Asianet News MalayalamAsianet News Malayalam
61 results for "

Ajith Kumar

"
thala ajith kumar at mohanlal starring marakkar movie location videothala ajith kumar at mohanlal starring marakkar movie location video

Marakkar Movie | എന്താണ് ആ സര്‍പ്രൈസ്? 'മരക്കാര്‍' ലൊക്കേഷന്‍ വീഡിയോ പുറത്ത്

സാബു സിറില്‍ ഒരുക്കിയ ഗംഭീര ഷൂട്ടിംഗ് സെറ്റും വീഡിയോയില്‍ കാണാം

spice Nov 4, 2021, 7:40 PM IST

ajith kumar spotted at wagah border with bsf soldiers viral picsajith kumar spotted at wagah border with bsf soldiers viral pics

ദേശീയ പതാകയേന്തി അജിത്ത് കുമാര്‍; ബിഎസ്എഫ് സൈനികര്‍ക്കൊപ്പം വാഗ അതിര്‍ത്തിയില്‍

തന്‍റെ ബിഎംഡബ്ല്യു ബൈക്കില്‍ ഒരു ലോകപര്യടനത്തിനുള്ള ആലോചനയിലുമാണ് അദ്ദേഹം. ഇതിന്‍റെ ഭാഗമായി പ്രശസ്‍ത വനിമാ ബൈക്കര്‍ മാരല്‍ യസര്‍ലൂവുമായി റഷ്യയില്‍ വച്ച് അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. 

spice Oct 19, 2021, 10:59 PM IST

valimai team to unite again for thala 61 confirms boney kapoorvalimai team to unite again for thala 61 confirms boney kapoor

'വലിമൈ' ടീം വീണ്ടും ഒന്നിക്കുന്നു; 'തല 61' സ്ഥിരീകരിച്ച് ബോണി കപൂര്‍

 'തല 61' എന്ന ഹാഷ് ടാഗുകളില്‍ നേരത്തെ ഇത്തരമൊരു വിവരം ആരാധകര്‍ക്കിടയില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു

Movie News Sep 29, 2021, 8:06 PM IST

ram muthuram cinemas arranged special fans show for glimpses of valimairam muthuram cinemas arranged special fans show for glimpses of valimai

'തല'യുടെ വിളയാട്ടം ബിഗ് സ്ക്രീനില്‍ കണ്ട് ആരാധകര്‍; 'വലിമൈ' ഫസ്റ്റ് ഗ്ലിംപ്‍സിന് സ്പെഷല്‍ ഫാന്‍സ് ഷോകള്‍

'നേര്‍കൊണ്ട പാര്‍വൈ'ക്കു ശേഷം അജിത്ത് നായകനായെത്തുന്ന ചിത്രമാണ് 'വലിമൈ'

spice Sep 24, 2021, 2:27 PM IST

glimpses of valimai starring ajith kumarglimpses of valimai starring ajith kumar

സൂപ്പര്‍ ബൈക്കില്‍ പായും പൊലീസ്; സ്ക്രീനില്‍ തീ പടര്‍ത്താന്‍ 'തല'യുടെ വലിമൈ: ആദ്യ ടീസര്‍

'യെന്നൈ അറിന്താലി'നു ശേഷം അജിത്ത് പൊലീസ് വേഷത്തിലെത്തുന്ന ചിത്രം

Trailer Sep 23, 2021, 7:22 PM IST

ajith kumar starring valimai teaser release next weekajith kumar starring valimai teaser release next week

അജിത്ത് ആരാധകരുടെ കാത്തിരിപ്പിന് അവസാനം; 'വലിമൈ' ടീസര്‍ അടുത്തയാഴ്ച

'യെന്നൈ അറിന്താലി'നു ശേഷം അജിത്ത് കുമാര്‍ വീണ്ടും പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രം

Movie News Sep 17, 2021, 1:27 PM IST

ajith kumar on a 5000 km bike trip in russia after completing valimai pics went viralajith kumar on a 5000 km bike trip in russia after completing valimai pics went viral

റഷ്യയില്‍ 5000 കിലോമീറ്റര്‍! ബൈക്കില്‍ ലോകസഞ്ചാരത്തിന് അജിത്ത് കുമാര്‍

'വലിമൈ'യുടെ അവസാന ഷെഡ്യൂളിനുവേണ്ടി റഷ്യയില്‍ എത്തിയതാണ് അദ്ദേഹം

spice Sep 3, 2021, 9:58 AM IST

most tweeted hashtags in first half of 2021 in india includes ajith kumar and mastermost tweeted hashtags in first half of 2021 in india includes ajith kumar and master

തെന്നിന്ത്യയില്‍ നിന്ന് ഒരേയൊരു താരം, അഞ്ച് സിനിമകള്‍; 2021 ആദ്യപകുതി ട്വിറ്ററില്‍ തരംഗം തീര്‍ത്ത ടാഗുകള്‍

മൂന്ന് അന്തര്‍ദേശീയ ഹാഷ്‍ടാഗുകളും ഈ വര്‍ഷം ആദ്യപകുതിയില്‍ ഇന്ത്യയില്‍ ട്രെന്‍ഡിംഗ് ആയിരുന്നു

Movie News Aug 23, 2021, 6:09 PM IST

k rail md ajith kumar response about semi high speed projectk rail md ajith kumar response about semi high speed project

'ഭൂമിയേറ്റെടുക്കൽ വെല്ലുവിളിയല്ല, നഷ്ടപരിഹാരം ഉറപ്പാക്കും', സെമി ഹൈസ്പീഡ് റെയിൽ പദ്ധതിയിൽ കെ റെയിൽ എംഡി


"വായ്പാ തിരിച്ചടവ് പ്രശ്നമാകില്ല. കുറഞ്ഞ പലിശയ്ക്ക് പണം കടമെടുക്കുന്നതിനാൽ പദ്ധതി സാമ്പത്തിക ബാധ്യത സൃഷ്ടിക്കില്ല. മുതൽ മുടക്കിന്റെ 8.5 ശതമാനം വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്" 

Kerala Aug 14, 2021, 8:30 AM IST

ajith valimai motion poster reached 80 lakh viewersajith valimai motion poster reached 80 lakh viewers
Video Icon

മാസ്സ് ലുക്കില്‍ അജിത്ത്; 'വലിമൈ' മോഷന്‍ പോസ്റ്ററിന് വന്‍ സ്വീകരണം, 80 ലക്ഷം കാഴ്ചക്കാര്‍

കാത്തിരിപ്പിനൊടുവില്‍ അജിത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം വലിമൈ എത്തുമ്പോള്‍ പ്രത്യേകതകള്‍ ഏറെ..നാല് ദിവസത്തിനിടെ തലപ്പടത്തിന്റെ മോഷന്‍ പോസറ്റര്‍ കണ്ടത് 80 ലക്ഷം പേര്‍.. 2021ല്‍ ഏറ്റവും കൂടുതല്‍ ലൈക്ക് നേടിയ മോഷന്‍ പോസ്റ്ററും ഇതാണെന്ന് 'തല' ആരാധകര്‍..

Explainer Jul 18, 2021, 5:12 PM IST

ajith kumar fans raised placard at webley stadium about valimai update while euro cup semi finalajith kumar fans raised placard at webley stadium about valimai update while euro cup semi final

'വലിമൈ അപ്‍ഡേറ്റ്'? വെംബ്ലി സ്റ്റേഡിയത്തിലും ചോദ്യമുയര്‍ത്തി അജിത്ത് ആരാധകര്‍

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ വേദിയിലും സമാന പ്ലക്കാര്‍ഡ് ഉയര്‍ന്നിരുന്നു

spice Jul 8, 2021, 9:54 PM IST

valimai got more than 200 crore from pre release business before first lookvalimai got more than 200 crore from pre release business before first look

ഫസ്റ്റ് ലുക്കിനും മുന്‍പേ 200 കോടി ക്ലബ്ബില്‍ അജിത്ത് ചിത്രം! 'വലിമൈ' പ്രീ റിലീസ് ബിസിനസ് ഇങ്ങനെ

തുക ആഗോള തിയട്രിക്കല്‍, സാറ്റലൈറ്റ്, ഡിജിറ്റല്‍ റൈറ്റുകളുടെ വില്‍പ്പനയിലൂടെ

Movie News Jul 7, 2021, 8:06 PM IST

covid defence story of vazhoor panchayath members sreekanth and ajithcovid defence story of vazhoor panchayath members sreekanth and ajith

കൊവിഡ് കാലത്തെ മാലാഖമാര്‍; ജീവിതം ജനങ്ങള്‍ക്കായി മാറ്റിവെച്ച് രണ്ട് ചെറുപ്പക്കാര്‍

ജീവിതം മാറ്റിമറിച്ച ആ ഫോണ്‍വിളി വന്നത് ആറു മാസം മുമ്പാണെന്ന് ശ്രീകാന്ത് പറയുന്നു. ഇനിയൊരു വീട്ടിലും ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകരുതെന്ന് രണ്ടുപേരും തീരുമാനിച്ചു. പഞ്ചായത്തിലെ എല്ലാ വീടുകളിലും തങ്ങളുടെ ശ്രദ്ധയുണ്ടാകണമെന്ന് ഉറപ്പിച്ചു.

Kerala May 30, 2021, 12:19 PM IST

valimai first look release postponedvalimai first look release postponed

കൊവിഡ് കാലത്ത് എന്ത് പിറന്നാളാഘോഷം; 'വലിമൈ' ഫസ്റ്റ് ലുക്ക് റിലീസ് നീട്ടി അജിത്ത്

ഇതു സംബന്ധിച്ച് ഒരു വിശദീകരണക്കുറിപ്പും നിര്‍മ്മാതാവ് ബോണി കപൂര്‍ പുറത്തുവിട്ടിട്ടുണ്ട്

Movie News Apr 24, 2021, 7:12 PM IST

Nemom candidacy controversy The way Oommen Chandys name came to be ajith kumar writesNemom candidacy controversy The way Oommen Chandys name came to be ajith kumar writes

നേമം സ്ഥാനാര്‍ത്ഥിത്വ വിവാദം; ഉമ്മൻചാണ്ടിയുടെ പേര് വന്ന വഴി

അത്യന്തം നാടകീയമായിരുന്നു ആ വാർത്തയും അത് വന്ന വഴിയും ഒട്ടും വൈകാതെ ഇറക്കിയ നിഷേധക്കുറിപ്പും.

Kerala Jan 30, 2021, 4:48 PM IST