Asianet News MalayalamAsianet News Malayalam
44 results for "

Ajit Pawar

"
BJP cites impropriety in Sharad Pawar holding meetings with Maharashtra ministersBJP cites impropriety in Sharad Pawar holding meetings with Maharashtra ministers

മഹാരാഷ്ട്രയിലെ മന്ത്രിമാരുടെ യോഗം ശരദ് പവാര്‍ നയിക്കുന്നതിനെതിരെ ബിജെപി

മഹാരാഷ്ട്രാ വികാസ് അഘാഡിയുടെ ചെയര്‍പേഴ്സണായ  ശരദ് പവാറിന് മന്ത്രിമാരെ വിളിച്ചുകൂട്ടാനുള്ള അധികാരത്തേയും ബിജെപി ചോദ്യം ചെയ്യുന്നു. അത്തരം യോഗങ്ങള്‍ നയിക്കാന്‍ എന്‍സിപി നേതാവായ ശരദ് പവാര്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം വഹിക്കണം. എന്തുകൊണ്ടാണ് മുഖ്യമന്ത്രി ആ പദവി ശരദ് പവാറിന് നല്‍കാത്തത്. ഇത് രണ്ടും ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ടെന്നും ബിജെപി നേതാവും വക്താവുമായ രാം കദം 

India Jan 11, 2022, 1:51 PM IST

Maharashtra home minister Anil Deshmukh may quitMaharashtra home minister Anil Deshmukh may quit

മുംബൈ മുന്‍ പൊലീസ് മേധാവിയുടെ വെളിപ്പെടുത്തല്‍; അനില്‍ ദേശ്മുഖ് രാജി വച്ചേക്കും

എന്‍സിപി നേതാക്കളായ ഉപമുഖ്യമന്ത്രി അജിത് പവാറും ജയന്ത് പാട്ടീലും ഇന്ന് പാര്‍ട്ടി അധ്യക്ഷന്‍ ശരത് പവാറിനെ കാണും. പവാറിന്റെ ദില്ലിയിലെ വസതിയിലാണ് കൂടിക്കാഴ്ച്ച.
 

India Mar 21, 2021, 11:09 AM IST

ajit pawar says don't compel us to deploy armyajit pawar says don't compel us to deploy army

'പട്ടാളത്തെ ഇറക്കാൻ നിർബന്ധിക്കരുത്': താക്കീതുമായി അജിത് പവാർ

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക് ഡൗൺ ഏർപ്പെടുത്തിയിട്ടും കാര്യങ്ങൾ ഗൗരവത്തില്‍ എടുക്കാത്തവര്‍ക്ക് താക്കീതുമായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍. നിർദ്ദേശങ്ങൾ പാലിക്കാതെ നിരത്തിലിറങ്ങുന്നവരെ നിയന്ത്രിക്കാനായി പട്ടാളത്തെ ഇറക്കാന്‍ മടിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

India Mar 27, 2020, 8:18 AM IST

Maha coalition government completed ministry allocationMaha coalition government completed ministry allocation

മഹാരാഷ്ട്രയിൽ വകുപ്പ് വിഭജനം പൂർത്തിയായി: അജിത്ത് പവാറിന് ധനകാര്യം, നേട്ടമുണ്ടാക്കി എന്‍സിപി

ആഭ്യന്തര, ധനകാര്യം തുടങ്ങി സുപ്രധാന വകുപ്പുകൾ എൻ സി പി ക്ക് ലഭിച്ചു. ഉപമുഖ്യമന്ത്രി അജിത് പവാറിനാണ് ധനകാര്യ വകുപ്പിന്റെ ചുമതല.

India Jan 5, 2020, 11:07 AM IST

Maharashtra Cabinet expansion todayMaharashtra Cabinet expansion today

മഹാരാഷ്‌ട്ര മന്ത്രിസഭാ വിപുലീകരണം ഇന്ന്; അജിത് പവാർ വീണ്ടും ഉപമുഖ്യമന്ത്രിയാകും

അജിത് പവാറിന് ആഭ്യന്തര വകുപ്പ് നൽകിയേക്കും. ധനഞ്ജയ് മുണ്ടെയ്ക്ക് ധനവകുപ്പ് നൽകുമെന്ന് സൂചന. കോൺഗ്രസിൽ നിന്ന് പത്തുപേർ മന്ത്രിസഭയിലേക്ക്. രണ്ട് സുപ്രധാന വകുപ്പുകൾ ലഭിക്കുന്നതോടെ മഹാവിഘാസ് അഖാഡി ...

India Dec 30, 2019, 6:56 AM IST

Ajith Pawar will be deputy chief minister; Maharashtra cabinet expansion on MondayAjith Pawar will be deputy chief minister; Maharashtra cabinet expansion on Monday

ഉപമുഖ്യമന്ത്രിയായി അജിത് പവാര്‍ 'രണ്ടാമതും' തിരിച്ചെത്തുന്നു; മഹാരാഷ്ട്ര മന്ത്രിസഭാ വികസനം തിങ്കളാഴ്ച

പാര്‍ട്ടി തീരുമാനത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ച് പാര്‍ട്ടി പിളര്‍ത്തി ബിജെപിയോടൊത്ത് സഖ്യമുണ്ടാക്കിയ അജിത് പവാറിനെ വീണ്ടും ഉപമുഖ്യമന്ത്രിയാക്കുന്നത് ശരദ് പവാറിന്‍റെ രാഷ്ട്രീയ തന്ത്രമായിട്ടാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. 

India Dec 29, 2019, 9:56 PM IST

Sharad Pawar was aware about Ajit Pawar plan: FadnavisSharad Pawar was aware about Ajit Pawar plan: Fadnavis

'അജിത് പവാറിന്‍റെ നീക്കങ്ങള്‍ ശരദ് പവാറിന്‍റെ അറിവോടെ'; പ്രസ്താവനയുമായി ഫഡ്നാവിസ്

തന്‍റെ പദ്ധതി ശരദ് പവാറിനെ അറിയിച്ചിട്ടുണ്ടെന്നും തന്‍റെ കൂടെ വരുന്ന എംഎല്‍എമാരെക്കുറിച്ച് ശരദ് പവാറിന് ബോധ്യമുണ്ടായിരുന്നെന്നും അജിത് പവാര്‍ പറഞ്ഞതായി ഫഡ്നാവിസ് പറഞ്ഞു.

India Dec 8, 2019, 6:17 PM IST

ncp may get key ministries in Maharashtra including Home ministryncp may get key ministries in Maharashtra including Home ministry

ആഭ്യന്തരമുൾപ്പെടെ നിർണ്ണായക വകുപ്പുകൾ എൻസിപിക്ക്; കോൺഗ്രസിന് ലഭിക്കുക 12 മന്ത്രിസ്ഥാനങ്ങളെന്നും റിപ്പോർട്ട്

ഒരു രാത്രിയിൽ മറുകണ്ടം ചാടി ഉപമുഖ്യമന്ത്രിയായി പിന്നീട് രാജി വച്ച അജിത് പവാറിന് ഉപമുഖ്യമന്ത്രി സ്ഥാനം ലഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. അങ്ങനെ സംഭവിച്ചാൽ അതും ഇന്ത്യൻ രാഷ്ട്രീയത്തിലെ ഒരു അപൂർവ്വതയായിരിക്കും. 

India Dec 1, 2019, 2:59 PM IST

sharad pawar who show power in maharashtra government formationsharad pawar who show power in maharashtra government formation
Video Icon

മഹാരാഷ്ട്രയില്‍ ബിജെപിയെ വിറപ്പിച്ച പവാറിന്റെ പവര്‍; പടനയിച്ച നേതാവിനെ അറിയാം


മഹാരാഷ്ട്രയിലെ ആദ്യ മുഖ്യമന്ത്രി വൈ ബി ചവാന്റെ ശിഷ്യനായാണ് പവാര്‍ രാഷ്ട്രീയത്തില്‍ സജീവമായത്. വിദേശ പൗരത്വമുള്ള സോണിയ ഗാന്ധി കോണ്‍ഗ്രസ് നേതൃത്വത്തില്‍ വരുന്നതിനോട് എതിര്‍പ്പ് പ്രകടിപ്പിച്ച് 1999ല്‍ പാര്‍ട്ടിവിട്ട് എന്‍സിപി രൂപീകരിച്ചു.മഹാരാഷ്ട്രയുടെ അധികാര രാഷ്ട്രീയത്തില്‍ നിന്നും ബിജെപി പുറത്താകുമ്പോള്‍ ജയം ശരദ് പവാറിനാണ്.

Explainer Nov 28, 2019, 8:36 PM IST

story of a mic got stuck in between ajit pawar hugs supriya sulestory of a mic got stuck in between ajit pawar hugs supriya sule
Video Icon

അജിത് പവാറിനെ സുപ്രിയ സുലെ ആലിംഗനം ചെയ്യുന്ന ചിത്രത്തില്‍ വിവാദമായ കൈ വന്നതെങ്ങനെ?

എംഎല്‍എമാരുടെ സത്യപ്രതിജ്ഞയ്ക്ക് എത്തിയ അജിത് പവാറിനെ സുപ്രിയ സുലെ ആലിംഗനം ചെയ്യുന്ന ചിത്രത്തിലുള്ള ഒരു മൈക്കും കൈയ്യും സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. അതിന് പിന്നിലെ ദൃശ്യങ്ങള്‍ കാണാം.
 

India Nov 28, 2019, 8:19 PM IST

five mistakes BJP made in Maharashtra political dramafive mistakes BJP made in Maharashtra political drama

മഹാരാഷ്ട്രയിലെ കരുനീക്കങ്ങളിൽ ബിജെപിക്ക് സംഭവിച്ച അഞ്ച് പിഴവുകൾ

 കടിച്ചതുമില്ല, പിടിച്ചതുമില്ല എന്ന അവസ്ഥയിലായി ഇപ്പോൾ ബിജെപി. ഇരുട്ടുവോളം വെള്ളം കോരിയിട്ട്, ഒടുവിൽ വീട്ടുപടിക്കലെത്തുമ്പോൾ കലമുടച്ച പ്രതീതി.

Web Specials Nov 28, 2019, 10:50 AM IST

ajit pawar may be the deputy chief minister in maharashtra vikas akhadi tooajit pawar may be the deputy chief minister in maharashtra vikas akhadi too

അജിത് പവാർ പുതിയ സർക്കാരിലും ഉപമുഖ്യമന്ത്രി? സത്യപ്രതിജ്ഞ നാളെ, സോണിയ എത്തിയേക്കില്ല

തിരികെ വരുമ്പോൾ ഛഗൻ ഭുജ്‍ബൽ തനിക്ക് തന്ന വാഗ്ദാനം ഉപമുഖ്യമന്ത്രിപദമാണെന്ന് അജിത് പവാർ മുംബൈയിൽ നടന്ന യോഗത്തിൽ പറഞ്ഞതായാണ് സൂചന. 

India Nov 27, 2019, 9:07 PM IST

ajith pawar to get minister post in tripple party governmentajith pawar to get minister post in tripple party government

വീണ്ടും മന്ത്രിസ്ഥാനം? അജിത്ത് പവാര്‍ എന്‍സിപിയില്‍ തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഉപമുഖ്യമുഖ്യമന്ത്രിയാവാന്‍ പോയ അജിത്ത് പവാറിന് തിരികെ വന്നാലും ഉപമുഖ്യമന്ത്രിസ്ഥാനമോ മന്ത്രിസ്ഥാനമോ നിലവില്‍ ഉറപ്പാണ്. ജലസേചനക്കേസില്‍ നിന്നും തടിയൂരാന്‍ സാധിച്ചതും വലിയ നേട്ടമായിരിക്കും.

India Nov 26, 2019, 6:09 PM IST

kc venugopal response on ajit pawar resignationkc venugopal response on ajit pawar resignation
Video Icon

ബിജെപിക്ക് നാണംകെട്ട് ഇറങ്ങിപ്പോകേണ്ടി വരുമെന്ന് അന്നേ പറഞ്ഞിരുന്നതായി കെ സി വേണുഗോപാല്‍

മഹാരാഷ്ട്രയില്‍ ബിജെപി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് അല്‍പ്പ സമയത്തിനകം മാധ്യമങ്ങളെ കാണും. ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചെയ്ത അജിത് പവാര്‍ രാജിവെച്ചു


 

Kerala Nov 26, 2019, 3:25 PM IST

maharashtra politics ajit pawar resigns as deputy cmmaharashtra politics ajit pawar resigns as deputy cm
Video Icon

കളമൊഴിഞ്ഞ് അജിത് പവാര്‍; ഫഡ്‌നവിസ് രാജിവെക്കുമെന്ന് സൂചന

കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്ത അജിത് പവാര്‍ ഉപമുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. പുതിയ മന്ത്രിസഭയില്‍ പ്രമുഖമായ സ്ഥാനം നല്‍കാമെന്ന് ശരദ് പവാര്‍ നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് രാജിയെന്നാണ് സൂചന.
 

India Nov 26, 2019, 2:43 PM IST