Akthar  

(Search results - 34)
 • Pak Cricketers repsonds to New Zealand pull out from the Limited over series

  CricketSep 17, 2021, 7:46 PM IST

  പാക് ക്രിക്കറ്റിനെ ന്യൂസിലന്‍ഡ് കൊലക്ക് കൊടുത്തുവെന്ന് അക്തര്‍, നിരാശാജനകമെന്ന് ബാബര്‍ അസം

  ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് തൊട്ടുമുമ്പ് സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പാക്കിസ്ഥാനെതിരായ പരമ്പരയില്‍ നിന്ന് ന്യൂസിലന്‍ഡ് പിന്‍മാറിയതിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി മുന്‍ പാക് താരങ്ങള്‍. ന്യൂസിലന്‍ പാക്കിസ്ഥാനെ കൊലക്ക് കൊടുത്തുവെന്നായിരുന്നു മുന്‍ പാക് താരം ഷൊയൈബ് അക്തറുടെ പ്രതികരണം.

 • Virender Sehwag recalls ODI debut against Pakistan and abuses he received

  CricketSep 3, 2021, 8:05 PM IST

  അഫ്രീദിയും അക്തറും യൂസഫും ഒരുപാട് ചീത്തവിളിച്ചു, ഏകദിന അരങ്ങേറ്റത്തെക്കുറിച്ച് സെവാഗ്

  ഏകദിന ക്രിക്കറ്റിലെ അരങ്ങേറ്റ മത്സരത്തില്‍ പാക്കിസ്ഥാനെതിരെ കളിച്ച അനുഭവം ഓര്‍ത്തെടുത്ത് ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. 1999ല്‍ പാക്കിസ്ഥാനെതിരെ മൊഹാലിയില്‍ നടന്ന  ഏകദിനത്തിലായിരുന്നു 21കാരനായ സെവാഗിന്‍റെ അരങ്ങേറ്റം. ഒരു റേഡിയോ പരിപാടിക്കിടെയാണ് സെവാഗ് ഏകദിന അരങ്ങേറ്റത്തില്‍ പാക് താരങ്ങള്‍ തനിക്കെതിരെ മോശം വാക്കുകളുപയോഗിച്ച കാര്യം തുറന്നുപറഞ്ഞത്.

 • Dil Chahta Hai That Priyanka Chopra, Katrina Kaif And Alia Bhatt Go On A Road Trip

  Movie NewsAug 10, 2021, 1:40 PM IST

  ഫറാൻ അക്തറിന്റെ സംവിധാനത്തില്‍ റോഡ് ട്രിപ്പിന് പ്രിയങ്കയും കത്രീനയും, പുതിയ സിനിമ പ്രഖ്യാപിച്ചു

  ദില്‍ ചാഹ്‍തെ ഹെ എന്ന സിനിമ സംവിധാനം ചെയ്‍താണ് ഫറാൻ അക്തര്‍ ആദ്യമായി പ്രേക്ഷക പ്രീതി സ്വന്തമാക്കുന്നത്. മികച്ച ഹിന്ദി ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും ദില്‍ ചാഹ്‍തെ ഹെ സ്വന്തമാക്കിയിരുന്നു. ഇന്നും പ്രേക്ഷകരുള്ള സിനിമയാണ് ദില്‍ ചാഹ്‍തെ ഹെ. സിനിമ പ്രദര്‍ശനത്തിന് എത്തിയിട്ട് 20 വര്‍ഷം പിന്നിടുമ്പോള്‍ തന്റെ പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ്‍ ഫറാൻ അക്തര്‍.
   

 • Court warns kangana ranaut in defamation case

  Movie NewsJul 27, 2021, 7:43 PM IST

  'ഇത് അവസാന അവസരം, ഇനിയുണ്ടാകില്ല'; കങ്കണ റണാവത്തിന് മുന്നറിയിപ്പ് നല്‍കി കോടതി

  കങ്കണ റണാവത്തിന് അറസ്റ്റ് വാറന്റ് നല്‍കണമെന്ന പരാതിക്കാരന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. അടുത്ത തവണയും അവര്‍ കോടതിയില്‍ ഹാജരായില്ലെങ്കില്‍ പരാതിക്കാരന് ഹര്‍ജി നല്‍കാമെന്നും മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ആര്‍ ആര്‍ ഖാന്‍ അറിയിച്ചു.
   

 • farhan akthar shares his own photos which shows stunning transitions

  LifestyleJul 19, 2021, 10:20 PM IST

  18 മാസത്തിനുള്ളില്‍ മൂന്ന് ലുക്ക്; ഹൃത്വിക് റോഷന്‍ പോലും വണങ്ങി

  സിനിമയ്ക്ക് വേണ്ടിയും കഥാപാത്രങ്ങള്‍ക്ക് വേണ്ടിയും താരങ്ങള്‍ സ്വന്തം ശരീരം മാറ്റിയെടുക്കുന്നത് പുതിയ കാര്യമല്ല. മലയാളത്തിലും തമിഴ്- ഹിന്ദി ഇന്‍ഡസ്ട്രിയിലുമെല്ലാം ഇത് നാം കാണാറുണ്ട്. എങ്കിലും ഹോളിവുഡിനോട് കിട പിടിക്കുന്ന രീതിയിലുള്ള മേക്കോവറുകള്‍ നമ്മുടെ രാജ്യത്തെ സിനിമകളില്‍ അപൂര്‍വ്വമായേ കാണാന്‍ സാധിക്കാറുള്ളൂ.

 • Shoaib Akhtar reveals the toughest batsman he had bowled to

  CricketJul 13, 2021, 10:41 PM IST

  പന്തെറിയാൻ ഏറ്റവും പേടി മുത്തയ്യ മുരളീധരനെതിരെ: അക്തർ

  കരിയറിൽ ഒരുപാട് ബാറ്റ്സ്മാൻമാരെ വേ​ഗം കൊണ്ട് വിറപ്പിച്ചിട്ടുണ്ടെങ്കിലും തന്നെ ഏറ്റവും കൂടുതൽ ഭയപ്പെടുത്തിയ ബാറ്റ്സ്മാൻ ആരെന്ന് വെളിപ്പെടുത്തി മുൻ പാക് പേസർ ഷൊയൈബ് അക്തർ. ഒരുപാട് ബാറ്റ്സ്മാൻമാരെ ബൗൺസറുകൾ കൊണ്ടും യോർക്കറുകളും കൊണ്ട് വിറപ്പിച്ചിട്ടുണ്ടെങ്കിലും തന്നെ ഏറെ ബുദ്ധിമുട്ടിച്ച ബാറ്റ്സ്മാൻ ശ്രീലങ്കയുടെ സ്പിൻ ഇതിഹാസം മുത്തയ്യ മുരളീധരനാണെന്ന് അക്തർ പറഞ്ഞു.

   

 • IPL 2021: Shoaib Akhtar Reacts On IPL Postponement

  IPL 2020May 5, 2021, 2:16 PM IST

  ഇത് ഞാൻ മുൻകൂട്ടി കണ്ടിരുന്നു, ജീവനേക്കാൾ പ്രധാനമല്ല മറ്റൊന്നും; ഐപിഎൽ നിർത്തിവെച്ചതിനെക്കുറിച്ച് അക്തർ

  കളിക്കാർക്ക് കൊവിഡ് ബാധിച്ചതിനെത്തുടർന്ന് ഐപിഎൽ നിർത്തിവെച്ചതിനെ സ്വാ​ഗതം ചെയ്ത് മുൻ പാക് പേസർ ഷൊയൈബ് അക്തർ. ഇന്ത്യയിൽ കൊവിഡ് രോ​ഗബാധ അതിരൂക്ഷമായ സാഹചര്യത്തിൽ ഐപിഎല്ലുമായി മുന്നോട്ടുപോകുന്നത് ശരിയല്ലെന്ന് താൻ രണ്ടാഴ്ച മുമ്പെ ചൂണ്ടിക്കാട്ടിയിരുന്നുവെന്നും അക്തർ വ്യക്തമാക്കി.

   

 • Farhan Akthar Toofan trailer

  Movie NewsMar 12, 2021, 4:57 PM IST

  ബോക്സിംഗ് റിംഗില്‍ വിസ്‍മയിപ്പിച്ച് ഫറാൻ അക്തര്‍- തൂഫാൻ ട്രെയിലര്‍

  സ്‍പോര്‍ട്‍സ് ബയോപിക്കില്‍ മിന്നിത്തിളങ്ങിയ താരമാണ് ഫറാൻ അക്തര്‍.  ഭാഗ് മില്‍ഖ ഭാഗ് എന്ന സിനിമയില്‍ ഫറാൻ അക്തര്‍ ആയിരുന്നു നായകൻ. സിനിമ വൻ ഹിറ്റായി മാറിയിരുന്നു. ഇപോഴിതാ ഫറാൻ അക്തര്‍ നായകനാകുന്ന മറ്റൊരു സ്പോര്‍ട്‍സ് സിനിമയായ തൂഫാന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്. ഫറാൻ അക്തര്‍ ഉള്‍പ്പടെയുള്ളവര്‍ ട്രെയിലര്‍ ഷെയര്‍ ചെയ്‍തിട്ടുണ്ട്. മികച്ച സിനിമയായിരിക്കും ഇതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

 • Shoaib Akhtar predicts result of India vs England Test series

  CricketFeb 17, 2021, 6:11 PM IST

  ഇന്ത്യന്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നു; ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയുടെ ഫലം പ്രവചിച്ച് അക്തര്‍

  ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ അപ്രതീക്ഷിത തോല്‍വിക്ക് പിന്നാലെ ഇന്ത്യ ശക്തമായി തിരിച്ചടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്ന് പാക്കിസ്ഥാന്‍ മുന്‍ പേസര്‍ ഷൊയൈബ് അക്തര്‍. രണ്ടാം ടെസ്റ്റിലെ തകര്‍പ്പന്‍ ജയത്തോടെ ഇംഗ്ലണ്ടിനുമേല്‍ മാനസികാധിപത്യം നേടിയ ഇന്ത്യന്‍ ടീം വരുന്ന രണ്ടു ടെസ്റ്റുകളും ജയിച്ച് പരമ്പര 3-1ന് സ്വന്തമാക്കുമെന്നും അക്തര്‍ തന്‍റെ യുട്യൂബ് ചാനലില്‍ പറഞ്ഞു.

   

 • Shoaib Akhtar on Indias chances of wiining series in Australia again

  CricketNov 18, 2020, 6:45 PM IST

  ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് ജയിക്കാനാവും, പക്ഷെ...പ്രവചനവുമായി അക്തര്‍

  ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയില്‍ ഓസീസിനെ കീഴടക്കി പരമ്പര നേടാനുള്ള കരുത്ത് ഇന്ത്യക്കുണ്ടെന്ന് പാക് പേസര്‍ ഷൊയൈബ് അക്തര്‍. എന്നാല്‍ വിരാട് കോലിയുടെ അഭാവത്തില്‍ ഇന്ത്യയുടെ മധ്യനിര അവസരത്തിനൊത്ത് ഉയര്‍ന്നില്ലെങ്കില്‍ ഓസ്ട്രേലിയയില്‍ ഇന്ത്യ പാടുപെടുമെന്നും അക്തര്‍ പിടിഐയോട് പറഞ്ഞു.

   

 • Shoaib Akhtar responds to criticism for applauding Indian cricketers

  CricketSep 3, 2020, 10:36 PM IST

  വിമര്‍ശകരോട് അക്തര്‍; കോലിയുമായി താരതമ്യം ചെയ്യാവുന്ന ഒരു പാക് താരത്തെയെങ്കിലും കാണിച്ചു തരൂ

  ഇന്ത്യന്‍ താരങ്ങളെ നിരന്തരം പുകഴ്ത്തുന്നതിനെതിരെ പാക്കിസ്ഥാനില്‍ നിന്ന് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുന്‍ പാക് പേസര്‍ ഷൊയൈബ് അക്തര്‍. സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങള്‍ ഇന്ത്യന്‍ കളിക്കാരാണെന്നും അതിനാലാണ് അവരെ പുകഴ്ത്തുന്നതെന്നും അക്തര്‍ ക്രിക്കറ്റ് പാക്കിസ്ഥാന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

 • Indian Prime Minister might request MS Dhoni to play the next T20 World Cup says Akthar

  CricketAug 18, 2020, 6:10 PM IST

  ഇന്ത്യന്‍ പ്രധാനമന്ത്രി ധോണിയെ വിളിച്ച് അക്കാര്യം ആവശ്യപ്പെടണമെന്ന് അക്തര്‍

  രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച എം എസ് ധോണിയോട് അടുത്തവര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ കൂടി കളിക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യര്‍ത്ഥിക്കണമെന്ന് മുന്‍ പാക് പേസര്‍ ഷൊയൈബ് അക്തര്‍. ഇന്ത്യയില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ ധോണി കളിക്കുന്നത് ആവേശകരമായിരിക്കുമെന്നും അക്തര്‍ പറഞ്ഞു.

 • Sports world responds on Kozhikkode Air India Plane crash

  Other SportsAug 8, 2020, 2:10 PM IST

  സച്ചിന്‍, കോലി, അക്തര്‍, ജിങ്കാന്‍; കരിപ്പൂര്‍ വിമാനാപകടത്തില്‍ ഞെട്ടലും ദു:ഖവും രേഖപ്പെടുത്തി കായികലോകം

  കരിപ്പൂര്‍ വിമാനാപകടത്തില്‍ അനുശോചിച്ച് കായികലോകം. അപകടത്തില്‍ പരിക്കേറ്റ എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാര്‍ക്കായി പ്രാര്‍ഥിക്കുന്നുവെന്ന് വ്യക്തമാക്കിയ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നും ട്വീറ്റ് ചെയ്തു. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് രക്തം ദാനം ചെയ്യാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ബ്ലഡ് ഡോണേഴ്സ് ഇന്ത്യയുടെ ട്വീറ്റ് സച്ചിന്‍ റീ ട്വീറ്റ് ചെയ്തു.

 • Sachin Tendulkar was scared to face Shoaib Akhtar but he wont accept it says Shahid Afridi

  CricketJul 7, 2020, 8:58 PM IST

  'അക്തറിനെ നേരിടാന്‍ സച്ചിന് പേടിയായിരുന്നു; പക്ഷെ സച്ചിനത് ഒരിക്കലും പുറത്ത് പറയില്ല': അഫ്രീദി

  ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പാക് പേസര്‍ ഷൊയൈബ് അക്തറെ നേരിടാന്‍ പേടിയായിരുന്നുവെന്ന വിവാദ പ്രസ്താവനയുമായി മുന്‍ പാക് നായകന്‍ ഷാഹിദ് അഫ്രീദി. യുട്യൂബ് ലൈവ് ചാറ്റിനിടെയാണ് മുമ്പ് സച്ചിനെതിരെ പറഞ്ഞ കാര്യങ്ങള്‍ അഫ്രീദി ആവര്‍ത്തിച്ചത്.

 • Shoaib Akhtar claims he can dismiss Steve Smith with 3 bouncers

  CricketMay 12, 2020, 2:45 PM IST

  സ്മിത്തിനെ വീഴ്ത്താന്‍ വെറും നാലു പന്ത് മതിയെന്ന് അക്തര്‍

  ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന്‍ സ്റ്റീവ് സ്മിത്തിനെ പുറത്താക്കാന്‍ ടീമുകള്‍ പലവഴികളും ആലോചിക്കാറുണ്ട്. അസാധാരണ ബാറ്റിംഗ് ടെക്നിക്കുള്ള സ്മിത്തിന് മുന്നില്‍ പക്ഷെ അതെല്ലാം പലപ്പോഴും വിഫലമാകുമെന്ന് മാത്രം. ആഷസ് പരമ്പരയില്‍ ഇംഗ്ലീഷ് ബൗളര്‍മാര്‍ ജോഫ്ര ആര്‍ച്ചറുടെ നേതൃത്വത്തില്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും സ്മിത്തിനെ ബൗണ്‍സറില്‍ എറിഞ്ഞു വീഴ്ത്താന്‍ മാത്രമെ കഴിഞ്ഞുള്ളു.