Asianet News MalayalamAsianet News Malayalam
22 results for "

Alappuzha Police

"
police booked case against five in alappuzha for job fraudpolice booked case against five in alappuzha for job fraud

Job fraud| മലേഷ്യൻ കമ്പനിയുടെ പേരിൽ തട്ടിപ്പ്, ലക്ഷങ്ങള്‍ തട്ടിയെടുത്തു; ദമ്പതികളടക്കമുള്ളവർക്കെതിരെ കേസ്

 1.27ലക്ഷം രൂപ മുടക്കുന്നവർക്ക് മൂന്ന് വർഷംകൊണ്ട് ഒന്നരക്കോടിയോളം രൂപ വരുമാനമായി ലഭിക്കുമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. 

Chuttuvattom Nov 11, 2021, 7:56 PM IST

seven youngsters arrested with mdma drugs in alappuzhaseven youngsters arrested with mdma drugs in alappuzha

മാരകശേഷിയുള്ള മയക്കുമരുന്നുമായി 7 യുവാക്കൾ പോലീസ് പിടിയിൽ

ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ഡാൻസാഫും ഹരിപ്പാട് പോലീസും ചേർന്നാണ് ഡാണാപ്പടി മംഗല്യ റിസോട്ടിൽ മുറിയെടുത്ത് വിൽപ്പന നടത്തിക്കൊണ്ടിരിക്കവേയാണ് തിങ്കളാഴ്ച പുലർച്ചെ പ്രതികളെ പിടികൂടിയത്. 

Chuttuvattom Nov 9, 2021, 6:53 AM IST

Alappuzha police suspects molestation complaint by plus two girl was fabricatedAlappuzha police suspects molestation complaint by plus two girl was fabricated

അഞ്ച് പേർ ചേർന്ന് പീഡിപ്പിച്ചെന്ന് പെൺകുട്ടി, സ്കൂളിൽ പോകാതിരിക്കാൻ കള്ളം പറഞ്ഞതെന്ന് സംശയം

സ്കൂൾ തുറന്ന ദിവസം വീട്ടിലേക്കു മടങ്ങവേ അഞ്ചംഗ സംഘം പീഡിപ്പിച്ചെന്നായിരുന്നു പെൺകുട്ടി രക്ഷാകർത്താക്കളോട് പറഞ്ഞത്. ഇതറിഞ്ഞതോടെ ഞെട്ടിയ വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. 

Chuttuvattom Nov 6, 2021, 1:17 PM IST

woman found dead in home alappuzhawoman found dead in home alappuzha

ആലപ്പുഴയില്‍ സഹോദരി ഭർത്താവിന്‍റെ വീടിനുള്ളിൽ മരിച്ച നിലയിൽ യുവതി; കൊലപാതകമെന്ന് സംശയം

യുവതിയുടെ മരണം കൊലപാതകമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. സഹോദരി ഭർത്താവ് രതീഷിനെ കാണാനില്ലെന്നും ഇയാൾക്കായി അന്വേഷണം തുടങ്ങിയെന്നും പട്ടണക്കാട് പൊലീസ് അറിയിച്ചു.

crime Jul 24, 2021, 9:31 AM IST

Police have arrested six more accused in the case of assaulting a youthPolice have arrested six more accused in the case of assaulting a youth

യുവാവിനെ തടങ്കലിൽവച്ച് ആക്രമിച്ച കേസിൽ ആറ് പ്രതികളെക്കൂടി പിടികൂടി പൊലീസ്

മുഖ്യപ്രതി തിരുവനന്തപുരം സ്വദേശി മധു ഉൾപ്പെടെ രണ്ട് പ്രതികൾകൂടി പിടിയിലാകാനുണ്ട്. ജൂൺ 24ന് രാത്രിയിലായിരുന്നു കേസിനാസ്പദ സംഭവം. 

Chuttuvattom Jul 21, 2021, 8:46 PM IST

man kidnapped by former co worker in alappuzha police investigatingman kidnapped by former co worker in alappuzha police investigating

സ്വകാര്യ ഹോസ്റ്റൽ ജീവനക്കാരനെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ചതായി പരാതി; മുൻ സഹപ്രവർത്തകനായി തെരച്ചിൽ

പൊലീസ് ഇയാളെ ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തട്ടിക്കൊണ്ടുപോകലിന് നേതൃത്വം നൽകിയ കൊല്ലം സ്വദേശി  മധുവിനായി പൊലീസ് അന്വേഷണം തുടങ്ങി. 

Kerala Jun 25, 2021, 9:42 AM IST

interstate drug cartel caught by police at alappuzhainterstate drug cartel caught by police at alappuzha

അന്തർ സംസ്ഥാന ലഹരി കടത്തു സംഘം ആലപ്പുഴയിൽ പിടിയിൽ

എറണാകുളം- പെരുമ്പാവൂരിൽ നിന്നും ലോക്ക്ഡൗണ്‍ കാലത്തു വൻതോതിൽ ഹാൻസ്, കൂൾ തുടങ്ങിയ നിരോധിത ലഹരി പഥാർത്ഥങ്ങൾ ആലപ്പുഴ,ഹരിപ്പാട് ഭാഗങ്ങളിലേക്ക് കാറിൽ  കൊണ്ടുപോകും വഴി

Chuttuvattom Jun 5, 2021, 6:04 PM IST

two house boats burnt in alappuzhatwo house boats burnt in alappuzha

ആലപ്പുഴയിൽ രണ്ട് ഹൗസ്ബോട്ടുകൾ കത്തിനശിച്ചു, അന്വേഷണം തുടങ്ങി പൊലീസ്

തീയണയ്ക്കാൻ ഫയർഫോഴ്സ് എത്തിയെങ്കിലും സാങ്കേതിക തകരാർ മൂലം നടപടി വൈകി എന്ന് ബോട്ട് ഉടമ...

Kerala Jun 2, 2021, 10:13 AM IST

two men found dead in alappuzhatwo men found dead in alappuzha

ആലപ്പുഴയില്‍ രണ്ട് പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ; സാനിറ്റൈസർ കഴിച്ചതെന്ന് സംശയം

തുറവൂർ ചാവടി സ്വദേശികളായ ബൈജു (50), സ്റ്റീഫൻ (46) എന്നിവരെയാണ് അവരവരുടെ വീടുകളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരുടെയും വീടുകളിൽ നിന്ന് സാനിറ്റൈസറും ഗ്ലാസും കണ്ടെത്തിയിട്ടുണ്ട്.

Chuttuvattom May 24, 2021, 12:16 PM IST

restriction to Alappuzha for a year Police have issued a kapa law on Aashiq for continuing criminal casesrestriction to Alappuzha for a year Police have issued a kapa law on Aashiq for continuing criminal cases

'ഒരു വർഷം ആലപ്പുഴയിൽ കയറരുത്!' ക്രിമിനൽ കേസുകൾ തുടർക്കഥയാക്കിയ ആഷിഖിനെതിരെ കാപ്പ ചുമത്തി പൊലീസ്

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പത്തിയൂർ ഇല്ലത്ത് പുത്തൻ വീട്ടിൽ ആഷിഖി (തക്കാളി ആഷിഖ്-25) നെ ഒരു വര്‍ഷക്കാലയളവില്‍ ജില്ലയില്‍ പ്രവേശിക്കുന്നതിന് കാപ്പ നിയമപ്രകാരം പൊലീസ് വിലക്കേര്‍പ്പെടുത്തി.

Chuttuvattom Apr 9, 2021, 9:04 PM IST

moral police allegation against kerala policemoral police allegation against kerala police

പ്രതിശ്രുത വധുവിനെ കാണാനെത്തിയതിന് അച്ചടക്ക നടപടി; കേരളാ പൊലീസിലെ 'സദാചാര പൊലീസ്'

ആലപ്പുഴ ജില്ലയിൽ ജോലി ചെയ്യുന്ന സീനിയർ സിവിൽ പൊലീസ് ഓഫീസർ വിഷ്ണുവാണ് താനുമായി വിവാഹം ഉറപ്പിച്ച യുവതിയെ കാണാൻ പോയതിന് വേട്ടയാടപ്പെട്ടത്.

Kerala Sep 26, 2020, 6:54 AM IST

jwellery theft case accuse surrender in alappuzha policejwellery theft case accuse surrender in alappuzha police

ജ്വല്ലറിയിൽ നിന്നുംസ്വർണമാല മോഷ്ടിച്ച സംഭവം: ഒന്നാം പ്രതി കീഴടങ്ങി

ജ്വല്ലറിയിൽ മാലവാങ്ങാൻ എന്ന വ്യാജേന പ്രതികൾ  മാല കഴുത്തിൽ ധരിച്ച് ഭംഗി നോക്കിയ ശേഷം അതേ മാതൃകയിലുള്ള മുക്കുപണ്ടത്തിൽ തീർത്ത മറ്റൊരു മാല ഊരി നൽകുകയുമായിരുന്നു. 

Chuttuvattom Sep 21, 2020, 12:25 AM IST

verdict on p krishnapillai memorial destroyed caseverdict on p krishnapillai memorial destroyed case
Video Icon

പ്രതികള്‍ക്കെതിരെ തെളിവില്ലെന്ന് കോടതി; സത്യത്തിന്റെ വിജയമെന്ന് കുറ്റവിമുക്തര്‍


 പി കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസില്‍ പ്രതികള്‍ക്കെതിരെ തെളിവില്ലെന്ന് കോടതി. ആലപ്പുഴ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. തെളിവുകളുടെ അഭാവത്തിലാണ് പ്രതികളെ വെറുതെ വിട്ടത്. സത്യത്തിന്റെ വിജയമെന്ന് കുറ്റവിമുക്തരായവര്‍ പറയുന്നു. പാര്‍ട്ടിയില്‍ തിരിച്ചെടുക്കുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

 

Kerala Jul 30, 2020, 11:47 AM IST

Alappuzha policeman commit suicideAlappuzha policeman commit suicide

ആലപ്പുഴയിൽ പൊലീസുകാരൻ ആത്മഹത്യ ചെയ്തു

പുളിങ്കുന്ന് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ആർ രാഗേഷിനെയാണ് വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്.

Kerala Jul 10, 2020, 12:06 PM IST

police caught man who try to steal money from old woman by threatening in alappuzhapolice caught man who try to steal money from old woman by threatening in alappuzha

കളിത്തോക്ക് ചൂണ്ടി വൃദ്ധയില്‍ നിന്ന് പണം തട്ടാന്‍ ശ്രമം; പ്രതി പിടിയില്‍

വൃദ്ധയെ തോക്ക് ചൂണ്ടിയാണ് ഇയാള്‍ ഭീഷണിപ്പെടുത്തിയത്. എന്നാല്‍ ഇത് കളിത്തോക്കാണെന്ന് പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ വഴിയാണ് പൊലീസ് ഇയാളെ പിടികൂടിയത്. 
 

Kerala Jun 19, 2020, 5:41 PM IST