Asianet News MalayalamAsianet News Malayalam
23 results for "

Alphonse Puthren

"
alphonse puthren about marakkar movie review mohanlalalphonse puthren about marakkar movie review mohanlal

Marakkar | 'കാലാപാനിയേക്കാള്‍ വലിയ സ്കെയില്‍'; 'മരക്കാര്‍' കണ്ട അല്‍ഫോന്‍സ് പുത്രന്‍ പറയുന്നു

ആദ്യം പ്രഖ്യാപിച്ച ഒടിടി റിലീസ് ഒഴിവാക്കി തിയറ്ററുകളില്‍ എത്തുന്ന ചിത്രം

Movie News Nov 17, 2021, 5:01 PM IST

location still of gold movie starring prithviraj sukumaranlocation still of gold movie starring prithviraj sukumaran

'ഗോള്‍ഡി'ലെ പൊലീസുകാരും അബു സലിമും; അല്‍ഫോന്‍സ് പുത്രന്‍ സിനിമയുടെ ലൊക്കേഷന്‍ സ്റ്റില്‍

അല്‍ഫോന്‍സ് പുത്രന്‍ ചിത്രങ്ങളുടെ സ്വഭാവത്തിലുള്ള രസകരമായ ഒരു എന്‍റര്‍ടെയ്‍നര്‍ എന്നാണ് പൃഥ്വിരാജ് ചിത്രത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്

Movie News Oct 14, 2021, 8:33 PM IST

prithviraj sukumaran about gold directed by alphonse puthrenprithviraj sukumaran about gold directed by alphonse puthren

'രസകരമായ ത്രില്ലര്‍'; അല്‍ഫോന്‍സ് പുത്രന്‍റെ 'ഗോള്‍ഡി'നെക്കുറിച്ച് പൃഥ്വിരാജ്

പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മ്മാണം

Movie News Oct 10, 2021, 6:10 PM IST

prithviraj and mallika sukumaran location still from alphonse puthren directing gold movieprithviraj and mallika sukumaran location still from alphonse puthren directing gold movie

'ഗോള്‍ഡി'ലെ അമ്മയും മകനും; അല്‍ഫോന്‍സ് പുത്രന്‍ ചിത്രത്തിന്‍റെ ലൊക്കേഷന്‍ സ്റ്റില്‍

'ബ്രോ ഡാഡി'യില്‍ പൃഥ്വിരാജിന്‍റെ അമ്മൂമ്മയുടെ വേഷത്തിലായിരുന്നു മല്ലികയെങ്കില്‍ 'ഗോള്‍ഡി'ല്‍ ഇരുവരും അമ്മയും മകനും തന്നെയാണ്

Movie News Oct 3, 2021, 11:17 AM IST

film maker alphonse puthren new film gold shooting starts rollingfilm maker alphonse puthren new film gold shooting starts rolling

പൃഥ്വിരാജും നയൻതാരയും ഒന്നിക്കുന്ന ​'ഗോൾഡ്'; അൽഫോൻസ് പുത്രൻ ചിത്രത്തിന് തുടക്കം

നേരം, പ്രേമം എന്നീ ഹിറ്റുകൾക്ക് ശേഷം അൽഫോൺസ് ഒരുക്കുന്ന മൂന്നാമത്തെ ചിത്രം ഗോൾഡിന്റെ ചിത്രീകരണം ആരംഭിച്ചു. പൃഥ്വിരാജും നയന്‍താരയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. നടന്‍ അജ്‍മല്‍ അമീറും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സെപ്റ്റംബർ അവസാനം പൃഥ്വിരാജ് സെറ്റിൽ സജീവമാകും. പൃഥ്വിരാജ് പ്രൊഡക്‌ഷൻസ്, മാജിക് ഫ്രയിംസ് എന്നിവരാണ് നിർമാതാക്കൾ.

Movie News Sep 9, 2021, 9:11 AM IST

alphonse puthren to direct prithviraj and nayanthara in goldalphonse puthren to direct prithviraj and nayanthara in gold

പൃഥ്വിരാജിനൊപ്പം നയന്‍താര; 'ഗോള്‍ഡു'മായി അല്‍ഫോന്‍സ് പുത്രന്‍

'ഫണ്‍ മൂവി'യെന്ന് അജ്‍മല്‍ അമീര്‍

Movie News Aug 31, 2021, 6:29 PM IST

film maker  alphonse puthren apologies to rohit shettyfilm maker  alphonse puthren apologies to rohit shetty

അനുജനായി കരുതി ക്ഷമിക്കുക; രോഹിത് ഷെട്ടിയോട് അൽഫോൻസ് പുത്രൻ

ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയെ വിമർശിച്ചതിൽ മാപ്പ് പറഞ്ഞ് സംവിധായകൻ അൽഫോൺസ് പുത്രൻ. ചെന്നൈ എക്സ്പ്രെസ് എന്ന ചിത്രത്തിലെ തമിഴ് ഭാഷ പ്രയോ​ഗത്തോട് വിയോജിപ്പുണ്ടായിരുന്നുവെന്നും അത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും തമിഴരെ വേദനിപ്പിക്കാനുള്ള ഉദ്ദേശമൊന്നും രോഹിത് ഷെട്ടിക്ക് ഉണ്ടായിരുന്നില്ല എന്ന് തനിക്കു ഉറപ്പുണ്ടെന്നും അൽഫോൺസ് കുറിച്ചു.

Movie News Jul 28, 2021, 5:50 PM IST

alphonse puthren post about indian parentsalphonse puthren post about indian parents

വിദേശത്താണെങ്കില്‍ ഇതൊക്കെ ഓരോരുത്തരും ചെയ്യും, ഇവിടെ മാതാപിതാക്കൾ ദശാവതാരങ്ങളാകണം: അല്‍ഫോണ്‍സ് പുത്രന്‍

ഹ്രസ്വ ചിത്രങ്ങളിലൂടെയെത്തി പിന്നീട് മലയാള സിനിമാ സംവിധായകരുടെ ഗണത്തിലേക്ക് ഉയര്‍ന്നയാളാണ് അൽഫോൺസ്. ഒരുപിടി മികച്ച ചിത്രങ്ങൾ ഇതിനോടകം മലയാളികൾക്ക് സമ്മാനിക്കാൻ അദ്ദേഹത്തിന് സാധിച്ചു. സമൂഹമാധ്യമങ്ങളിൽ സജീവമായ അൽഫോൺസ് പങ്കുവച്ചൊരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. വിദേശത്തും ഇന്ത്യയിലും കുട്ടികളെ വളര്‍ത്തുന്നതുമായി ബന്ധപ്പെട്ടുള്ളതാണ് കുറിപ്പ്. 

Movie News Jul 16, 2021, 2:32 PM IST

alphonse puthren shares premam memory from six years backalphonse puthren shares premam memory from six years back

ആറ് വര്‍ഷം മുന്‍പ് ഇതേദിവസം; 'പ്രേമം' ഓര്‍മ്മ പങ്കുവച്ച് അല്‍ഫോന്‍സ് പുത്രന്‍

പ്രേമം റിലീസ് ചെയ്ത കേരളത്തിലെ പല ഭാഗങ്ങളിലെ തിയറ്ററുകളില്‍ നിന്നുമുള്ള ചിത്രങ്ങളും വീഡിയോകളും അന്ന് സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. അതില്‍ വൈറല്‍ ആയ ഒന്നായിരുന്നു പത്തനംതിട്ട ധന്യ തിയറ്ററിലെ തിരക്ക്

spice Jun 8, 2021, 6:45 PM IST

Alphonse Puthren about Malar memory loseAlphonse Puthren about Malar memory lose

'മലരിന് ഓര്‍മ തിരിച്ചു കിട്ടിയിരുന്നോ', ആറ് വര്‍ഷം കഴിഞ്ഞ് വെളിപ്പെടുത്തി അല്‍ഫോണ്‍സ് പുത്രൻ

പ്രേമം എന്ന സിനിമ സൃഷ്‍ടിച്ച അലയൊലികള്‍ ഇന്നുമുണ്ട്. നിവിൻ പോളിയെ നായകനാക്കി അല്‍ഫോണ്‍സ് പുത്രൻ സംവിധാനം ചെയ്‍ത ചിത്രം വൻ ഹിറ്റായിരുന്നു.  പ്രണയം തന്നെയായിരുന്നു സിനിമ. സിനിമ അവസാനിച്ചും അവശേഷിച്ചിരിക്കുന്ന ഒരു സംശയത്തിന് റിലീസിന് ആറ് വര്‍ഷം കഴിഞ്ഞ്  ഉത്തരം വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ  അല്‍ഫോണ്‍സ് പുത്രൻ.
 

Movie News Jun 5, 2021, 12:59 PM IST

alphonse puthren musical album Kathakal Chollidaamalphonse puthren musical album Kathakal Chollidaam

അല്‍ഫോണ്‍സിന്റെ സംഗീതം, വിനീതിന്റെ വരികള്‍; നടന്മാരോടൊപ്പം അവരുടെ മക്കളും, ശ്രദ്ധനേടി 'കഥകള്‍ ചൊല്ലിടാം'

സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ സംഗീതം നല്‍കിയ പുതിയ ആല്‍ബം 'കഥകള്‍ ചൊല്ലിടാം' ശ്രദ്ധ നേടുന്നു. വിനീത് ശ്രീനിവാസന്‍ വരികളെഴുതി പാടിയ ആല്‍ബം, ഹിഷാം അബ്ദുല്‍ വഹാബാണ് മിക്സിങ്ങും അറേഞ്ച്മെന്‍റും ചെയ്തിരിക്കുന്നത്. വിനീത് ശ്രീനിവാസന്‍, കുഞ്ചാക്കോ ബോബന്‍, കൃഷ്ണ ശങ്കര്‍, വിനയ് ഫോര്‍ട്ട്, ഷറഫുദ്ദീന്‍ തുടങ്ങിയ താരങ്ങളും അവരുടെ കുടുംബവുമാണ് ഗാനത്തില്‍ അഭിനയിച്ചിരിക്കുന്നത്.

Music Feb 23, 2021, 9:31 AM IST

alphonse puthren about his upcoming mammootty moviealphonse puthren about his upcoming mammootty movie

'കഥ പറഞ്ഞു, മമ്മൂക്ക സമ്മതിച്ചു'; കാത്തിരിപ്പിലെന്ന് അല്‍ഫോന്‍സ് പുത്രന്‍

ഫഹദ് ഫാസിലും നയന്‍താരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'പാട്ട്' ആണ് അല്‍ഫോന്‍സ് പുത്രന്‍റെ പുതിയ ചിത്രം. അഞ്ച് വര്‍ഷത്തിനുശേഷം അല്‍ഫോന്‍സ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്

Movie News Feb 7, 2021, 12:37 PM IST

vijay yesudas for alphonse puthran movie pattuvijay yesudas for alphonse puthran movie pattu

അൽഫോൺസ് പുത്രന്റെ 'പാട്ടി'ൽ വിജയ് യേശുദാസ്, ​ഗാനരചന വിനായക് ശശികുമാർ

നേരം, പ്രേമം എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന 'പാട്ട്' എന്ന സിനിമക്കായ് വിജയ് യേശുദാസ് പാടുന്നു. വിനായക് ശശികുമാറിന്റെ രചനയിലുള്ള ​ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നതും അല്‍ഫോണ്‍സ് പുത്രന്‍ തന്നെയാണ്. പ്രേമത്തിലെ  വിജയ് യേശുദാസ് പാടിയ മലരേ എന്ന് തുടങ്ങുന്ന ഗാനം വൻ ഹിറ്റായിരുന്നു.

Music Jan 23, 2021, 6:03 PM IST

nayanthara is the heroine of fahadh faasil starring paattu by alphonse puthrennayanthara is the heroine of fahadh faasil starring paattu by alphonse puthren

നായികയായി നയന്‍താര വരും; ഫഹദിനൊപ്പം അല്‍ഫോന്‍സ് പുത്രന്‍റെ 'പാട്ടി'ല്‍

പഴയ ഓഡിയോ കാസറ്റിന്‍റെ മാതൃകയില്‍ ഡിസൈന്‍ ചെയ്തിരിക്കുന്ന മനോഹരമാ ടൈറ്റില്‍ പോസ്റ്ററും അല്‍ഫോന്‍സ് പോസ്റ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്. യുജിഎം എന്‍റര്‍ടെയ്ന്‍‍മെന്‍റ്സിന്‍റെ ബാനറില്‍ സക്കറിയ തോമസും ആല്‍വിന്‍ ആന്‍റണിയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം

Movie News Dec 19, 2020, 5:31 PM IST