Asianet News MalayalamAsianet News Malayalam
15 results for "

Aluminium

"
anti dumping duty for aluminium foil importanti dumping duty for aluminium foil import

അലൂമിനിയം ഫോയിൽ ഇറക്കുമതിക്ക് നിയന്ത്രണം: ആഭ്യന്തര ഉൽപ്പാദനം വർധിപ്പിക്കുക ലക്ഷ്യം

ആന്റി ഡംപിങ് നികുതി ചുമത്തണമെന്ന ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ട്രേഡ് റെമഡീസിന്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാർ തീരുമാനം. 

Money News Sep 18, 2021, 6:37 PM IST

aluminum price rising over 15 percentage rice in selling pricealuminum price rising over 15 percentage rice in selling price

അലൂമിനിയത്തിന് തീ വില, മൂന്നാഴ്ചക്കിടെ 15 ശതമാനം വിലവർധന; കേരളത്തിൽ കൂടിയത് കിലോയ്ക്ക് 150 രൂപവരെ

ചൈനയിൽ അലൂമിനിയം ഉത്പാദനം കുറഞ്ഞതും ഗിനിയയിൽ പട്ടാള അട്ടിമറി കാരണം കയറ്റുമതി നിലച്ചതുമാണ് പെട്ടെന്ന് വില ഉയരാൻ കാരണമായത്.

Kerala Sep 17, 2021, 6:50 AM IST

TV and home appliances prices in India set to increase by 10 per cent from JanuaryTV and home appliances prices in India set to increase by 10 per cent from January

ടിവി അടക്കം വാങ്ങാന്‍ നില്‍ക്കുന്നവര്‍ അറിയുക; ജനുവരി മുതല്‍ 10 ശതമാനം വില വര്‍ദ്ധിക്കും

ഗാര്‍ഹിക ഉപകരണങ്ങള്‍ എന്നിവയുടെ വില 10 ശതമാനം വരെ ഉയരുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ വില്‍പ്പനക്കാര്‍ വിദേശ വിപണികളിലെ വിതരണത്തെ ആശ്രയിച്ചാല്‍ വീണ്ടും വില ഉയരും. പ്രത്യേകിച്ച് ചൈന ഉപകരണങ്ങളുടെ കാര്യത്തില്‍. അങ്ങനെ വന്നാല്‍, മിക്കവാറും എല്ലാ പ്രമുഖ ബ്രാന്‍ഡുകളും ഒന്നുകില്‍ വില വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിക്കും.

What's New Dec 30, 2020, 9:30 AM IST

European Union imposes tariffs on aluminium products from ChinaEuropean Union imposes tariffs on aluminium products from China

ചൈനക്ക് വീണ്ടും 'പണി'; ഇക്കുറി കണ്ണുരുട്ടിയത് യൂറോപ്യൻ യൂണിയൻ

കൊവിഡിന്റെ ഉറവിടം വുഹാനായിരുന്നെങ്കിലും, മാഹാമാരിയുടെ വ്യാപനം തുടങ്ങി ഒരു വർഷം കഴിയുമ്പോൾ ചൈനയ്ക്ക് വലിയ വെല്ലുവിളിയൊന്നും സാമ്പത്തിക ഭൂപടത്തിലില്ല. എന്നാൽ ഇനിയങ്ങോട്ട് ചൈനയുടെ കാര്യങ്ങൾ എളുപ്പമാകുമോയെന്നാണ് അറിയേണ്ടത്

Money News Oct 14, 2020, 4:41 PM IST

aluminium pot stuck on head of a baby boyaluminium pot stuck on head of a baby boy
Video Icon

കുട്ടിയുടെ തലയില്‍ കലം കുടുങ്ങി: കരച്ചില്‍, ബഹളം, ഒടുവില്‍ ഫയര്‍ഫോഴ്‌സ് തുണയായി; വീഡിയോ

തേന്മാരിയില്‍ സുബിന്‍ ഷെറിന്‍ ദമ്പതിമാരുടെ കുട്ടിയുടെ തലയിലാണ് കളിച്ചുകൊണ്ടിരിക്കെ അലൂമിനിയം കലം കുടുങ്ങിയത്. വീട്ടുകാര്‍ ആദ്യം ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതിനെ തുടര്‍ന്ന് തൊടുപുഴ ഫയര്‍ ഫോഴ്‌സ് സ്‌റ്റേഷനിലെത്തി മുറിച്ചുമാറ്റുകയായിരുന്നു.
 

Kerala Jan 16, 2020, 12:12 PM IST

study says that use of aluminium packaging may cause severe health problemsstudy says that use of aluminium packaging may cause severe health problems

അലുമിനിയം ഫോയിലില്‍ പൊതിഞ്ഞ ഭക്ഷണം അരുത്; കാരണം അറിയൂ...

അലുമിനിയം ഫോയിലില്‍ പൊതിഞ്ഞ ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് ഭീഷണി ഉയര്‍ത്തുമെന്ന വാദം വളരെ മുമ്പ് തന്നെ ഉയര്‍ന്നിരുന്നതാണ്. എന്നാല്‍ ഇക്കാര്യത്തില്‍ എപ്പോഴും രണ്ടുതരം വാദങ്ങള്‍ കേള്‍ക്കാം. ഒന്ന് ആദ്യം സൂചിപ്പിച്ചത് പോലെ, അപകടമാണെന്ന വാദം. രണ്ട്, അലുമിനിയം ഫോയില്‍ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന പ്രചാരണത്തില്‍ കഴമ്പില്ലെന്ന വാദം.

Health Jan 13, 2020, 11:17 PM IST

aluminium bowl stuck on headaluminium bowl stuck on head

കളിക്കുന്നതിനിടെ കുട്ടിയുടെ തലയില്‍ പാത്രം കുടുങ്ങി, മൂന്ന് വയസുകാരന് രക്ഷകരായി ഫയര്‍ഫോഴ്സ് ടീം: വീഡിയോ

വീട്ടുകാര്‍ ചേര്‍ന്ന് പാത്രം ഊരിയെടുക്കാന്‍  ശ്രമിച്ചെങ്കിലും  നെറ്റിക്ക് മുകളില്‍ കുടുങ്ങി. കുട്ടി കരയാനും തുടങ്ങി

Chuttuvattom Dec 30, 2019, 2:03 PM IST

woman wearing container instead of helmetwoman wearing container instead of helmet
Video Icon

ഹെല്‍മെറ്റിന് പകരം ചരുവമോ? സ്‌കൂട്ടറോടിക്കുന്ന യുവതിയുടെ വീഡിയോ വൈറല്‍

ഇരുചക്ര വാഹനമോടിക്കുന്നവരും പിറകില്‍ ഇരിക്കുന്നവരും ഹെല്‍മെറ്റ് ധരിക്കാറുണ്ട്. ഹെല്‍മെറ്റ് പോലെ തലയില്‍ ചരുവം വെച്ച് സ്‌കൂട്ടര്‍ ഓടിക്കുന്ന ഒരു യുവതിയുടെ വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്.
 

India Oct 4, 2019, 5:21 PM IST

Major decline in India's steel export to america but increase in aluminiumMajor decline in India's steel export to america but increase in aluminium

അമേരിക്കയ്ക്ക് ഇന്ത്യയുടെ സ്റ്റീല്‍ വേണ്ട, അലൂമിനിയം വേണം: സ്റ്റീലിന് ഗുണമേന്മയില്ലെന്ന് വാഹന നിര്‍മാതാക്കള്‍

മൊത്തത്തിലുളള ഇന്ത്യയുടെ സ്റ്റീല്‍ കയറ്റുമതിയിലും ഇടിവുണ്ടായി. രാജ്യത്തിന്‍റെ സ്റ്റീല്‍ കയറ്റുമതി 34 ശതമാനമാണ് ഇടിവ് നേരിട്ടത്. എന്നാല്‍, രാജ്യത്തേക്കുളള സ്റ്റീല്‍ ഇറക്കുമതിയില്‍ 4.7 ശതമാനത്തിന്‍റെ വര്‍ധനവുണ്ടായി. 78.4 ലക്ഷം ടണ്ണിലേക്കാണ് ഇന്ത്യയുടെ ഇറക്കുമതി വളര്‍ന്നത്. 

Economy Apr 16, 2019, 2:49 PM IST

Oman government directs to avoid using aluminum foil in cookingOman government directs to avoid using aluminum foil in cooking

പാചകത്തിന് അലൂമിനിയം ഫോയില്‍ ഉപയോഗിക്കരുതെന്ന് നിര്‍ദ്ദേശം

പാചകത്തിന് അലൂമിനിയം ഫോയില്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ഒമാന്‍ സര്‍ക്കാര്‍ അറിയിച്ചു. ആരോഗ്യത്തിന് ഹാനികരമാകുമെന്നതിനാലാണ് മുന്നറിയിപ്പ് നല്‍കുന്നതെന്നും അധികൃതര്‍ വിശദീകരിച്ചു.

pravasam Mar 6, 2019, 11:57 AM IST

rat kill aluminium phosphate danger to workersrat kill aluminium phosphate danger to workers

എലിയെ കൊല്ലാൻ അലുമിനിയം ഫോസ്ഫേറ്റ് തളിച്ചു; ശരീരത്തളര്‍ച്ചയുണ്ടായ ജീവനക്കാര്‍ ആശുപത്രിയില്‍

എലി വിഷം ശ്വസിച്ചതിനെതുടർന്ന് കൊമ്മാടി സ്റ്റേറ്റ് വെയർ ഹൗസിംഗ് കോർപ്പറേഷനിലെ ഗോഡൗണിൽ ജോലി ചെയ്തുകൊണ്ടിരുന്ന രണ്ട് ജീവനക്കാർക്ക് ശരീരത്തളർച്ചയുണ്ടായി. ഇവരെ ഉടൻ ജനറൽ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി

Chuttuvattom Feb 13, 2019, 6:01 PM IST

Aluminium coaches for Indian railwayAluminium coaches for Indian railway

കുതിച്ചുപായാന്‍ കിടിലന്‍ തന്ത്രവുമായി റെയില്‍വേ!

ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കാന്‍ പുതിയ അലുമിനിയം കോച്ചുകള്‍ നിര്‍മ്മിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ ഒരുങ്ങുന്നു

travel Sep 11, 2018, 9:44 PM IST

aluminium roof top became villain in flood rescue at keralaaluminium roof top became villain in flood rescue at kerala

വീടുകളുടെ അലൂമിനിയം മേല്‍ക്കൂരകള്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നു

അപ്രതീക്ഷിതമായി വന്ന വെള്ളപ്പൊക്കത്തെ തുടര്‍ന്ന് സംസ്ഥാനത്ത് വിവിധയിടങ്ങളിലായി നിരവധി പേരാണ് ഇപ്പോഴും കുടുങ്ങി കിടക്കുന്നത്. വെള്ളപ്പൊക്കം ഏറെ ബാധിച്ച സ്ഥലങ്ങളില്‍ ചിലതാണ് ചെങ്ങന്നൂര്‍, തിരുവല്ല, പത്തനംതിട്ട തുടങ്ങിയ മേഖലകള്‍. കേരളത്തില്‍ ഏറ്റവുമധികം പ്രവാസികളുള്ള ഇടങ്ങളാണ് ഇവയെല്ലാം. പ്രായമായ അച്ഛനമ്മമാര്‍ക്ക് വേണ്ടി ഇവര്‍ പണിത വീടുകളുടെ കൂറ്റന്‍ മേല്‍ക്കൂരകളാണ് ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് പ്രധാന തടസ്സമാകുന്നത്.
 

LIFESTYLE Aug 18, 2018, 4:53 PM IST

Dr Suresh C Pillai On AluminiumDr Suresh C Pillai On Aluminium

അലൂമിനിയം പാത്രങ്ങള്‍  അപകടകാരിയോ?

അലുമിനിയം പാത്രങ്ങള്‍ പാചകത്തിന് ഉപയോഗിക്കാമോ? ഒരു തരത്തിലുള്ള അലൂമിനിയം പാത്രങ്ങളും ഉപയോഗിക്കരുത് എന്നാണോ? അലുമിനിയം ഫോയിലുകളോ? അലുമിനിയവും അല്‍ഷിമേഴ്‌സ് രോഗവും ബന്ധമുണ്ടോ?

 

Aug 17, 2017, 1:17 PM IST