Asianet News MalayalamAsianet News Malayalam
8 results for "

Aliyar Dam

"
high alert as Tamil Nadu opens Aliyar dam shuttershigh alert as Tamil Nadu opens Aliyar dam shutters

ആളിയാര്‍ ഡാമിന്‍റെ 11 ഷട്ടറുകളും തുറന്നു; ജാഗ്രത നിര്‍ദേശം

കഴിഞ്ഞ നവംബര്‍ 18ന് മുന്നറിയിപ്പില്ലാതെ തമിഴ്നാട് ആളിയാര്‍ ഡാം തുറന്നുവിട്ടത് ഏറെ വാര്‍ത്തയായിരുന്നു. 

Kerala Dec 1, 2021, 12:17 AM IST

Mullaperiyar Idukki Kallar and Aliyar dam shutter openedMullaperiyar Idukki Kallar and Aliyar dam shutter opened

Mullaperiyar Dam : മുല്ലപ്പെരിയാറിനും ആളിയാറിനും പിന്നാലെ ഇടുക്കിയിലെ കല്ലാ‌ർ ഡാം ഷട്ടറുകളും ഉയർത്തി; ജാഗ്രത

വൃഷ്ടിപ്രദേശത്ത് മഴ കൂടിയതിന് ഒപ്പം തമിഴ്നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതുമാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയരാൻ കാരണമായത്.

Kerala Nov 24, 2021, 12:46 AM IST

mullaperiyar dam and aaliyar dam more shutters openedmullaperiyar dam and aaliyar dam more shutters opened

Mullaperiyar Dam : മുല്ലപ്പെരിയാറിലെ 7 ഷട്ടറുകൾ തുറന്നു, ആളിയാറിലെ 11 ഷട്ടറുകളും ഉയർത്തി; ജാഗ്രതാ നിർദ്ദേശം

കൂടുതൽ ഷട്ടറുകൾ തുറന്നതോടെ പെരിയാറിലെ ജലനിരപ്പ് ഉയർന്നു. തീരത്തുള്ളവർക്ക് ജില്ലാ കളക്ടർ ജാഗ്രത നിർദേശം നൽകി.

Kerala Nov 23, 2021, 9:47 PM IST

shutters closed in aliyar damshutters closed in aliyar dam

Aliyar|ആളിയാർ ഡാമിൻ്റെ ഷട്ടറുകൾ അടച്ചു; പുഴകളിൽ ജലനിരപ്പ് താഴ്ന്നു

മുന്നറിയിപ്പില്ലാതെ തമിഴ്നാട് ആളിയാര്‍ ഡാം  തുറന്നുവിട്ടതിനെ തുടർന്ന് പാലക്കാട്ടെപുഴകളിൽ കുത്തൊഴുക്കായിരുന്നു. ചിറ്റൂർ പുഴ നിറഞ്ഞൊഴുകി. യാക്കരപ്പുഴയിലേക്ക് അധിക വെള്ളമെത്തി. മുന്നറിയിപ്പില്ലാതെ ജലം ഒഴുക്കിയതിൽ പ്രതിഷേധവുമായി ജനങ്ങളും 
രം​ഗത്തെത്തിയിരുന്നു. 

Kerala Nov 19, 2021, 7:45 AM IST

Tamil Nadu opened Aliyar Dam without alertTamil Nadu opened Aliyar Dam without alert

Aliyar Dam| മുന്നറിയിപ്പ് നല്‍കിയില്ല; തമിഴ്നാട് ആളിയാര്‍ ഡാം തുറന്നു, പാലക്കാട്ടെ പുഴകളില്‍ കുത്തൊഴുക്ക്

ചിറ്റൂരിലും സമീപപ്രദേശത്തുമുള്ളവര്‍ക്ക് പ്രാദേശിക ഭണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പുഴയുടെ കരയിലുള്ളവര്‍ ജാഗ്രത പാലിക്കണം. 
 

Kerala Nov 18, 2021, 12:54 PM IST

in a great relief for water shortage for farming in palakkad moolathara regulator works completed after eleven yearsin a great relief for water shortage for farming in palakkad moolathara regulator works completed after eleven years

പാലക്കാടൻ കാർഷികമേഖലയ്ക്ക് ആശ്വാസം; മൂലത്തറ റഗുലേറ്റർ പുതുക്കിപ്പണിത് നാടിന് സമർപ്പിച്ചു

പാലക്കാടൻ കാർഷികമേഖലയ്ക്ക് ആളിയാർ അണക്കെട്ടിലെ വെളളമെത്തിക്കാനുളള സംവിധാനമാണ് ഇതിലൂടെ ഒരുങ്ങുന്നത്. 20000 ഹെക്ടറിലേറെ വരുന്ന കാർഷിക മേഖലയിലേക്ക് ഇനി തടസ്സം കൂടാതെ വെളളമെത്തും. 1972-ൽ നിർമ്മിച്ച  മൂലത്തറ റെഗുലേറ്റര്‍, 2009 ലെ കനത്ത മഴയിലും വെളളക്കെട്ടിലും തകർന്നിരുന്നു.

Chuttuvattom Jun 21, 2020, 1:57 PM IST

tamilnadu agress to release water from aliyaar damtamilnadu agress to release water from aliyaar dam

കേരളത്തിന് വെള്ളം കിട്ടും; ആളിയാര്‍ പ്രശ്നത്തിന് പരിഹാരമായി

ആളിയാറില്‍ നിന്ന് കേരളത്തിന് വെള്ളം വിട്ടുനല്‍കില്ലെന്ന് തമിഴ്നാട് തീരുമാനിച്ചതിനെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ക്കൊടുവില്‍ കേരളത്തിന് അനുകൂല തീരുമാനം.  പ്രശ്നം കേരളത്തിന് അനുകൂല തീരുമാനം. പൊള്ളാച്ചിയില്‍ വച്ച് കേരള-തമിഴ്നാട് ജലസേചനവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ ചര്‍ച്ചയില്‍ കേരളത്തിന് വെള്ളം നല്‍കാന്‍ തീരുമാനമായി. 

Oct 10, 2016, 10:25 AM IST

tamilnadu blocks water from aliyar damtamilnadu blocks water from aliyar dam

ആളിയാറില്‍ നിന്ന് തമിഴ്നാട് കേരളത്തിന് വെള്ളം തടഞ്ഞു; ഭാരതപ്പുഴ വറ്റി വരളും

ആളിയാര്‍ ഡാമില്‍ നിന്ന് കേരളത്തിന് വെള്ളം നല്‍കുന്നത് തമിഴ്നാട് നിര്‍ത്തി. ആളിയാര്‍ കരാര്‍ നിലവില്‍ വന്ന് 58 വര്‍ഷത്തില്‍ ആദ്യമാണ് കേരളത്തിലേക്ക് വെള്ളം നല്‍കാതെ ഷട്ടറുകള്‍ പൂര്‍ണമായും അടയ്‌ക്കുന്നത്. ജലം വിട്ടുനല്‍കിയില്ലെങ്കില്‍ ഭാരതപ്പുഴ വറ്റിവരളും. അതിരൂക്ഷമായ കുടിവെള്ള ക്ഷാമമാണ് ഇനി ഉണ്ടാവുക.

Oct 8, 2016, 1:30 AM IST