Alexandra
(Search results - 260)Bigg BossApr 5, 2020, 2:03 PM IST
'തുടക്കം മുതല്‍ ഒടുക്കം വരെ ഞാനവിടെയുണ്ടായിരുന്നു'; രജിത് കുമാര്‍ മനസുതുറക്കുന്നു, വീഡിയോ
കേരളത്തില്‍ ഏറെ ചര്‍ച്ചയായ റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. ബിഗ് ബോസിന്റെ രണ്ടാം സീസണ് കൊവിഡ് മൂലം അപ്രതീക്ഷിതമായി നിര്‍ത്തി. എന്നാലിപ്പോള്‍ ബിഗ് ബോസ് വീണ്ടും ചര്‍ച്ചയാകുകയാണ്. ഷോ കഴിഞ്ഞ് പുറത്തെത്തിയ താരങ്ങള്‍ ഇപ്പോള്‍ എപ്പിസോഡുകള്‍ കാണുകയാണ്. ബിഗ് ബോസിലൂടെ ഏറെ ആരാധകരെ സൃഷ്ടിച്ച മത്സരാര്ഥിയാണ് രജിത് കുമാര്‍. ഇപ്പോഴിതാ എപ്പിസോഡുകള്‍ കണ്ട ശേഷം അദ്ദേഹം ചില കാര്യങ്ങള്‍ തുറന്നുപറയുകയാണ്.
Bigg BossMar 23, 2020, 6:11 PM IST
'ടോപ് ഫൈവില്‍ ഞാന്‍ ഉണ്ടായിരുന്നേനേ'; ബിഗ് ബോസിലെ തന്ത്രങ്ങളെക്കുറിച്ച് രഘു മനസ് തുറക്കുന്നു, വീഡിയോ
കൊവിഡ് പശ്ചാത്തലത്തില്‍ ബിഗ് ബോസ് മലയാളം സീസണ് രണ്ട് അപ്രതീക്ഷിതമായി അവസാനിപ്പിക്കേണ്ടി വന്നു. അങ്ങനെ അവസാനിപ്പിച്ചാല്ലിയുന്നുവെങ്കില്‍ ടോപ് ഫൈവില്‍ ഉണ്ടാകുമായിരുന്നു എന്നാണ് രഘു പറയുന്നത്. ഫുക്രു, ആര്യ, സാന്ദ്ര, സുജോ എന്നിവരാണ് ഫൈനലില്‍ എത്താന്‍ സാധ്യതയുള്ള മറ്റുള്ളവരെന്നാണ് രഘുവിന്റെ അഭിപ്രായം.
Bigg BossMar 23, 2020, 5:46 PM IST
പുറത്തുപോയി വന്ന ശേഷം പുതിയ കളികള്‍ കളിച്ചോ? മറുപടിയുമായി രഘു, വീഡിയോ
ബിഗ് ബോസ് തീര്‍ന്നപ്പോള്‍ ഏറ്റവും അധികം ആളുകള്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ ആഗ്രഹിക്കുന്ന മത്സരാര്‍ത്ഥി ആര് ജെ രഘുവാണ്. പ്രേക്ഷകരുടെ മനസില്‍ ഏറ്റവും കൂടുതല്‍ സംശയങ്ങള്‍ ഉണ്ടാക്കിയ വ്യക്തിയും രഘുവാണ്. ഇപ്പോഴിതാ തന്റെ നിലപാടുകളെക്കുറിച്ച്, ഗെയിം സ്ട്രാറ്റജികളെക്കുറിച്ച്, രജിത്തുമായും രേഷ്മയായുമുള്ള ബന്ധത്തെക്കുറിച്ച് രഘു മനസ് തുറക്കുന്നു.
Bigg BossMar 21, 2020, 3:53 PM IST
'സുജോയ്ക്ക് കാമുകിയുണ്ടെന്ന് അറിഞ്ഞിരുന്നില്ലേ? 'ചോദ്യങ്ങള്‍ക്ക് ഉത്തരവുമായി അലസാന്ദ്ര, വീഡിയോ
ബിഗ് ബോസില്‍ മത്സരാര്‍ത്ഥി ആയി വരുമ്പോള്‍ എയര്‍ഹോസ്റ്റസും മോഡലുമായ അലസാന്‍ഡ്ര ജോണ്‍സനെ അധികമാര്‍ക്കും പരിചയമുണ്ടായിരുന്നില്ല. എന്നാല്‍ ഷോ തുടങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ അലസാന്‍ഡ്ര ചര്‍ച്ചയായി. സുജോയുമായുള്ള ബന്ധവും അതിനെത്തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളുമാണ് ലവ് സ്ട്രാറ്റജി എന്ന തരത്തില്‍ പ്രേക്ഷകര്‍ ചര്‍ച്ചയാക്കിയത്. ഈ വാദങ്ങളോട് അലസാന്ദ്രക്ക് എന്താണ് പറയാനുള്ളത്?
Bigg BossMar 21, 2020, 2:28 PM IST
'നമസ്കാരം, നരകത്തില്‍ നിന്ന് ജസ്ലയാണ്'; തന്റെ 'മരണവാര്‍ത്തയോട്' പ്രതികരിച്ച് ജസ്ല, വീഡിയോ
സേഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വ്യാജ മരണവാര്‍ത്തയോട് പ്രതികരിച്ച ജസ്ല. ആശയപരമായ വിയോജിപ്പുകളെ ഇങ്ങനെയാണോ നേരിടുന്നതെന്ന് ജസ്ല ഫേസ്ബുക്ക് ലൈവില്‍ ചോദിച്ചു.
Bigg BossMar 21, 2020, 12:40 PM IST
'വാതിലിനടുത്ത് വച്ച് ഉന്തും തള്ളും... 'രജിത്തിന് പരിക്കേറ്റതിനെക്കുറിച്ച് ഫുക്രു, വീഡിയോ
ബിഗ് ബോസ് മലയാളം സീസണ് രണ്ട് പല അപ്രതീക്ഷിത സംഭവങ്ങള്‍ക്കും സാക്ഷിയായിട്ടുണ്ട്. വീഴ്ചകളും പരിക്കുകളും അക്രമങ്ങളുമൊക്കെ ഈ 75 ദിവസത്തിനുള്ളില്‍ അവിടെ നടന്നു. ടാസ്കിന് പിന്നാലെ രജിത് കുമാറിന്റെ വിരലൊടിച്ചത് ഫുക്രുവാണെന്ന തരത്തില്‍ പുറത്ത് വലിയ പ്രചാരണങ്ങള്‍ നടന്നിരുന്നു. അതിനൊക്കെ മറുപടി പറയുകയാണ് താരം.
Bigg BossMar 21, 2020, 11:36 AM IST
ബിഗ് ബോസില്‍ പ്രിയപ്പെട്ടവര്‍ ആരൊക്കെ? ഫുക്രു പറയുന്നു, വീഡിയോ
ബിഗ് ബോസില്‍ എല്ലാവരുടെയും ഇഷ്ട മത്സരാര്‍ഥിയായിരുന്നു ഫുക്രു. വീട്ടിലുള്ളവര്‍ക്കും ഫുക്രുവിനോട് പ്രത്യേക സ്നേഹമായിരുന്നു. ബിഗ് ബോസില്‍ ആരൊക്കെയായിരുന്നു തന്റെ പ്രിയപ്പെട്ട മത്സരാര്‍ഥികളെന്ന് തുറന്നു പറയുകയാണ് ഫുക്രു എന്ന കൃഷ്ണ ജീവ്.
Bigg BossMar 21, 2020, 11:04 AM IST
'ബിഗ് ബോസില്‍ പോയിട്ട് അങ്ങനെ ചെയ്തത് തെറ്റായിപ്പോയെന്ന് തോന്നി'; തുറന്ന് പറഞ്ഞ് ഫുക്രു, വീഡിയോ
കേരളക്കരയില്‍ ഏറെ ചര്‍ച്ചയായ ടെലിവിഷന്‍ റിയാലിറ്റി ഷോയാണ് ബിഗ് ബോസ് സീസണ് രണ്ട്. കൊവിഡ് 19 സൃഷ്ടിച്ച പശ്ചാത്തലത്തില്‍ 75-ാം ദിവസം അവസാനിപ്പിക്കേണ്ടിവന്നു. തുടക്കം മുതല്‍ മുഴുവന്‍ ദിവസവും ഹൗസില്‍ ചിലവഴിച്ച രണ്ട് മത്സരാര്‍ഥികളേ ഉണ്ടായിരുന്നുള്ളൂ. ഫുക്രുവും ആര്യയും. ബിഗ് ബോസിനെക്കുറിച്ചും മത്സരാര്ഥികളെക്കുറിച്ചുമൊക്കെ ഫുക്രുവിന് ചിലത് പറയാനുണ്ട്.
Bigg BossMar 21, 2020, 12:15 AM IST
മാസായി ലാലേട്ടന്! മത്സരാര്‍ഥികളെ ഭയപ്പെടുത്താതെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി ബിഗ് ബോസിന് അവസാനം കുറിച്ചു
ഇന്ന് ബിഗ് ബോസില്‍ നാം കണ്ടത് പുതിയ ഒരു മോഹന്‍ലാലിനെ ആയിരുന്നു. വളരെ പ്രധാനപ്പെട്ട ഒരു കാര്യം ഒരു കൂട്ടം ആളുകളോട് പറയുകയെന്ന ദൗത്യം സത്യത്തില്‍ പൂ പറിക്കുന്ന ലാഘവത്തോടെയാണ് ലാലേട്ടന് ചെയ്തത്.
Bigg BossMar 20, 2020, 10:49 PM IST
ബിഗ് ബോസ് വീട്ടിലേക്ക് ലാലേട്ടന്; കിടിലന്‍ സര്‍പ്രൈസില്‍ അമ്പരന്ന് വീട്ടുകാര്‍, വീഡിയോ
ബിഗ് ബോസ് മലയാളം സീസണ് രണ്ട് തുടക്കം മുതല്‍ ഒട്ടേറെ അപ്രതീക്ഷിതത്വങ്ങളിലൂടെയാണ് ഇതുവരെ കടന്നുപോയത്. ഇപ്പോഴിതാ ഹൗസിലെ 75-ാം ദിവസവും മത്സരാര്‍ഥികള്‍ക്ക് ഒരു വലിയ സര്‍പ്രൈസ് ആണ് സമ്മാനിച്ചത്. നാടകീയതയൊന്നുമില്ലാതെ സാക്ഷാല്‍ മോഹന്‍ലാലിന്റെ കടന്നുവരവായിരുന്നു അത്.
Bigg BossMar 20, 2020, 10:40 PM IST
'ഇതൊരു വലിയ ഗ്രൂപ്പാണ്, ഒരാള്‍ക്ക് വന്നാല്‍...'; എല്ലാവര്ക്കും സമ്മാനങ്ങള്‍ നല്കി ബിഗ് ബോസിന് അവസാനം, വീഡിയോ
വീട്ടുകാര്‍ക്ക് കിടിലം സര്‍പ്രൈസുമായാണ് ഇന്ന് ലാലേട്ടന് വന്നത്. അദ്ദേഹം വന്നത് തന്നെ വലിയ സര്‍പ്രൈസായിരുന്നു അവര്‍ക്ക്. ആദ്യം വളരെ തമാശയായി എല്ലാവരോടും സംസാരിച്ച അദ്ദേഹം പിന്നീട് സീരിയസാവുകയായിരുന്നു. കൊവിഡ് വൈറസ് ബാധക്കെതിരെ രാജ്യം ഒരുമിച്ച് നില്‍ക്കുകയാണെന്നും കര്‍ശന നിയന്ത്രണങ്ങളുണ്ടെന്നും ഷോ നിര്‍ത്തലാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Bigg BossMar 20, 2020, 8:20 PM IST
'എന്റെ ഭൂതകാലം ഇങ്ങനെയായിരുന്നു'; കുടുംബത്തെക്കുറിച്ച് മനസ് തുറന്ന് രജിത്, വീഡിയോ
ബിഗ് ബോസ് താരം രജിത് കുമാര്‍ പലപ്പോഴും ഒറ്റവാക്കില്‍ പറഞ്ഞുനിര്‍ത്തിയ തന്റെ കുടുംബത്തെ കുറിച്ച് വിശദമായി സംസാരിക്കുകയാണ്.
വിശദീകരിക്കാന്‍ സമയമില്ലാത്തതുകൊണ്ട് ചോദിച്ചവരോട് 2001ല്‍ വിവാഹം ചെയ്തു 2005ല്‍ ഭാര്യയും കുട്ടികളും മരിച്ചുവെന്നാണ് പറഞ്ഞതെന്ന് രജിത് കുമാര്‍ വ്യക്തമാക്കുന്നു.
Bigg BossMar 20, 2020, 5:43 PM IST
'ആര്‍മിയിലെ സഹോദരങ്ങളുടെ പാദത്തില്‍ ശിരസ് വച്ച് നമസ്കരിക്കുന്നു'; ആരാധകരെക്കുറിച്ച് രജിത്, വീഡിയോ
ബിഗ് ബോസ് മലയാളം രണ്ടാം സീസണ് അവസാനിക്കുകയാണ്. ഈ സീസണില്‍ ഏറ്റവും ആരാധകരുള്ള മത്സരാര്‍ഥിയായിരുന്നു രജിത് കുമാര്‍. ദൈവത്തിന്റെ ദാസനായി പോകാനാണ് താത്പര്യമെന്ന് രജിത് കുമാര്‍ പറയുന്നു.
Bigg BossMar 19, 2020, 2:21 PM IST
'കൂടെനിന്നവര്‍ എന്നെ ചതിച്ചുവെന്ന് പുറത്തിറങ്ങിയപ്പോഴാണ് മനസിലായത്'; മനസ് തുറന്ന് രജിത്
ബിഗ് ബോസില്‍ ഏറ്റവും കൂടിതല്‍ ആരാധകരുണ്ടായിരുന്ന താരമാണ് രജിത് കുമാര്‍. അപ്രതീക്ഷിതമായി പുറത്താകേണ്ടി വന്നു അദ്ദേഹം. പുറത്തിറങ്ങിയ രജിത് കുമാറിന് അകത്തെ മത്സരാര്ഥികളെപ്പറ്റി ചിലതൊക്കെ പറയാനുണ്ട്.
Bigg BossMar 19, 2020, 12:44 PM IST
വലിയ കളികള്‍ക്ക് അപ്രതീക്ഷിത എന്‍ഡിംഗ്! താരങ്ങള്‍ ഇനി നാട്ടിലേക്ക്, വീഡിയോ
ബിഗ്ബോസ് മലയാളം സീസണ് 2 അവസാനിപ്പിക്കുന്നു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇപ്പോള്‍ ഇതാ ബിഗ്ബോസ് താരങ്ങളുടെ വിമാനതാവളത്തില്‍ നിന്നുള്ള സെല്‍ഫിയും പ്രചരിക്കുന്നു.