Asianet News MalayalamAsianet News Malayalam
6 results for "

Alex Ferguson

"
Cristiano Ronaldo deserves Ballon d Or 2021 says Sir Alex FergusonCristiano Ronaldo deserves Ballon d Or 2021 says Sir Alex Ferguson

ബാലൻ ഡി ഓര്‍ റൊണാൾഡോയ്‌ക്കെന്ന് ഫെര്‍ഗൂസണ്‍; മികച്ച താരം സലാ എന്ന് ക്ലോപ്പ്

2021ൽ നിരവധി റെക്കോർഡുക‌ൾ തകർത്ത റൊണാൾഡോയ്‌ക്ക് പുരസ്‌കാരം കിട്ടിയില്ലെങ്കിൽ മാത്രമേ അത്ഭുതമുള്ളൂ എന്നും ഫെർഗ്യൂസൺ

Football Oct 18, 2021, 10:17 AM IST

Documentary on legendary manager Sir Alex Ferguson Never Give In, trailer is outDocumentary on legendary manager Sir Alex Ferguson Never Give In, trailer is out

ഇതിഹാസ പരിശീലകന്‍ അലക്സ് ഫെർഗ്യൂസന്‍റെ ജീവിതം ഇനി സ്ക്രീനില്‍; ട്രെയിലര്‍ പുറത്ത്

മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ ഇതിഹാസ പരിശീലകൻ സർ അലക്സ് ഫെർഗ്യൂസന്‍റെ ജീവിതം പ്രമേയമായ ഡോക്യുമെന്‍ററി ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി. ഈ മാസം 29നാണ് ഡോക്യുമെന്‍ററി റിലീസ് ചെയ്യുക. മാർക്ക് മൻറോ തിരക്കഥയൊരുക്കിയ ഡോക്യുമെന്‍ററി സംവിധാനം ചെയ്തിരിക്കുന്നത് ഫെര്‍ഗ്യൂസന്‍റെ മകൻ ജേസൺ ഫെർഗ്യൂസനാണ്.

Football May 8, 2021, 12:30 PM IST

Alex Ferguson return to Manchester UnitedAlex Ferguson return to Manchester United

അലക്‌സ് ഫെര്‍ഗ്യൂസണ്‍ വീണ്ടും യുണൈറ്റഡ് പരിശീലകനാകുന്നു!

അലക്സ് ഫെർഗ്യൂസൺ വീണ്ടും മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ പരിശീലകനാവുന്നു. 1999ൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നേടിയ ട്രിപ്പിൾ കിരീടത്തിന്‍റെ ഇരുപതാം വാർഷികത്തോട് അനുബന്ധിച്ച് നടക്കുന്ന മത്സരത്തിലാണ് ഫെർഗ്യൂസൻ യുണൈറ്റഡ് പരിശീലകനാവുക. 
 

FOOTBALL Feb 17, 2019, 8:45 AM IST

solskjaer selected as the EPL coach of the monthsolskjaer selected as the EPL coach of the month

പ്രീമിയര്‍ ലീഗിലെ ഈ മാസത്തെ പരിശീലകനായി സോള്‍ഷെയര്‍

യുണൈറ്റഡ് താരങ്ങളുടെ മികച്ച പ്രകടനാണ് തന്നെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയതെന്ന് സോള്‍ഷെയര്‍ പറഞ്ഞു. ജനുവരിയിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം യുണൈറ്റഡിന്റെ മാര്‍കസ് റഷ്‌ഫോര്‍ഡിനാണ്.

FOOTBALL Feb 9, 2019, 10:18 AM IST

sir alex ferguson thanks medicssir alex ferguson thanks medics

'മെഡിക്കല്‍ സംഘം കാത്തു'; നന്ദിയറിയിച്ച് സര്‍ അലക്‌സ് ഫെര്‍ഗൂസണ്‍

മാഞ്ചസ്റ്റര്‍‍: ജീവിതത്തിലേക്ക് തന്നെ തിരിച്ചുകൊണ്ടുവന്ന മെഡിക്കല്‍ സംഘത്തിന് നന്ദി പറഞ്ഞ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ ഇതിഹാസ പരിശീലകന്‍ സര്‍ അലക്‌സ് ഫെര്‍ഗൂസണ്‍. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പുറത്തുവിട്ട 48 സെക്കന്‍റ് വീഡിയോയിലൂടെയാണ് ഫെര്‍ഗൂസണ്‍ നന്ദിയറിയിച്ചത്. കഴിഞ്ഞ മെയ് അഞ്ചിന് മസ്‌തിഷ്കാഘാതത്തെ തുടര്‍ന്ന് 76കാരനായ ഫെര്‍ഗൂസണെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. മാക്കല്‍സ്‌ഫീള്‍ഡിലെ സാഫോര്‍ഡ് റോയല്‍ ആശുപത്രിയിലായിരുന്നു സങ്കീര്‍ണമായ ശസ്ത്രക്രിയ.
 

FOOTBALL Jul 26, 2018, 10:16 PM IST