Alakananda  

(Search results - 12)
 • <p>alakananda</p>

  column29, May 2020, 5:33 PM

  ഏഴാം നൂറ്റാണ്ടിലേ ഉണ്ടായിരുന്നു ഇവിടെ ക്വാറന്റീന്‍!

  ലാസ നുവാ ഉള്‍പ്പെടുന്ന നേപ്പാള്‍ സ്വദേശികള്‍ക്ക് ഇന്നത് നിയമമായിരിക്കുന്നു. പക്ഷേ ഇന്നത്തെ തലമുറയ്ക്കും കേട്ടറിവിലൂടെയെങ്കിലും പരിചിതമാണിത്. അതുകൊണ്ട് ഇപ്പോഴത്തെ ഐസോലേഷന്‍ അവര്‍ക്ക് പുതുമയല്ല. അതിനുപിന്നിലെ ഉദ്ദേശ്യവും. 

 • <p>alakananda</p>

  column12, May 2020, 2:09 PM

  രോഗലക്ഷണങ്ങളില്ലാതെ രോഗം പടര്‍ത്തിയ  മേരിയുടെ അസാധാരണ ജീവിതവും മരണവും

  മേരിയെ അധികൃതര്‍ നഗരത്തിനുപുറത്തുള്ള നോര്‍ത്ത് ബ്രദര്‍ ഐലന്റിലേക്ക് മാറ്റി. അവിടെ 16 ഏക്കര്‍ ഭൂമിക്കു നടുക്കുള്ള വിജനമായ ഒരു ബംഗ്ലാവിലായിരുന്നു അവരുടെ താമസം.

 • <p>alaka nanda</p>

  column28, Apr 2020, 5:46 PM

  അഞ്ചുപേരെ രക്ഷിക്കാന്‍ ഒരാളെ മരിക്കാന്‍ വിടാമോ, കൊറോണക്കാലത്തെ തര്‍ക്കത്തിന്റെ കഥ

  ''കൊവിഡ് പരക്കുന്നത് തടയാന്‍ ലോക്‌ഡൌണ്‍ ഏര്‍പ്പെടുത്തിയാല്‍ അതിന്റെ സാമ്പത്തിക പ്രത്യാഘാതം കൊവിഡിനേക്കാള്‍ വലിയ ദുരന്തമാകുമോ?''. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തുടക്കത്തില്‍ പറഞ്ഞതാണീ വാക്കുകള്‍.

 • <p>donald trump covid fight</p>
  Video Icon

  Explainer28, Apr 2020, 5:21 PM

  ജലദോഷപ്പനി മുതല്‍ അണുനാശിനി കുത്തിവയ്ക്കല്‍ വരെ, ട്രംപിന്റെ കൊവിഡ്‍കാല 'സംഭാവനകളുടെ' ഭാവി

  വ്യവസായി എന്ന നിലയില്‍ കഴിവ് തെളിയിച്ചയാള്‍ക്ക് അമേരിക്കന്‍ പ്രസിഡന്റായി എങ്ങനെ ശോഭിക്കാനാകും എന്നതായിരുന്നു ഡോണള്‍ഡ് ട്രംപിന്റെ സ്ഥാനാരോഹണ സമയത്ത് ഉയര്‍ന്ന ചോദ്യം. എന്നാല്‍, അമേരിക്കക്കാരുടെ തീരുമാനം തെറ്റിയെന്ന് തെളിയിക്കുന്നതായിരുന്നു പിന്നീട് അദ്ദേഹത്തിന്റെ നിലപാടുകള്‍. കൊവിഡ് അമേരിക്കയിലും ലോകമാകെയും ആശങ്കാജനകമായി പടര്‍ന്നപ്പോള്‍ ഇത് ജലദോഷപ്പനിയാണെന്ന കമന്റ് മുതല്‍ അണുനാശിനി കുത്തിവച്ചുകൂടേ എന്ന സംശയം വരെ ട്രംപിന്റെ കൊവി‍ഡ്‍കാല 'സംഭാവനകള്‍' ഒറ്റനോട്ടത്തില്‍.. ഏഷ്യാനെറ്റ് ന്യൂസ് ന്യൂസ് എഡിറ്റര്‍ അളകനന്ദ വിശദമാക്കുന്നു.
   

 • is is

  column3, May 2019, 2:48 PM

  ഐ എസ് സ്ലീപ്പിംഗ് സെല്ലുകള്‍ ഉയര്‍ത്തുന്ന ഭീഷണി

  എന്തുകൊണ്ട് ശ്രീലങ്ക എന്ന ചോദ്യത്തിന് ഇതെല്ലാം ഉത്തരം നല്‍കുന്നു. ഇത്രയും നാള്‍ എന്തുകൊണ്ട് ലങ്കയിലെ അധികാരകേന്ദ്രങ്ങള്‍ ഇതൊന്നും കാണാതെ പോയി എന്ന ചോദ്യത്തിനാണ് ഉത്തരമില്ലാത്തത്. മുന്നറിയിപ്പുകള്‍ അവഗണിച്ചതിനും വിശദീകരണമില്ല. 

 • trump alakananda

  column30, Mar 2019, 11:55 AM

  ട്രംപും റഷ്യയും തമ്മിലെന്ത്; അന്വേഷണ റിപ്പോര്‍ട്ടില്‍  മറഞ്ഞുകിടക്കുന്ന വിവരങ്ങള്‍ എന്തൊക്കെയാണ്?

  റിപ്പോര്‍ട്ട് പൂര്‍ണരൂപത്തില്‍ പുറത്തുവിടണമെന്നാണ് ഡമോക്രാറ്റുകള്‍ ആവശ്യപ്പെടുന്നത്.  അത് വിരല്‍ചൂണ്ടുന്നത് മറ്റ് ചില സാധ്യതകളിലേക്കാണ്.
  കോണ്‍ഗ്രസ് സമിതി അന്വേഷണങ്ങള്‍ അവസാനിച്ചിട്ടില്ല, നീതിന്യായവകുപ്പിന്റെ അന്വേഷണങ്ങളും തുടരുകയാണ്. 

 • alakananda

  column4, Feb 2019, 4:15 PM

  ഇത് സാമ്പത്തിക പ്രതിസന്ധിയല്ല; അതുക്കും മേലെ!

  പൗരപ്രമാണികള്‍ക്ക് മദൂറോയോ ഗ്വയ്‌ഡോയോ എന്ന് തീരുമാനിക്കാനായിട്ടില്ല. അതുകൊണ്ട് വെനിസ്വേലയെ ആര്‍ക്ക് കൈമാറണമെന്ന് അധികാരത്തിന്റെ ഇടനാഴികളിലെ ചതുരംഗക്കളിക്കാര്‍ക്കും ഇനിയും തീരുമാനിക്കാനായിട്ടില്ല . 

 • Alakananda

  Magazine21, Jan 2019, 7:52 PM

  യൂറോപ്യന്‍ സ്വപ്നവുമായി പോവുന്ന അഭയാര്‍ത്ഥികള്‍ക്കെന്ത് സംഭവിക്കുന്നു?

  തങ്ങള്‍ക്കായി പരവതാനി വിരിച്ചിരിക്കുന്നു എന്ന് വിശ്വസിച്ചായിരിക്കണം ഇവര്‍ മഹാസമുദ്രം താണ്ടുന്നത്. മുനമ്പം മനുഷ്യക്കടത്ത് ചര്‍ച്ചയാകുമ്പോള്‍ യൂറോപ്യന്‍ അഭയാര്‍ത്ഥി ക്യാമ്പുകളിലെ യാഥാര്‍ത്ഥ്യങ്ങളെ കുറിച്ച് അളകനന്ദ എഴുതുന്നു. 

 • alakananda

  column8, Nov 2018, 7:05 PM

  ഇടക്കാല തെരഞ്ഞെടുപ്പ്: അമേരിക്ക മാറുമോ?

  ഇംപീച്ച്മെന്‍റ് നടപടിക്ക് തുടക്കമിടാനുള്ള ഭൂരിപക്ഷമായിക്കഴിഞ്ഞു ഡമോക്രാറ്റുകൾക്ക്. അതിന്‍റെ ആശങ്ക പ്രസിഡന്‍റിനുമുണ്ട്. അതുകൊണ്ടാണ് അന്വേഷണങ്ങൾക്കെതിരെ ഡമോക്രാറ്റുകൾക്ക് മുന്നറിയിപ്പുനൽകിയത്.
   

 • Alaka

  Magazine16, Feb 2018, 5:05 PM

  പേരിനെ ചൊല്ലിയുള്ള യുദ്ധങ്ങള്‍

  പേരിന് എന്താണിത്രമാത്രം പ്രാധാന്യം എന്നു സംശയിക്കണ്ട. ലോക രാഷ്ട്രീയത്തിലും അന്താരാഷ്ട്ര നയതന്ത്രരംഗത്തുമുള്ള പേരിനെ ചുറ്റിപ്പറ്റിയുള്ള കഥകളും കാര്യങ്ങളും അറിഞ്ഞാല്‍ ആ സംശയം തീരും. ചിരിച്ചുപോകുന്ന കഥകളും ഉണ്ട് ഇവയില്‍. 

 • alaka nanda 12

  Magazine17, Jan 2018, 6:45 PM

  ട്രംപിനെ വീഴ്ത്താന്‍ ഒരു ടിവി അവതാരക!

  ഡമോക്രാറ്റുകളും റിപബ്ലിക്കന്‍ അംഗങ്ങളും ഒരേ സ്വരത്തില്‍ പറയുന്ന ഒരു കാര്യമുണ്ട്. വിന്‍ഫ്രേ ട്രംപിനോട് മല്‍സരിച്ചാല്‍ വിജയം വിന്‍ഫ്രേക്ക് തന്നെ. വിദേശനയവും ആഭ്യന്തരനയവും എത്രത്തോളം അറിയാമെന്നത് പിന്നത്തെ കാര്യം, അവിടെയാണ് ട്രംപിനെ ചൂണ്ടിക്കാണിച്ച് പലരും മുന്നറിയിപ്പ് നല്‍കുന്നത്. 

 • alaka nanda 4

  Magazine18, Dec 2017, 7:49 PM

  ഒരേ കട്ടിലില്‍ക്കിടക്കുന്നവരില്‍ ഒരാള്‍  ഒരു രാജ്യത്ത്. മറ്റേയാള്‍ മറുരാജ്യത്ത്!

  അതിര്‍ത്തികളെച്ചൊല്ലി ലോക രാഷ്ട്രങ്ങള്‍ പലതും പരസ്പരം പല്ലിറുമ്മുന്ന കാലത്താണ് അതിര്‍ത്തികള്‍ക്ക് പുല്ലുവില നല്‍കുന്ന ഈ പട്ടണവും നിലനില്‍ക്കുന്നത്. രണ്ട് രാജ്യങ്ങളുടെ അതിര്‍ത്തികളിലുള്ള ഈ പട്ടണം ആ വ്യത്യാസം സംയമനത്തോടെ കൂളായി നേരിടുകയാണ്.