Asianet News MalayalamAsianet News Malayalam
6 results for "

Alumni Association

"
Pandipara St. Joseph School Alumni Association to modernize schoolPandipara St. Joseph School Alumni Association to modernize school

പാണ്ടിപ്പാറ സെന്‍റ്. ജോസഫ്സ് സ്ക്കൂളിനെ അധുനിക വത്ക്കരിക്കാൻ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ

കാലം മാറിയെങ്കിലും പാണ്ടിപ്പാറ സ്ക്കൂളിന് വലിയ മാറ്റമൊന്നുമില്ല. കെട്ടിടവും ബെഞ്ചും ഡസ്ക്കുമെല്ലാം പഴയ പടി തന്നെ. ക്ലാസുകളൊക്കെ ഇപ്പോഴും സ്ക്രീൻ വച്ച് തിരിച്ചിരിക്കുന്നു...

Chuttuvattom Nov 10, 2021, 9:31 AM IST

IIMC Alumni Association announced winners of the 5th IFFCO IIMCAA AwardsIIMC Alumni Association announced winners of the 5th IFFCO IIMCAA Awards

അഞ്ചാം ഇഫ്‌കോ ഐ‌എം‌സി‌എ‌എ പുരസ്കാര വിജയികളെ പ്രഖ്യാപിച്ചു

മികച്ച കാർഷിക റിപ്പോർട്ടിംഗിനുള്ള പുരസ്കാരത്തിന് മാധ്യമപ്രവര്‍ത്തകനായ സരോജ് സിങ്ങ് അര്‍ഹനായി. 1,00,000 രൂപയാണ് പുരസ്കാര തുക.

India Mar 9, 2021, 5:16 PM IST

Alumni association in Government College Madappally to honour K. P. SuveeranAlumni association in Government College Madappally to honour K. P. Suveeran

സംഗീത നാടക അക്കാദമി പുരസ്‌കാര ജേതാവ് സംവിധായകന്‍ സുവീരന് ആദരമര്‍പ്പിക്കാന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ

കേരള സംഗീത നാടക അക്കാദമി പുരസ്‌കാര ജേതാവും ചലച്ചിത്ര സംവിധായകനും നാടക പ്രവര്‍ത്തകനുമായ കെ പി സുവീരനെ ആദരിക്കാനൊരുങ്ങി പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ.

Chuttuvattom Nov 6, 2020, 4:36 PM IST

Alumni Association to lend helping hand to poor families in hilly areasAlumni Association to lend helping hand to poor families in hilly areas

കൊവിഡ് കാലത്ത് മലയോര മേഖലയിലെ കുടുംബങ്ങൾക്ക് 'സ്നേഹക്കൂടി'ന്റെ കൈത്താങ്ങ്

കൊവിഡ് മഹാമാരിയുടെ കാലത്ത് മലയോര മേഖലയിലെ പാവപ്പെട്ട കുടുംബങ്ങൾക്ക് കൈത്താങ്ങുമായി പൂർവ്വവിദ്യാർത്ഥി കൂട്ടായ്മ. സ്നേഹക്കൂട്@10 എന്ന് പേരിട്ടിരിക്കുന്ന കൂട്ടയ്മയാണ് കോട്ടൂർ മലയോര മേഖയിൽ താമസിക്കുന്ന 130ഓളം കുടുംബങ്ങൾക്ക് സഹായവുമായി മുന്നോട്ട് വന്നിരിക്കുന്നത്. വീണ്ടും ഉപയോഗിക്കാൻ സാധിക്കുന്ന 350 മാസ്കുകൾ എത്തിച്ചു നൽകിയാണ് ഇവർ മാതൃക ആയിരിക്കുന്നത്.

Chuttuvattom Jul 29, 2020, 11:57 AM IST

university college alumni association helping old student familyuniversity college alumni association helping old student family

അകാലത്തില്‍ വിടപറഞ്ഞ സഹപാഠിയുടെ കുടുംബത്തിനായി കൈകോര്‍ത്ത് യൂണിവേഴ്സിറ്റി കോളജിലെ പൂർവവിദ്യാര്‍ത്ഥികള്‍

അകാലത്തിൽ വിടപറഞ്ഞ സഹപാഠിയുടെ കുടുംബത്തെ സഹായിക്കാൻ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ കലാകാരന്‍മാരടക്കമുള്ള പൂർവ വിദ്യാർത്ഥികള്‍ ഒന്നിക്കുന്നു

Chuttuvattom Jan 23, 2020, 4:54 PM IST

malayali expats alumni meet in dubaimalayali expats alumni meet in dubai

'കടലും കടന്ന് സൗഹൃദക്കൂട്ടം'; ദുബായില്‍ പ്രവാസി മലയാളികളുടെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം

ദുബായ് സബീൽ പാർക്കിൽ പ്രവാസി മലയാളികളുടെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം.

pravasam Nov 23, 2019, 11:30 PM IST