All Elections In Single Phase  

(Search results - 1)
  • election commission nods to conduct all assembly elections along with parliament electionelection commission nods to conduct all assembly elections along with parliament election

    Jun 8, 2016, 7:23 AM IST

    എല്ലാ തെരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്താമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

    രാജ്യമൊട്ടാകെ തെരഞ്ഞെടുപ്പ് ഒരുമിച്ച് നടത്താന്‍ തടസ്സമില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. കേന്ദ്ര നിയമമന്ത്രാലയത്തിന് നല്‍കിയ മറുപടിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാടറിയിച്ചത്. എന്നാല്‍ ഇതിനായി ഭരണഘടനാഭേദഗതിയടക്കം വലിയ സന്നാഹങ്ങള്‍ വേണ്ടി വരുമെന്ന് കമ്മീഷന്‍ വ്യക്തമാക്കുന്നു.