on social media  appreciated the Uttarakhand government officials for successfully organising the Kumbh Mela by  Ajit Doval is fake

കുംഭമേളയുടെ സംഘാടനം: ഉത്തരാഖണ്ഡിനെ അഭിനന്ദിച്ചുള്ള അജിത് ഡോവലിന്‍റെ സര്‍ക്കുലര്‍ വ്യാജമെന്ന് റിപ്പോര്‍ട്ട്

കുംഭമേള സമയത്തെ സാഹചര്യം നിയന്ത്രിച്ചതിന് അഭിനന്ദനം എന്നാണ് സര്‍ക്കുലറിലെ പരാമര്‍ശം. ഇത്തരത്തിലുള്ള ഇടപെടലുകള്‍ മതപരമായ അന്തരീക്ഷം ഉറപ്പുനല്‍കുന്നുവെന്നും അതിലൂടെ ആര്‍എസ്എസിന്‍റെ വളര്‍ച്ചയ്ക്ക് ഉതകുന്ന സാഹചര്യമുണ്ടാകുമെന്ന പരാമര്‍ശത്തോടെയാണ് സര്‍ക്കുലര്‍ അവസാനിക്കുന്നത്.

India Apr 21, 2021, 3:34 PM IST

cyber crimes increase in lockdown timecyber crimes increase in lockdown time
Video Icon

കൊവിഡിന്റെ മറവിൽ നടക്കുന്നത് വലിയ സൈബർ ആക്രമണം

കൊവിഡിനെ മറയാക്കി ലോക്ക്ഡൗൺ കാലത്ത് വലിയ തോതിൽ സൈബർ തട്ടിപ്പിനുള്ള ശ്രമങ്ങൾ നടന്നതായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. സർവ്വവും ഡിജിറ്റലായ കാലത്ത് ഇന്ത്യ നേരിടാനിരിക്കുന്നത് വൻ സൈബർ ആക്രമണ ഭീഷണികളാണെന്നും അദ്ദേഹം പറഞ്ഞു.

Kerala Sep 18, 2020, 2:18 PM IST

natonal security advisor Ajit Doval to call for high level meetingnatonal security advisor Ajit Doval to call for high level meeting
Video Icon

അജിത് ഡോവലിന്റെ 'ചൈന സ്റ്റഡി ഗ്രൂപ്പ്' യോഗം ഇന്ന്, അതിര്‍ത്തിയിലെ തന്ത്രം തീരുമാനിക്കും

ഇന്ത്യ-ചൈന സംയുക്ത പ്രസ്താവനയ്ക്ക് പിന്നാലെ അരുണാചല്‍ പ്രദേശിന്റെ അതിര്‍ത്തിഭാഗത്തു നിന്ന് കസ്റ്റഡിയിലെടുത്ത അഞ്ചുപേരെ വിട്ടയയ്ക്കാന്‍ ചൈന തീരുമാനിച്ചിട്ടുണ്ട്. അതേസമയം, പ്രതിരോധ-വിദേശകാര്യ സെക്രട്ടറിമാരെ വിളിച്ചുചേര്‍ത്ത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നേതൃത്വത്തില്‍ യോഗം നടക്കും.
 

India Sep 12, 2020, 8:58 AM IST

ajit doval High level meeting to discuss border issuesajit doval High level meeting to discuss border issues

അതിര്‍ത്തിയിൽ തന്ത്രംമെനയാൻ അജിത് ഡോവൽ, ഉന്നതതലയോഗം വിളിച്ചു, അഞ്ച് ഇന്ത്യൻ പൗരന്മാരെയും ചൈന ഇന്ന് വിട്ടയക്കും

പ്രതിരോധ, വിദേശകാര്യ സെക്രട്ടറിമാരും യോഗത്തിൽ പങ്കെടുക്കും. അതേ സമയം കോർകമാൻഡർമാരുടെ കൂടിക്കാഴ്ച അടുത്തയാഴ്ച നടക്കുമെന്നാണ് വിവരം. 

India Sep 12, 2020, 7:55 AM IST

Is it NSA Ajit Doval posted egyptian flag in Independence day wishesIs it NSA Ajit Doval posted egyptian flag in Independence day wishes

സ്വാതന്ത്ര്യദിനാശംസയില്‍ ഡോവലിന് ഇന്ത്യന്‍ പതാക മാറിപ്പോയോ? പ്രചാരണങ്ങളിലെ വസ്‌തുത

ദേശീയ സുരക്ഷ ഉപദേഷ്‌ടാവ് അജിത് ഡോവല്‍ സ്വാതന്ത്ര്യദിന സന്ദേശത്തിനൊപ്പം ഫേസ്‌ബുക്കില്‍ ചേര്‍ത്ത ദേശീയ പതാക മാറിപ്പോയോ? ഇന്ത്യന്‍ പതാകയ്‌ക്ക് പകരം ഈജിപ്‌ഷ്യന്‍ പതാക ഷെയര്‍ ചെയ്‌തു എന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ വലിയ വിമര്‍ശനമാണ് ഡോവല്‍ നേരിടുന്നത്. ഡോവലിന്‍റെ അക്കൗണ്ടില്‍ നിന്നുള്ള പോസ്റ്റ് തന്നെയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വസ്‌തുത നോക്കാം.

Fact Check Aug 17, 2020, 11:36 AM IST

cpim or government will never interfere in NIA investigationcpim or government will never interfere in NIA investigation
Video Icon

സ്വര്‍ണ്ണക്കടത്തില്‍ എം ശിവശങ്കറിന്റെ ഇടപെടലുണ്ടായോ എന്ന് സംസ്ഥാന സര്‍ക്കാര്‍ പരിശോധിച്ചേക്കും

സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഐഎക്ക് സംസ്ഥാന സര്‍ക്കാറോ പാര്‍ട്ടിയോ അന്വേഷണപരിധി നിശ്ചയിക്കില്ലെന്ന് സിപിഎം. സര്‍ക്കാറിനും പാര്‍ട്ടിക്കും ഒന്നും മറയ്ക്കാനില്ല. സ്വര്‍ണ്ണക്കടത്ത് കേസ് വിദേശത്തേക്കും വ്യാപിപ്പിക്കാനാണ് എന്‍ഐഎ നീക്കം.
 

India Jul 11, 2020, 1:53 PM IST

NIA to investigate even in Dubai Ajit Doval to intervene in gold smugglingNIA to investigate even in Dubai Ajit Doval to intervene in gold smuggling
Video Icon

ദുബായില്‍ വരെ നേരിട്ടെത്തി അന്വേഷിക്കാന്‍ എന്‍ഐഎ, സ്ഥിരമായി ഇടപെടാന്‍ ഡോവല്‍

കള്ളക്കടത്ത് നേരിട്ട് വകുപ്പിന് കീഴില്‍ വരുന്നില്ലെങ്കിലും മറ്റുള്ളവ എന്ന വകുപ്പില്‍പ്പെടുത്തി മറ്റ് ഏജന്‍സികളുടെ ഇടപെടലില്ലാതെ അന്വേഷിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക്(എന്‍ഐഎ) കഴിയും. വിദേശത്തെ സംഭവങ്ങള്‍ അവിടെ നേരിട്ടെത്തി അന്വേഷിക്കാനും സാധ്യതയുണ്ട്. അജിത് ഡോവല്‍ യുഎഇയിലെ ഏജന്‍സികളുമായി ഇടപെട്ടിട്ടുണ്ട്.
 

India Jul 11, 2020, 8:51 AM IST

gold smuggling case nsa ajit doval may intervene to get details from uaegold smuggling case nsa ajit doval may intervene to get details from uae

സ്വർണക്കടത്തിൽ യുഎഇയിൽ നിന്ന് വിവരങ്ങൾ കിട്ടാൻ അജിത് ദോവൽ? സിബിഐ വരുമോ?

യുഎഇയിൽ നിന്ന് രഹസ്യാന്വേഷണ വിവരങ്ങൾ ശേഖരിക്കാൻ ഇരുരാജ്യങ്ങൾക്കും ഇടയിൽ നിലവിൽ കരാറുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിൽ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവൽ ...

India Jul 9, 2020, 2:30 PM IST

National Security Advisor Ajit Doval to intervene in gold smuggling caseNational Security Advisor Ajit Doval to intervene in gold smuggling case
Video Icon

കേസേറ്റെടുക്കാന്‍ പ്രാഥമിക വിലയിരുത്തലുമായി സിബിഐ, ഇപ്പോള്‍ ചര്‍ച്ച വേണ്ടെന്ന് സിപിഎം

സ്വര്‍ണ്ണക്കടത്ത് കേസില്‍ യുഎഇയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ കിട്ടാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ അവിടുത്തെ അന്വേഷണ ഏജന്‍സികളുമായി സംസാരിച്ചേക്കും. കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് സിബിഐ ഡയറക്ടര്‍ പ്രാഥമിക വിലയിരുത്തല്‍ നടത്തി. കേസില്‍ പാര്‍ട്ടിയില്‍ ഇപ്പോള്‍ ചര്‍ച്ച വേണ്ടെന്ന് സിപിഎം അവൈലബിള്‍ പിബി യോഗം തീരുമാനിച്ചു.
 

India Jul 9, 2020, 2:02 PM IST

PM Meets Defence top officials over India-China Face offPM Meets Defence top officials over India-China Face off

ചൈന യുദ്ധവിമാനങ്ങള്‍ വിന്യസിച്ച ചിത്രം പുറത്ത്; മോദി ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി

പാങോങ് തടാകത്തിന് 200 കിലോമീറ്റര്‍ അകലെയുള്ള തിബത്തിലെ എന്‍ഗരി ഗുന്‍സ സൈനിക എയര്‍പോര്‍ട്ടില്‍ വന്‍തോതില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ചൈന നടത്തുന്നത്.
 

India May 27, 2020, 8:46 AM IST

Ajit Doval had managed riot hit Thalassery 1972: Now at DelhiAjit Doval had managed riot hit Thalassery 1972: Now at Delhi

1972ല്‍ തലശേരി, ഇന്ന് ദില്ലി; കലാപ ബാധിത പ്രദേശങ്ങളിലെ അജിത് ഡോവലിന്‍റെ സമാധാന ദൗത്യങ്ങള്‍

48 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കേരളത്തെ പിടിച്ചുകുലുക്കിയ തലശേരി കലാപമുണ്ടാകുന്നത്. 1971 ഡിസംബര്‍ 28ന് തുടങ്ങി 1972 ആദ്യ ആഴ്ചകളിലേക്ക് കടന്ന മതസംഘട്ടനം കലാപമായി വളര്‍ന്നു.

India Feb 28, 2020, 8:31 AM IST

Delhi Riots  ajit doval reviews situationDelhi Riots  ajit doval reviews situation

അജിത് ഡോവൽ മുസ്ലീം മതനേതാക്കളുമായി സംസാരിച്ചെന്ന് കേന്ദ്രസര്‍ക്കാര്‍

അജിത് ഡോവൽ മുസ്ലീം സമുദായ നേതാക്കളുമായി സംസാരിച്ചു എന്നും  സുരക്ഷ ഉറപ്പാക്കുമെന്ന് അറിയിച്ചതായും ആണ് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം. 

India Feb 26, 2020, 10:12 AM IST

why amit shah and ajit doval remain silent in devender singh arrest case asks mb rajeshwhy amit shah and ajit doval remain silent in devender singh arrest case asks mb rajesh
Video Icon

ദേവീന്ദര്‍ സിംഗിന്റെ അറസ്റ്റില്‍ അമിത് ഷായോ ദോവലോ മിണ്ടാത്തതെന്ത്? ചോദ്യവുമായി എംബി രാജേഷ്


ഹിസ്ബുള്‍ തീവ്രവാദികളോടൊപ്പം പൊലീസ് ഉദ്യോഗസ്ഥനായ ദേവീന്ദര്‍ സിംഗ് പിടിയിലായ സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയായ അമിത് ഷായോ അജിത് ഡോവലോ ഒന്നും മിണ്ടാത്തതെന്തെന്ന ചോദ്യവുമായി എംബി രാജേഷ്. പാര്‍ലമെന്റ് ആക്രമണത്തില്‍ പ്രതിയായ അഫ്‌സല്‍ ഗുരു ദേവീന്ദര്‍ സിംഗിന്റെ പേര് പരാമര്‍ശിച്ചിട്ടും പുല്‍വാമയില്‍ എന്തിന് ഇദ്ദേഹത്തെ നിയമിച്ചുവെന്നും അദ്ദേഹം ചോദിച്ചു.

News hour Jan 15, 2020, 8:45 PM IST

suspicious letter found Bhopal MP Pragya Thakurs homesuspicious letter found Bhopal MP Pragya Thakurs home

പ്ര​ഗ്യ സിം​ഗിന്റെ വീട്ടിൽ ദുരൂഹസാഹചര്യത്തിൽ ഉറുദുവിൽ എഴുതിയ കത്ത്; ഒപ്പം തിരിച്ചറിയാനാകാത്ത 'പൊടി'യും

പ്ര​ഗ്യ സിം​​ഗ് ഠാക്കൂർ, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്ത മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരുടെ   ചിത്രം ഉൾപ്പെടുത്തിയുള്ളതാണ് കത്ത്. ചിത്രങ്ങളുടെ മുകളിൽ കുറുകെ വരഞ്ഞിട്ടുണ്ട്. 

India Jan 14, 2020, 10:13 AM IST