Al Warqa City Mall  

(Search results - 2)
  • undefined

    pravasamMar 14, 2021, 7:59 PM IST

    വിഷം കലരാത്ത പച്ചക്കറികള്‍ക്കായി യൂണിയന്‍ കോപില്‍ കൃഷിയിടമൊരുങ്ങുന്നു; ആദ്യഘട്ടം അല്‍ വര്‍ഖ മാളില്‍

    ജനങ്ങളുടെ ക്ഷേമവും ഐശ്വര്യവും സുപ്രധാന ലക്ഷ്യങ്ങളായി പ്രഖ്യാപിച്ചിരിക്കുന്ന യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവ്, യൂണിയന്‍ കോപ്, അതിന്റെ ലക്ഷ്യങ്ങളിലേക്കുള്ള പാതയില്‍ പുതിയൊരു ചുവടുകൂടി വെയ്ക്കുകയാണ്. യൂണിയന്‍ കോപിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മാളുകളില്‍ ഏറ്റവും ഒടുവിലായി പ്രവര്‍ത്തനം തുടങ്ങിയ അല്‍ വര്‍ഖ സിറ്റി മാളില്‍ പുതിയ 'യൂണിയന്‍ ഫാമിന്' തുടക്കം കുറിക്കുന്നു. രാസ വസ്‍തുക്കളോ കീടനാശിനികളോ ചേരാത്ത പച്ചക്കറികള്‍ വളര്‍ത്തിയെടുക്കുന്ന ആരോഗ്യകരമായൊരു ആശയമാണിത്. ആരോഗ്യകരമായ ജീവിത ശൈലി ഒരു ജീവിതമാര്‍ഗമാക്കി മാറ്റാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

  • <p>union coop</p>

    pravasamNov 29, 2020, 8:40 PM IST

    യൂണിയന്‍ കോപിന്റെ അല്‍ വര്‍ഖ സിറ്റി മാള്‍ പ്രവര്‍ത്തനം ആരംഭിച്ചു

    യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍ കോപിന്റെ മൂന്നാമത്തെ മാള്‍- അല്‍ വര്‍ഖ സിറ്റി മാള്‍ പ്രവര്‍ത്തനമാരംഭിച്ചു.