Search results - 165 Results
 • ajith fans calsh in vellore

  News21, Jan 2019, 7:35 PM IST

  തനിക്ക് രാഷ്ട്രീയമില്ല, ആരാധകര്‍ക്ക് ഏത് രാഷ്ട്രീയ പാര്‍ട്ടിയിലും വിശ്വസിക്കാം: അജിത്ത്

  അജിത്ത് ആരാധകർ ബി ജെ പിയിൽ ചേരുന്നുവെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷ തമിഴിസൈ സൗന്ദരരാജൻ കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന്റെ വാർത്താക്കുറിപ്പ്. 

 • actor ajith in the film viswasam

  Box Office18, Jan 2019, 11:49 AM IST

  ആരാധകരെ ആകര്‍ഷിച്ച് 'വിശ്വാസം'; എട്ട് ദിവസം കൊണ്ട് 125 കോടി!

  സിരുത്തൈ ശിവ, തമിഴകത്തെ തല അജിത്തിനെ നായകനാക്കി ഒരുക്കിയ ചിത്രമാണ് വിശ്വാസം. വിശ്വാസം തീയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് നേടുന്നത്. ആരാധകര്‍ ഏറ്റെടുത്ത സിനിമ നിരൂപകപ്രശംസ നേടിയില്ലെങ്കിലും തീയേറ്ററുകളില്‍ മികവ് കാട്ടുകയാണ്. എട്ട് ദിവസം കൊണ്ട് 125 കോടി രൂപയാണ് തമിഴ്നാട്ടില്‍ നിന്ന് വിശ്വാസം സ്വന്തമാക്കിയത്.

 • actor ajith in the film viswasam

  News17, Jan 2019, 3:09 PM IST

  തലയുടെ 'വിശ്വാസം'; അഭിനന്ദനങ്ങളുമായി ചെന്നൈ പൊലീസ് കമ്മിഷണര്‍

  തമിഴകത്തിന്റെ തല അജിത്തിനെ നായകനാക്കി സിരുത്തൈ ശിവ ഒരുക്കിയ വിശ്വാസം മികച്ച പ്രതികരണത്തോടെ പ്രദര്‍ശനം തുടരുകയാണ്. വിശ്വാസം ആരാധകര്‍ കാത്തിരുന്ന ചിത്രമായതിനാല്‍ അത്രയേറെ സ്വീകാര്യതയാണ് ലഭിക്കുന്നത്. അജിത്തിന്റെ മികച്ച പ്രകടനം തന്നെയാണ് സിനിമയുടെ ആകര്‍ഷണവും. അതേസമയം ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ചെന്നൈ പൊലീസ് കമ്മിഷണര്‍ അര്‍ജുൻ ശരവണൻ. സാമൂഹ്യപ്രതിബന്ധതയോടെയാണ് ചിത്രത്തിലെ ചില രംഗങ്ങള്‍ ചെയ്‍തിരിക്കുന്നത് എന്ന് അര്‍ജുൻ ശരവണൻ പറയുന്നു.

 • petta viswasam

  News16, Jan 2019, 11:31 AM IST

  തമിഴ്‌നാട്ടില്‍ 'വിശ്വാസം' 'പേട്ട'യെ മറികടന്നുവെന്നത് വ്യാജമോ?ട്രേഡ് അനലിസ്റ്റുകളുടെ വിശ്വാസ്യതയെ ചോദ്യംചെയ്ത് സണ്‍ പിക്‌ചേഴ്‌സ്

  റിലീസിന്റെ പിറ്റേന്ന് മുതല്‍ ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം തമിഴ്‌നാട്ടില്‍ വിശ്വാസമായിരുന്നു പേട്ടയേക്കാള്‍ മുന്നില്‍. എന്നാല്‍ തമിഴ്‌നാട് ഒഴികെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും ഇന്ത്യയ്ക്ക് പുറത്തും രജനി ചിത്രമായിരുന്നു മുന്നില്‍.
   

 • rima ajitha

  KERALA13, Jan 2019, 12:07 PM IST

  അന്വേഷിക്ക് 25 വയസ്സ്; ഡബ്യുസിസിക്ക് നല്‍കുന്ന പിന്തുണയ്ക്ക് നന്ദിയറിയിച്ച് റിമ

  കെ അജിതയുടെ നേതൃത്വത്തിലുള്ള സാമൂഹ്യസംഘടനയായ അന്വേഷിക്ക് ഇരുപത്തഞ്ച് വയസ്സ് പിന്നിട്ടു. സംഘടനയുടെ ഇരുപത്തഞ്ചാം വാർഷികാഘോഷംകോഴിക്കോട് സിനിമാ താരം റിമാ കല്ലിങ്കലാണ് ഉദ്ഘാടനം ചെയ്തത്. മലയാള സിനിമയിലെ സ്ത്രീകള്‍ക്ക് വേണ്ടി ഡബ്ലുസിസി എന്ന സംഘടന രൂപീകരിച്ചതു മുതൽ അന്വേഷി നൽകുന്ന പിന്തുണ വലുതാണെന്ന് റിമ വെളിപ്പെടുത്തി

 • sridevi

  QuickView12, Jan 2019, 7:37 PM IST

  ശ്രീദേവി അത് ഒരുപാട് ആഗ്രഹിച്ചിരുന്നു

  ശ്രീദേവിയുടെ ജീവിതത്തിലെ വലിയൊരാഗ്രഹം പൂർത്തീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഭർത്താവ് ബോണി കപൂർ. 

 • petta viswasam

  Box Office12, Jan 2019, 5:10 PM IST

  യുഎസില്‍ 'വിശ്വാസ'ത്തെ നിഷ്പ്രഭമാക്കി 'രജനി ഷോ'; 'പേട്ട' നേടിയത് പത്തിരട്ടി

  പേട്ടയേക്കാള്‍ തീയേറ്റര്‍ കൗണ്ട് കുറവായിരുന്നു യുഎസില്‍ വിശ്വാസത്തിന്. തമിഴ്, തെലുങ്ക് പതിപ്പുകള്‍ ചേര്‍ത്ത് ആകെ 251 തീയേറ്ററുകളില്‍ പേട്ട റിലീസ് ചെയ്തപ്പോള്‍ വിശ്വാസം എത്തിയത് 95 തീയേറ്ററുകളില്‍ മാത്രം.
   

 • petta viswasam

  Box Office12, Jan 2019, 1:46 PM IST

  'പേട്ട'യോ 'വിശ്വാസ'മോ കളക്ഷനില്‍ മുന്നില്‍? ആദ്യ രണ്ട് ദിനങ്ങളില്‍ നേടിയത്

  ഇതുവരെ പുറത്തെത്തിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം തമിഴ്‌നാട്ടില്‍ രജനിയുടെ പേട്ടയേക്കാള്‍ ഇനിഷ്യല്‍ കളക്ഷനില്‍ മുന്നിലുള്ളത് അജിത്തിന്റെ വിശ്വാസമാണ്. എന്നാല്‍ ആഗോള ബോക്‌സ്ഓഫീസില്‍ രജനിയുടെ താരപ്രഭാവത്തിനൊപ്പമെത്തില്ല 'തല'യുടേത്.

 • ENTERTAINMENT10, Jan 2019, 10:31 PM IST

  പാലഭിഷേകത്തിനിടെ കട്ടൗട്ട് തകര്‍ന്നു‍ വീണ് അഞ്ച് അജിത്ത് ആരാധകര്‍ക്ക് പരിക്ക്

  പാലഭിഷേകം  നടത്താനായി വലിഞ്ഞു കയറുന്നതിനിടെ കട്ടൗട്ട് തകര്‍ന്ന് വീണ് തമിഴ് നടന്‍ അജിത്തിന്‍റെ ആരാധകര്‍ക്ക് പരിക്കേറ്റു. തമിഴ് നാട്ടിലെ വില്ലുപുരം ജില്ലയിലെ തിരുകോവിലൂര്‍ എന്ന സ്ഥലത്താണ് സംഭവം. അജിത്തിന്‍റെ പുതിയ ചിത്രമായ വിശ്വാസം ഇന്ന് റിലീസായിരുന്നു. ആഘോഷങ്ങളുടെ ഭാഗമായി അജിത്തിന്‍റെ കൂറ്റന്‍ കട്ടൗട്ടില്‍ പാലഭിഷേകം നടത്താനായി കയറിയതായിരുന്നു ആരാധകര്‍. ഇതിനിടെ മുള കൊണ്ട് കെട്ടിയുണ്ടാക്കിയ കട്ടൗട്ട് നിലം പതിക്കുകയായിരുന്നു. 

 • actor ajith in the film viswasam

  Review10, Jan 2019, 6:26 PM IST

  തലയുടെ മാത്രം 'വിശ്വാസം'- റിവ്യു


  അഞ്ച് വര്‍ഷം അഞ്ച് സിനിമകള്‍. കൃത്യമായി പറഞ്ഞാല്‍ 2014 ജനുവരി 10 മുതല്‍ 2019 ജനുവരി 10 വരെ കണക്കെടുത്താല്‍ തല അജിത്തിന്റേതായി റിലീസ് ചെയ്‍തത് അഞ്ച് സിനിമകള്‍ മാത്രം. അതില്‍  നാല് എണ്ണവും സംവിധാനം ചെയ്‍തത് സിരുത്തൈ ശിവ. യഥാക്രമം വീരം, വേതാളം, വിവേഗം.. ഏറ്റവുമൊടുവില്‍ വിശ്വാസവും. 2015ല്‍ ഗൌതം വാസുദേവ മേനോൻ ഒരുക്കിയ യെന്നൈ അറിന്താല്‍ മാത്രമാണ് അഞ്ചില്‍ വേറിട്ട് നില്‍ക്കുന്നത്. വിശ്വാസത്തെ കുറിച്ചും പറയാനുള്ളത് അത്ര തന്നെ. സിരുത്തൈ ശിവയും അജിത്തും നാലാമതും ഒന്നിക്കുമ്പോള്‍, പ്രേക്ഷകര്‍ക്ക് തിയേറ്ററിലെത്തും മുന്നേയുള്ള കൌതുകവും ആകാംക്ഷയും മാത്രമാണ് ബാക്കിയായിട്ടുണ്ടാകുക.

   

 • Rajani-Ajith

  News10, Jan 2019, 10:54 AM IST

  അജിത്ത്- രജനി ഫാന്‍സ് തമ്മില്‍ തല്ലി; സംഘര്‍ഷത്തില്‍ രണ്ടാള്‍ക്ക് കുത്തേറ്റു

  അജിത്ത് ചിത്രം വിശ്വാസവും രജനീകാന്ത് ചിത്രം പേട്ടയും ഇന്ന് റിലീസ് ചെയ്തിരുന്നു. ഇരു ചിത്രങ്ങളുടെയും പുലര്‍ച്ചെ നടന്ന പ്രദര്‍ശനത്തിനു ശേഷം ഉണ്ടായ ആഘോഷ പരിപാടികള്‍ക്കിടെയാണ് ഇരുവരുടെയും ആരാധകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്.

 • Viswasam

  News10, Jan 2019, 9:27 AM IST

  'വിശ്വാസം' കാണാന്‍ പണം നല്‍കിയില്ല; മകൻ അച്ഛനെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചു

  തമിഴ്നാട്ടിലെ കാഠ്പാഠിയിൽ ആണ് സംഭവം.   നാല്‍പ്പത്തഞ്ചുകാരനായ പാണ്ഡ്യനെയാണ് മകൻ അജിത്ത് കുമാർ കൊലപ്പെടുത്താൻ ശ്രമിച്ചത്. 

 • petta viswasam

  Box Office9, Jan 2019, 2:59 PM IST

  'തല'യോ 'തലൈവരോ'? പൊങ്കല്‍ ബോക്‌സ്ഓഫീസിലേക്ക് കണ്ണുനട്ട് തമിഴ് സിനിമ

  24 വര്‍ഷത്തിന് ശേഷമാണ് ഒരു രജനീകാന്ത് ചിത്രം പൊങ്കല്‍ റിലീസായി എത്തുന്നത്. 1995 ജനുവരി 12ന് തീയേറ്ററുകളിലെത്തിയ ബാഷയായിരുന്നു ആ പൊങ്കല്‍ ചിത്രം. ഏതാനും വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് ഒരേദിവസം രണ്ട് വന്‍ റിലീസുകള്‍ തമിഴ് സിനിമയില്‍ സംഭവിക്കുന്നത്. 2014ല്‍ എത്തിയ ജില്ലയും വീരവുമാണ് തമിഴില്‍ അവസാനമായി ഒരേദിവസം തീയേറ്ററുകളിലെത്തിയ ചിത്രങ്ങള്‍.

 • arya ajith

  column8, Jan 2019, 1:54 PM IST

  നമുക്ക് പ്രിയപ്പെട്ടവര്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ധൈര്യം താനേ വന്നോളും...

  പക്ഷെ, എനിക്കതു ശ്രദ്ധിക്കാൻ ഉള്ള സമയമില്ല. (അവിടെ അയൽക്കാർ പെണ്ണുങ്ങൾ ഉണ്ട് അവർ നോക്കും എന്ന് അറിയാം ) ഞാന്‍ കാറിൽ കയറി. 'അങ്കിൾ വേഗം വണ്ടി എടുക്കൂ...' ഞാൻ അലറി. എന്‍റെ ഒപ്പം മൂന്ന് അയൽക്കാർ കൂടി കയറി. അതിൽ ഒരു അങ്കിൾ ഹോസ്പിറ്റൽ അറ്റൻഡർ ആയിരുന്നു.

 • A Brand New Stills of Actor AJITH's Viswasam

  News7, Jan 2019, 11:15 PM IST

  തലയുടെ 'വിശ്വാസം'; ടിക്കറ്റിനായി ഗേറ്റ് ചാടിക്കടക്കുന്ന ആരാധകരുടെ വീഡിയോ വൈറലാകുന്നു

  തമിഴകത്തിന്റെ തല അജിത്ത് നായകനായ വിശ്വാസത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സിരുത്തൈ ശിവയും അജിത്തും വീണ്ടും ഒന്നിക്കുമ്പോള്‍ വൻ ഹിറ്റാകുമെന്നു തന്നെയാണ് ആരാധകര്‍ കരുതുന്നത്. അതുകൊണ്ടു തന്നെ ആദ്യ ദിനം തന്നെ സിനിമ കാണാനുള്ള തയ്യാറെടുപ്പിലാണ് ആരാധകര്‍. ആദ്യ ദിവസത്തെ ടിക്കറ്റ് സ്വന്തമാക്കാൻ തമിഴകത്ത് വൻ തിരക്കാണെന്നാണ് റിപ്പോര്‍ട്ട്. 10ന് ആണ് ചിത്രം റിലീസ് ചെയ്യുക.