Asianet News MalayalamAsianet News Malayalam
40 results for "

Alan Shuhaib

"
Alan and thaha have a tea meet again in KozhikodeAlan and thaha have a tea meet again in Kozhikode

Alan Thaha| ചായകുടിച്ച്, ജയിലിലെ പീഡനം തുറന്നുപറഞ്ഞ് അലനും താഹയും

ജാമ്യം കിട്ടിയതിന് ശേഷം ഇതാദ്യമായാണ് ഒരുമിച്ച് ഇരുവരും ഒരു പൊതുവേദിയിലെത്തുന്നത്. മനുഷ്യാവകാശ പ്രവര്‍ത്തകരായ ഗ്രോ വാസു, മുണ്ടൂര്‍ രാവുണ്ണി, അഡ്വ. പി.എ പൗരന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് സ്വീകരണമൊരുക്കിയത്. 

Kerala Nov 18, 2021, 8:49 AM IST

uapa case Pinarayi should apologize to alan and thahas family says  vd satheesanuapa case Pinarayi should apologize to alan and thahas family says  vd satheesan

'യുവാക്കളെ ജയിലിലടച്ചത് തെറ്റ്, പിണറായി മാപ്പ് പറയണം', അലനും ത്വാഹയ്ക്കും സതീശന്റെ പിന്തുണ

അലനും ത്വാഹയും വായിച്ചുവെന്ന് പറയുന്ന പുസ്തകം എന്റെ വീട്ടിലും ഉണ്ട്. യുവാക്കളെ തെറ്റായ കാര്യത്തിന് ജയിലിൽ അടച്ച മുഖ്യമന്ത്രി പിണറായി വിജയൻ അവരുടെ കുടുംബത്തോട് പരസ്യമായി മാപ്പുപറയാൻ തയ്യാറാകണമെന്നും സതീശൻ ആവശ്യപ്പെട്ടു.

Kerala Oct 30, 2021, 5:26 PM IST

uapa charges against alan and Twaha wont stand says supreme courtuapa charges against alan and Twaha wont stand says supreme court

അലനും ത്വാഹയ്ക്കും മേൽ ചുമത്തിയ യുഎപിഎ നിലനിൽക്കില്ലെന്ന് സുപ്രീം കോടതി; വിധിയുടെ വിശദാംശങ്ങള്‍ പുറത്ത്

മാവോയിസ്റ്റ് ബന്ധത്തിന് അലനും ത്വാഹക്കുമെതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്ന എൻഐഎ വാദം തള്ളിയാണ് സുപ്രീം കോടതി ഇന്ന് ത്വാഹയ്ക്ക് ജാമ്യം അനുവദിച്ചത്. അലൻ ഷുഹൈബിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവും സുപ്രീംകോടതി തള്ളിക്കളഞ്ഞിരുന്നു. 

Kerala Oct 28, 2021, 7:07 PM IST

Thaha Fazal mother Alan Shuhaib father express happiness over bailThaha Fazal mother Alan Shuhaib father express happiness over bail

'കോടതി വിധിയില്‍ സന്തോഷം', നീതി കിട്ടിയെന്ന് ത്വാഹയുടെ അമ്മ; കേരള പൊലീസിനേറ്റ തിരിച്ചടിയെന്ന് മുഹമ്മദ് ഷുഹൈബ്

ഇരുവരുടേയും മാവോയിസ്റ്റ് ബന്ധം തെളിയിക്കാനുള്ള ശക്തമായ തെളിവുണ്ടെന്ന എൻഐഎ വാദം തള്ളിയാണ് സുപ്രീംകോടതി ത്വാഹയ്ക്ക് ജാമ്യം അനുവദിച്ചതും അലൻ്റെ ജാമ്യം നിലനിർത്തിയതും. ഇവരുടെ പക്കൽ നിന്ന് പിടിച്ചെടുത്ത പുസ്തകങ്ങളും ലഘുലേഖയുമൊക്കെ മാവോയിസ്റ്റ് ബന്ധത്തിനുള്ള തെളിവാണോ എന്ന് വാദം കേൾക്കുന്നതിനിടെ കോടതി ചോദിച്ചു.

Kerala Oct 28, 2021, 12:23 PM IST

SC grant Bail for Thaha FazalSC grant Bail for Thaha Fazal

പന്തീരാങ്കാവ് യുഎപിഎ കേസിൽ ത്വാഹ ഫസലിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി: എൻഐഎയ്ക്ക് തിരിച്ചടി

 നിരോധിത പുസ്തകം കൈവശം വയ്ക്കുകയോ മുദ്രവാക്യം വിളിക്കുകയോ ചെയ്താല്‍ എങ്ങനെ യുഎപിഎ അനുസരിച്ച്  കേസെടുക്കുമെന്ന് വാദത്തിനിടെ എന്‍ഐഎയോട് കോടതി ചോദിച്ചിരുന്നു

India Oct 28, 2021, 11:00 AM IST

Pantheeramkavu Maoist case Supreme court completes hearing postponed for verdictPantheeramkavu Maoist case Supreme court completes hearing postponed for verdict

പന്തീരാങ്കാവ് മാവോയിസ്റ്റ് കേസ്: സുപ്രീം കോടതിയിൽ വാദം പൂർത്തിയായി, വിധി പറയാൻ മാറ്റി

എൻഐഎയുടെയും പ്രതികളുടെയും വാദം കേട്ട ശേഷമാണ് ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ച് കേസ് വിധി പറയാൻ മാറ്റിയത്

Kerala Sep 23, 2021, 2:00 PM IST

supreme court notice to alan shuhaib in UAPA casesupreme court notice to alan shuhaib in UAPA case

പന്തീരാങ്കാവ് യുഎപിഎ കേസ്: അലൻ ഷുഹൈബിന് സുപ്രീം കോടതി നോട്ടീസ്

ജാമ്യം നൽകണം എന്ന് ആവശ്യപ്പെട്ട് താഹ ഫസൽ നൽകിയ ഹർജിക്ക് ഒപ്പം എൻഐഎയുടെ ഹർജി സെപ്റ്റംബർ മൂന്നാം വാരം പരിഗണിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

Kerala Aug 27, 2021, 10:01 AM IST

pantheerankavu uapa case  twaha fazals bail canceledpantheerankavu uapa case  twaha fazals bail canceled

പന്തീരാങ്കാവ് യുഎപിഎ കേസ്; ത്വാഹ ഫസലിന്‍റെ ജാമ്യം റദ്ദാക്കി, ഉടൻ കീഴടങ്ങാനും നിർദ്ദേശം

കേസിലെ മറ്റൊരു പ്രതി അലൻ ഷുഹൈബിന്  ജാമ്യം നൽകിയ നടപടി ഡിവിഷന്‍ ബഞ്ച് ശരിവച്ചു. ഇരുവരുടെയും ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഐഎ നൽകിയ അപ്പീലിലാണ്   ഹൈക്കോടതി  ഇടപെടൽ. ...

Kerala Jan 4, 2021, 6:16 PM IST

Shuhaib father of alan shuhaib contest as RMP candidateShuhaib father of alan shuhaib contest as RMP candidate

തദ്ദേശതെരഞ്ഞെടുപ്പിൽ അലൻ ഷുഹൈബിൻ്റെ പിതാവ് ആ‍ർഎംപി സ്ഥാനാർത്ഥിയായി മത്സരിക്കും

 എൽജെഡിയുടെ തോമസ് മാത്യുവാണിവിടെ എൽഡിഎഫ് സ്ഥാനാർത്ഥി. പോലിസിന്റെ  കരിനിയമത്തിനെതിരാണ് ഷുഹൈബിന്റെ സ്ഥാനാർത്ഥിത്തമെന്ന് ആർഎംപി അറിയിച്ചു. 

Kerala Nov 15, 2020, 1:06 PM IST

pantheerankavu UAPA casepantheerankavu UAPA case

പന്തീരാങ്കാവ് യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കുന്നതിൽ നിന്നും ജസ്റ്റിസ് അനിത പിന്മാറി

ജസ്റ്റിസ് ഹരിപ്രസാദും, ജസ്റ്റിസ് എം.ആർ.അനിതയുമായിരുന്നു അപ്പീൽ പരിഗണിക്കേണ്ടിയിരുന്നത്. 

Kerala Sep 14, 2020, 3:08 PM IST

ramesh chennithala reaction to alan thaha uapa case bailramesh chennithala reaction to alan thaha uapa case bail

അലനും താഹയും സിപിഎമ്മിന്റെ ഇരട്ടനിലപാടിന്റെ ഇരകൾ; ജാമ്യം ലഭിച്ചതിൽ സന്തോഷമെന്നും ചെന്നിത്തല

സിപിഎമ്മിന്റെ കാപട്യം നിറഞ്ഞ ഇരട്ട നിലപാടിന്റെ ഇരകളാണിവര്‍. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്തരുതെന്ന് ദേശീയ തലത്തില്‍ പ്രസംഗിക്കുകയും ,ഭരണത്തിലേറിയാല്‍ അതിനു വിരുദ്ധമായി പ്രവർത്തിക്കുകയുമാണ് സിപിഎമ്മിന്റെ രീതിയെന്നും ചെന്നിത്തല വിമർശിച്ചു. 
 

Kerala Sep 9, 2020, 6:32 PM IST

seems like rebirth of alan shuhaib responds mother sabitha sekherseems like rebirth of alan shuhaib responds mother sabitha sekher
Video Icon

പറഞ്ഞറിയിക്കാനാവാത്ത സന്തോഷം, പ്രതികരണവുമായി സബിത മഠത്തില്‍

പന്തീരാങ്കാവ് യുഎപിഎ കേസില്‍ മകന്‍ അലന്‍ ഷുഹൈബിന് ജാമ്യം കിട്ടിയതില്‍ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ടെന്ന് അമ്മ സബിത മഠത്തില്‍. കുറേ പ്രശ്‌നങ്ങള്‍ക്കിടയില്‍ കിട്ടുമെന്ന് ഉറപ്പില്ലാതെയാണ് അലനെ 20 കൊല്ലം മുമ്പ് പ്രസവിച്ചതെന്നും ഒരമ്മ എന്ന നിലയില്‍ അവന്‍ വീണ്ടും ജനിച്ച പോലെയാണ് ഇപ്പോള്‍ തോന്നുന്നതെന്നും സബിതയുടെ പ്രതികരണം.
 

Kerala Sep 9, 2020, 4:11 PM IST

alan shuhaib and taha fazal got bailalan shuhaib and taha fazal got bail
Video Icon

പന്തീരാങ്കാവ് യുഎപിഎ കേസ്; അലനും താഹക്കും ജാമ്യം

പന്തീരാങ്കാവ് യുഎപിഎ കേസിൽ അലൻ ഷുഹൈബിനും താഹ ഫസലിനും കർശന ഉപാധികളോടെ ജാമ്യം. പത്ത് മാസത്തെ ജയിൽ വാസത്തിന് ശേഷമാണ് കൊച്ചിയിലെ  എൻഐഎ കോടതി  ഇരുവർക്കും ജാമ്യം അനുവദിച്ചിട്ടുള്ളത്. 
 

Kerala Sep 9, 2020, 1:30 PM IST

UAPA case Alan Shuhaib thaha fasal got bailUAPA case Alan Shuhaib thaha fasal got bail

യുഎപിഎ കേസിൽ അലൻ ഷുഹൈബിനും താഹ ഫസലിനും ഉപാധികളോടെ ജാമ്യം

എൻഐഎ അന്വേഷണത്തിൽ മാവോയിസ്റ്റ് ബന്ധത്തിന് കൂടുതൽ തെളിവുകളൊന്നും ഹാജരാക്കാൻ ആയിട്ടില്ലെന്നും പത്ത് മാസത്തിലേറെയായി ജയിലിൽ കഴിയുകയാണെന്നുമായിരുന്നു ഇരുവരും കോടതിയിൽ പറഞ്ഞത്.

Kerala Sep 9, 2020, 1:03 PM IST

uapa case alan shuhaib against niauapa case alan shuhaib against nia

പന്തീരങ്കാവ് യുഎപിഎ കേസ്: മാപ്പ് സാക്ഷിയാകാനില്ലെന്ന് അലൻ ഷുഹൈബ്

അസുഖം ബാധിച്ച ബന്ധുവിനെ കാണാനായി പരോളിൽ പന്നിയങ്കര എത്തിച്ചപ്പോഴാണ് അലന്‍റെ പ്രതികരണം. രാവിലെ പത്തരയ്ക്ക് എത്തിച്ച അലനെ ഉച്ചയ്ക്ക് ഒന്നരയോടെ വിയ്യൂരിലേക്ക് തിരികെ കൊണ്ടുപോയി.

Kerala Jun 23, 2020, 6:24 PM IST