Asianet News MalayalamAsianet News Malayalam
15 results for "

Akkitham Achuthan Namboothiri

"
ente malayalam about  Akkitham Achuthan Namboothiriente malayalam about  Akkitham Achuthan Namboothiri
Video Icon

മഹാകവി അക്കിത്തം വ്യത്യസ്തനാകുന്നത് എങ്ങനെ? കാണാം എന്റെ മലയാളം

മലയാളത്തിന്റെ മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി എങ്ങനെയാണ് വ്യത്യസ്തനാകുന്നത്? കാണാം എന്റെ മലയാളം
 

program Jun 20, 2021, 4:26 PM IST

malayalam poet akkitham achuthan namboothiri funeral with full state honorsmalayalam poet akkitham achuthan namboothiri funeral with full state honors

പ്രിയ കവി അക്കിത്തത്തിന് വിട; ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്‍ക്കരിച്ചു

തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ രാലിലെ 7.55 നാണ് മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി ഓർമ്മയായത്. കഴിഞ്ഞ നാലു ദിവസമായി മൂത്രാശയ രോഗത്തെ തുടർന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അക്കിത്തത്തിന്‍റെ ആരോഗ്യനില രാത്രിയോടെ വഷളായി. 

Kerala Oct 15, 2020, 5:16 PM IST

Mohanlal and Mammootty tribute Akkitham Achuthan NamboothiriMohanlal and Mammootty tribute Akkitham Achuthan Namboothiri

മഹാകവിക്ക് ആദരവോടെ മോഹൻലാല്‍, അക്കിത്തത്തിന്റെ തന്നെ വരികള്‍ ഓര്‍മിച്ച് മമ്മൂട്ടി

മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി വിടവാങ്ങിയിരിക്കുന്നു. നാലു ദിവസമായി വാർദ്ധക്യസംബന്ധമായ അസുഖങ്ങളെ തുടർന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യ നില രാത്രിയോടെ വഷളാകുകയായിരുന്നു. അവസാന സമയത്ത് മകൻ നാരായൺ നമ്പൂതിരി ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ ഒപ്പമുണ്ടായിരുന്നു. അക്കിത്തത്തിന്റെ വിയോഗത്തില്‍ മോഹൻലാലും മമ്മൂട്ടിയും അനുശോചനം അറിയിച്ചു.

Movie News Oct 15, 2020, 3:51 PM IST

special story about akkithamspecial story about akkitham
Video Icon

വി ടിയെ സ്നേഹിച്ച, വി ടിയെ ആരാധിച്ച അക്കിത്തം; അക്കിത്തം നടന്ന വഴികളിലൂടെ

ഇരുപതാം നൂറ്റാണ്ടിലും ഇരുപത്തൊന്നാം നൂറ്റാണ്ടിലും നിറഞ്ഞുനിന്ന കവി. ആധുനിക മലയാള കാവ്യചരിത്രത്തിലെ അതികായൻ. മാധ്യമരംഗത്ത് കാൽ നൂറ്റാണ്ട് പിന്നിടുന്ന ഏഷ്യാനെറ്റ് ന്യൂസ് ആദ്യ കാലങ്ങളിലും അതിന് ശേഷം ഇങ്ങോട്ടും അദ്ദേഹത്തിന്റെ കാവ്യ ജീവിതം അടയാളപ്പെടുത്തിയിരുന്നു. 
 

program Oct 15, 2020, 3:05 PM IST

akkitham achuthan namboothiri passed awayakkitham achuthan namboothiri passed away

മഹാകവി അക്കിത്തത്തിന് അന്തിമോപചാരം അർപ്പിച്ച് പ്രമുഖർ, പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം

നാലു ദിവസമായി വാർദ്ധക്യസംബന്ധമായ അസുഖങ്ങളെ  തുടർന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില രാത്രിയോടെ വഷളാകുകയായിരുന്നു. 

Kerala Oct 15, 2020, 2:20 PM IST

governor about akkitham on his deathgovernor about akkitham on his death

'കവിതയിലെ സമുന്നതപാരമ്പര്യം കാത്തുസൂക്ഷിച്ച കവി'; അക്കിത്തത്തിന്റെ നിര്യാണത്തില്‍ ഗവര്‍ണര്‍

മഹാകവി അക്കിത്തത്തിന്റെ ദേഹവിയോഗം ഭാരതീയ സാഹിത്യത്തിന്, വിശേഷിച്ച് മലയാള കവിതയ്ക്ക് തീരാ നഷ്ടമാണെന്ന്...
 

Kerala Oct 15, 2020, 11:42 AM IST

chennithala about akkitham on his deathchennithala about akkitham on his death

'മനുഷ്യ ദുഃഖം മനോഹരമായി ആവിഷ്‌കരിച്ച കവി'; അക്കിത്തത്തിന്റെ നിര്യാണത്തില്‍ രമേശ് ചെന്നിത്തല

മനുഷ്യ ദുഃഖങ്ങളും ജീവിത പ്രതിസന്ധികളും ഇത്രമേല്‍ മനോഹരമായി ആവിഷ്‌കരിച്ച കവികള്‍ മലയാളത്തില്‍ അധികം ഉണ്ടായിട്ടില്ലെന്ന് ചെന്നിത്തല
 

Kerala Oct 15, 2020, 11:13 AM IST

vaakku pookkum kalam about akkitham achuthan namboothirivaakku pookkum kalam about akkitham achuthan namboothiri
Video Icon

ഒരു ജനതയുടെ വിമോചന സ്വപ്‌നങ്ങള്‍ക്ക് നിറം പകര്‍ന്ന അക്കിത്തം;'വാക്കുംപൂക്കും കാലം' മഹാകവിയെ ഓര്‍ക്കുമ്പോള്‍

ഏറ്റവുമൊടുവില്‍ മലയാളത്തില്‍ നിന്ന് ജ്ഞാനപീഠത്തിലേറിയ കവിയാണ് അക്കിത്തം അച്യുതന്‍ നമ്പൂതിരി. അദ്ദേഹത്തിന്റെ കാവ്യജീവിതത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം...
 

Kerala Oct 15, 2020, 10:44 AM IST

kerala remembering akkitham achuthan namboothirikerala remembering akkitham achuthan namboothiri
Video Icon

എട്ട് പതിറ്റാണ്ടുകാലത്തെ കാവ്യ ജീവിതം;മണ്‍മറഞ്ഞത് ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസകാരന്‍,മഹാകവിയെ ഓര്‍ക്കുമ്പോള്‍

ഏറ്റവുമൊടുവില്‍ മലയാളത്തില്‍ നിന്ന് ജ്ഞാനപീഠത്തിലേറിയ കവിയാണ് അക്കിത്തം അച്യുതന്‍ നമ്പൂതിരി. അദ്ദേഹത്തിന്റെ കാവ്യജീവിതത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം...
 

Kerala Oct 15, 2020, 10:19 AM IST

cm pinarayi vijayan condolences over akkitham achuthan namboothiris deathcm pinarayi vijayan condolences over akkitham achuthan namboothiris death

'മനുഷ്യസ്നേഹത്തിന്റെ മഹാകവി', അക്കിത്തത്തിന്റെ വേർപാടിൽ അനുശോചിച്ച്  മുഖ്യമന്ത്രി

ഉദാത്ത മനുഷ്യസ്നേഹത്തിന്റെ  മഹാകവിയായിരുന്നു അക്കിത്തമെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

Kerala Oct 15, 2020, 10:01 AM IST

akkitham achuthan namboothiri passed awayakkitham achuthan namboothiri passed away
Video Icon

അക്കിത്തം അച്യുതന്‍ നമ്പൂതിരി അന്തരിച്ചു; വിട്ടുപോയത് മനുഷ്യസ്‌നേഹത്തിന്റെ മഹാകവി

മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി അന്തരിച്ചു. 94 വയസ്സായിരുന്നു. ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് തിങ്കളാഴ്ച അദ്ദേഹത്തെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. എട്ടുപതിറ്റാണ്ട് നീണ്ട കാവ്യജീവിതത്തിന് ശേഷം ഇരുപതാംനൂറ്റാണ്ടിന്റെ ഇതിഹാസകാരന്‍ അങ്ങനെ ഓര്‍മയാവുകയാണ്.
 

Kerala Oct 15, 2020, 9:11 AM IST

akkitham achuthan namboothiri passed awayakkitham achuthan namboothiri passed away

ഋഷികവിയായ മഹാകവിക്ക് വിട, അക്കിത്തം അച്യുതൻ നമ്പൂതിരി അന്തരിച്ചു

മലയാളകവിതയിലെ പൊന്നാനിക്കളരി എന്ന് വിളിക്കാവുന്ന കാവ്യധാരയുടെ അവസാനവക്താവായിരുന്നു അക്കിത്തം. കണ്ണീരും ചിരിയും ഒരേ സത്യബോധത്തിന്‍റെ സ്നേഹാനുഭവമാണെന്ന് നമ്മളോട് പറഞ്ഞ്, ഇരുപതാംനൂറ്റാണ്ടിന്‍റെ ഇതിഹാസമെഴുതിവച്ച് മടങ്ങുന്നു കവി.

Kerala Oct 15, 2020, 8:48 AM IST

Mohanlal congratulate Akkitham Achuthan Namboothiri on  Jnanpith AwardMohanlal congratulate Akkitham Achuthan Namboothiri on  Jnanpith Award

'മഹാമേരുവിന് പൂർണ ചന്ദ്രന്റെ മേലാപ്പ്': അക്കിത്തത്തിന് സ്നേഹാദരവുമായി മോഹൻലാൽ

''മഹാമേരുവിന് പൂർണ ചന്ദ്രന്റെ മേലാപ്പ്!!!! ജ്ഞാനപീഠ പുരസ്കാരം നേടിയ അക്കിത്തം അച്യുതൻ നമ്പൂതിരിക്ക്.... സ്നേഹാദരം!!, മോഹൻലാൽ കുറിച്ചു.

spice Nov 29, 2019, 8:20 PM IST

Pinarayi Vijayan congratulate Akkitham on jnanpith awardPinarayi Vijayan congratulate Akkitham on jnanpith award

'അക്കിത്തത്തിന്‍റെ കവിതകള്‍ അപരന് വേണ്ടിയുള്ള സമര്‍പ്പണം'; അനുമോദിച്ച് മുഖ്യമന്ത്രി

നമ്പൂതിരിയെ മനുഷ്യനാക്കാനുള്ള എല്ലാ പോരാട്ടത്തിന്‍റെയും മുന്‍നിരയില്‍ അക്കിത്തം നിന്നിരുന്നെന്നും മുഖ്യമന്ത്രി 

Kerala Nov 29, 2019, 5:14 PM IST

akkitham achuthan namboothiri honored with njanapeedam awardakkitham achuthan namboothiri honored with njanapeedam award
Video Icon

അക്കിത്തത്തിന് ജ്ഞാനപീഠം; പുരസ്‌ക്കാരം നേടുന്ന ആറാമത്തെ മലയാളി

2008ല്‍ അക്കിത്തം അച്ചുതന്‍ നമ്പൂതിരി എഴുത്തച്ഛന്‍ പുരസ്‌കാരം നേടിയിരുന്നു. മലയാളത്തിലെ എക്കാലത്തെയും മികച്ച കവിതകളുടെ ഉടമയാണ് അക്കിത്തം

Kerala Nov 29, 2019, 3:28 PM IST