Asianet News MalayalamAsianet News Malayalam
11 results for "

Ak Saseendran Response

"
wild life attack minister ak saseendran response in kerala assemblywild life attack minister ak saseendran response in kerala assembly

വന്യജീവി ആക്രമണം; നഷ്ടപരിഹാര തുക കുറവ്, പുതിയ പദ്ധതി തയ്യാറാക്കുന്നുണ്ടെന്ന് ശശീന്ദ്രൻ നിയമസഭയിൽ

വിള ഇൻഷുറൻസ് എടുക്കാൻ കർഷകർ തയ്യാറാകണമെന്നാണ് മന്ത്രിയുടെ ഉപദേശം. ഇതിലൂടെ നാലിരട്ടിയോളം നഷ്ടപരിഹാരം ഉറപ്പാക്കാം. 

Kerala Oct 6, 2021, 10:49 AM IST

gum political satire about ak saseendrangum political satire about ak saseendran
Video Icon

മന്ത്രി ശശീന്ദ്രന്റെ ഇടപെടലുകള്‍! 'ഗം'

വീണ്ടും വിവാദങ്ങളില്‍ നിറയുകയാണ് മന്ത്രി എകെ ശശീന്ദ്രന്‍. കാണാം ഗം
 

Satire Jul 21, 2021, 11:37 AM IST

ak saseendran response about tree felling enquiryak saseendran response about tree felling enquiry

'ആരോപണവിധേയർ അന്വേഷണ സംഘത്തിലുള്ളത് പ്രശ്നമാകില്ല, സംരക്ഷിത മരങ്ങളുടെ രക്ഷ ഉറപ്പാക്കും': എകെ ശശീന്ദ്രൻ

ആരോപണവിധേയരായ ഉദ്യോഗസ്ഥരെ മാറ്റി നിർത്തേണ്ടതില്ല. മരം വെട്ട് അന്വേഷിക്കുന്ന സംഘത്തിൽ ആരോപണ വിധേയർ ഉള്ളത് അന്വേഷണത്തെ ദുർബലമാക്കില്ല. ഇവർക്ക് എതിരായ ഇടക്കാല റിപ്പോർട്ടുകൾ അന്വേഷണത്തിന്റെ ഭാഗമാണെന്നും മന്ത്രി

Kerala Jun 14, 2021, 3:40 PM IST

Minister ak saseendran response on muttil tree felling caseMinister ak saseendran response on muttil tree felling case

മരംമുറിക്കേസ്: ആരോപണ വിധേയർക്കെതിരെ നടപടി ഉടനില്ല, അന്വേഷണ റിപ്പോർട്ടിന് ശേഷം മാത്രമെന്ന് മന്ത്രി ശശീന്ദ്രൻ

റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ആരെ ശിക്ഷിക്കണം എന്ത് ശിക്ഷ നൽകണം എന്ന് തീരുമാനിക്കാകൂ എന്നും മന്ത്രി കോഴിക്കോട് മാധ്യമങ്ങളോട് വിശദീകരിച്ചു. 

Kerala Jun 14, 2021, 10:30 AM IST

ak saseendran response on mani c kappan udf entryak saseendran response on mani c kappan udf entry

'കാപ്പന്റെ തീരുമാനം വൈകാരികം, അച്ചടക്ക നടപടി സ്വീകരിക്കും', ഇനി പാലാ ചർച്ചയിൽ കാര്യമില്ലെന്ന് ശശീന്ദ്രൻ

എൻസിപി പിടിച്ചെടുത്ത മണ്ഡലമെന്ന നിലയിൽ പാല സീറ്റിൽ അവകാശവാദം ഉന്നയിക്കാനുള്ള അവസരം കാപ്പൻ ഇല്ലാതാക്കിയെന്നും ശശീന്ദ്രൻ കുറ്റപ്പെടുത്തി

Elections Feb 14, 2021, 8:33 AM IST

Private buses partially halted  Transport Minister ak saseendran responsePrivate buses partially halted  Transport Minister ak saseendran response

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ ഭാഗികമായി സർവീസ് നിർത്തി; ആലോചിച്ച് തീരുമാനിക്കണമെന്ന് ഗതാഗത മന്ത്രി

ബസ് സർവീസ് നിർത്തിവെക്കുന്ന കാര്യം ബസുടമകള്‍ നന്നായി ആലോചിച്ച് തീരുമാനിക്കണമെന്ന് ഗതാഗത മന്ത്രി എകെ.ശശീന്ദ്രൻ. ഇപ്പോള്‍ സർവീസ് നിർത്തിയാല്‍ യാത്രക്കാർ പൊതുഗതാഗത സംവിധാനങ്ങളെ ഉപേക്ഷിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിക്കും

Kerala Aug 1, 2020, 1:24 PM IST

ak saseendran on private bus service on 4th lockdownak saseendran on private bus service on 4th lockdown

കഴിയാവുന്നത്ര ഇളവുകൾ നൽകി, ബസ്സുടമകളുമായി ഇനി ചർച്ചയില്ലെന്ന് ഗതാഗതമന്ത്രി

ബസ് ഉടമകളുടെ ആവശ്യപ്രകാരമാണ് നിരക്ക് കൂട്ടിയത്. ടാക്സ് മൂന്ന് മാസം അടക്കേണ്ടെന്നും നിർദേശിച്ചിട്ടുണ്ട്. ബസുടമകളുമായി ഇനിയും ചർച്ച നടത്തില്ല. ബസുകൾ ഇതുവരെ ഓടിച്ചില്ലല്ലോ, ഇനിയും ഓടിക്കണ്ടയെന്ന് മന്ത്രി പറഞ്ഞു.

Kerala May 19, 2020, 10:18 AM IST

ak saseendran response on ldf leading in palaak saseendran response on ldf leading in pala
Video Icon

കാലാകാലങ്ങളായി യുഡിഎഫിനെ വിജയിപ്പിച്ച മണ്ഡലം എല്‍ഡിഎഫിന് വോട്ടിട്ടത് അട്ടിമറി; എകെ ശശീന്ദ്രന്‍

കെഎം മാണിയെപ്പോലുള്ള ഒരു അതികായന്റെ നിര്യാണത്തിന് ശേഷമുള്ള ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ലീഡ് നേടുന്നത് അട്ടിമറി വിജയമാണെന്ന് എകെ ശശീന്ദ്രന്‍. എല്‍ഡിഎഫിനെ വര്‍ഷങ്ങളായി തോല്‍പ്പിച്ചിരുന്ന മണ്ഡലത്തിലാണ് ഇന്ന് എല്‍ഡിഎഫ് ലീഡ് നേടുന്നതെന്നും അദ്ദേഹം പറഞ്ഞു.

Kerala Sep 27, 2019, 11:03 AM IST

ak saseendran response on sriram caseak saseendran response on sriram case
Video Icon

ശ്രീറാമിന്റെയും വഫ ഫിറോസിന്റെയും ലൈസന്‍സ് ഇന്ന് തന്നെ സസ്‌പെന്‍ഡ് ചെയ്യുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍

മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കുറ്റവാളികള്‍ക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ലഭിക്കുമെന്ന് മന്ത്രി
 

Kerala Aug 19, 2019, 11:01 AM IST

Journalist killed after Sriram Venkataraman's car hits into a bike minster ak Saseendran responseJournalist killed after Sriram Venkataraman's car hits into a bike minster ak Saseendran response

മാധ്യമ പ്രവർത്തകന്റെ അപകടമരണം; അന്വേഷണത്തിൽ വീഴ്ചയുണ്ടോ എന്ന് പരിശോധിക്കും- മന്ത്രി എകെ ശശീന്ദ്രൻ

കുറ്റമറ്റ അന്വേഷണം നടത്താനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. കേസിൽ ട്രാൻസ്പോർട്ട് സെക്രട്ടറി നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

Kerala Aug 3, 2019, 11:33 AM IST

minister ak saseendran response on sreeram venki raman car accidentminister ak saseendran response on sreeram venki raman car accident
Video Icon

മാധ്യമപ്രവര്‍ത്തകന്റെ മരണം;പൊലീസിന് വിഴ്ചയുണ്ടോയെന്ന് അന്വേഷിക്കണമെന്ന് മന്ത്രി

'ആരെയെങ്കിലും രക്ഷിക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അവര്‍ക്കെതിരെയാകും വലിയ നടപടി ഉണ്ടാവുക ' ശ്രീറാം വെങ്കിട്ടരാമന്റെ കാറപകടത്തില്‍ ഇടപെടലുമായി എ കെ ശശീന്ദ്രന്‍

Kerala Aug 3, 2019, 11:13 AM IST