Asianet News MalayalamAsianet News Malayalam
421 results for "

Akshay

"
akshaya ak 526 lottery result todayakshaya ak 526 lottery result today

Kerala lottery Result: Akshaya AK 526: ഭാ​ഗ്യശാലിക്ക് 70 ലക്ഷം; അക്ഷയ AK- 526 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

കഴിഞ്ഞ ദിവസം നറുക്കെടുത്ത സ്ത്രീശക്തി 289 ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം SE 731255 എന്ന നമ്പറിനാണ് ലഭിച്ചത്. 

Kerala Lottery Results Dec 1, 2021, 10:06 AM IST

Akshay Kumar Dhanush film Atrangi Re trailer outAkshay Kumar Dhanush film Atrangi Re trailer out

Atrangi Re trailer : അക്ഷയ്‍ കുമാര്‍, ധനുഷ് ചിത്രം 'അത്‍രംഗീ രേ', ട്രെയിലര്‍ പുറത്തുവിട്ടു

അക്ഷയ്‍ കുമാര്‍ (Akshay Kumar), ധനുഷ് (Dhanush) എന്നിവര്‍ ഒന്നിക്കുന്ന ഹിന്ദി ചിത്രമാണ് 'അത്‍രംഗീ രേ' (Atrangi Re). മ്യൂസിക്കല്‍ റൊമാന്‍റിക് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ സാറാ അലി ഖാനാണ് (Sara Ali Khan) നായിക. ധനുഷ് നായകനാകുന്ന ഹിന്ദി ചിത്രമെന്ന നിലയില്‍ പ്രഖ്യാപനം മുതലേ ചര്‍ച്ചകളില്‍ നിറഞ്ഞിരുന്നു. ഇപോഴിതാ 'അത്‍രംഗീ രേ'യെന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്.

Movie News Nov 24, 2021, 5:25 PM IST

kerala-lottery-akshaya-ak-525-24-11-2021-result-todaykerala-lottery-akshaya-ak-525-24-11-2021-result-today

Kerala lottery Result: Akshaya AK 525: അക്ഷയ AK- 525 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം

കേരള സംസ്ഥാന ഭാഗ്യക്കുറി(Kerala lottery result) വകുപ്പിന്റെ അക്ഷയ എകെ- 525(Kerala Lottery Akshaya AK 525) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി(lottery) വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

Kerala Lottery Results Nov 24, 2021, 3:08 PM IST

akshaya-ak-525-lottery-result-todayakshaya-ak-525-lottery-result-today

Kerala lottery Result: Akshaya AK 525: ഭാ​ഗ്യശാലിക്ക് 70ലക്ഷം; അക്ഷയ AK- 525 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

കേരള സംസ്ഥാന ഭാഗ്യക്കുറി(kerala state lottery) വകുപ്പിൻ്റെ എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ(Kerala Lottery Akshaya AK 525) ലോട്ടറിയുടെ(lottery) നറുക്കെടുപ്പ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനമായി 70 ലക്ഷം രൂപയും രണ്ടാം സമ്മാനമായി അഞ്ച്ലക്ഷം രൂപയും ലഭ്യമാകും.

Kerala Lottery Results Nov 24, 2021, 9:23 AM IST

Friday namaz offered in hindu youths vacant shop in Gurgaon after facing protest at different namaz sitesFriday namaz offered in hindu youths vacant shop in Gurgaon after facing protest at different namaz sites

Namaz | ഹിന്ദുയുവാവിന്‍റെ കടമുറിയില്‍ നിസ്കരിച്ച് മുന്‍ എംപിയടക്കമുള്ള മുസ്ലിം വിശ്വാസികള്‍

പൊതുഇടങ്ങളിലെ നിസ്കാരത്തിനെതിരെ ഉയര്‍ന്ന പ്രതിഷേധത്തേത്തുടര്‍ന്നാണ് അക്ഷയ് എന്ന യുവാവ് തന്‍റെ ഒഴിഞ്ഞ കടമുറി വെള്ളിയാഴ്ച നിസ്കാരത്തിനായി വിട്ടുനല്‍കിയത്

India Nov 20, 2021, 6:03 PM IST

sooryavanshi and annaatthe 2 week box office rajinikanth akshay kumarsooryavanshi and annaatthe 2 week box office rajinikanth akshay kumar

Box Office | രജനിയോ അക്ഷയ് കുമാറോ, രണ്ടാഴ്ചത്തെ കളക്ഷനില്‍ മുന്നിലാര്?

ഉത്തരേന്ത്യന്‍ പ്രേക്ഷകരെ തിയറ്ററുകളിലേത്ത് തിരികെയെത്തിച്ചിരിക്കുകയാണ് അക്ഷയ് കുമാര്‍ ചിത്രം

Box Office Nov 20, 2021, 10:07 AM IST

manushi chhillar instagram post about november monthmanushi chhillar instagram post about november month

manushi chhillar| നവംബർ മാസം സ്പെഷ്യലാകാൻ കാരണം ഇതാണ്; മാനുഷി കുറിച്ചു

ലോകസുന്ദരി കിരീടം നേടിയ ചിത്രവും പുതിയ സിനിമ പൃഥ്വിരാജിൽ നിന്നുള്ള ചിത്രവും ചേർത്തുവച്ചാണ് മാനുഷി പോസ്റ്റ് പങ്കുവച്ചത്. രണ്ടും നടന്നത് നവംബർ മാസങ്ങളിലാണെന്ന് മാനുഷി കുറിച്ചു. 2022 ജനുവരിയിലായിരിക്കും സിനിമ റിലീസിന് എത്തുക. 

Woman Nov 19, 2021, 3:40 PM IST

akshaya ak 524 lottery result todayakshaya ak 524 lottery result today

Akshaya AK 524|ഭാ​ഗ്യശാലിക്ക് 70ലക്ഷം; അക്ഷയ AK- 524 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി(lottery) ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. 

Kerala Lottery Results Nov 17, 2021, 10:32 AM IST

sooryavanshi box office record akshay kumar 15th 100 crore clubsooryavanshi box office record akshay kumar 15th 100 crore club

Sooryavanshi | 100 കോടി ക്ലബ്ബില്‍ 15-ാം തവണ! 'സൂര്യവന്‍ശി'യിലൂടെ റെക്കോര്‍ഡിട്ട് അക്ഷയ് കുമാര്‍

ദീപാവലി വാരാന്ത്യത്തില്‍ തിയറ്ററുകളിലെത്തിയ ചിത്രം റിലീസ് ദിനത്തില്‍ 26.29 കോടി നേടിയിരുന്നു

Box Office Nov 14, 2021, 2:43 PM IST

children day stamp painted akshay pillaichildren day stamp painted akshay pillai

Childrens Day Stamp| ഇത്തവണത്തെ ശിശുദിനസ്റ്റാമ്പിൽ തെളിയുക അക്ഷയ് ബി പിള്ളയുടെ 'ഇന്ത്യൻ കർഷകൻ'

സംസ്ഥാനത്തെ വിവിധ സ്‌കൂളുകളിൽ നിന്നുള്ള 529 മത്സരാർഥികളെ പിന്തള്ളിയാണ് ഈ ചിത്രം 2021ലെ ശിശുദിന സ്റ്റാമ്പിനായി തിരഞ്ഞെടുത്തത്. ന

Career Nov 11, 2021, 10:09 AM IST

kerala-lottery-akshaya-ak-523-10-11-2021-result-todaykerala-lottery-akshaya-ak-523-10-11-2021-result-today

Kerala lottery Result: Akshaya AK 523|അക്ഷയ AK- 523 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം

കേരള സംസ്ഥാന ഭാഗ്യക്കുറി(kerala lottery) വകുപ്പിന്റെ അക്ഷയ എകെ- 523(Akshaya) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി(lottery) വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

Kerala Lottery Results Nov 10, 2021, 3:57 PM IST

akshaya-ak-523-lottery-result-announce-todayakshaya-ak-523-lottery-result-announce-today

Kerala lottery Result: Akshaya AK 523|ഭാ​ഗ്യശാലിക്ക് 75ലക്ഷം; അക്ഷയ AK- 523 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

കേരള സംസ്ഥാന ഭാഗ്യക്കുറി(kerala state lottery) വകുപ്പിൻ്റെ എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ(Akshaya Result) ലോട്ടറിയുടെ(lottery) നറുക്കെടുപ്പ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനമായി 70 ലക്ഷം രൂപയും രണ്ടാം സമ്മാനമായി അഞ്ച്ലക്ഷം രൂപയും ലഭ്യമാകും.

Kerala Lotteries Nov 10, 2021, 12:34 PM IST

Vidarbhas Akshay Karnewar bowls four maiden overs, creates new world record in T20 cricketVidarbhas Akshay Karnewar bowls four maiden overs, creates new world record in T20 cricket

Syed Mushtaq Ali Trophy|സയ്യിദ് മുഷ്താഖ് അലി ടി20യില്‍ ലോകറെക്കോര്‍ഡിട്ട് വിദര്‍ഭ ബൗളര്‍ അക്ഷയ് കര്‍നെവാര്‍

ടി20 ക്രിക്കറ്റില്‍ ലോക റെക്കോര്‍ഡ്(World Record) പ്രകടനവുമായി വിദര്‍ഭ ബൗളര്‍ അക്ഷയ് കര്‍നെവാര്‍(Akshay Karnewar). സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്‍റില്‍(Syed Mushtaq Ali Trophy) മണിപ്പൂരിനെതിരെ തിങ്കളാഴ്ച നടന്ന മത്സരത്തില്‍ വിദര്‍ഭക്കായി പന്തെറിഞ്ഞ ഇടംകൈയന്‍ സ്പിന്നറായ കര്‍നെവാര്‍ നാലോവറും മെയ്ഡന്‍ (4 maidens in 4 overs)ആക്കിയാണ് ചരിത്രനേട്ടം സ്വന്തമാക്കിയത്.

Cricket Nov 9, 2021, 7:01 PM IST