Asianet News MalayalamAsianet News Malayalam
17 results for "

Alexander Zverev

"
ATP Finals Alexander Zverev won ATP Finals by beating Daniil MedvedevATP Finals Alexander Zverev won ATP Finals by beating Daniil Medvedev

ATP Finals| ദാനില്‍ മെദ്‌വേദേവിനെ തകര്‍ത്തു; അലക്‌സാണ്ടര്‍ സ്വരേവിന് കിരീടം

24കാരനായ സ്വരേവിന് ഇതുവരെ ഗ്രാന്‍സ്ലാം കിരീടം നേടാനായിട്ടില്ല. മാത്രമല്ല, സിന്‍സിനാറ്റി ഓപ്പണിലും മാഡ്രിഡിലും സ്വരേവ് കിരീടം നേടിയിരുന്നു.

Cricket Nov 22, 2021, 10:16 AM IST

US Open 2021 Novak Djokovic Beats Alexander Zverev to Reach FinalUS Open 2021 Novak Djokovic Beats Alexander Zverev to Reach Final

യുഎസ് ഓപ്പണ്‍: അഞ്ച് സെറ്റ് ത്രില്ലര്‍ കടന്ന് ജോക്കോ ഫൈനലില്‍; ചരിത്രനേട്ടത്തിനരികെ

സെമിയില്‍ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ അലക്‌സാണ്ടര്‍ സ്വരേവിനെ 4-6, 6-2, 6-4, 4-6, 6-2 എന്ന സ്‌കോറില്‍ തോല്‍പിച്ചു

Other Sports Sep 11, 2021, 9:27 AM IST

Tokyo Olympics: Alexander Zverev crushes Novak Djokovic dream of a Golden SlamTokyo Olympics: Alexander Zverev crushes Novak Djokovic dream of a Golden Slam

ടോക്യോ ഒളിംപിക്സ്: ഗോള്‍ഡന്‍ സ്ലാം സ്വപ്നം പൊലിഞ്ഞു; ജോക്കോവിച്ച് പുറത്ത്

ഒളിംപിക്സ് സ്വര്‍ണം കൂടി നേടി കരിയറില്‍ ഗോള്‍ഡന്‍ സ്ലാം സ്വന്തമാക്കാമെന്ന നൊവാക് ജോക്കോവിച്ചിന്‍റെ സ്വപ്നം ഒളിംപിക്സ് സെമിയില്‍ പൊലിഞ്ഞു. ടോക്യോ ഒളിംപിക്സ് ടെന്നീസ് പുരുഷ വിഭാഗം സെമിയില്‍ ജര്‍മനിയുടെ അലക്സാണ്ടര്‍ സ്വരേവിനോട് ഒന്നിനെതിരെ രണ്ട് സെറ്റുകളില്‍ തോറ്റ് ജോക്കോവിച്ച് പുറത്തായി സ്കോര്‍ 1-6, 6-3, 6-1.

Other Sports Jul 30, 2021, 3:58 PM IST

Stefanos Tsitsipas into the finals of French Open by beating ZverevStefanos Tsitsipas into the finals of French Open by beating Zverev

മൂന്നര മണിക്കൂര്‍ നീണ്ടുനിന്ന ആവേശപ്പോര്; സ്വെരേവിനെ മറികടന്ന് സിറ്റ്‌സിപാസ് ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍

ഒരു ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റിന്റെ ഫൈനലിലെത്തുന്ന ആദ്യ ഗ്രീക്ക് താരമാണ് സിറ്റ്‌സിപാസ്. വനിതാ വിഭാഗത്തില്‍ മത്സരിച്ച മരിയ സക്കറി സെമിയില്‍ പുറത്താവുകയായിരുന്നു.

Other Sports Jun 11, 2021, 10:26 PM IST

Zverev and Pavlyuchenkova into the Semi Finals of French OpenZverev and Pavlyuchenkova into the Semi Finals of French Open

ഫ്രഞ്ച് ഓപ്പണ്‍: ഫോകിനയെ തകര്‍ത്ത് സ്വെരേവ് സെമിയില്‍; വനിതകളില്‍ പവ്‌ല്യുചെങ്കോവയും അവസാന നാലില്‍

നാളെ നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലുകളില്‍ കൊകോ ഗൗഫ് ചെക്കിന്റെ ബര്‍ബോറ ക്രസിക്കോവയെ നേടിടും. മറ്റൊരു ക്വാര്‍ട്ടറില്‍ പോളണ്ടിന്റെ ഇഗ സ്വിയടെക് ഗ്രീസിന്റെ മരിയ സക്കറിക്കെതിരേയും കളിക്കും.

Other Sports Jun 8, 2021, 11:41 PM IST

French Open 2021, Zverev and Tsitsips into the third roundFrench Open 2021, Zverev and Tsitsips into the third round

ഫ്രഞ്ച് ഓപ്പണ്‍: സ്വെരേവും സിറ്റ്‌സിപാസും മൂന്നാം റൗണ്ടില്‍, അഗട്ട്, ഖച്ചനോവ് പുറത്ത്

സ്പാനിഷ് താരം പെഡ്രോ മാര്‍ട്ടിന്‍സിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഗ്രീക്ക് താരം സിറ്റ്‌സിപാസ് തോല്‍പ്പിച്ചത്. സ്‌കോര്‍ 6-3, 6-4, 6-3. ടൂര്‍ണമെന്റിലെ അഞ്ചാം സീഡാണ് സിറ്റ്‌സിപാസ്.

Other Sports Jun 2, 2021, 10:39 PM IST

Alexander Zverev won Marid Open by beating Matteo BarrettiniAlexander Zverev won Marid Open by beating Matteo Barrettini

ബരേറ്റിനിയെ തോല്‍പ്പിച്ചത് ഒന്നിനെതിരെ രണ്ട് സെറ്റിന്; മാഡ്രിഡ് ഓപ്പണ്‍ സ്വെരേവിന്

ടൂര്‍ണമെന്റില്‍ അഞ്ചാം സീഡായിരുന്നു സ്വെരേവ്. ആദ്യ സെറ്റ് ടൈബ്രേക്കിലാണ് താരത്തിന് നഷ്ടമായത്. ബ്രേക്ക് പോയിന്റ് സ്വന്തമാക്കുന്നതില്‍ താരത്തിന് പിഴവ് സംഭവിച്ചു.

Other Sports May 10, 2021, 5:36 PM IST

Zverev into the finals of Madrid Masters by beating ThiemZverev into the finals of Madrid Masters by beating Thiem

തീമിനെ തോല്‍പ്പിച്ചു, സ്വെരേവ് മാഡ്രിഡ് ഓപ്പണ്‍ ഫൈനലില്‍; വനിതാ കിരീടം സബലെങ്കയ്ക്ക്

അതേസമയം വനിതാ സിംഗിള്‍സ് കിരീടം അറൈന സബലെങ്ക സ്വന്തമാക്കി. ഓസ്‌ട്രേലിയയുടെ ആഷ്‌ലി ബാര്‍ട്ടിയെ മൂന്ന് സെറ്റ് നീണ്ട പോരില്‍ മറികടന്നാണ് ബലാറസ് താരം കിരീടം നേടിയത്.

Other Sports May 9, 2021, 12:00 AM IST

Rafael Nadal out of Madrid Open after lose against ZverevRafael Nadal out of Madrid Open after lose against Zverev

മാഡ്രിഡ് ഓപ്പണില്‍ അട്ടിമറി; റാഫേല്‍ നദാല്‍ സെമി കാണാതെ പുറത്ത്

അതേസമയം സ്വെരേവിനൊപ്പം ഡൊമിനിക് തീമും ക്വാര്‍ട്ടര്‍ കടന്നിട്ടുണ്ട്. ജോണ്‍ ഇസ്‌നറെ 3-6, 6-3, 6-4ന് തോല്‍പ്പിച്ചാണ് തീം സെമിയില്‍ കടന്നത്.

Other Sports May 7, 2021, 9:49 PM IST

dominic thiem and zverev into the finals of us opendominic thiem and zverev into the finals of us open

യുഎസ് ഓപ്പണ്‍: സ്വരേവ്- തീം കലാശപ്പോര്; വനിതകളില്‍ ഒസാക- അസരങ്ക ഫൈനല്‍ നാളെ

മൂന്നാം സീഡായ മെദ്‌വദേവിനെതിരെ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു തീമിന്റെ ജയം. സ്‌കോര്‍ 2-6, 6-7, 6-7. 2019ലെ യുഎസ് ഓപ്പണ്‍ ഫൈനലിസ്റ്റാണ് മെദ്‌വദേവ്.

Other Sports Sep 12, 2020, 9:39 AM IST

here is the semi final fixture of us openhere is the semi final fixture of us open

യുഎസ് ഓപ്പണ്‍: മെദ്‌വദേവ് സെമിയില്‍, വരാനുള്ളത് കടുത്ത പോരാട്ടങ്ങള്‍

റഷ്യയുടെ തന്നെ ആന്ദ്രേ റുബലേവിനെ തോല്‍പ്പിച്ചാണ് മെദ്‌വദേവ് സെമിയിലെത്തിയത്. 6-7, 3-6, 6-7 എന്ന സ്‌കോറിനായിരുന്നു മൂന്നാം സീഡിന്റെ ജയം.

Other Sports Sep 10, 2020, 10:18 AM IST

US Open 2020 Alexander Zverev and Naomi Osaka into Semi FinalUS Open 2020 Alexander Zverev and Naomi Osaka into Semi Final

യുഎസ് ഓപ്പണ്‍: സ്വരേവും ഒസാക്കയും സെമിയില്‍

ആദ്യ സെറ്റ് നഷ്ടമായ ശേഷമായിരുന്നു സ്വരേവിന്റെ ജയം. ആദ്യമായാണ് സ്വരേവ് യുഎസ് ഓപ്പൺ സെമിയിലെത്തുന്നത്.

Other Sports Sep 9, 2020, 8:24 AM IST

zverev and wawrinka into the fourth round of australian openzverev and wawrinka into the fourth round of australian open

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: നദാലിന് പിന്നാലെ സ്വെരേവും വാവ്‌റിങ്കയും നാലാം റൗണ്ടില്‍

മത്സരത്തിനിടെ അമേരിക്കന്‍ താരം ജോണ്‍ ഇസ്‌നര്‍ പരിക്കേറ്റ് പിന്മാറിയതോടെയാണ് വാവ്‌റിങ്കയ്ക്ക് നാലാം റൗണ്ടില്‍ അവസരം ലഭിച്ചത്. 4-6, 1-4ന് വാവ്‌റിങ്ക മുന്നില്‍ നില്‍ക്കുമ്പോഴായിരുന്നു ഇസ്‌നറുടെ പിന്മാറ്റം.

Other Sports Jan 25, 2020, 3:57 PM IST

Daniil Medvedev won Shanghai Masters tittleDaniil Medvedev won Shanghai Masters tittle

ഷാങ്ഹായ് മാസ്റ്റേഴ്‌സ്: സ്വരേവിനെ തകര്‍ത്ത് മെദ്‌വദേവ് കിരീടമുയര്‍ത്തി

ആദ്യ സെറ്റിന്റെ തുടക്കത്തില്‍ മാത്രമാണ് സ്വരേവിന് എതിര്‍താരത്തെ വെല്ലുവിളി ഉയര്‍ത്താനായത്. തുടക്കത്തില്‍ 4-4ന് ഇരുവരും ഒപ്പം വന്നെങ്കിലും പിന്നീട് റഷ്യന്‍ താരം പിടികൊടുത്തില്ല.

Other Sports Oct 13, 2019, 4:02 PM IST

Federer and Djoko crashed out from Shanghai MastersFederer and Djoko crashed out from Shanghai Masters

ജോക്കോവിച്ചും ഫെഡററുമില്ല; ഷാങ്ഹായ് മാസ്റ്റേഴ്‌സിന്റെ സെമി ഫൈനല്‍ ലൈനപ്പായി

ഫെഡററെ അട്ടിമറിച്ചാണ് സ്വരേവ് സെമിയിലെത്തിയത്. 6-3, 6-7, 6-3 എന്ന സ്‌കോറിനായിരുന്നു സ്വരേവിന്റെ ജയം. രണ്ടാം സെറ്റില്‍ തന്നെ മത്സരം അവസാനിക്കേണ്ടതായിരുന്നു എന്നാല്‍ ഫെഡററുടെ പരിചയസമ്പത്ത് തുണയായി.

Other Sports Oct 11, 2019, 9:38 PM IST