Almoez Ali Goal Vs Japan  

(Search results - 2)
  • qatar vs japan

    FOOTBALL1, Feb 2019, 9:34 PM

    ജപ്പാനെ തകര്‍ത്തു; ഖത്തര്‍ ഏഷ്യയിലെ സുല്‍ത്താന്‍മാര്‍

    12ാം മിനിറ്റില്‍ ബൈസിക്കിള്‍ കിക്ക് ഗോളിലൂടെ അല്‍മോസ് ഖത്തറിനെ മുന്നിലെത്തിച്ചു. പന്ത് കാലില്‍ സ്വീകരിച്ച് നിയന്ത്രിച്ച് നിര്‍ത്ത് അല്‍മോസ് തൊടുത്ത ഷോട്ട് ജപ്പാന്‍ പോസ്റ്റില്‍ കയറി. 27ാം മിനിറ്റില്‍ ഖത്തര്‍ ഒരിക്കല്‍കൂടി ലീഡ് നേടി. അതും ഇടിവെട്ട് ഗോളായിരുന്നു. ബോക്‌സിന് പുറത്ത് ഹതേം ഇടങ്കാലുക്കൊണ്ട് തൊടുത്ത ഷോട്ട പോസ്റ്റിന്റെ ഇടത് മൂലയില്‍ പതിച്ചു. 

  • almoez ali goal

    FOOTBALL1, Feb 2019, 8:54 PM

    ഏഷ്യന്‍ കപ്പ് ഫൈനലില്‍ വിസ്മയ ഗോളുമായി അല്‍മോസ് അലി- വീഡിയോ കാണാം

    ഒരു റെക്കോഡ് കൂടി താരത്തെ തേടിയെത്തി. ഒരൊറ്റ ഏഷ്യന്‍ കപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകളെന്ന റെക്കോഡാണ് താരത്തെ തേടിയെത്തിയത്. മത്സരത്തിന് മുന്‍പ് എട്ട് ഗോളുകളുമായി അലി ദായുടെ 1996ലെ റെക്കോര്‍ഡിന് ഒപ്പം ആയിരുന്നു അല്‍മോസ്.