Akashavani
(Search results - 5)ChuttuvattomDec 3, 2020, 7:38 PM IST
മഞ്ചേരി ആകാശവാണി നിലയം നിർത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കണം: പികെ കുഞ്ഞാലികുട്ടി
പ്രകൃതിക്ഷോഭങ്ങളുണ്ടായപ്പോഴാക്കെ ജനങ്ങളെ ബോധവൽക്കരിക്കുന്ന സുത്യർഹമായ പ്രവർത്തനമാണ് മഞ്ചേരി നിലയം കാഴ്ചവെച്ചത്. ഇതൊക്കെ അവഗണിച്ച് നിലയത്തിന് പൂട്ടിടാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്നും പികെ കുഞ്ഞാലികുട്ടി
ChuttuvattomJan 25, 2020, 11:47 AM IST
കുട്ടികൾക്ക് അഭിരുചിയും കഴിവും തെളിയിക്കാൻ അവസരം ഒരുക്കും; ആകാശവാണി പ്രോഗ്രാം അസിസ്റ്റന്റ് ഡയറക്ടർ ശ്രീറാം
പ്രതിസന്ധികൾ സർവ്വ സാധാരണം ആണെന്നും അവയെ തരണം ചെയ്യാൻ മനസിനെ ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്നും ഗായകൻ കൂടിയായ ശ്രീറാം കുട്ടികൾക്ക് ആത്മവിശ്വാസം പകർന്നു നൽകി. കുട്ടികൾക്കായി ഗാനങ്ങൾ ആലപിച്ച അദ്ദേഹം ക്യാമ്പിനു പുത്തൻ ഉണർവും നൽകി.
KeralaMay 31, 2019, 12:29 PM IST
'വാര്‍ത്തകള്‍ വായിക്കുന്നത് സുഷമ'; ആകാശവാണിയിലെ പെണ്‍ശബ്ദം പടിയിറങ്ങുന്നു
ആകാശവാണിയില്‍ നാൽപത് വര്‍ഷത്തെ ശബ്ദസാന്നിധ്യമായിരുന്നു സുഷമ വിജയലക്ഷ്മി. വാര്‍ത്തകള്‍ക്കായി മലയാളി കാതോര്‍ത്തിരുന്ന കാലം മുതല്‍ സുപരിചിതമായിരുന്നു സുഷമയുടെ ശബ്ദം.
KERALANov 10, 2018, 5:06 PM IST
നടി ലക്ഷ്മി കൃഷ്ണമൂര്‍ത്തി അന്തരിച്ചു
നടിയും ആകാശവാണിയിൽ മുന്‍ അനൗൺസറുമായിരുന്ന ലക്ഷ്മി കൃഷണമൂർത്തി (90) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഉച്ചയോടെയായിരുന്നു അന്ത്യം.
Aug 10, 2017, 5:20 AM IST