Asianet News MalayalamAsianet News Malayalam
8 results for "

Alvaro Morata

"
Italy to the finals of Euro 2020 by beatign Spain in penalty Shoot outItaly to the finals of Euro 2020 by beatign Spain in penalty Shoot out

രക്ഷകനും വില്ലനും മൊറാട്ട; സ്‌പെയ്‌നിനെ മറികടന്ന് അസൂറികള്‍ യൂറോ ഫൈനലില്‍

ആദ്യ പകുതിയില്‍ സ്‌പെയ്‌നിന് തന്നെയായിരുന്നു മുന്‍തൂക്കം. ചെറുതും വലുതുമായ അഞ്ച് ഗോള്‍ ശ്രമങ്ങല്‍ നടത്തി. മറുവശത്ത് ഇറ്റലിക്ക് തൊട്ടതെല്ലാം പിഴച്ചു. നിരന്തരം മിസ് പാസുകള്‍ നടത്തിയ ഇറ്റാലിയന്‍ താരങ്ങള്‍ക്ക് പൊസഷന്‍ നഷ്ടമാവുകയും ചെയ്തു

Football Jul 7, 2021, 3:55 AM IST

Euro 2021 Quarter Final Switzerland v Spain PreviewEuro 2021 Quarter Final Switzerland v Spain Preview

സ്പെയ്ന്‍ സ്വിറ്റ്സർലൻഡിനെതിരെ; യൂറോയിലെ ആദ്യ ക്വാർട്ടർ ഇന്ന് തീപാറും

സസ്പെൻഷനായതിനാൽ നായകൻ ഷാക്ക പുറത്തിരിക്കുന്നത് സ്വിറ്റ്സർലൻഡിന് കനത്ത പ്രഹരമാണ്. ഷഖീരിയുടെയും സെഫറോവിച്ചിന്‍റെയും ഫോമിലൂടെ ഇത് മറികടക്കാമെന്ന് ചെമ്പട കരുതുന്നു.

Football Jul 2, 2021, 8:29 AM IST

Spain into the quarter of Euro 2020 by beating CroatiaSpain into the quarter of Euro 2020 by beating Croatia

സിനിമയെ വെല്ലുന്ന ത്രില്ലര്‍; വിറപ്പിച്ച് ക്രൊയേഷ്യ കീഴടങ്ങി, സ്‌പെയ്ന്‍ ക്വാര്‍ട്ടറില്‍

ഇത്തവണ സ്‌പെയ്ന്‍ ഒരവസരം പോലും കൊടുത്തില്ല. 100-ാം മിറ്റില്‍ സ്‌പെയ്ന്‍ മുന്നിലെത്തി. അല്‍വാരോ മൊറാട്ടയാണ് വല കുലുക്കിയത്. ഓല്‍മോയുടെ ക്രോസ് ഗോളിന് വഴിയൊരുക്കി.

Football Jun 29, 2021, 12:29 AM IST

Euro 2020 Spain drew with Poland in Group EEuro 2020 Spain drew with Poland in Group E

മൊറേനൊ പെനാല്‍റ്റി തുലച്ചു; സ്‌പെയ്‌നിന് പോളണ്ടിന്റെ സമനിലപ്പൂട്ട്

ഗ്രൂപ്പില്‍ രണ്ട് മത്സരങ്ങളില്‍ രണ്ട് പോയിന്റ് മാത്രമുള്ള സ്‌പെയ്ന്‍ രണ്ടാമതാണ്. ഒരു പോയിന്റുള്ള പോളണ്ട് നാലാമതും.

Football Jun 20, 2021, 2:31 AM IST

UEFA EURO 2020 Group E Matchday 2 Spain v Poland PreviewUEFA EURO 2020 Group E Matchday 2 Spain v Poland Preview

ജയിച്ചേ പറ്റൂ; യൂറോയില്‍ സ്‌പെയ്‌നും പോളണ്ടിനും നിലനില്‍പിന്‍റെ പോരാട്ടം

ഗ്രൂപ്പ് ഇയില്‍ ഒരു പോയിന്‍റുമായി സ്‌പെയ്‌ന്‍ മൂന്നും അക്കൗണ്ട് തുറക്കാതെ പോളണ്ട് അവസാന സ്ഥാനത്തുമാണ്.

Football Jun 19, 2021, 1:47 PM IST

Euro 2020: Spain, Portugal draw 0-0, Italy register big winEuro 2020: Spain, Portugal draw 0-0, Italy register big win

സൗഹൃദ മത്സരം ഇറ്റലിക്ക് വമ്പൻ ജയം; സ്പെയിനിനും പോർച്ചു​ഗലിനും സമനില

യൂറോ കപ്പിന് മുന്നോടിയായുള്ള സൗഹൃദമത്സരത്തിൽ വമ്പൻ ജയവുമായി ഇറ്റലി. ചെക് റിപബ്ലികിനെ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ഇറ്റലി തോൽപിച്ചത്. 23ആം മിനുട്ടിൽ ഇമ്മൊബിലെ ആണ് ഇറ്റലിക്കായി ഗോളടി ആരംഭിച്ചത്.

 

Football Jun 5, 2021, 9:47 AM IST

Italian police investigating irregularities around suarez citizenship testItalian police investigating irregularities around suarez citizenship test

ഭാഷാ പരീക്ഷയില്‍ തട്ടിപ്പ്; സുവാരസിനെ യുവന്റസിലേക്ക് അടുപ്പിക്കില്ല, പകരം മറ്റൊരു സൂപ്പര്‍ സ്‌ട്രൈക്കര്‍

ബാഴ്‌സലോണയിലെ തന്റെ ഭാവിപദ്ധതികളില്‍ സുവാരസിന് സ്ഥാനമില്ലെന്ന് പുതിയ പരിശീലകന്‍ റൊണാള്‍ഡ് കൂമാന്‍ വ്യക്തമാക്കിതോടെയാണ് സുവാരസ് പുതിയ ക്ലബ്ബ് തേടാന്‍ നിര്‍ബന്ധിതനായത്.

Football Sep 22, 2020, 5:33 PM IST