Akshay Kumar  

(Search results - 110)
  • अक्षय के बाद जैकी चैन, एडम सैंडलर, क्रिस इवांस, पॉल रूड और विल स्मिथ का नंबर आता है।

    News21, Oct 2019, 6:52 PM IST

    കാനഡയിലും മഹാരാഷ്ട്രയിലും ഒരേ ദിവസം തെരഞ്ഞെടുപ്പ്, അക്ഷയ് കുമാറിനെ ട്രോളി സോഷ്യൽ മീഡിയ

    കാനഡയിലും മഹാരാഷ്ട്രയിലും ഒരേദിവസം പോളിംഗ് നടക്കുമ്പോൾ പക്ഷേ, അദ്ദേഹത്തിന്  വേണമെന്ന് കരുതിയാൽപ്പോലും   മഹാരാഷ്ട്രയിൽ നിന്ന് വോട്ടുചെയ്യാൻ സാധിക്കിലായിരുന്നു, കാരണം...

  • Mission Mangal

    Box Office13, Sep 2019, 2:50 PM IST

    മിഷൻ മംഗള്‍, 200 കോടി ക്ലബ്ബില്‍; പുതിയ റെക്കോര്‍ഡും!

    ഇന്ത്യയുടെ വിജയകരമായ ചൊവ്വാ  ദൗത്യം പ്രമേയമായി ഒരുങ്ങിയ ചിത്രമായിരുന്നു മിഷൻ മംഗള്‍. ചിത്രത്തിന് തുടക്കം മുതലേ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. തിയേറ്ററില്‍ മാത്രമല്ല നിരൂപകരിലും മികച്ച അഭിപ്രായം നേടിയിരുന്നു.  വിദ്യാ ബാലൻ, അക്ഷയ് കുമാര്‍, തപ്‍സി, കിര്‍തി, സോനാക്ഷി സിൻഹ, നിത്യാ മേനോൻ തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. ചിത്രം 200 കോടി ക്ലബ്ബിലെത്തി.

  • akshay kumar

    Health9, Sep 2019, 8:23 PM IST

    അമ്പത്തിരണ്ടാം വയസിലും 'ഫിറ്റ്'; ആരോഗ്യരഹസ്യം തുറന്നുപറഞ്ഞ് അക്ഷയ് കുമാര്‍

    ബോളിവുഡിന്റെ പ്രിയ നടന്‍ അക്ഷയ് കുമാറിന് ഇന്ന് 52 വയസ് തികയുകയാണ്. ശരീരത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്തവരാണ് പൊതുവേ ബോളിവുഡ് താരങ്ങള്‍. ഇക്കൂട്ടത്തില്‍ മുന്‍പന്തിയിലാണ് അക്ഷയ് കുമാറിന്റെ സ്ഥാനവും. 

  • Akshay Kumar

    News20, Aug 2019, 7:09 PM IST

    അനാഥക്കുട്ടികള്‍ക്കും ഭക്ഷണം ഉറപ്പാക്കണം, അക്ഷയ് കുമാര്‍ പറയുന്നത് കേള്‍ക്കൂ!

    അനാഥക്കുട്ടികള്‍ക്ക് കൈത്താങ്ങാകാൻ അഭ്യര്‍ഥിച്ച് നടൻ അക്ഷയ് കുമാര്‍. സാമൂഹ്യമാധ്യമത്തിലൂടെയാണ് അക്ഷയ് കുമാര്‍ കുട്ടികള്‍ക്ക് വേണ്ടി രംഗത്ത് എത്തിയിരിക്കുന്നത്.

  • Mission Mangal

    Box Office17, Aug 2019, 11:12 AM IST

    മിഷൻ മംഗള്‍ കുതിക്കുന്നു; ചിത്രം 50 കോടിയിലേക്ക്

    ഇന്ത്യയുടെ ചൊവ്വാ ദൗത്യം പ്രമേയമായി ഒരുങ്ങിയ മിഷൻ മംഗളിന് തിയേറ്ററില്‍ മികച്ച പ്രതികരണം. ചിത്രം പ്രദര്‍ശനത്തിന് എത്തി രണ്ടാം ദിവസം പിന്നിടുമ്പോഴേക്കും സ്വന്തമാക്കിയത് 46.4 കോടി രൂപയാണ്.

  • Mission Mangal

    News16, Aug 2019, 6:15 PM IST

    വിദ്യാര്‍ഥികള്‍ക്കായി മിഷൻ മംഗളിന്റെ പ്രത്യേക പ്രദര്‍ശനം

    അക്ഷയ് കുമാര്‍ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് മിഷൻ മംഗള്‍. ചിത്രം മുംബൈയിലെ ഐആര്‍ഒ ഗ്ലോബല്‍ സ്‍കൂളിലെ വിദ്യാര്‍ഥികള്‍ക്കായി പ്രത്യേകമായി പ്രദര്‍ശനം നടത്തി. വലിയ സ്വീകാര്യതയാണ് കുട്ടികള്‍ക്കിടയില്‍ ചിത്രത്തിന് ലഭിച്ചത്. ചിത്രത്തിന്റെ പ്രദര്‍ശനത്തിന് മുന്നോടിയായി അക്ഷയ് കുമാര്‍ വിദ്യാര്‍ഥികളോട് സംസാരിക്കുകയും ചെയ്‍തിരുന്നു. സ്വപ്‍നങ്ങള്‍ കാണാനും അവ യാഥാര്‍ഥ്യമാക്കാൻ കഠിനാദ്ധ്വാനം ചെയ്യാനുമാണ് വിദ്യാര്‍ഥികളോട് അക്ഷയ് കുമാര്‍ അഭ്യര്‍ഥിച്ചത്. ഇന്ത്യയുടെ ചൊവ്വാ ദൗത്യം പ്രമേയമാക്കി ഒരുക്കിയ ചിത്രമാണ് മിഷൻ മംഗള്‍.  ജഗൻ ശക്തിയാണ് ചിത്രത്തിന്‍റെ സംവിധായകൻ.

  • Akshay Kumar

    Box Office16, Aug 2019, 11:41 AM IST

    ആദ്യ ദിനം റെക്കോര്‍ഡ്, മിഷൻ മംഗളിന്റെ ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ട്

    ഇന്ത്യയുടെ ചൊവ്വാ  ദൗത്യം പ്രമേയമാക്കി ഒരുക്കിയ മിഷൻ മംഗള്‍ കഴിഞ്ഞ ദിവസമാണ് പ്രദര്‍ശനത്തിന് എത്തിച്ചത്. മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. കണ്ടിരിക്കേണ്ട ചിത്രമാണ് മിഷൻ മംഗളെന്നാണ് അഭിപ്രായം. അതേസമയം ചിത്രത്തിന്റെ ആദ്യ ദിവസത്തെ ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ട് പുറത്തുവിട്ടു.

  • Mission Mangal

    News15, Aug 2019, 9:45 PM IST

    മിഷൻ മംഗള്‍ തിയേറ്ററുകളിലെത്തി; പ്രേക്ഷക പ്രതികരണങ്ങള്‍

    ഇന്ത്യയുടെ ചൊവ്വാ ദൗത്യം പ്രമേയമായി ഒരുങ്ങിയ മിഷൻ മംഗള്‍ ഇന്ന് പ്രദര്‍ശനത്തിന് എത്തി. അക്ഷയ് കുമാര്‍ ആണ് ചിത്രത്തില്‍ നായകനായി എത്തിയത്. തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ചിത്രമെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ അഭിപ്രായം വരുന്നു. സംവിധായകൻ ജഗൻ ശക്തിക്ക് കയ്യടി ലഭിക്കുന്നു.  അക്ഷയ് കുമാറിന്റെയും ചിത്രത്തില്‍ വനിതാ ശാസ്‍ത്രജ്ഞയായി അഭിനയിച്ച വിദ്യാ ബാലന്റെയും പ്രകടനമാണ് സാമൂഹ്യമാധ്യമങ്ങളില്‍ എടുത്തുപറയുന്നത്.

     

  • Akshay Kumar

    News14, Aug 2019, 12:07 PM IST

    സംവിധായകനെ പിന്തുടരാനാണ് ആഗ്രഹിക്കുന്നത്; കാരണം വ്യക്തമാക്കി അക്ഷയ് കുമാര്‍

    അക്ഷയ് കുമാര്‍ നായകനാകുന്ന മിഷൻ മംഗള്‍ നാളെ റിലീസ് ആകുകയാണ്. ജഗൻ ശക്തിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തെ കുറിച്ചും തന്റെ സിനിമ രീതിയെ കുറിച്ചും മനസ് തുറക്കുകയാണ് അക്ഷയ് കുമാര്‍. ഇന്ത്യൻ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് അക്ഷയ് കുമാര്‍ തന്റെ അഭിനയരീതിയെ കുറിച്ച് പറയുന്നത്.

  • Akshay Kumar

    spice13, Aug 2019, 8:23 PM IST

    മേയ്‍ക്കപ്പ് ആര്‍ട്ടിസ്റ്റായി അക്ഷയ് കുമാര്‍, വൈറലായി വീഡിയോ

    അക്ഷയ് കുമാര്‍ നായകനാകുന്ന മിഷൻ മംഗള്‍ റിലീസിന് തയ്യാറാകുകയാണ്. ഓഗസ്റ്റ് 15നാണ് ചിത്രം റിലീസ് ചെയ്യുക. സിനിമയുടെ പ്രമോഷന്റെ ഭാഗമായുള്ള രസകരമായ വീഡിയോകളാണ് ഇപ്പോള്‍ വൈറലാകുന്നത്. അക്ഷയ് കുമാര്‍, ചിത്രത്തിലെ മറ്റൊരു കഥാപാത്രമായി എത്തുന്ന സോനാക്ഷി സിൻഹയ്‍ക്ക് മേയ്ക്കപ്പ് ചെയ്യുന്ന വീഡിയോ ആണ് വൈറലാകുന്നത്. നിരവധി പേരാണ് വീഡിയോയ്‍ക്ക് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്.

     

  • Vidya Balan and Akshay Kumar

    Trailer8, Aug 2019, 1:09 PM IST

    എന്താണ് മിഷൻ മംഗള്‍; കൂടുതല്‍ സൂചനകളുമായി പുതിയ ട്രെയിലര്‍

    ഇന്ത്യയുടെ ചൊവ്വാ ദൗത്യം പ്രമേയമായി ഒരുങ്ങുന്ന  ചിത്രമാണ് മിഷൻ മംഗള്‍. മിഷൻ മംഗളിന്റെ പുതിയ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

  • Akshay Kumar to play Ajit Doval in new film

    News6, Aug 2019, 3:24 PM IST

    അക്ഷയ് കുമാര്‍ ഇനി 'അജിത്ത് ഡോവല്‍'; ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ ജീവിതം സിനിമയാവുന്നു

    ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് തുടർച്ചയായി ജീവചരിത്ര ചിത്രങ്ങളുടെ നീണ്ട നിരയാണ് ബോളിവുഡിലുണ്ടായത്. ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറേയുടെ ജീവിതം പറഞ്ഞ താക്കറെ. മന്‍മോഹന്‍സിംഗിന്റെ ജീവതം പറഞ്ഞ ദ ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പറഞ്ഞ പിഎം നരേന്ദ്ര മോദി തുടങ്ങിയ ചിത്രങ്ങളാണ് പ്രേക്ഷകരുടെ മുന്നിലെത്തിയത്. 

  • Akshay Kumar

    News2, Aug 2019, 6:49 PM IST

    ഞെട്ടിപ്പിക്കുന്ന പ്രതിഫലം വാങ്ങി അക്ഷയ് കുമാര്‍

    തുടര്‍ച്ചയായ ഹിറ്റുകള്‍ നേടുകയാണ് ബോളിവുഡ് താരം അക്ഷയ് കുമാര്‍‌. ഇന്ത്യയുടെ ചൊവ്വ പര്യവേഷണം പ്രമേയമാക്കി ഒരുക്കുന്ന മിഷന്‍ മംഗല്‍ ആണ് തീയേറ്ററുകളില്‍ എത്താന്‍ ഒരുങ്ങുന്ന

  • Akshay Kumar

    Trailer1, Aug 2019, 4:58 PM IST

    കവിത ചൊല്ലി അക്ഷയ് കുമാര്‍; മിഷൻ മംഗളിന്റെ പുതിയ പ്രൊമോ വീഡിയോ

    ഇന്ത്യയുടെ ചൊവ്വാ ദൗത്യം പ്രമേയമായി ഒരുങ്ങുന്ന മിഷൻ മംഗളിന്റെ ടീസര്‍ അടുത്തിടെ പുറത്തുവിട്ടിരുന്നു. മികച്ച സ്വീകാര്യതയാണ് ടീസറിന് ലഭിച്ചത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും വൈറലായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയൊരു പ്രമോ വീഡിയോയും കയ്യടി നേടുന്നു. അക്ഷയ് കുമാര്‍ ചൊല്ലിയ കവിതയുടെ പശ്ചാത്തലത്തിലാണ് വീഡിയോ.

  • Akshay Kumar and Vijay

    News30, Jul 2019, 11:23 AM IST

    വിജയ്‍ നായകനായ കത്തി ഹിന്ദിയിലേക്ക്, ജഗൻ ശക്തിയുടെ സംവിധാനത്തില്‍ അക്ഷയ് കുമാര്‍

    ഇന്ത്യയുടെ ചൊവ്വാ  ദൗത്യം  പ്രമേയമായിട്ടുള്ള മിഷൻ മംഗളാണ് അക്ഷയ് കുമാര്‍ നായകനായി ഒരുങ്ങുന്ന പുതിയ ചിത്രം. മിഷൻ മംഗള്‍ സംവിധാനം ചെയ്യുന്ന ജഗൻ ശക്തി അക്ഷയ് കുമാറിനെ നായകനാക്കി മറ്റൊരു ചിത്രം കൂടി ഒരുക്കുന്നുവെന്നതാണ് പുതിയ വാര്‍ത്ത.  കത്തി എന്ന തമിഴ് ചിത്രത്തിന്റെ ഹിന്ദി റീമേക്കാണ് ഒരുക്കുന്നത്. എ ആര്‍ മുരുഗദോസിന്റെ സംവിധാനത്തില്‍ വിജയ് നായകനായ ചിത്രമായിരുന്നു കത്തി.