All Time
(Search results - 91)Money NewsJan 27, 2021, 7:37 AM IST
ഇന്നും കൂടി; സർവകാല റെക്കോഡും കടന്ന് ഇന്ധന വില കുതിക്കുന്നു
സർവകാല റെക്കോഡും കടന്ന് ഇന്ധന വില കുതിക്കുന്നു. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയും ഇന്നും കൂട്ടി.
KeralaJan 26, 2021, 6:27 AM IST
'ഞാനുമുണ്ട് പിന്നാലെ', ഡീസലിന് പിന്നാലെ പെട്രോളും സർവകാല റെക്കോഡ് വിലയിൽ
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന് വില കുറഞ്ഞ് നിൽക്കുമ്പോഴാണ് എണ്ണക്കമ്പനികൾ ഇന്ധനവില കൂട്ടുന്നത് എന്നതാണ് ശ്രദ്ധേയം. ഇതോടൊപ്പം സംസ്ഥാനത്തെ നികുതി കൂടി ചേരുമ്പോൾ നട്ടെല്ലൊടിയുന്നത് സാധാരണക്കാരന്റേതാണ്.
EconomyJan 1, 2021, 4:56 PM IST
പ്രതിസന്ധിയില്‍ നിന്ന് രാജ്യം കരകയറുന്ന സൂചന; റെക്കോര്‍ഡിട്ട് ജിഎസ്ടി വരുമാനം
കൊവിഡ് പ്രതിസന്ധിയില്‍ നിന്നും ജിഎസ്ടിക്കെതിരെയുള്ള പ്രചാരണങ്ങളില്‍ നിന്നും കരകയറുന്നതിന്റെ ലക്ഷണമാണ് ഉയര്‍ന്ന ജിഎസ്ടി വരുമാനമെന്ന് ധനമന്ത്രാലയം അഭിപ്രായപ്പെട്ടു.
CricketDec 19, 2020, 12:02 PM IST
36! ടെസ്റ്റ് ചരിത്രത്തില്‍ ടീമിന്റെ ഏറ്റവും കുറഞ്ഞ സ്കോര്‍; നാണംകെട്ട് കോലിപ്പട
പേസര്‍ പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ ഷമി പരിക്കേറ്റ് മടങ്ങിയതോടെ ഇന്ത്യ 21.2 ഓവറില്‍ 36-9 എന്ന നിലയില്‍ അവസാനിപ്പിക്കുകയായിരുന്നു.
spiceDec 6, 2020, 3:57 PM IST
ഇന്ത്യയിലെ എക്കാലത്തെയും മികച്ച 10 നടന്മാര് ആരൊക്കെ? ഓണ്‍ലൈന്‍ വോട്ടിംഗ് പുരോഗമിക്കുന്നു
30 പേരുടെ ലിസ്റ്റില്‍ മലയാളമുള്‍പ്പെടെയുള്ള തെന്നിന്ത്യന്‍ സിനിമയില്‍ നിന്നും ബംഗാളി, മറാത്തി സിനിമകളില്‍ നിന്നുമൊക്കെ അഭിനേതാക്കള്‍ ഉണ്ടെങ്കിലും ബോളിവുഡിനാണ് പ്രാതിനിധ്യം കൂടുതല്‍
What's NewNov 20, 2020, 8:57 AM IST
കൊവിഡ് ലെയര്‍ അപ്ഡേറ്റുമായി ഗൂഗിള്‍ മാപ്സ്; പുതിയ ഫീച്ചര്‍ ഇങ്ങനെ
അപ്ഡേറ്റുചെയ്ത സവിശേഷതകള്‍ കൂടുതല്‍ വിവരങ്ങള്‍ കാണിക്കുകയും ഉപയോക്താക്കള്‍ യാത്ര ചെയ്യാന്‍ പദ്ധതിയിടുകയാണെങ്കില്‍ ഒരു പ്രദേശത്ത് എക്കാലത്തെയും കണ്ടെത്തിയ കേസുകളെക്കുറിച്ച് ഉപയോക്താക്കള്‍ക്ക് വിവരങ്ങള്‍ നല്‍കുകയും ചെയ്യും. മാത്രമല്ല, ഒരു പ്രദേശത്തെ അധികാരികളില്‍ നിന്നുള്ള കോവിഡ് വിവരങ്ങളും മാപ്സ് കാണിക്കും.
Money NewsNov 9, 2020, 10:24 AM IST
ഇന്ത്യൻ ഓഹരി വിപണി സർവ്വകാല റെക്കോർഡിൽ
നിയുക്ത അമേരിക്കൻ പ്രസിഡന്റായി ജോ ബൈഡൻ തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് വ്യാപാര൦ നേട്ടത്തിൽ തുടങ്ങിയത്. ബൈഡൻ പദവിയിലെത്തുന്നത് ഇന്ത്യൻ കമ്പനികൾക്ക് ഗുണം ചെയ്യുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഓഹരി വിപണിയിലെ നേട്ട൦.
IPL 2020Nov 1, 2020, 10:23 PM IST
അവിശ്വസനീയം! തനിയാവര്‍ത്തനം; ഒരുനിമിഷം പക്ഷിയായി കാര്‍ത്തിക്, കാണാം ഉഗ്രന്‍ ക്യാച്ച്
കാണാം ചരിത്രത്തിന്റെ ആവര്‍ത്തനം പോലൊരു ക്യാച്ച്. അന്ന് സ്മിത്ത് എങ്കില്‍ ഇന്ന് സ്റ്റോക്സ്. പാറിപ്പറന്ന് ദിനേശ് കാര്‍ത്തിക്- വീഡിയോ
Other SportsOct 25, 2020, 9:44 PM IST
ഷുമാക്കറിന്റെ റെക്കോഡ് മറികടന്ന് ഹാമില്‍ട്ടന്റെ കുതിപ്പ്
ബ്രിട്ടീഷ് ഡ്രൈവറായ ഹാമില്ട്ടണ് ഒക്ടോബര്‍ 11ന് നടന്ന ജര്‍മ്മനിയിലെ ന്യൂബെര്ഗിലെ ഇംഫല്‍ ഗ്രാന്റ് പ്രീയില്‍ തന്നെ ജര്‍മ്മന്‍ ഡ്രൈവിംഗ് ഇതിഹാസം ഷുമാക്കറിന്റെ റെക്കോഡിനൊപ്പം എത്തിയിരുന്നു.
MusicOct 7, 2020, 1:17 PM IST
പ്രശസ്ത ഗിറ്റാറിസ്റ്റ് എഡ്ഡി വാന്‍ ഹാലന് അന്തരിച്ചു
വിഖ്യാത ഗിറ്റാറിസ്റ്റ് എഡ്ഡി വാന്‍ ഹാലന് (65) അന്തരിച്ചു. മകൻ വോള്‍ഫ്ഗാംഗാണ് മരണവിവരം പുറത്തുവിട്ടത്. ദീർഘകാലങ്ങളായി തൊണ്ടയില്‍ അര്‍ബുദം ബാധിച്ച് ഹാലന് ചികിത്സയിലായിരുന്നു.
CricketAug 27, 2020, 8:41 PM IST
സച്ചിനോ, ധോണിയോ കോലിയോ അല്ല, ഇന്ത്യയുടെ എക്കാലത്തെയും നമ്പര്‍ വണ്‍ താരത്തെ പ്രഖ്യാപിച്ച് ഗവാസ്കര്‍
സച്ചിന് ടെന്‍ഡുല്‍ക്കര്‍, എം എസ് ധോണി, വിരാട് കോലി ഇന്ത്യയുടെ എക്കാലത്തെയും മികച്ച താരങ്ങളുടെ നിര നീണ്ടതാണ്. എന്നാല്‍ ഇവരാരുമല്ല ഇന്ത്യയുടെ എക്കാലത്തെയും നമ്പര്‍ വണ്‍ താരമെന്ന് ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗവാസ്കര്‍. ഇന്ത്യയുടെ എക്കാലത്തെയും നമ്പര്‍ വണ്‍ താരം കപില്‍ ദേവാണെന്ന് ഗവാസ്കര്‍ പറഞ്ഞു. എല്ലാവര്ക്കും മുകളിലാണ് കപിലിന്റെ സ്ഥാനമെന്ന് ഗവാസ്കര്‍ ഇന്ത്യ ടുഡേയോട് പറഞ്ഞു.
EconomyJul 18, 2020, 8:33 PM IST
ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം റെക്കോർഡ് ഉയരത്തിൽ: സ്വർണ ശേഖരവും ഉയർന്നു
സ്വർണ്ണ കരുതൽ ശേഖരം 712 ദശലക്ഷം ഡോളർ ഉയർന്ന് 34.729 ബില്യൺ ഡോളറായി.
CricketJul 1, 2020, 5:40 PM IST
എക്കാലത്തെയും മികച്ച ഐപിഎല്‍ ഇലവനെ തെരഞ്ഞെടുത്ത് ഡിവില്ലിയേഴ്സ്; നായകന് ധോണി
ജൊഹാനസ്ബര്‍ഗ്: എക്കാലത്തെയും മികച്ച ഐപിഎല്‍ ഇലവനെ തെരഞ്ഞെടുത്ത് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ സൂപ്പര്‍ താരം എ ബി ഡിവില്ലിയേഴ്സ്. ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകനായ എം എസ് ധോണിയാണ് ഡിവില്ലിയേഴ്സിന്റെ ടീമിന്റെയും നായകന്.
IndiaJul 1, 2020, 9:38 AM IST
കൊവിഡ് കണക്കുകൾ മുകളിലേക്ക് തന്നെ; 24 മണിക്കൂറിനിടെ 507 മരണം
ജൂൺ പതിനേഴിന് മരണക്കണക്കുകളിൽ വന്ന തിരുത്തൽ ഒഴിച്ച് നിർത്തിയാൽ എറ്റവും ഉയർന്ന മരണ നിരക്കാണ് ഇത്.
CricketJun 29, 2020, 11:20 PM IST
ഗെയ്ലും റസലുമില്ല, എക്കാലത്തെയും മികച്ച ഐപിഎല്‍ ഇലവനെ തെരഞ്ഞെടുത്ത് ആകാശ് ചോപ്ര
ദില്ലി: ഐപിഎല്ലിലെ എക്കാലത്തെയും വലിയ വെടിക്കെട്ട് വീരന്മാരായ ക്രിസ് ഗെയ്ലിനെയും ആന്ദ്രെ റസലിനെയും ഒഴിവാക്കി ഓള് ടൈം ഐപിഎല്‍ ഇലവനെ തെരഞ്ഞെടുത്ത് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന് എം എസ് ധോണിയാണ് ചോപ്രയുടെ ടീമിന്റെ നായകന്. ആകാശ് ചോപ്രയുടെ എക്കാലത്തെയും മികച്ച ഐപിഎല്‍ ഇലവന്.