Asianet News MalayalamAsianet News Malayalam
166 results for "

Alone

"
mohanlal about ott release of 12th man bro daddy marakkarmohanlal about ott release of 12th man bro daddy marakkar

Mohanlal : 'ഒടിടിക്ക് നല്‍കിയത് ബ്രോ ഡാഡിയും 12ത്ത് മാനും മാത്രം'; വ്യക്തമാക്കി മോഹന്‍ലാല്‍

ആശിര്‍വാദ് ചിത്രങ്ങളുടെ ഒടിടി റിലീസ്, നിലപാട് വ്യക്തമാക്കി മോഹന്‍ലാല്‍

Movie News Nov 30, 2021, 9:10 PM IST

sslc student commit suicide in Vithurasslc student commit suicide in Vithura

വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് പത്താം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

വീട്ടിനകത്തെ ഹാളിലാണ് അഭിജിത്തിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മയും സഹോദരനുമാണ് മൃതദേഹം ആദ്യം കണ്ടത്

Chuttuvattom Nov 30, 2021, 4:12 PM IST

Pakistan debt liabilities cross 50 trillion Pak rupeesPakistan debt liabilities cross 50 trillion Pak rupees

പാക്കിസ്ഥാൻ വൻ കടക്കെണിയിൽ; ബാധ്യത സർവകാല റെക്കോർഡിൽ, ഇമ്രാൻ ഖാന് തിരിച്ചടി

മുൻകാലങ്ങളിലേത് പോലെ വിദേശ ധനസഹായത്തെ ആശ്രയിച്ച് മുന്നോട്ട് പോകുന്നതാണ് പാക്കിസ്ഥാന്റെ കടബാധ്യത ഉയരാൻ കാരണമായത്

Money News Nov 26, 2021, 3:06 PM IST

CCTV footage shows conman Sukesh Chandrasekhar controlling Tihar jail staff using barrack aloneCCTV footage shows conman Sukesh Chandrasekhar controlling Tihar jail staff using barrack alone

തട്ടിപ്പ് കേസ് പ്രതി തീഹാര്‍ ജയിലില്‍ 'വിഐപി സൗകര്യങ്ങള്‍ക്കായി' കൈക്കൂലി നല്‍കിയത് കോടികള്‍.!

പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കാനും ജയില്‍ അധികൃതര്‍ ഒത്താശചെയ്തു. രണ്ടാഴ്ചത്തേക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് 60-75 ലക്ഷം രൂപയായിരുന്നു കൈക്കൂലി. 

crime Nov 17, 2021, 12:27 AM IST

Murder of an RSS worker Six blows to the head alone and more than thirty blows to the bodyMurder of an RSS worker Six blows to the head alone and more than thirty blows to the body

ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം: തലയ്ക്ക് മാത്രം ആറ് വെട്ടുകൾ, ശരീരത്തിൽ മുപ്പതിലേറെ വെട്ടുകൾ

മമ്പറത്തെ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ മരണകാരണം തലയിലേറ്റ വെട്ടെന്ന് പോസ്റ്റ് മോർട്ടം പ്രാഥമിക നിഗമനം. തലയിൽ മാത്രം ആറ് വെട്ടുകളുണ്ടായിരുന്നു. ശരീരത്തിലാകെ 30 ലേറെ വെട്ടുകളുണ്ടായിരുന്നെന്നും പ്രാഥമിക പരിശോധയിൽ കണ്ടെത്തി.

crime Nov 15, 2021, 5:03 PM IST

T20 World Cup 2021 Why New Zealand all rounder Jimmy Neesham didnt celebrated victory over EnglandT20 World Cup 2021 Why New Zealand all rounder Jimmy Neesham didnt celebrated victory over England

T20 World Cup | മുഖത്ത് തെല്ല് ആഹ്‌ളാദമില്ല! ജയിപ്പിച്ചിട്ടും ഏകനായിരുന്ന് ജയിംസ് നീഷം; കാരണമെന്ത്

ഒരിഞ്ചുപോലും അനങ്ങാതെ, ചിരി പോലുമില്ലാതെ കയ്യുംകെട്ടി നീഷം ഇരിക്കുന്നത് ചിത്രത്തില്‍ വ്യക്തം

Cricket Nov 11, 2021, 12:20 PM IST

vivek oberoi starts kaduva shooting starring prithviraj shaji kailas movievivek oberoi starts kaduva shooting starring prithviraj shaji kailas movie

Kaduva Movie | 'ബോബി' എത്തി; ഷാജി കൈലാസിന്‍റെ ക്യാമറയ്ക്കു മുന്നിലേക്ക് വിവേക് ഒബ്‍റോയ്

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു

Movie News Nov 10, 2021, 4:04 PM IST

Do you eat alone the study saysDo you eat alone the study says

eating alone| ഒറ്റയ്ക്കിരുന്ന് ഭക്ഷണം കഴിക്കാറുണ്ടോ? പഠനം പറയുന്നത്

ഒറ്റയ്ക്ക് ഭക്ഷണം കഴിക്കുന്നത് പൊണ്ണത്തടി, ഉയർന്ന രക്തസമ്മർദ്ദം, മോശം മാനസികാരോഗ്യം, വിഷാദം എന്നിവയ്ക്കുള്ള ഉയർന്ന അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നതായി ​ഗവേഷകർ പറയുന്നു.

Health Nov 6, 2021, 2:52 PM IST

marakkar bro daddy 12th man alone 5 films of aashirvad to ott platforms says antony perumbavoormarakkar bro daddy 12th man alone 5 films of aashirvad to ott platforms says antony perumbavoor

Marakkar | മരക്കാര്‍ മാത്രമല്ല, ബ്രോ ഡാഡി, എലോണ്‍, 12ത്ത് മാന്‍ എല്ലാം ഒടിടിയിലേക്കെന്ന് ആന്‍റണി പെരുമ്പാവൂര്‍

മരക്കാര്‍ തിയറ്റര്‍ റിലീസ് സംബന്ധിച്ച് ഫിയോക് തന്നോട് സംസാരിച്ചിട്ടില്ലെന്ന് ആന്‍റണി

Movie News Nov 5, 2021, 8:36 PM IST

Actor Mohanlal share his photo from alone locationActor Mohanlal share his photo from alone location

വീണ്ടും മീശ പിരിച്ച് മോഹൻലാല്‍, ഫോട്ടോ ഏറ്റെടുത്ത് ആരാധകര്‍

മോഹൻലാല്‍ (Mohanlal) സിനിമയ്‍ക്കകത്തും പുറത്തുമെല്ലാം മലയാളികള്‍ക്ക് ആഘോഷമാണ്. സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായി ഇടപെടുകയും ഫോട്ടോകള്‍ പങ്കുവയ്‍ക്കുകയും ചെയ്യാറുണ്ട് മോഹൻലാല്‍. മോഹൻലാലിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്. ഇപോഴിതാ മോഹൻലാല്‍ പങ്കുവെച്ച ഫോട്ടോ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്.

Movie News Oct 31, 2021, 1:06 PM IST

dulquer salmaan starring kurup to release in 400 plus theatres in kerala alonedulquer salmaan starring kurup to release in 400 plus theatres in kerala alone

മലയാളത്തിലെ ആദ്യ ബിഗ് റിലീസ് ആവാന്‍ 'കുറുപ്പ്'; കേരളത്തില്‍ മാത്രം നാനൂറിലേറെ തിയറ്ററുകളില്‍

ദുല്‍ഖറിന്‍റെ അരങ്ങേറ്റചിത്രമായിരുന്ന 'സെക്കന്‍ഡ് ഷോ'യുടെ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്

Movie News Oct 28, 2021, 11:54 PM IST

prithviraj shaji kailas movie kaduva starts its second scheduleprithviraj shaji kailas movie kaduva starts its second schedule

ബെന്‍സിലേറി 'കുറുവച്ചന്‍'; പൃഥ്വിരാജിന്‍റെ 'കടുവ' രണ്ടാം ഷെഡ്യൂള്‍ തുടങ്ങി

'എലോണ്‍' പാക്കപ്പ് ആയി രണ്ടാംദിവസം 'കടുവ' രണ്ടാം ഷെഡ്യൂള്‍ ആരംഭിച്ച് ഷാജി കൈലാസ്

Movie News Oct 24, 2021, 4:42 PM IST

shaji kailas mohanlal movie alone packed up in 17 daysshaji kailas mohanlal movie alone packed up in 17 days

'എലോണി'ന് പാക്കപ്പ്; 18 ദിവസത്തില്‍ ചിത്രീകരണം പൂര്‍ത്തിയാക്കി ഷാജി കൈലാസ്

12 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഷാജി കൈലാസും മോഹന്‍ലാലും ഒന്നിച്ച് ഒരു സിനിമ വരുന്നത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മാണം

Movie News Oct 22, 2021, 10:57 PM IST

kerala get 85 percentage Northeast Monsoon rain october alonekerala get 85 percentage Northeast Monsoon rain october alone

തുലാവര്‍ഷത്തില്‍ ലഭിക്കേണ്ട 84 ശതമാനം മഴ ഒക്ടോബര്‍ മാസത്തില്‍ ഇതുവരെ കേരളത്തില്‍ പെയ്തു

ഒക്ടോബർ 1 മുതൽ ഡിസംബർ 31വരെ വരെയുള്ള 92 ദിവസത്തിൽ ലഭിക്കേണ്ട മഴയാണ്  492 എന്ന് പ്രവചിക്കപ്പെട്ടിരുന്നത്. 

Science Oct 18, 2021, 11:44 AM IST