Asianet News MalayalamAsianet News Malayalam
18 results for "

Alappuzha Accident

"
youth killed road accident in mavelikkara two weeks after receiving  driving licenseyouth killed road accident in mavelikkara two weeks after receiving  driving license

ലൈസന്‍സ് എടുത്ത് 2 ആഴ്ച; ലോറിയുടെ പിൻചക്രങ്ങൾ ശരീരത്തിലൂടെ കയറിയിറങ്ങി ബൈക്ക് യാത്രികന്‍ മരിച്ചു

ടാങ്കർ ലോറിയെ മറികടക്കവേ എതിരേ കാർ വരുന്നതു കണ്ടു ബ്രേക് ചെയ്ത ബൈക്ക് നിയന്ത്രണം വിട്ടു  ലോറിക്കടിയിലേക്കു വീഴുകയായിരുന്നു പത്തൊന്‍പതുകാരന്‍ 

Chuttuvattom Sep 26, 2021, 11:22 AM IST

lorry carrying load of watermelons meets accident in alappuzhalorry carrying load of watermelons meets accident in alappuzha

തണ്ണിമത്തൻ കയറ്റി വന്ന ലോറി മറിഞ്ഞു; ഡ്രൈവര്‍ക്ക് പരിക്ക്

കോയമ്പത്തൂരിൽ നിന്ന് അഞ്ചലിലേക്ക് തണ്ണിമത്തൻ കയറ്റി വന്ന  ലോറിയാണ് അപകടത്തിൽ പെട്ടത്. 

Chuttuvattom Sep 17, 2021, 7:02 AM IST

youth died in lorry accident at alappuzhayouth died in lorry accident at alappuzha

ലോറി ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം

ആലപ്പുഴ തണ്ണീർമുക്കം റോഡിൽ കോമളപുരം ജംഗ്ഷന് സമീപമായിരുന്നു അപകടം നടന്നത്.

Chuttuvattom Aug 20, 2021, 9:40 PM IST

Accident in alappuzha man diedAccident in alappuzha man died

ലോറിയില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണ യുവാവിന് മേല്‍ മറ്റൊരു ലോറി പാഞ്ഞുകയറി, ദാരുണാന്ത്യം

ആലപ്പുഴ ഭാഗത്തേക്കുവന്ന സ്വകാര്യ കൊറിയര്‍ സര്‍വീസ് വാന്‍ ഡ്രൈവര്‍, മനു റോഡില്‍ കിടക്കുന്നതു കാണാതെ ശരീരത്തിലൂടെ വാഹനം ഓടിച്ചുപോകുകയായിരുന്നുവെന്ന്...

Chuttuvattom Apr 12, 2021, 3:30 PM IST

women got injured after kitchen seat fall on headwomen got injured after kitchen seat fall on head

കൊരണ്ടിപ്പലക തലയിൽവീണ്​ പരിക്കേറ്റ്​ ചികിത്സയിലായിരുന്ന വൃദ്ധമരിച്ചു

അടുക്കളയിലെ ജോലിക്കിടെ സാധനം എടുക്കുന്നതിനിടെ കൊരണ്ടിപ്പലക തലയിൽ വീണ്​ ഗുരുതരപരിക്കേറ്റതായാണ്​ പൊലീസിനോട്​ ബന്ധുക്കൾ പറഞ്ഞത്​. 
 

Chuttuvattom Dec 12, 2020, 10:55 PM IST

accident in alappuzha two young men die on spotaccident in alappuzha two young men die on spot

ആലപ്പുഴയിൽ ടാങ്ക‌ർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചു

അപകടസ്ഥലത്ത് വച്ച് തന്നെ മരണം സംഭവിച്ചു. ഇരുവരുടെയും മൃതദേഹങ്ങൾ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Chuttuvattom Jun 26, 2020, 8:11 AM IST

car parked in the alappuzha medical college campus gets firecar parked in the alappuzha medical college campus gets fire

ആലപ്പുഴയില്‍ ആശുപത്രി വളപ്പിൽ നിർത്തിയിട്ടിരുന്ന കാർ കത്തി നശിച്ചു

പോസ്റ്റുമോർട്ടവുമായി ബന്ധപ്പെട്ടുള്ള സാധനങ്ങള്‍ എത്തിക്കുന്നതിന് ബന്ധുക്കൾ വന്ന കാറാണ് കത്തിയത്.കാറിൽ നിന്ന് സാധനങ്ങളുമായി മോർച്ചറിയിലേക്ക് കയറി അൽപ്പസമയം കഴിഞ്ഞപ്പോഴേക്കും കാറിന് തീ പിടിക്കുകയായിരുന്നു. 

Chuttuvattom Apr 9, 2020, 9:19 PM IST

case against driver who hit four students in alappuzhacase against driver who hit four students in alappuzha

വിദ്യാര്‍ത്ഥിനികളെ കാര്‍ ഇടിച്ചുതെറിപ്പിച്ച സംഭവം: ഡ്രൈവര്‍ക്കെതിരെ കേസ്, വിദ്യാര്‍ത്ഥിനികളുടെ നില തൃപ്‍തികരം

കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ഇരുവരെയും ഡിസ്ചാർജ് ചെയ്ത ഉടൻ പൂച്ചാക്കൽ പൊലീസ് അറസ്റ്റ് ചെയ്യും.ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് മൂന്നിടങ്ങളിലായി ഒരേ കാറിടച്ച് ആറുപേർക്ക് പരിക്കേറ്റത്. 

Kerala Mar 11, 2020, 12:53 PM IST

human rights commission took case in alappuzha accident death casehuman rights commission took case in alappuzha accident death case

ജല അതോറിറ്റിയെടുത്ത കുഴിയില്‍ വീണ് ‍യുവതി മരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കുഴിയിൽ വീണ ബൈക്കിൽ നിന്നും തെറിച്ചുവീണ യുവതി ടിപ്പർ ലോറി കയറിയാണ് മരിച്ചത്

crime Feb 6, 2020, 5:43 PM IST

two died in accident in alappuzhatwo died in accident in alappuzha

ദേശീയപാതയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച്‌ രണ്ട് മരണം

വെള്ളം കയറ്റി ആലപ്പുഴ ഭാഗത്തുനിന്നും ചേർത്തലയ്‌ക്ക്‌ പോകുകയായിരുന്ന മിനിലോറിയും ആലപ്പുഴ ഭാഗത്തേക്ക്‌ പോവുകയായിരുന്ന മീൻ കയറ്റിയ ലോറിയും കൂട്ടിയിടിക്കുകയായിരുന്നുവെന്ന്‌ പൊലീസ്‌ പറഞ്ഞു. ആലപ്പുഴ ഭാഗത്തേക്ക്‌ പോവുകയായിരുന്ന ചരക്കുലോറിയും ഇതിനിടയിലേക്ക്‌ ഇടിച്ചു കയറി

Chuttuvattom Sep 29, 2019, 8:46 AM IST

scientific inquiry report of the car in shaji kumar s deathscientific inquiry report of the car in shaji kumar s death

ആലപ്പുഴയില്‍ കച്ചവടക്കാരന്‍ മരിച്ച സംഭവം; ഇടിച്ച വാഹനം പിടിച്ചെടുത്ത കാര്‍ തന്നെയെന്ന് പരിശോധനാഫലം

ഇടിച്ചത് ഈ കാർ തന്നെയെന്ന് പരിശോധനയിൽ വ്യക്തമായി. ഷാജി ഓടിച്ചിരുന്ന സ്കൂട്ടറിൽ പതിച്ചിരുന്ന ചില്ലുകൾ കാറിന്‍റേതുതന്നെയെന്ന് പരിശോധനയിൽ തെളിഞ്ഞു. 

Chuttuvattom Sep 27, 2019, 9:54 PM IST

two accidents in alappuzha three injuredtwo accidents in alappuzha three injured

ആലപ്പുഴയില്‍ പുലര്‍ച്ചെ രണ്ട് അപകടങ്ങള്‍; മൂന്ന് പേര്‍ക്ക് പരിക്ക്

തമിഴ്നാട്ടിൽനിന്ന് പച്ചക്കറിയുമായി കൊട്ടാരക്കരയിലേക്ക് പോകുകയായിരുന്ന ലോറി മറ്റൊരുവാഹനത്തെ മറികടക്കുന്നതിനിടയിൽ എതിരെവന്ന ടാങ്കർ ലോറിയിൽ തട്ടി. ഇതോടെ ലോറി ഇടത്തോട്ട് വെട്ടിക്കുന്നതിനിടയിലാണ് റോഡിലൂടെ പോകുകയായിരുന്ന ലൂണയിലും സൈകിളിലും ഇടിച്ച് നിയന്ത്രണംവിട്ട് മറിഞ്ഞത്

Chuttuvattom Sep 14, 2019, 5:57 PM IST

van and lorry collide in alappuzhavan and lorry collide in alappuzha

ആലപ്പുഴയില്‍ ടിപ്പറും പിക്അപ്പ് വാനും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് ഗുരുതരപരിക്ക്

കഴിഞ്ഞ ദിവസം ഉച്ചക്ക് 2.30ന് നൂറനാട് പത്താംമൈൽ - പന്തളം റോഡിലെ കുടശ്ശനാട് കല്ലിനാൽ ജംഗ്ഷനുസമീപത്താണ് അപകടമുണ്ടായത്. 

Chuttuvattom Aug 31, 2019, 3:43 PM IST

ksrtc bus Tyre loosened while running brave driver deals accidentksrtc bus Tyre loosened while running brave driver deals accident

ഓടുന്നതിനിടെ കെഎസ്ആര്‍ടിസി ബസിന്‍റെ ചക്രം ഊരിത്തെറിച്ചു; വന്‍ദുരന്തം ഒഴിവാക്കി ഡ്രൈവറുടെ ഇടപെടല്‍

മണ്ണഞ്ചേരി ജംഗ്ഷന് സമീപം ഇന്നലെ രാവിലെയാണ് സംഭവം. കോട്ടയം ഡിപ്പോയുടെ ബസാണ് അപകടത്തില്‍പ്പെട്ടത്. ബസില്‍ 35ല്‍ അധികം യാത്രക്കാരുണ്ടായിരുന്ന സമയത്താണ് അപകടമുണ്ടായത്. 

Chuttuvattom Aug 20, 2019, 10:55 PM IST

bike passenger died in an accidentbike passenger died in an accident

ബൈക്ക് യാത്രക്കാരാനായ യുവാവ് ലോറിയിടിച്ച് മരിച്ചു

 ബീച്ചിലെ ചില്ല ആര്‍ട്ട് കഫേ പാര്‍ട്ടണറായ നവല്‍ കഫേയടച്ച് ഒരു സുഹൃത്തിനെ വീട്ടിലാക്കിയശേഷം തിരികെ തുമ്പോളിയിലേയ്ക്ക് പോകുമ്പോള്‍, എറണാകുളത്തേക്ക് പോകുകയായിരുന്ന ലോറിയിടിക്കുകയായിരുന്നു. 

Chuttuvattom Apr 10, 2019, 7:05 PM IST