Asianet News MalayalamAsianet News Malayalam
31 results for "

Alligator

"
Zookeeper hugs huge alligator video ends with a funny incidentZookeeper hugs huge alligator video ends with a funny incident

ചീങ്കണ്ണിയെ ആലിംഗനം ചെയ്ത് യുവതി; അവസാനം സംഭവിച്ചത്...

ഡാര്‍ത്ത് ഗേറ്റര്‍ എന്ന കൂറ്റന്‍ ചീങ്കണ്ണിയെയാണ് ജീവനക്കാരി കെട്ടിപ്പിടിക്കുന്നത്. വര്‍ഷങ്ങളായി യുവതിക്ക് ചീങ്കണ്ണിയോടുള്ള ആത്മബന്ധമാണ് ഈ ധൈര്യത്തിന് പിന്നില്‍. യുവതിയുടെ അടുത്തേക്ക് ചീങ്കണ്ണി ഇഴഞ്ഞ് നീങ്ങുന്നത് വീഡിയോയിൽ കാണാം. 

Lifestyle Nov 18, 2021, 9:03 AM IST

zookeeper scrubs baby alligator videozookeeper scrubs baby alligator video

മുതലക്കു‍ഞ്ഞിനെ ബ്രഷ്‍വച്ച് താലോലിച്ച് യുവതി, ചിരിച്ച് രസിച്ച് 'കോക്കനട്ട്', വൈറലായി വീഡിയോ

ബ്രഷ് കൊണ്ട് ഉരച്ച് കൊടുക്കുമ്പോള്‍ അത് ചിരിക്കുന്നതും വീഡിയോയിൽ വ്യക്തമായി കാണാം. ഇങ്ങനെ താലോലിക്കുന്നത് അതിന് ഇഷ്ടപ്പെടുന്നുണ്ട് എന്ന് അതില്‍ നിന്നും തന്നെ മനസിലാവും. 

Video Cafe Nov 4, 2021, 12:44 PM IST

aggressive during mating season an alligator wrangled into solitary by zooaggressive during mating season an alligator wrangled into solitary by zoo

ഇണചേരൽ സമയത്ത് അക്രമാസക്തമായി, ആൺചീങ്കണ്ണികളെയും ജീവനക്കാരെയും ആക്രമിക്കുന്നു, ചീങ്കണ്ണിയെ ഒറ്റപ്പെടുത്തി

അമേരിക്കൻ അലിഗേറ്ററുകളുടെ താടിയെല്ല് വളരെ ശക്തിയേറിയതാണ്. അവയുടെ വായിൽ 74 മുതൽ 80 വരെ പല്ലുകളുണ്ടാകും. അവയുടെ ശക്തമായ താടിയെല്ലുകൾക്ക് ആമയുടെ പുറംതോട് പോലും നിഷ്പ്രയാസം കടിച്ച് പൊട്ടിക്കാൻ സാധിക്കും. 

Web Specials Oct 30, 2021, 3:04 PM IST

Alligator chases swimmer and bites his arm in Brazilian lakeAlligator chases swimmer and bites his arm in Brazilian lake

'ചീങ്കണ്ണിയോട് കളിച്ചാൽ ദേ ഇങ്ങനെ ഇരിക്കും'; തടാകത്തിൽ നീന്തുന്നതിനിടെ യുവാവിന് സംഭവിച്ചത്...

ചീങ്കണ്ണിയുള്ളതിനാല്‍ ഇവിടേക്ക് പ്രവേശിക്കാൻ പാടില്ലെന്ന് മുന്നറിയിപ്പ് ഉണ്ടായിട്ടും അത് ലംഘിച്ചാണ് അയാൾ തടാകത്തിലേക്ക് ഇറങ്ങിയതെന്ന് വില്ല്യൻ പറഞ്ഞു. 

Lifestyle Oct 27, 2021, 3:25 PM IST

video shows huge alligator eating a smaller alligatorvideo shows huge alligator eating a smaller alligator

ഈ വീഡിയോ കണ്ടവര്‍ കണ്ടവര്‍ പറഞ്ഞു, ഇത്ര ഭീകരനോ ചീങ്കണ്ണി!

'അതൊരു ഡിനോസറിനെപ്പോലെയുണ്ടായിരുന്നു.'' ആ വീഡിയോ കണ്ടതിനു ശേഷം നിരവധി പേര്‍ ട്വിറ്ററില്‍ എഴുതി. 

Web Specials Oct 4, 2021, 6:09 PM IST

Alligator Eating A Drone viral videoAlligator Eating A Drone viral video

ഡ്രോണിനെ വായിലാക്കി ചവച്ച് ചീങ്കണ്ണി, തൊട്ടുപിന്നാലെ വായിൽ നിന്നും പുക, വീഡിയോ വൈറൽ

"വായ തുറന്ന് ചീങ്കണ്ണിയുടെ ഒരു ക്ലോസ് അപ്പ് എടുക്കാന്‍ ഞങ്ങൾ ശ്രമിക്കുകയായിരുന്നു, ഡ്രോൺ പറന്നുയരുമെന്ന് ഞങ്ങൾ കരുതി" എന്നാണ് വീഡിയോയ്ക്കൊപ്പമുള്ള അടിക്കുറിപ്പിലെഴുതിയിരിക്കുന്നത്.

Video Cafe Sep 3, 2021, 10:49 AM IST

Alligator Eats Drone in video shared by Sundar PichaiAlligator Eats Drone in video shared by Sundar Pichai

താഴ്ന്ന് പറന്ന ഡ്രോൺ വായിലാക്കി ചീങ്കണ്ണി; വീഡിയോ പങ്കുവച്ച് ഗൂഗിൾ സിഇഒ

ഫ്ലോറിഡയിലെ എവർഗ്ലേഡ്സിൽ നിന്നും ചിത്രീകരിച്ചതാണ് ഈ ദൃശ്യം. ചീങ്കണ്ണിയുടെ മുകളിലൂടെ താഴ്ന്ന് പറന്ന ഡ്രോണിനെ അത് വായിലാക്കുകയായിരുന്നു.

Lifestyle Sep 2, 2021, 9:39 AM IST

viral video of man saves zookeeper from alligatorviral video of man saves zookeeper from alligator

ഇതാണ് ധീരത, മുതലയുടെ കൂട്ടിലേക്ക് ചാടിയിറങ്ങി സ്ത്രീയുടെ ജീവന്‍ രക്ഷിച്ച യുവാവ്, വീഡിയോ!

ഒടുവില്‍ അവരുടെ കൈ പറിഞ്ഞുപോകുമെന്ന സ്ഥിതിയായപ്പോള്‍ ഇതെല്ലാം കണ്ടുനിന്ന ഒരാള്‍ വെള്ളത്തിലേക്ക് ഇറങ്ങി.  

Video Cafe Aug 31, 2021, 7:38 PM IST

muja  oldest alligatormuja  oldest alligator

മൂന്ന് ബോംബേറുകളെ അതിജീവിച്ചു, ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ചീങ്കണ്ണിക്ക് ഇത് പിറന്നാൾ കാലം!

ടിക്ടോക്കിലും ഫേമസാണ് മുജ. ഒരുലക്ഷം പേര് കണ്ട വീഡിയോ വരെയുണ്ട് അവന്‍റേതായി. ആളുകള്‍ക്കവനെ വലിയ ഇഷ്ടമാണ്. മുജ ആരോഗ്യവാനായിരിക്കുന്നു എന്ന് അറിയിക്കാനാണ് വീഡിയോ പോസ്റ്റ് ചെയ്യുന്നത്. 

Web Specials Jun 20, 2021, 4:53 PM IST

video in which alligator chases man during fishingvideo in which alligator chases man during fishing

മീന്‍ പിടുത്തത്തിനിടെ അപ്രതീക്ഷിതമായി വമ്പന്‍ ചീങ്കണ്ണിയുടെ വരവ്; വീഡിയോ

അപ്രതീക്ഷിത സംഭവങ്ങള്‍ അടങ്ങിയ വീഡിയോകള്‍ എപ്പോഴും നമ്മെ അമ്പരപ്പിക്കുകയോ ഭയപ്പെടുത്തുകയോ ആകാംക്ഷയിലാക്കുകയോ എല്ലാം ചെയ്യാറുണ്ട്. അത്തരം ധാരാളം വീഡിയോകള്‍ സമൂഹമാധ്യമങ്ങള്‍ വഴി ദിവസവും നമ്മെ തേടിയെത്താറുമുണ്ട്, അല്ലേ? 

Lifestyle May 15, 2021, 3:18 PM IST

Huge alligator emerges from lake and chases fishermanHuge alligator emerges from lake and chases fisherman

ചൂണ്ടയിടുന്നതിനിടെ പൊങ്ങി വന്നത് കൂറ്റൻ ചീങ്കണ്ണി, വെെറലായി വീഡിയോ

അമേരിക്കയിലെ ഫ്ളോറിഡയിലാണ് സംഭവം. ടോമിയുടെ തൊപ്പിയിലെ ഗോ പ്രോ ക്യാമറയിൽ ഈ സംഭവങ്ങളെല്ലാം റെക്കോർഡായിട്ടുണ്ട്. 

Lifestyle May 11, 2021, 8:21 PM IST

alligator found in storm drain in floridaalligator found in storm drain in florida

ജോഗിങിനിടെ ഡ്രെയിനേജില്‍ നിന്ന് ഇങ്ങനെയൊരാള്‍ മുന്നിലേക്ക് ചാടിയാലോ!

നടക്കാന്‍ പോകുന്നവര്‍ക്ക് എപ്പോഴും പേടിസ്വപ്‌നമാണ്, അലക്ഷ്യമായി തുറന്നിട്ട ഡ്രെയിനേജുകള്‍. അബദ്ധത്തില്‍ കാല്‍ വഴുതി അതിനകത്തേക്കെങ്ങാന്‍ വീണാല്‍ ഒരുപക്ഷേ ജീവന്‍ തന്നെ കയ്യില്‍ നിന്ന് നഷ്ടമാകുന്ന സാഹചര്യമുണ്ടായേക്കാം. 

Lifestyle Dec 23, 2020, 1:21 PM IST

Florida Man Picks Up Golf Ball From Alligators TailFlorida Man Picks Up Golf Ball From Alligators Tail

ഗോൾഫ് കളിക്കിടെ ബോൾ വീണത് കൂറ്റൻ ചീങ്കണ്ണിയുടെ വാലില്‍; പിന്നീട് സംഭവിച്ചത്...

ഗോൾഫ് കളിക്കിടെ പന്ത് ചെന്ന് വീണത് അവിടെ തടാകക്കരയിൽ വിശ്രമിക്കുകയായിരുന്ന കൂറ്റൻ ചീങ്കണ്ണിയുടെ വാലിലാണ്.

Lifestyle Dec 17, 2020, 11:30 AM IST

The handbag is made of alligator skin and is designed with diamonds and rare gemsThe handbag is made of alligator skin and is designed with diamonds and rare gems

കൊള്ളാം, നല്ല ഭം​ഗിയുള്ള ബാ​ഗ്; വില കേട്ടാൽ ശരിക്കുമൊന്ന് ഞെട്ടും

ഈ ആഡംബര ബാഗിന്റെ വില എത്രയാണെന്നോ... 52 കോടി രൂപ. ചീങ്കണ്ണിയുടെ തോൽ ഉപയോ​ഗിച്ചാണ് ഈ ബാഗിന്റെ നിർമാണം. ബാഗിന്റെ ഉൾവശം മിനുസമായ കമ്പളി കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. പത്ത് വൈറ്റ് ഗോള്‍ഡ് പൂമ്പാറ്റകളെയാണ് ബാഗിന്റെ പുറത്ത് അലങ്കാരത്തിനായി പതിപ്പിച്ചിരിക്കുന്നത്.

Lifestyle Nov 28, 2020, 6:43 PM IST

alligator catches pet dog owner Video viralalligator catches pet dog owner Video viral

വളർത്തുനായയെ മുതല പിടിച്ചു; ഇതുകണ്ട ഉടമ ചെയ്തത്...

74 കാരനായ റിച്ചാർഡ് വിൽബാങ്ക്സിന്‍റെ  വളർത്തുനായയെ ആണ് മുതല പിടിച്ചത്. 
 

Lifestyle Nov 23, 2020, 4:00 PM IST