Asianet News MalayalamAsianet News Malayalam
27 results for "

Alcohol Consumption

"
Kerala Trend in alcohol consumption Alappuzha leads among districts NFHS 2019Kerala Trend in alcohol consumption Alappuzha leads among districts NFHS 2019

കേരളത്തില്‍ ഏറ്റവും കൂടുതല്‍ മദ്യപാനികള്‍ ആലപ്പുഴ ജില്ലയില്‍; ഇഷ്ടം റം.!

ദേശീയ തലത്തില്‍ 15 വയസിന് മുകളിലുള്ള മദ്യപിക്കുന്നവരുടെ ശരാശരി എണ്ണം 18.8 ആണെങ്കില്‍ കേരളത്തില്‍ അത് 19.9 ആണെന്ന് സര്‍വേ പറയുന്നു. 

Chuttuvattom Dec 3, 2021, 11:40 AM IST

UAE announced amendments to a group of laws including alcohol consumptionUAE announced amendments to a group of laws including alcohol consumption

Gulf News : യുഎഇയില്‍ മദ്യ ഉപയോഗം സംബന്ധിച്ച നിയമങ്ങളില്‍ ഭേദഗതി

യുഎഇയില്‍ മദ്യ ഉപയോഗം സംബന്ധിച്ച ഒരു കൂട്ടം നിയമങ്ങളില്‍ പുതിയ ഭേദഗതികള്‍ പ്രഖ്യാപിച്ചു. ശനിയാഴ്‍ചയാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്. പൊതു സ്ഥലങ്ങളിലും ലൈസന്‍സില്ലാത്തെ സ്ഥലങ്ങളിലും മദ്യം ഉപയോഗിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തുന്നതടക്കമുള്ള ഭേദഗതികളാണ് കൊണ്ടുവരുന്നത്.

pravasam Nov 28, 2021, 10:56 PM IST

people with excess alcohol consumption should care these symptomspeople with excess alcohol consumption should care these symptoms

സ്ഥിരമായി മദ്യപിക്കാറുണ്ടോ? ശ്രദ്ധിക്കാം ഈ ലക്ഷണങ്ങളെ...

മദ്യപാനം പതിവാക്കിയ ധാരാളം പേര്‍ നമുക്കിടയിലുണ്ട്. ഇത് ചെറുതും വലുതുമായ അനവധി ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്ന് നമുക്കെല്ലാം അറിയാം. എങ്കില്‍പോലും മദ്യത്തിന് അടിമകളായി തുടരുന്നവര്‍ ഏറെയാണ്. 

Health Oct 23, 2021, 10:52 PM IST

six lifestyle mistakes which affect immunitysix lifestyle mistakes which affect immunity

നിങ്ങളുടെ ആകെ ആരോഗ്യത്തെ മോശമായി ബാധിക്കുന്ന ആറ് കാര്യങ്ങള്‍

ആകെ ആരോഗ്യം പരിരക്ഷിക്കാനും അസുഖങ്ങളില്‍ നിന്ന് ഒരു വലിയ പരിധി വരെ അകന്നുനില്‍ക്കാനും നിത്യജീവിതത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചേ മതിയാകൂ. അക്കൂട്ടത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കേണ്ട ഒന്നാണ് പ്രതിരോധ ശേഷി. 

Health Aug 17, 2021, 4:55 PM IST

uttar pradesh has the highest number of alcohol consumers in country says a studyuttar pradesh has the highest number of alcohol consumers in country says a study

രാജ്യത്ത് മദ്യത്തിന് ഏറ്റവുമധികം ഉപഭോക്താക്കളുള്ള രണ്ട് സംസ്ഥാനങ്ങള്‍...

ആഗോളതലത്തില്‍ തന്നെ മദ്യ നിര്‍മ്മാണത്തിലും ഉപഭോഗത്തിലുമെല്ലാം മുന്നില്‍ നില്‍ക്കുന്നൊരു രാജ്യമാണ് ഇന്ത്യ. ഈ വിഷയത്തില്‍ സാമ്പത്തിക ഗവേഷണരംഗത്ത് പ്രവര്‍ത്തിക്കുന്ന ഏജന്‍സിയായ 'ഐസിആര്‍ഐഇആര്‍'ഉം നിയമോപദേശ സ്ഥാപനമായ 'പിഎല്‍ആര്‍ ചേംബേര്‍സ്' ഉം സംയുക്തമായി നടത്തിയ പഠനമാണ് ഇപ്പോള്‍ ഏറെ ശ്രദ്ധ നേടുന്നത്. 

Lifestyle Aug 14, 2021, 11:51 AM IST

seven habits which affect your gut healthseven habits which affect your gut health

വയറിന്റെ ആരോഗ്യം നശിപ്പിക്കുന്ന ഏഴ് ശീലങ്ങള്‍...

വയറിന്റെ ആരോഗ്യം നന്നായാല്‍ ആകെ ആരോഗ്യം തന്നെ നന്നായി എന്നാണ് വിലയിരുത്തപ്പെടാറ്. അത്രമാത്രം പ്രധാനമാണ് വയറിന്റെ ആരോഗ്യം. ദഹനപ്രവര്‍ത്തനങ്ങള്‍, അതിന് ആവശ്യമായി വരുന്ന സമയം ഇതെല്ലാം കൃത്യമായാല്‍ തന്നെ വയറിന്റെ ആരോഗ്യം ഉറപ്പിക്കാനാകും. 

Health Jul 15, 2021, 3:41 PM IST

alcohol consumption is not the single reason behind fatty liveralcohol consumption is not the single reason behind fatty liver

മദ്യപിക്കുന്നവര്‍ക്ക് മാത്രമാണോ കരള്‍വീക്കം പിടിപെടുന്നത്?

കരളില്‍ അമിതമായ അളവില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് കരള്‍വീക്കം അഥവാ 'ഫാറ്റി ലിവര്‍' എന്ന രോഗാവസ്ഥയിലുണ്ടാകുന്നത്. പല സന്ദര്‍ഭങ്ങളിലും രോഗികളില്‍ കൃത്യമായ ലക്ഷണങ്ങള്‍ കാണാത്തതും, പ്രകടമായ ലക്ഷണങ്ങള്‍ സമയബന്ധിതമായി പരിഗണിക്കപ്പെടാതിരിക്കുന്നതും രോഗം തീവ്രമാകുന്നതിലേക്ക് നയിക്കാറുണ്ട്. ഇതുമൂലം ജീവന്‍ നഷ്ടമാകുന്നവരും നിരവധിയാണ്.

Health Jun 12, 2021, 11:05 AM IST

alcohol consumption in obese people have higher possibility for fatty liveralcohol consumption in obese people have higher possibility for fatty liver

അമിതവണ്ണമുള്ളവര്‍ മദ്യപിക്കുമ്പോള്‍; പുതിയ പഠനം പറയുന്നത് കേള്‍ക്കൂ...

മദ്യപാനം പലവിധത്തില്‍ ആരോഗ്യത്തിന് നേരെ വെല്ലുവിളികളുയര്‍ത്തുമെന്ന് നമുക്കറിയാം. ആഗോളതലത്തില്‍ തന്നെ വിവിധ ജീവിതശൈലീ രോഗങ്ങള്‍ വര്‍ധിച്ചുവരുന്നതിന്റെ പ്രധാന കാരണമായി പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നതും മദ്യപാനവും പുകവലിയും തന്നെയാണ്. 

Health Jun 4, 2021, 9:23 PM IST

brothers fight against hoochbrothers fight against hooch

വ്യാജമദ്യം കഴിച്ച് ഒരാളുടെ കണ്ണിന്റെ കാഴ്ച നഷ്ടമായി, ബോധവൽക്കരണത്തിനിറങ്ങി സഹോദരന്മാർ

ആ ജൂലൈ വൈകുന്നേരം 150 രൂപ കൊടുത്താണ് രവീന്ദര്‍ ഒരു കുപ്പി മദ്യം വാങ്ങിയത്. രണ്ട് ദിവസമായപ്പോഴേക്കും അദ്ദേഹത്തിന് തന്റെ ജീവന്‍ നിലനിര്‍ത്താന്‍ പോരാട്ടം തന്നെ നടത്തേണ്ടി വന്നു. 

Culture Dec 2, 2020, 1:28 PM IST

UAE announced landmark reforms to civil and criminal lawUAE announced landmark reforms to civil and criminal law

വിവാഹേതര ലൈംഗികബന്ധം കുറ്റകരമല്ല; വ്യക്തി നിയമങ്ങളില്‍ സുപ്രധാന പരിഷ്കാരങ്ങള്‍ പ്രഖ്യാപിച്ച് യുഎഇ

ഇസ്ലാമിക നിയമങ്ങള്‍ അടിസ്ഥാനമാക്കി രാജ്യത്ത് നിലവിലുണ്ടായിരുന്ന വ്യക്തി നിയമങ്ങളില്‍ സമഗ്ര പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് യുഎഇ.

pravasam Nov 7, 2020, 9:12 PM IST

places where no age limit in alcohol consumptionplaces where no age limit in alcohol consumption

പ്രായപരിധിയില്ലാതെ മദ്യപിക്കാന്‍ പറ്റുന്ന രാജ്യങ്ങളെ അറിയാം

ഇന്ത്യന്‍ പുരാണങ്ങളില്‍ 'സുരപാനം' നിഷിദ്ധമായ ഒന്നായിരുന്നില്ലെന്ന് മാത്രമല്ല, അതിന് ലിംഗഭേദവും ഉണ്ടായിരുന്നില്ല. ദൈവങ്ങളോ ദൈവങ്ങളുടെ പ്രതിരൂപങ്ങളോ സുരപാനം നടത്തുന്നത് സ്വീകാര്യമായിരുന്നു. എന്നാല്‍ വര്‍ത്തമാനകാല ഇന്ത്യയില്‍ മദ്യപാനത്തിന് ചില നിയന്ത്രണങ്ങളുണ്ട്. പ്രായമാണ് പ്രധാന വിലക്ക്. എന്നാല്‍ ലോകത്തിലെ എല്ലാ സമൂഹവും ഒരു പോലെയല്ല കാര്യങ്ങളെ കാണുന്നത്. ചിലയിടങ്ങളില്‍ മദ്യപാനത്തിന് പ്രായപരിധിയില്ല. മറ്റ് ചില സ്ഥലങ്ങളില്‍ ഉണ്ട്. വിചിത്രമായ ആ നിരോധനങ്ങളറിയാം.

International Oct 5, 2020, 11:04 AM IST

father killed son in kannur for questing alcohol consumptionfather killed son in kannur for questing alcohol consumption

കണ്ണൂരില്‍ മദ്യപാനം ചോദ്യം ചെയ്‍ത മകനെ പിതാവ് കുത്തിക്കൊന്നു; കൊലപാതകം ആസൂത്രിതമെന്ന് പൊലീസ്

 മദ്യലഹരിയിൽ വീട്ടിലെത്തിയ സജി മകൻ ഷാരോണിനെ വട്ടം പിടിച്ച് പുറകിൽ കൂടി  രണ്ട് തവണ ആഞ്ഞ് കുത്തി. 

Kerala Aug 15, 2020, 10:35 PM IST

study says that alcohol consumption can reduce by increasing availability of non alcoholic drinksstudy says that alcohol consumption can reduce by increasing availability of non alcoholic drinks

'ആളുകള്‍ മദ്യപിക്കുന്നത് കുറയണമെങ്കില്‍ ഇങ്ങനെ ചെയ്താല്‍ മതി...'

മദ്യപാനം എപ്പോഴും ശാരീരികവും മാനസികവും സാമൂഹികവുമായ പ്രശ്‌നങ്ങളിലേക്കേ ആളുകളെ എത്തിക്കാറുള്ളൂ. എന്നാല്‍ എളുപ്പത്തില്‍ ഈ ശീലത്തില്‍ നിന്ന് വിട്ടുപോരാന്‍ പലര്‍ക്കും കഴിയാറുമില്ല. മദ്യത്തിന് അടിപ്പെട്ട്  'ആല്‍ക്കഹോളിക്' ആയി മാറിയവരെയാണെങ്കില്‍ ചികിത്സയിലൂടെ മാത്രമേ അതില്‍ നിന്ന് മോചിപ്പിക്കാനും കഴിയൂ. 

Health May 6, 2020, 9:08 PM IST

bhutan minister of health comment on alcohol consumption in covid 19bhutan minister of health comment on alcohol consumption in covid 19

ഇങ്ങനെ കുടിച്ച് ചാവരുത്, കൊവിഡ് പേടിയില്‍ വീട്ടിലിരുന്ന് മദ്യപിക്കുന്നവരോട് മന്ത്രി

കൊവിഡ് ഭയത്തില്‍ പലരും വീട്ടില്‍ നിന്ന് പുറത്തിറങ്ങാതെ ഇരിക്കുന്ന സാഹചര്യത്തില്‍, 24 മണിക്കൂറും വീടിന്‍റെ ചുമരുകള്‍ക്കുള്ളില്‍ പെട്ടുപോവുന്നവര്‍ ആ സമയം എങ്ങനെ തള്ളിനീക്കും എന്നത് വെല്ലുവിളിയാണ്

International Mar 12, 2020, 7:29 PM IST

alcohol consumption during goa carnival float parades bans by governmentalcohol consumption during goa carnival float parades bans by government

ഫ്ലോട്ട് പരേഡ് സമയത്ത് പരസ്യമദ്യപാനം വേണ്ട; നിരോധനമേര്‍പ്പെടുത്തി ഗോവന്‍ സര്‍ക്കാര്‍

ഗോവയിലെ ഏറ്റവും വലിയ ആഘോഷ ദിനങ്ങളാണ് പ്രസിദ്ധമായ ഗോവന്‍ കാര്‍ണിവലിനോടനുബന്ധിച്ചുള്ളത്

India Feb 18, 2020, 8:46 PM IST