Allegations
(Search results - 423)Cover storyJan 16, 2021, 11:04 PM IST
ഗ്രൂപ്പ് പോരില്‍ കോണ്‍ഗ്രസ് കളഞ്ഞു കുളിക്കുമോ? കാണാം കവര്‍ സ്റ്റോറി
യുഡിഎഫ് എന്ന പ്രതിപക്ഷം എത്രമാത്രം ഉദാസീനതയോടെയാണ് രാഷ്ട്രീയപ്രവര്‍ത്തനത്തെ കാണുന്നതെന്നതിന്റെ തെളിവാണ് നിയമസഭയില്‍ കണ്ടത്. അതേസമയം, ഭരണത്തുടര്‍ച്ച ലക്ഷ്യമിടുന്ന ഭരണപക്ഷത്തിന് കൃത്യമായ ലക്ഷ്യബോധമുണ്ട്. കാണാം കവര്‍ സ്റ്റോറി.
KeralaJan 14, 2021, 2:51 PM IST
റിമാന്റ് പ്രതിയുടെ മരണം; സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു
ആരുമില്ലാത്ത സമയത്താണ് ഷഫീഖിനെ പിടിച്ച് കൊണ്ടുപോയതെന്നും പൊലീസ് മർദ്ദിച്ച് കൊലപ്പെടുത്തിയതാണെന്ന് മരിച്ച ഷഫീഖിന്റെ അമ്മ റഷീദ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
KeralaJan 13, 2021, 8:53 PM IST
റിമാന്റ് പ്രതിയുടെ മരണം: ഷഫീഖിന് അപസ്മാരം ഉണ്ടായെന്ന് ജയിൽ വകുപ്പ്, പരിക്കുകളെ സംബന്ധിച്ച് പരാമർശമില്ല
ഷഫീഖിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. ഷഫീഖിനെ പൊലീസ് മർദ്ദിച്ച് കൊലപ്പെടുത്തിയതാണെന്ന് അച്ഛൻ ആരോപിച്ചു
crimeJan 6, 2021, 3:29 PM IST
യുവാവിനെ രണ്ടാം ഭാര്യയും സഹോദരനും കൊലപ്പെടുത്തിയ കേസ്: അന്വേഷണ സംഘത്തെ മാറ്റി
ലത്തീഫിന്റെ മരണത്തില്‍ ജസ്നെയും സഹോദരനെയും അറസ്റ്റു ചെയ്തെങ്കിലും കുടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം.
What's NewJan 3, 2021, 12:12 PM IST
ജിയോയുടെ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ് എയര്‍ടെല്‍ രംഗത്ത്
റിലയന്‍സ് ജിയോ ടെലികോം ഡിപ്പാര്‍ട്ട്മെന്റിന് ഡിസംബര്‍ 28ന് ഒരു കത്ത് നല്‍കിയിരുന്നു. അതിലാണ് എതിരാളികള്‍ തങ്ങള്‍ക്കെതിരെ നീക്കം നടത്തുന്നു എന്ന് ആരോപിച്ചത്. ജിയോ പരാതിയെക്കുറിച്ച് തങ്ങള്‍ മനസിലാക്കിയിട്ടുണ്ടെന്നാണ് ലികോം സെക്രട്ടറി അന്‍ശു പ്രകാശിനു നല്കിയ കത്തില്‍ എയര്‍ടെല്‍ പറയുന്നത്.
crimeJan 2, 2021, 12:53 AM IST
തേങ്കുറിശ്ശി ദുരഭിമാനക്കൊല; പൊലീസിനെതിരായ ആരോപണവും പരിശോധിക്കുമെന്ന് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി
തേങ്കുറിശ്ശിയിലെ ദുരഭിമാനക്കൊലയിൽ ലോക്കൽ പൊലീസിനെതിരെ ആരോപണമുയർന്ന സാഹചര്യത്തിൽ ക്കൂടയാണ് ജില്ല ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറിയത്.
KeralaDec 29, 2020, 6:38 AM IST
'സാറേ, നിങ്ങളാ അവരെ കൊന്നത്', മാതാ പിതാക്കൾക്കായി കുഴിയെടുത്ത് 17-കാരൻ
അച്ഛന്റെ അവസാനത്തെ ആഗ്രഹം താമസിക്കുന്ന സ്ഥലത്തു തന്നെ അടക്കം ചെയ്യണമെന്നായിരുന്നു. ആ ആഗ്രഹം നിറവേറ്റാനാണ് പതിനേഴുകാരനായ മകൻ രഞ്ജിത്ത് അച്ഛനുവേണ്ടി കുഴിയെടുത്തത്. എന്താണ് നെയ്യാറ്റിൻകരയിൽ സംഭവിച്ചത്?
KeralaDec 27, 2020, 6:07 PM IST
ദുരഭിമാനക്കൊല: പോലീസിന് വീഴ്ച ഉണ്ടായിട്ടില്ല, അലംഭാവം ഉണ്ടായെങ്കിൽ അന്വേഷിക്കും: എകെ ബാലൻ
വേറെ ഏതെങ്കിലും തരത്തിലുള്ള അന്വേഷണം വേണമെങ്കിൽ അത് അടുത്ത ദിവസം തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു
pravasamDec 23, 2020, 9:45 PM IST
മധ്യവയസ്കന്റെ മരണം കൊവിഡ് വാക്സിനേഷനുമായി ബന്ധപ്പെടുത്തി പ്രചാരണം; പ്രതികരിച്ച് ബഹ്റൈന്‍ ആരോഗ്യ മന്ത്രാലയം
സ്വദേശിയുടെ മരണം കൊവിഡ് വാക്സിനേഷനുമായി ബന്ധപ്പെടുത്തി പ്രചരിച്ച വാര്‍ത്തകള്‍ നിഷേധിച്ച് ബഹ്റൈന്‍ ആരോഗ്യ മന്ത്രാലയം.
KeralaDec 21, 2020, 7:34 AM IST
നഴ്സിങ് കൗണ്‍സില്‍ ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണം വേണമെന്നാവശ്യം; ആരോപണം തള്ളി മുന്‍ അംഗങ്ങള്‍
ഓഡിറ്റ് റിപ്പോര്‍ട്ട് പഠിച്ചശേഷം കൗണ്‍സിലിന്റെ കയ്യിലുള്ള രേഖകള്‍ സഹിതം മറുപടി നല്‍കുമെന്ന് നഴ്സിങ് കോണ്‍സില്‍ രജിസ്ട്രാര്‍ സലീന ഷാ പ്രതികരിച്ചു.
KeralaDec 19, 2020, 9:31 AM IST
കാസർകോട് കോൺഗ്രസ് നേതാവിന്റെ വീടിന് നേരെ ബോംബാക്രമണം
പഞ്ചായത്തിലെ വാർഡുകളിൽ പ്രമുഖ നേതാക്കൾ തോറ്റതിൽ അമർഷം പൂണ്ട സിപിഎം പ്രവർത്തകർ വീട് ആക്രമിക്കുകയായിരുന്നുവെന്നാണ് ആരോപണം.
KeralaDec 17, 2020, 12:14 PM IST
തിരുവനന്തപുരത്തെ സ്ഥാനാർത്ഥി നിർണയത്തിൽ പങ്കില്ല, ആരോപണങ്ങൾ നിഷേധിച്ച് വി എസ് ശിവകുമാർ
വിമത ശല്യം ധാരാളം ഉണ്ടായിരുന്നു. ഇതാണ് തീരദേശ മേഖലയിലടക്കം സംഭവിച്ചത്. തനിക്കെതിരെയുള്ള പോസ്റ്ററുകളെക്കുറിച്ച് ഒന്നും പറയുന്നില്ല
KeralaDec 16, 2020, 9:18 PM IST
അനുകൂല ഘടകങ്ങളെ മുതലെടുക്കാനാവാതെ യുഡിഎഫ്; വിവാദങ്ങളില്‍ പതറാതെ വോട്ടുകാത്ത് എല്‍ഡിഎഫ്
ആരോപണങ്ങളുടെയും വിവാദങ്ങളുടെയും കുത്തൊഴുക്കിനെ അതിജീവിച്ചാണ് തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി മിന്നുന്ന വിജയം സ്വന്തമാക്കിയത്. പ്രളയവും നിപ്പയും തരണം ചെയ്ത് ജനങ്ങളുടെ വിശ്വാസം നേടിയെടുത്ത എല്‍ഡിഎഫ് സര്‍ക്കാരിന് പക്ഷേ കൊവിഡ് കാലം വിവാദങ്ങളുടേത് കൂടിയായിരുന്നു.
KeralaDec 12, 2020, 9:13 PM IST
കോട്ടയത്ത് ക്വാറന്റൈനിൽ കഴിയുന്നയാളുടെ പോസ്റ്റൽ ബാലറ്റ് എൽഡിഎഫ് സ്ഥാനാർത്ഥി പിടിച്ചു വാങ്ങിയതായി പരാതി
പൊലീസ് അധികാരികളുടെ മദ്ധ്യസ്ഥതയിൽ ബാലറ്റ് പരാതിക്കാരന് തിരിച്ചു നൽകുകയായിരുന്നുവെന്ന് പരാതിക്കാരൻ പറഞ്ഞു. സംഭവത്തിൽ കോൺഗ്രസ് മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു.
KeralaDec 12, 2020, 3:55 PM IST
മലപ്പുറത്ത് വോട്ടിന് പണം: അന്വേഷിക്കാൻ നിർദ്ദേശം നൽകി കളക്ടർ, റിപ്പോർട്ടിന് ശേഷം തുടർനടപടി
പരസ്യപ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെയാണ് കൊണ്ടോട്ടിയിലും നിലമ്പൂരിലും വോട്ടിന് പണം നൽകിയെന്ന ആരോപണം ഉയർന്നത്.