Akkitham Njanpith  

(Search results - 1)
  • Akkitham Thumb

    Kerala29, Nov 2019, 1:13 PM

    ഈ വർഷത്തെ ജ്ഞാനപീഠ പുരസ്കാരം മഹാകവി അക്കിത്തത്തിന്

    നാരായണ മന്ത്രാക്ഷരിയാണ് ഇന്ന് മഹാകവിക്ക് കൂട്ട്. വെളിച്ചത്തെയും ഇരുട്ടിനെയും നോക്കി മഹാദർശനം ചൊല്ലിത്തന്ന കവി അങ്ങനെ സാഹിത്യത്തിൽ അംഗീകാരത്തിന്‍റെ പരമോന്നതപീഠം കയറുന്നു. മലയാളകവിതയുടെ ദാർശനികമുഖമായ അദ്ദേഹത്തിന്‍റെ സാഹിത്യജീവിതത്തിലേക്ക്.