Asianet News MalayalamAsianet News Malayalam
4 results for "

Akhil Statement

"
culprit akhil statement in murderculprit akhil statement in murder
Video Icon

'അതാണ് കൊലപാതകത്തിലേക്ക് നയിച്ചത്'; അഖിലിന്റെ വെളിപ്പെടുത്തല്‍

വിവാഹത്തില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് പ്രതിശ്രുത വധുവിന് രാഖി വാട്‌സ്ആപ്പില്‍ സന്ദേശം അയച്ചുവെന്ന് അഖില്‍. ഇക്കാര്യം ആവശ്യപ്പെട്ട് പെണ്‍കുട്ടി പഠിക്കുന്ന സ്ഥാപനത്തിലും പോയി കാണാന്‍ ശ്രമിച്ചു. ഇതറിഞ്ഞതോടെയാണ് കൊല്ലാന്‍ തീരുമാനിച്ചതെന്നും അഖില്‍.
 

Kerala Jul 29, 2019, 9:54 AM IST

akhil statement in amboori murderakhil statement in amboori murder
Video Icon

'കൊന്നത് രാഖി ആത്മഹത്യഭീഷണി മുഴക്കിയതുകൊണ്ട്'; അഖിലിന്റെ ചോദ്യംചെയ്യല്‍ തുടരുന്നു


രാഖിയെ വിവാഹം ചെയ്തിരുന്നുവെന്ന് അമ്പൂരി കൊലപാതകത്തിലെ മുഖ്യപ്രതി അഖില്‍. ചോദ്യംചെയ്യലിന് ശേഷം തെളിവെടുപ്പിനായി അഖിലിനെ അമ്പൂരിയില്‍ എത്തിക്കും.കേസില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
 

Kerala Jul 28, 2019, 3:00 PM IST

amburi murder police taking akhil statementamburi murder police taking akhil statement

രാഖിയെ കൊല്ലും മുമ്പെ കുഴിയെടുത്തു; പോയത് കശ്മീരിലേക്ക്, എല്ലാം വെളിപ്പെടുത്തി അഖിൽ

ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ചോദ്യം ചെയ്യലിനിടെ പുറത്ത് വരുന്നത്. കരുതിക്കൂട്ടി നടന്ന കൊലപാതകത്തിൽ കുടുംബാംഗങ്ങൾക്കുള്ള പങ്കും ഇതോടെ പുറത്തുവരുന്നു.

Kerala Jul 28, 2019, 10:53 AM IST

police took akhil statement in university college clashpolice took akhil statement in university college clash

'കുത്തിയത് ശിവരഞ്ജിത്ത്, നസീം പിടിച്ച് വച്ചു'; എസ്എഫ്ഐയുടെ ധിക്കാരം അനുവദിക്കാത്തതിന്‍റെ വിരോധമെന്ന് അഖിലിന്‍റെ മൊഴി

''നസീം എന്നെ പിടിച്ച് വച്ചു, ശിവരഞ്ജിത്ത് കുത്തി. ക്യാമ്പസിലിരുന്ന് പാട്ട് പാടിയതാണ് പ്രകോപനമെന്ന് യൂണിവേഴ്‍സിറ്റി കോളേജിൽ നടന്ന സംഘര്‍ഷത്തിനിടെ കുത്തേറ്റ അഖിൽ പൊലീസിന് മൊഴി നൽകി. 

Kerala Jul 17, 2019, 2:12 PM IST