Almond  

(Search results - 47)
  • almond face pack for remove black marks in face

    HealthSep 3, 2021, 1:46 PM IST

    മുഖത്തെ പാടുകൾ മാറാൻ ബദാം കൊണ്ടുള്ള ഫേസ് പാക്കുകൾ

    ബദാമിൽ‌ അടങ്ങിയ ആന്റി ഓക്‌സിഡന്റുകളുടെ സാന്നിധ്യം ചുളിവുകളെയും പാടുകളെയും അകറ്റിക്കൊണ്ട് ചർമ്മത്തിന് ചെറുപ്പവും തിളക്കവും നൽകാൻ സഹായിക്കുന്നു. 

  • almond facepack for glowing skin

    LifestyleAug 15, 2021, 11:51 AM IST

    ഇനി ബ്യൂട്ടിപാര്‍ലര്‍ വീട്ടില്‍ തന്നെ; തിളക്കമുള്ള ചര്‍മ്മത്തിന് ഇതാ ഒരു കിടിലന്‍ ഫേസ് പാക്ക്!

    വിറ്റാമിന്‍ ഇ, പ്രോട്ടീൻ, പൊട്ടാസ്യം, കാത്സ്യം, അയൺ തുടങ്ങിയ ആരോഗ്യമേകുന്ന ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയതാണ് ബദാം. ചര്‍മ്മത്തിലെ ചുളിവുകളെയും കറുത്ത പാടുകളെയും അകറ്റാനും ചര്‍മ്മത്തിന്‍റെ തിളക്കം വര്‍ധിപ്പിക്കാനും ബദാം കൊണ്ടുള്ള ഫേസ് പാക്ക് സഹായിക്കും. 

  • Benefits of almond oil can do wonders to your skin and hair

    HealthJul 29, 2021, 2:06 PM IST

    ബദാം ഓയിൽ ഇങ്ങനെ ഉപയോ​ഗിക്കൂ, ചർമ്മപ്രശ്നങ്ങൾ അകറ്റാം


    കണ്ണിന് താഴെയുള്ള കറുത്ത പാടുകൾ അകറ്റാനും ആല്‍മണ്ട് ഓയില്‍ ഏറെ ഫലപ്രദമാണ്. ആല്‍മണ്ട് ഓയില്‍ ഒരു പഞ്ഞിയില്‍ എടുത്ത് കണ്ണിന് താഴെ വയ്ക്കുക. ഇത് ഡാര്‍ക്ക് സര്‍ക്കിള്‍സ് ഇല്ലാതാക്കി ചര്‍മ്മത്തിന് നല്ല തിളക്കവും നിറവും നല്‍കുന്നു. 

  • Health benefits of eating soaked badam in the morning

    FoodJul 26, 2021, 8:33 PM IST

    ബദാം കുതിർത്ത് കഴിക്കൂ; ​ഗുണങ്ങൾ ചെറുതല്ല

    ആന്റി ഓക്സിഡന്റുകളുടെ കലവറയാണ് ബദാം. ഇത് കാൻസർ, ഹൃദ്രോ​ഗം തുടങ്ങിയ രോ​ഗങ്ങൾ പിടിപെടാനുള്ള സാധ്യത കുറയ്ക്കുന്നു. ബദാം കഴിക്കുന്നത്  നല്ല കൊളസ്ട്രോളായ എച്ച്ഡിഎലിന്റെ അളവ് കൂട്ടാനും സഹായിക്കുമെന്ന് ന്യൂട്രീഷൻ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.

  • five foods which nourish hair growth

    LifestyleFeb 26, 2021, 11:26 PM IST

    മുടി വളര്‍ച്ച കൂട്ടാന്‍ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങള്‍...

     

    ഇടതൂര്‍ന്ന്, ഭംഗിയും തിളക്കവുമുള്ള മുടി എല്ലാവരുടെയും സ്വപ്‌നമാണ്. എന്നാല്‍ ഇന്ന് തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ മുടിയുടെ ആരോഗ്യത്തെ വേണ്ടവിധം ശ്രദ്ധിക്കാനോ അതിനെ പരിപാലിക്കാനോ നമുക്ക് കഴിയുന്നില്ലെന്നതാണ് സത്യം. ഭക്ഷണത്തിലൂടെ തന്നെ ഒരു പരിധി വരെ മുടിയുടെ ആരോഗ്യത്തെ നമുക്ക് മെച്ചപ്പെടുത്താന്‍ സാധിക്കും. അത്തരത്തില്‍ മുടി വളര്‍ച്ച വര്‍ധിപ്പിക്കാന്‍ സഹായകമാകുന്ന അഞ്ച് തരം ഭക്ഷണങ്ങളെ ആണ് ഇനി പരിചയപ്പെടുത്തുന്നത്.


     

  • three Ways To Use Almonds For Soft And Glowing Skin

    HealthFeb 26, 2021, 10:28 PM IST

    മുഖത്തെ ചുളിവുകൾ അകറ്റാൻ ബദാം ഇങ്ങനെ ഉപയോ​ഗിക്കൂ

     ബദാമിൽ പ്രോട്ടീൻ, ഫാറ്റി ആസിഡ്, വിറ്റാമിൻ ഇ, മഗ്നീഷ്യം എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിലെ ജലാംശം നിലനിർത്താനും ചർമ്മത്തെ കൂടുതൽ മൃദുവാക്കാനും സഹായിക്കും. 

  • What happens if we eat soaked almonds daily

    FoodFeb 15, 2021, 7:30 PM IST

    ബദാം കുതിർത്ത് കഴിക്കണമെന്ന് പറയുന്നതിന്റെ കാരണങ്ങൾ ഇതാണ്

    ദിവസവും ബദാം കുതിർത്ത് കഴിക്കുന്നത് കൂടുതൽ ഊർജ്ജസ്വലത യോടെയിരിക്കാനും ദഹനം എളുപ്പമാക്കാനും സഹായിക്കുമെന്ന് ബോളിവുഡ് താരം കരീന കപൂറിന്റെ പോഷകാഹാര വിദ​ഗ്ധ രുജുത ദിവേക്കർ അടുത്തിടെ വ്യക്തമാക്കിയിരുന്നു.

  • almond oil for skin and hair

    LifestyleJan 28, 2021, 10:45 AM IST

    ചര്‍മ്മത്തിനും തലമുടിക്കും ബദാം ഓയില്‍; ചെയ്യേണ്ടത് ഇത്രമാത്രം...

    ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളമടങ്ങിയ ബദാം ഓയില്‍ ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിനും സൗന്ദര്യത്തിനും നല്ലതാണ്. ചര്‍മ്മത്തില്‍ ചുളിവുകള്‍ ഉണ്ടാകാതിരിക്കാനും ചര്‍മ്മത്തിന്‍റെ തിളക്കത്തിനും ബദാം ഓയില്‍ സ്‌ഥിരമായി ഉപയോഗിക്കാം.

  • three Ways To Use Almonds For Soft And Glowing Skin

    HealthNov 28, 2020, 10:33 PM IST

    മുഖത്തെ ചുളിവുകൾ മാറാൻ ബദാം ഈ രീതിയിൽ ഉപയോ​ഗിക്കൂ

    ബദാമിലെ വിറ്റാമിൻ എ പുതിയ ചർമ്മകോശങ്ങളുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കാനും ചർമ്മത്തിലെ നേർത്ത വരകൾ മൃദുവാക്കുവാനും സഹായിക്കുന്നു. 

  • Studies recommend intake of walnuts almonds leafy vegetables and fresh fruits

    HealthNov 11, 2020, 12:29 PM IST

    ബീജത്തിന്റെ അളവ് വർദ്ധിപ്പിക്കാൻ ഈ ഭക്ഷണങ്ങൾ സഹായിക്കും

    ചില ഭക്ഷണങ്ങൾ ശുക്ലത്തിന്റെ അളവും ഗുണനിലവാരവും വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. വാൾനട്ട്, ബദാം എന്നിവ പതിവായി കഴിക്കുന്നത് പുരുഷന്മാരിൽ ശുക്ലത്തിന്റെ ഗുണനിലവാരം ഉയർത്താൻ സഹായിക്കുമെന്ന് പുതിയ പഠനം പറയുന്നു. 

  • three foods which should eat by pregnant ladies regularly

    WomanOct 16, 2020, 2:19 PM IST

    ഗര്‍ഭിണികള്‍ എല്ലാ ദിവസവും കഴിക്കേണ്ട മൂന്ന് ഭക്ഷണം....

    ഗര്‍ഭിണികള്‍ തങ്ങളുടെ ഡയറ്റ് നല്ല് പോലെ ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം, ഗര്‍ഭാവസ്ഥയില്‍ കുഞ്ഞിന് കൂടി വേണ്ടുന്ന പോഷകങ്ങളാണ് അമ്മ കഴിക്കേണ്ടത്. ശരീരത്തിന് അവശ്യം വേണ്ട പോഷകങ്ങള്‍, പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയെല്ലാം പരമാവധി ഭക്ഷണത്തിലൂടെ തന്നെ നേടാന്‍ ശ്രമിക്കണം. 

  • Almonds reduce the risk of heart disease study

    FoodSep 20, 2020, 8:26 PM IST

    ഇടനേരത്തെ ഭക്ഷണമായി ബദാം കഴിക്കൂ, കാരണം ഇതാണ്

    ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നതിന് ബദാമിന് കഴിയുമത്രേ. ലണ്ടൻ കിങ്സ് കോളേജിലെ ​ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.

  • reasons to eat soaked almonds in the morning every day

    FoodSep 4, 2020, 12:01 PM IST

    ബദാം കുതിർത്തു കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം...

    ബദാമിന് ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ടെന്ന കാര്യത്തില്‍ സംശയം വേണ്ട. ദിവസവും ബദാം 
    ബദാം കുതിർത്തു കഴിക്കുന്നത് ഏറെ ഗുണകരമാണെന്നാണ് ന്യൂട്രീഷ്യന്മാർ പറയുന്നത്. കുതിര്‍ത്ത ബദാമില്‍ മോണോസാച്വറേറ്റഡ് കൊഴുപ്പ്, പ്രോട്ടീന്‍, പൊട്ടാസ്യം എന്നിവയുണ്ട്. ഇവ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. ദിവസവും ബദാം കുതിർത്തു കഴിച്ചാലുള്ള ചില ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം...

  • Amazing Health Benefits Of Almond Oil

    LifestyleAug 11, 2020, 10:49 AM IST

    ചര്‍മ്മത്തിനും തലമുടിക്കും ബദാം ഓയില്‍; ഉപയോഗിക്കേണ്ടത് ഇങ്ങനെ...

    വിറ്റാമിന്‍ ഇയുടെ കലവറയായ ബദാം ചര്‍മ്മ സംരക്ഷണത്തിന് മികച്ചതാണ്. ചര്‍മ്മത്തില്‍ ചുളിവുകള്‍ ഉണ്ടാകാതിരിക്കാനും ചര്‍മ്മത്തിന്‍റെ തിളക്കത്തിനും ബദാം കഴിക്കുന്നത് നല്ലതാണ്. 

  • Are there people who should not eat almonds

    FoodJul 18, 2020, 4:22 PM IST

    എല്ലാവര്‍ക്കും ബദാം കഴിക്കാമോ? അറിയാം ഇക്കാര്യങ്ങള്‍...

    പ്രോട്ടീൻ, വിറ്റാമിനുകള്‍, ഫൈബർ തുടങ്ങിയവ ധാരാളം  അടങ്ങിയതാണ് ബദാം. നിരവധി ആരോഗ്യ ഗുണങ്ങളുള്ള ബദാം ഹൃദയാഘാതസാധ്യത കുറയ്ക്കാന്‍ സഹായിക്കുമെന്ന് ഹാർട്ട് ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നുണ്ട്.