Asianet News MalayalamAsianet News Malayalam
7 results for "

All India Institute Of Medical Sciences

"
AIIMS In Gorakhpur inauguration decemberAIIMS In Gorakhpur inauguration december

AIIMS In Gorakhpur : ഗോരഖ്പൂർ എയിംസ് ഡിസംബറിൽ ഉദ്ഘാടനം ചെയ്യും; ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്

ഗോരഖ്പൂരിൽ ഓൾ ഇന്ത്യ മെഡിക്കൽ സയൻസ് ഡിസംബറിൽ ഉദ്ഘാടനം ചെയ്യുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. 

Career Nov 30, 2021, 1:38 PM IST

AIIMS Health Minister Veena George visited the proposed siteAIIMS Health Minister Veena George visited the proposed site

AIIMS | എയിംസ്: ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് നിർദ്ദിഷ്ട സ്ഥലം സന്ദര്‍ശിച്ചു

എയിംസ്(ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്) സ്ഥാപിക്കാനുദ്ദേശിക്കുന്ന കിനാലൂരിലെ നിര്‍ദ്ദിഷ്ട സ്ഥലം ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് സന്ദര്‍ശിച്ചു. 

Chuttuvattom Nov 21, 2021, 8:40 AM IST

all india institute of medical sciences admissionall india institute of medical sciences admission

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് പ്രവേശനം; രജിസ്ട്രേഷനുകളുടെ പട്ടിക 20ന്

ബേസിക് രജിസ്ട്രേഷൻ പൂർത്തിയാക്കിയവർക്ക് ഏപ്രിൽ 28 മുതൽ മേയ് 15 വരെ ഫൈനൽ രജിസ്ട്രേഷൻ നടത്തണം. 

Career Apr 2, 2021, 9:37 AM IST

Bsc nursing and para medicals courses at all india institute of medical sciencesBsc nursing and para medicals courses at all india institute of medical sciences

ബി.എസ്.സി. നഴ്‌സിങ്, പാരാമെഡിക്കല്‍ കോഴ്സുകളുമായി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്

ബി.എസ്.സി. (പാരാമെഡിക്കൽ) കോഴ്സിന് ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി/മാത്തമാറ്റിക്സ് (കോഴ്സിനനുസരിച്ച്) വിഷയങ്ങളിൽ 50 ശതമാനം മാർക്കോടെ (പട്ടിക വിഭാഗക്കാർക്ക് 45 ശതമാനം) പ്ലസ്ടു പരീക്ഷ വിജയിക്കണം.

Career Mar 27, 2021, 8:55 AM IST

team of doctors from Delhis AIIMS dismiss theories of poisoning and strangling in  Sushant Singh Rajput death caseteam of doctors from Delhis AIIMS dismiss theories of poisoning and strangling in  Sushant Singh Rajput death case

സുശാന്ത് സിംഗ് രാജ്പുത് കൊല ചെയ്യപ്പെട്ടതാണെന്ന എല്ലാ വാദവും തള്ളി ഡോക്ടര്‍മാരുടെ സംഘം

സിബിഐ നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച ഡോക്ടര്‍മാരുടെ സംഘത്തിന്‍റേതാണ് റിപ്പോര്‍ട്ട്. നേരത്തെ സുശാന്തിന്‍റെ കുടുംബത്തിന്‍റെ അഭിഭാഷകന്‍ എയിംസിലെ ഡോക്ടര്‍ സുശാന്തിന്‍റെ മരണം കൊലപാതകമെന്ന് ഉറപ്പിച്ച് പറഞ്ഞതായി വെളിപ്പെടുത്തിയിരുന്നു. 

Movie News Oct 3, 2020, 2:32 PM IST

lok sabha speaker om birla distribute blanket to homeless peoplelok sabha speaker om birla distribute blanket to homeless people

വഴിയോരത്ത് കഴിയുന്നവർക്ക് കമ്പിളി പുതപ്പ് നൽകി ലോക്സഭാ സ്പീക്കർ ഓം ബിർള

ഉത്തരേന്ത്യയിൽ തണുപ്പ് കൂടിവരുന്നതിനിടെ വഴിയോരത്ത് കഴിയുന്നവർക്ക് കമ്പിളി പുതപ്പ് നൽകി ലോക്സഭാ സ്പീക്കർ ഓം ബിർള. രാത്രിയിൽ ദില്ലിയിലെ എയിംസ് ആശുപത്രിക്ക് സമീപം കിടന്നുറങ്ങുന്നവർക്കാണ് സ്പീക്കർ കമ്പിളി നൽകിയത്. 

India Dec 21, 2019, 3:25 PM IST

four year old with whistling cough curedfour year old with whistling cough cured

വിചിത്ര ചുമയുമായി നാലുവയസുകാരന്‍; ഡോക്ടറെ അമ്പരപ്പിച്ച് ശ്വാസനാളത്തില്‍ കണ്ട വസ്തു

വിചിത്രമായ ചുമ ബാധിച്ചാണ് നാലു വയസുകാരനെ ദില്ലി എയിംസില്‍ പ്രവേശിപ്പിച്ചത്. ദിവസങ്ങളായി നീണ്ടു നിന്ന ചുമയായിരുന്നു നാലുവയസുകാരന്‍ നേരിട്ടിരുന്ന പ്രശ്നം. ചുമയുടെ ശബ്ദത്തിന് വിസില്‍ അടിക്കുന്ന ശബ്ദത്തോട് അസാധാരണ സാമ്യം അനുഭവപ്പെട്ടത് ആശുപത്രി അധികൃതരെ കുറച്ചൊന്നുമല്ല കുഴക്കിയത്.

NEWS Aug 15, 2018, 11:24 AM IST