Asianet News MalayalamAsianet News Malayalam
21 results for "

Ajman Police

"
Authorities returned six year old boy to his parents in record time in UAEAuthorities returned six year old boy to his parents in record time in UAE

യുഎഇയില്‍ ആറു വയസ്സുകാരനെ റെക്കോര്‍ഡ് സമയത്തില്‍ കണ്ടെത്തി മാതാപിതാക്കളെ ഏല്‍പ്പിച്ച് അധികൃതര്‍

യുഎഇയിലെ(UAE) അജ്മാനില്‍(Ajman) മാതാപിതാക്കള്‍ക്ക് നഷ്ടപ്പെട്ട ആറു വയസ്സുകാരനെ കണ്ടെത്തി, തിരികെ ഏല്‍പ്പിച്ച് അജ്മാന്‍ മുന്‍സിപ്പാലിറ്റി ആന്‍ഡ് പ്ലാനിങ് വിഭാഗം (Ajman Municipality and Planning Department)അധികൃതര്‍. അജ്മാനിലെ അല്‍ ആലിയ ഏരിയയില്‍ വെച്ചാണ് കുട്ടിയെ കണ്ടെത്തിയത്. ഉടന്‍ തന്നെ ഉദ്യോഗസ്ഥര്‍ അജ്മാന്‍ പൊലീസില്‍ വിവരം അറിയിച്ചു.

pravasam Nov 15, 2021, 11:27 PM IST

fifty percent discount on traffic fines announced in Ajmanfifty percent discount on traffic fines announced in Ajman

യുഎഇ ഗോള്‍ഡന്‍ ജൂബിലി: ട്രാഫിക് പിഴകള്‍ക്ക് 50 ശതമാനം ഇളവ്

യുഎഇയുടെ(UAE) ഗോള്‍ഡന്‍ ജൂബിലി ( Golden Jubilee)പ്രമാണിച്ച് ട്രാഫിക് പിഴകള്‍ക്ക്(traffic fines ) 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് അജ്മാന്‍(Ajman).

pravasam Nov 14, 2021, 11:00 PM IST

Indian in UAE honoured for returning cash found at ATMIndian in UAE honoured for returning cash found at ATM

എടിഎമ്മില്‍ കണ്ടെത്തിയ പണം പൊലീസില്‍ ഏല്‍പ്പിച്ചു; യുഎഇയില്‍ ഇന്ത്യക്കാരന് ആദരം

യുഎഇയിലെ അജ്മാനില്‍ എടിഎമ്മില്‍ കണ്ടെത്തിയ പണം അധികൃതരെ ഏല്‍പ്പിച്ച ഇന്ത്യക്കാരനെ ആദരിച്ച് അജ്മാന്‍ പൊലീസ്.

pravasam Sep 24, 2021, 8:56 PM IST

Ajman Crown Prince honours kind cops in viral video shared by malayali expatAjman Crown Prince honours kind cops in viral video shared by malayali expat

യുഎഇയില്‍ മലയാളിയുടെ വീഡിയോയിലൂടെ വൈറലായ പൊലീസുകാരെ ആദരിച്ച് അജ്‍മാന്‍ കിരീടാവകാശി

പ്രവാസി മലയാളി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലൂടെ വൈറലായ അജ്‍മാനിലെ പൊലീസുകാര്‍ക്ക് കിരീടാവകാശിയുടെ ആദരം. പൊലീസ് പട്രോള്‍ സംഘത്തിലെ ഉദ്യോഗസ്ഥരായ ഹാഷിം മുഹമ്മദ് അബ്‍ദുല്ല, ഫതഹ് അല്‍ റഹ്‍മാന്‍ അഹ്‍മദ് അബ്‍ഷര്‍ എന്നിവരെ  അജ്‍മാന്‍ കിരീടാവകാശി ശൈഖ് അമ്മാര്‍ ബിന്‍ ഹുമൈദ് അല്‍ നുഐമി അഭിനന്ദിച്ചു.

pravasam Aug 30, 2021, 6:35 PM IST

Malayali expat in UAE thanks cops for letting family wait in police patrolMalayali expat in UAE thanks cops for letting family wait in police patrol

പൊരിവെയിലത്ത് വിശ്രമിക്കാന്‍ ഇടം ലഭിച്ചത് പൊലീസ് വാഹനത്തില്‍; യുഎഇയിലെ പൊലീസിന് നന്ദി പറഞ്ഞ് മലയാളിയുടെ വീഡിയോ

യുഎഇയിലെ പൊരിവെയിലത്ത് റോഡരികില്‍ വിശ്രമിക്കാന്‍ ഭാര്യയ്‍ക്കും മക്കള്‍ക്കും പൊലീസ് വാഹനത്തില്‍ ഇടം നല്‍കിയതിന് നന്ദി പറഞ്ഞുകൊണ്ട് പ്രവാസി മലയാളി സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്‍ത വീഡിയോ വൈറലായി. അജ്‍മാന്‍ പൊലീസ് തങ്ങളുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൌണ്ടിലൂടെ വീഡിയോ പങ്കുവെച്ചതോടെ നിരവധിപ്പേരാണ് പൊലീസിന്റെ പ്രവൃത്തിയെ പ്രശംസിച്ചത്. അജ്‍മാന്‍ കിരീടാവകാശി ശൈഖ് അമ്മാര്‍ ബിന്‍ ഹുമൈദ് അല്‍ നുഐമിയും ഈ വീഡിയോ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി ഷെയര്‍ ചെയ്‍ത് പൊലീസിന് നന്ദി അറിയിച്ചു.

pravasam Aug 29, 2021, 7:22 PM IST

counterfeit products seized in Ajman worth Dh 3 crorecounterfeit products seized in Ajman worth Dh 3 crore

യുഎഇയില്‍ മൂന്ന് കോടി ദിര്‍ഹം വിലമതിക്കുന്ന വ്യാജ ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു

യുഎഇയിലെ അജ്മാനില്‍ അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ വ്യാപാരമുദ പതിപ്പിച്ച വ്യാജ ഉത്പന്നങ്ങള്‍ പൊലീസ് പിടിച്ചെടുത്തു.

pravasam Jun 3, 2021, 5:38 PM IST

Woman in uae racks up traffic fines of Dh247,000 with 414 offencesWoman in uae racks up traffic fines of Dh247,000 with 414 offences

ആഴ്ചയില്‍ നാല് ട്രാഫിക് നിയമലംഘനങ്ങള്‍ വീതം, യുവതിക്കെതിരെ 414 കേസുകള്‍! ഒടുവില്‍ വാഹനം പൊലീസ് കസ്റ്റഡിയില്‍

അമിതവേഗത്തില്‍ വാഹനം ഓടിക്കുന്നത് പതിവാക്കുകയും നിരവധി ട്രാഫിക് നിയമലംഘനങ്ങള്‍ നടത്തുകയും ചെയ്ത യുവതിയുടെ വാഹനം ഒടുവില്‍ പൊലീസ് കസ്റ്റഡിയില്‍.

pravasam Mar 18, 2021, 12:31 PM IST

three arrested in ajman for Dh2.8 million scamthree arrested in ajman for Dh2.8 million scam

ഫോണ്‍ വഴി ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ച് കോടികളുടെ തട്ടിപ്പ്; സ്ത്രീയുള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

അനധികൃതമായി ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ച് വന്‍ തോതില്‍ പണം തട്ടിയെടുത്ത സംഘം അജ്മാനില്‍ അറസ്റ്റില്‍.

pravasam Nov 27, 2020, 12:58 PM IST

ajman police warned people to not to park behind vehiclesajman police warned people to not to park behind vehicles

വാഹനങ്ങള്‍ക്ക് പിന്നില്‍ പാര്‍ക്ക് ചെയ്യരുത്; മറ്റുള്ളവര്‍ക്ക് തടസ്സമുണ്ടാക്കിയാല്‍ ശക്തമായ നടപടിയെന്ന് പൊലീസ്

വാഹനങ്ങള്‍ക്ക് പിന്നില്‍ പാര്‍ക്ക് ചെയ്ത് മറ്റുള്ളവര്‍ക്ക് പ്രയാസമുണ്ടാക്കരുതെന്ന് മുന്നറിയിപ്പുമായി അജ്മാന്‍ പൊലീസ്.

pravasam Oct 17, 2020, 2:40 PM IST

UAE bakery worker arrested for spitting in bread doughUAE bakery worker arrested for spitting in bread dough

യുഎഇയിലെ ബേക്കറിയില്‍ പാചകം ചെയ്യുന്നതിനിടെ ഭക്ഷണത്തില്‍ തുപ്പിയ ജീവനക്കാരന്‍ അറസ്റ്റില്‍

ബേക്കറിയില്‍ പാചകം ചെയ്യുന്നതിനിടെ ഭക്ഷണത്തില്‍ തുപ്പിയ ജീവനക്കാരനെ അറസ്റ്റ് ചെയ്തു. ബ്രഡ് ഉണ്ടാക്കുന്നതിനായി മാവ് കുഴയ്ക്കുന്നതിനിടെയായിരുന്നു ഇയാള്‍ തുപ്പിയത്. ബേക്കറിയിലെത്തിയ ഒരു ഉപഭോക്താവ് ഇത് വീഡിയോയില്‍ ചിത്രീകരിച്ച ശേഷം പരാതി നല്‍കുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

pravasam Apr 5, 2020, 10:07 AM IST

Expat stabbed repeatedly by friend in UAE restaurantExpat stabbed repeatedly by friend in UAE restaurant

യുഎഇയില്‍ സുഹൃത്തിനെ കുത്തിക്കൊന്നശേഷം രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടെ പ്രവാസി അറസ്റ്റില്‍

റസ്റ്റോറന്റില്‍ വെച്ച് സുഹൃത്തിനെ കുത്തിക്കൊന്നശേഷം രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടെ പ്രവാസി അറസ്റ്റിലായി. 38കാരനായ ഏഷ്യക്കാരനാണ് പിടിയിലായതെന്ന് അജ്‍മാന്‍ പൊലീസ് അറിയിച്ചു. അജ്‍മാനിലെ ഒരു റസ്റ്റോറന്റില്‍ വെച്ച് സുഹൃത്തിനെ നിരവധി തവണ കുത്തിയശേഷമാണ് ഇയാള്‍ അവിടെ നിന്ന് കടന്നുകളഞ്ഞത്.

pravasam Feb 15, 2020, 1:10 PM IST

UAE police finds child of determination with parentsUAE police finds child of determination with parents

മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയെ വീട്ടില്‍ നിന്ന് കാണാതായി; മണിക്കൂറുകള്‍ക്കകം കണ്ടെത്തി യുഎഇ പൊലീസ്

മാനസിക വെല്ലുവിളി നേരിടുന്ന എട്ടുവയസുകാരനെ വീട്ടില്‍ നിന്ന് കാണാതായി. മണിക്കൂറുകള്‍ക്കം കുട്ടിയെ കണ്ടെത്തിയ പൊലീസ് സുരക്ഷിതനായി അവനെ രക്ഷിതാക്കളുടെ അടുത്തെത്തിച്ചു. അജ്‍മാനിലെ അല്‍ നുഐമിയയിലായിരുന്നു സംഭവം.

pravasam Dec 21, 2019, 5:15 PM IST

Man arrested for selling fake currency in UAEMan arrested for selling fake currency in UAE

പകുതി വിലയ്ക്ക് ഫേസ്‍ബുക്ക് വഴി കള്ളനോട്ട് വില്‍പ്പന; യുവാവ് അറസ്റ്റില്‍

ഫേസ്‍ബുക്ക് വഴി കള്ളനോട്ട് വില്‍പ്പന നടത്തിവന്ന യുവാവിനെ അജ്‍മാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. നോട്ടിന്റെ മൂല്യത്തിന്റെ പകുതി വിലയ്ക്കാണ് ഇയാള്‍ വ്യാജനോട്ടുകള്‍  ആവശ്യക്കാര്‍ക്ക് എത്തിച്ചിരുന്നത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണം നടത്തിയ അജ്‍മാന്‍ പൊലീസ് ക്രിമിനല്‍ അന്വേഷണ വിഭാഗം (സിഐഡി) ഇയാള്‍ക്കായി കെണിയൊരുക്കുകയായിരുന്നു.

pravasam Nov 6, 2019, 11:17 AM IST

man arrested for blackmailing with private pictures on WhatsAppman arrested for blackmailing with private pictures on WhatsApp

വാട്സ്ആപ് ഗ്രൂപ്പില്‍ നിന്ന് മാറ്റാന്‍ മറന്ന നമ്പര്‍ ഉപയോഗിച്ച് യുവതിയുടെ ചിത്രങ്ങള്‍ ചോര്‍ത്തി; യുഎഇയില്‍ പ്രവാസി പിടിയില്‍

വാട്സ്ആപ് ഗ്രൂപ്പില്‍ നിന്ന് ലഭിച്ച ചിത്രങ്ങള്‍ എഡിറ്റ് ചെയ്ത് യുവതിയെ ബ്ലാക് മെയില്‍ ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റിലായി. 23കാരനായ ഏഷ്യക്കാരനെയാണ് അജ്മാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റൊരാളുടെ പഴയ നമ്പര്‍ ഉപയോഗിച്ചാണ് ഇയാള്‍ യുവതികളുടെ വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമായത്. ഗ്രൂപ്പിലെ അംഗങ്ങളൊന്നും ഇക്കാര്യം അറിഞ്ഞിരുന്നില്ല.

pravasam Apr 4, 2019, 3:48 PM IST

Killer arrested at Dubai airportKiller arrested at Dubai airport

കൊലപാതകം നടത്താനായി മാത്രം യുഎഇയിലെത്തി; രക്ഷപെടാന്‍ മിനിറ്റുകള്‍ ബാക്കി നില്‍ക്കെ വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ്

സഹോദരിയെ വിവാഹമോചനം ചെയ്തന്റെ പേരില്‍ 43 വയസുകാരനെ കുത്തിക്കൊന്ന പ്രതിയെ അജ്മാന്‍ പൊലീസ് നാടകീയമായി പിടികൂടി. 36കാരനായ പാകിസ്ഥാന്‍ പൗരന്‍ കൊലപാതകം നടത്താനായി മാത്രമായാണ് യുഎഇയില്‍ എത്തിയതെന്ന് പൊലീസ് അറിയിച്ചു. നാട്ടിലേക്ക് രക്ഷപെടുന്നതിന് മിനിറ്റുകള്‍ക്ക് മുന്‍പ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്.

pravasam Mar 6, 2019, 3:23 PM IST