Amala Pauls Film  

(Search results - 6)
  • Amala Paul

    News12, Mar 2020, 4:06 PM

    സ്‍നേഹത്തിന്റെ ജീവിതം തിരിച്ചുപിടിക്കുന്നു, ഫോട്ടോയുമായി അമലാ പോള്‍

    മലയാളത്തിനു പുറമെ മറ്റ് തെന്നിന്ത്യൻ ഭാഷകളിലും സജീവമായ നടിയാണ് അമലാ പോള്‍. ചെറിയ കാലം കൊണ്ടുതന്നെ ഒട്ടേറെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്‍മയിപ്പിച്ച നടി. അമലാ പോളിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. അമലാ പോള്‍ ഹോളി ആഘോഷിക്കുന്നതിന്റെ ഫോട്ടോകളാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. അമലാ പോള്‍ തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

  • Amala Paul

    News11, Mar 2020, 7:14 PM

    അമല പോളിന്റെ കാമുകൻ മുംബൈയിലെ ഗായകനോ?, ഫോട്ടോകള്‍ പുറത്ത്

    മലയാളത്തിനു പുറമെ തമിഴകം അടക്കമുള്ള തെന്നിന്ത്യൻ ഭാഷകളിലും സജീവമായ നടിയാണ് അമല പോള്‍. മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്‍മയിപ്പിച്ച നടി. അമല പോളിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. മുംബൈ സ്വദേശിയായ ഗായകൻ ഭവ്‍നിന്ദര്‍ സിംഗിനൊപ്പമുള്ള അമല പോളിന്റെ ഫോട്ടോകളാണ് ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. അമല പോളും ഭവ്‍നിന്ദര്‍ സിംഗും തമ്മില്‍ പ്രണയത്തിലാണെന്ന് ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു.

  • Amala Paul

    News19, Jul 2019, 3:03 PM

    അമലാ പോള്‍ നായികയാകുന്ന 'ആടൈ'യുടെ ഫസ്റ്റ് ഷോ മുടങ്ങി

    അമലാ പോള്‍ നായികയായി ഇന്ന് റിലീസിനൊരുങ്ങിയ ചിത്രമാണ് ആടൈ. പക്ഷേ ചിത്രത്തിന്റെ  ആദ്യ ഷോ മുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനു വേണ്ടിയുള്ള 'കെഡിഎം കീ' തിയേറ്ററുകാര്‍ക്ക് ലഭ്യമായിട്ടില്ല. അതാണ് ചിത്രത്തിന്റെ പ്രദര്‍ശനത്തിന് തടസ്സം നേരിടാൻ കാരണമെന്നാണ് റിപ്പോര്‍ട്ട്.

  • Amala Paul

    Trailer6, Jul 2019, 1:28 PM

    അമലാ പോള്‍ നായികയാകുന്ന 'ആടൈ' തകര്‍പ്പൻ ട്രെയിലര്‍ കാണാം


    അമലാ പോള്‍ നായികയാകുന്ന തമിഴ് ചിത്രമാണ് ആടൈ. ചിത്രത്തിന്റെ പോസ്റ്റര്‍ വലിയ ശ്രദ്ധ നേടിയിരുന്നു. പ്രശംസയും വിമര്‍ശനങ്ങളും ഉണ്ടായി. ഇപ്പോഴിതാ ചിത്രത്തിന്റ ഒഫിഷ്യല്‍ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

     

  • Amala Paul

    News29, Jun 2019, 3:29 PM

    ഞാൻ പോരാടും, തടസ്സങ്ങളെ തകര്‍ത്ത് ഇല്ലാതാക്കും, ഇത് ഞാനാണ്: അമലാ പോള്‍

    അമലാ പോള്‍ നായികയാകുന്ന പുതിയ ചിത്രമാണ് ആടൈ. ചിത്രത്തിന്റ ട്രെയിലറിനും പോസ്റ്ററുകള്‍ക്കും വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയൊരു പോസ്റ്റര്‍ കൂടി പുറത്തുവിട്ടിരിക്കുന്നു. സാമൂഹ്യമാധ്യമത്തിലൂടെയാണ് അമലാ പോള്‍ പോസ്റ്റര്‍ പുറത്തുവിട്ടത്.

  • Amala Paul

    News27, Jun 2019, 1:34 PM

    ആടൈയുടെ ടീസറിനു ശേഷമാണ് ഇതൊക്കെ സംഭവിക്കുന്നത്; സിനിമയില്‍ നിന്ന് പുറത്താക്കിയതില്‍ രൂക്ഷമായി പ്രതികരിച്ച് അമലാ പോള്‍

    വിജയ് സേതുപതി നായകനാകുന്ന സിനിമയില്‍ നിന്ന് പുറത്താക്കപ്പെട്ടതില്‍ രൂക്ഷമായി പ്രതികരിച്ച് നടി അമലാ പോള്‍. സിനിമയില്‍ നിന്ന് തന്നെ പുറത്താക്കുകയായിരുന്നു, താൻ സഹകരിക്കുന്നില്ല എന്നാണ് കാരണം പറയുന്നതെന്നും അമലാ പോള്‍ വ്യക്തമാക്കുന്നു.  ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരുടെ നടപടി ശരിയല്ലെന്നും അമലാ പോള്‍ പറയുന്നു. വാര്‍ത്താ കുറിപ്പിലാണ് അമലാ പോള്‍ ഇക്കാര്യം വ്യക്തമാക്കുന്നത്.  വിഎസ്പി33 എന്ന ചിത്രത്തില്‍ അമലാ പോളിനെയായിരുന്നു ആദ്യം നായികയാക്കിയത്. എന്നാല്‍ മേഘ്‍ന ആകാശ് ആണ് നായിക എന്നാണ് പുതിയ വാര്‍ത്ത.