Asianet News MalayalamAsianet News Malayalam
10 results for "

Amazon Forest

"
Deforestation in Amazon rainforest hit its highest levelDeforestation in Amazon rainforest hit its highest level

കാലാവസ്ഥാ മാറ്റം ലോകത്തെ വിഴുങ്ങുമ്പോഴും ആമസോണ്‍ മഹാവനം വെട്ടിത്തീര്‍ക്കുന്നു

വനനശീകരണം കാലാവസ്ഥാ മാറ്റത്തിനൊപ്പം കൊവിഡ് പോലുള്ള മഹാമാരികള്‍ക്ക് സഹായകമാവുന്ന വിധം വന്യമൃഗങ്ങളിലുള്ള വൈറസുകള്‍ മനുഷ്യരിലെത്താന്‍ സഹായിക്കുമെന്ന കണ്ടെത്തലുകള്‍ക്ക് പിന്നാലെ ബ്രസീലില്‍നിന്നും ഞെട്ടിക്കുന്ന വാര്‍ത്ത. 

Web Specials Nov 19, 2021, 6:24 PM IST

goldman environmental winners Liz Chicaje Churaygoldman environmental winners Liz Chicaje Churay

'ഈ കാട് കാക്കപ്പെടണം, കാരണം ഇവിടെ പക്ഷികളും മൃഗങ്ങളും വൃക്ഷങ്ങളുമുണ്ട്... പിന്നെ ഞങ്ങളുടെ പൂര്‍വികരും'


ചിലരങ്ങനെയാണ്... നമ്മുടെ കണ്‍മുന്നിലുണ്ടാകും പക്ഷേ, നമ്മളൊരിക്കലും അവരെ കണ്ടെത്തിയെന്ന് വരില്ല. അവര്‍ നിശബ്ദമായി നമ്മുക്കിടെയില്‍ നമ്മുക്ക് കൂടി വേണ്ടി പണിയെടുക്കുകയാകും. അതെ, നിശബ്ദമായി ഓരോ ജനതയ്ക്കിടെയിലും അത്തരത്തിലൊരു സമര്‍പ്പിത ജീവിതം കാണാം. അത്തരത്തില്‍ പ്രകൃതിക്ക് വേണ്ടി സമര്‍പ്പിത ജീവിതം ജീവിക്കുന്ന ചിലരെ നാം തിരിച്ചറിയുന്നത് പ്രശസ്തമായ ചില പുരസ്കാരങ്ങള്‍‌ അവരെ തേടിയെത്തുമ്പോഴാണ്. അത്തരത്തിലുള്ള ഒരാളാണ് ലിസ് ചിക്കാജെ ചുരേ. അങ്ങ് പെറുവിലെ ആമസോണ്‍ കാടുകളുടെ സംരക്ഷണം സ്വയമേറ്റെടുത്ത് അതിനായി പോരാടിയ ഒരു പോരാളിയാണ് ലിസ് ചിക്കാജെ. വടക്കന്‍ പെറുവിലെ ഏറ്റവും വലിയ മഴക്കാടുകള്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് ലോറെട്ടോ പ്രദേശം. ഇവിടെ നിന്നാണ് ലോകപ്രശസ്തമായ ആമസോണ്‍ നദിയുടെ ചില കൈ വഴികള്‍ തുടങ്ങുന്നതും. പുരാതന കാലത്ത് പ്രകൃതിയെ ആരാധിച്ച് ജീവിച്ചിരുന്നൊരു ആദിമ ജനത ഇവിടെ ജീവിച്ചിരുന്നു. എന്നാല്‍ ലോകം പിടിച്ചടക്കാന്‍ ഇറങ്ങിയ യൂറോപ്യന്മാരുടെ വരവ് ആമസോണിന്‍റെ ഉള്‍ക്കാടുകളെയും പതുക്കെ കാര്‍ന്നു തുടങ്ങി. ഇന്ന് മരത്തിലും സ്വര്‍ണ്ണത്തിനും വേണ്ടി ആമസോണ്‍ കാടുകളില്‍ മണ്ണ് മാന്തിയും കാട് വെട്ടിയും വെളിപ്പിക്കപ്പെട്ട് കൊണ്ടിരിക്കുമ്പോള്‍ ആ മണ്ണിനെ കാത്ത് സൂക്ഷിക്കുകയാണ് ലിസ് ചിക്കാജെ. ഭൂമിയുടെ നിലനില്‍പ്പിനായി നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന ലിസിനെ തേടി ഈ വര്‍ഷത്തെ ഗോള്‍ഡ്‍മാന്‍ പുരസ്കാരമെത്തി. അറിയാം ലിസിന്‍റെ ആമസോണ്‍ വഴികളെ കുറിച്ച്. 
 

International Jun 17, 2021, 9:32 AM IST

indigenous people of amazon forest fighting against covidindigenous people of amazon forest fighting against covid

ഒരാളും തിരിഞ്ഞുനോക്കാനില്ല, നിലനിൽപ്പിനായി കൊവിഡ് പ്രതിരോധമാർ​ഗങ്ങൾ ​സ്വയംതീർത്ത് ആമസോണിലെ ​​ഗോത്രവിഭാ​ഗങ്ങൾ

സർക്കാർ സഹായങ്ങളൊന്നും തന്നെ ലഭ്യമാകുന്നില്ലായെന്നത് തദ്ദേശീയരായവർക്കിടയിൽ കനത്ത രോഷമുണ്ടാക്കിയിട്ടുണ്ട്. 

Web Specials Nov 17, 2020, 3:03 PM IST

Omar Tello man who recreate a forestOmar Tello man who recreate a forest

40 വർഷത്തെ അധ്വാനം കൃഷിഭൂമി തിരികെ മഴക്കാടായി മാറി; അറിയാം ഒമർ ടെല്ലോ എന്ന പരിസ്ഥിതി സ്നേഹിയെ കുറിച്ച്

ഒമർ തന്‍റെ ഉദ്യമം തുടങ്ങുമ്പോള്‍ അവിടെ ഒറ്റമരങ്ങളും ഇല്ലായിരുന്നു. എല്ലാം കൃഷിയാവശ്യങ്ങള്‍ക്കായി മുറിച്ചുമാറ്റിയിരിക്കുകയായിരുന്നു. അതെല്ലാം തിരികെയെത്തിക്കാന്‍ ആ മനുഷ്യന് വേണ്ടിവന്നത് 40 വര്‍ഷമാണ്. 

Web Specials Apr 12, 2020, 10:53 AM IST

Brazilian Indigenous Leader Davi Kopenawa against Brazil governmentBrazilian Indigenous Leader Davi Kopenawa against Brazil government

'മൃഗങ്ങളെ ഉറങ്ങുമ്പോൾ വേട്ടയാടുന്നത് പോലെയാണ് ഞങ്ങളെ ഭരണകൂടം കുടുക്കാൻ ശ്രമിക്കുന്നത്'

ഇന്നുവരെ, ഞങ്ങളെ കുറിച്ച് മനസിലാക്കാൻ ആരും ശ്രമിച്ചിട്ടില്ല. ഞങ്ങളുടെ ചരിത്രവും പാരമ്പര്യവും ആരും തിരിച്ചറിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ അവർ ഞങ്ങളുടെ വീടുകളെയും, ഭൂപ്രദേശത്തെയും നശിപ്പിക്കുന്നു, നദികളെ മലിനമാക്കുന്നു, മത്സ്യങ്ങളെ കൊല്ലുന്നു, യാനോമാമി ജനങ്ങളുടെ ആരോഗ്യം നശിപ്പിക്കാൻ ഒരുങ്ങുന്നു

Web Specials Dec 8, 2019, 3:29 PM IST

rate of deforestation in  Amazon rain forest in Brazil rose highest levelrate of deforestation in  Amazon rain forest in Brazil rose highest level

'ലോകത്തിന്‍റെ ശ്വാസകോശം', കത്തിനശിക്കുന്ന ആമസോണ്‍ കാടുകള്‍; കാരണം സർക്കാരിന്‍റെ അനാസ്ഥ?

ആമസോണിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ ഇത്ര കണ്ട് വര്‍ധിക്കാന്‍ കാരണം ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോയുടെ പരിസ്ഥിതി നയങ്ങളാണ് കാരണമെന്ന് പരിസ്ഥിതി ഗ്രൂപ്പുകളും എൻ‌ജി‌ഒകളും അഭിപ്രായപ്പെടുന്നു.

Web Specials Nov 23, 2019, 1:38 PM IST

Brazilian 'forest guardian' killed by illegal loggers in ambushBrazilian 'forest guardian' killed by illegal loggers in ambush

പൗലീഞ്ഞോ പൗലീനോ: ആമസോണിന്‍റെ രക്തസാക്ഷി.!

പോളോ പൗളിനോ ഗുജജാര അഥവാ ലോബോ (പോർച്ചുഗീസ് ഭാഷയിൽ ‘ചെന്നായ’എന്നാണ് അർത്ഥമാക്കുന്നത്) ആമസോണ്‍കാടിന്‍റെ രക്ഷകനായിരുന്നു. 2013 ല്‍ തന്‍റെ ഇരുപതാം വയസ്സില്‍ ലോകത്തിന് ഏറ്റവും കൂടതല്‍ ഓക്സിജന്‍ നല്‍കുന്ന ഒരു കാടിന്‍റെ സംരക്ഷണം അദ്ദേഹം സ്വയം ഏറ്റെടുക്കുകയായിരുന്നു. തന്‍റെ ഗോത്ര നിലനില്‍പ്പിന് വേണ്ടിയായിരുന്നു അദ്ദേഹം ആദ്യം ചെറുത്ത് നില്‍പ്പുകള്‍ക്ക് തുടക്കം കുറിച്ചത്. പിന്നീടത് ആമസോണ്‍ കാടിന്‍റെ തന്നെ സംരക്ഷണമായിമാറി. അതിനായി ഗാർഡിയൻസ് ഓഫ് ഫോറസ്റ്റ് എന്ന സായുധ സംഘടന തന്നെ രൂപീകരിച്ചു. പ്രധാനമന്ത്രി പോലും മാഫിയകള്‍ക്ക് കുടപിടിക്കുമ്പോള്‍ ആയുധം ആവശ്യമാണെന്നായിരുന്നു പോളോ പൗളിനോയുടെ മറുപടി. 
 

International Nov 3, 2019, 10:51 AM IST

old enemies unite to save amazon forestold enemies unite to save amazon forest
Video Icon

ആമസോണ്‍ കത്തിയെരിഞ്ഞപ്പോള്‍ ശത്രുത മറന്ന് ഒന്നായ രണ്ട് ഗോത്രങ്ങള്‍

ദശകങ്ങളായി പോരാടിയിരുന്ന കയാപോ, പനാരെ എന്നീ രണ്ട് ഗോത്രവിഭാഗങ്ങളാണ് ആമസോണിനായി നിലവില്‍ ഒന്നിച്ചിരിക്കുന്നത്. ഇപ്പോള്‍ ഒരു ശത്രു മാത്രമേ തങ്ങള്‍ക്കുള്ളൂവെന്നും അത് ബ്രസീല്‍ പ്രസിഡന്റ് ജെയ്ര്‍ ബോള്‍സനാരോയെന്നുമാണ് ഇവരുടെ നിലപാട്.
 

Explainer Sep 17, 2019, 1:30 PM IST

indigenous people unites to save their landindigenous people unites to save their land

'ഇപ്പോള്‍ നമുക്ക് ഒറ്റ ശത്രുവേയുള്ളൂ അത് ഗവണ്‍മെന്‍റാണ്' - കാലങ്ങളായി പരസ്‍പരം പോരടിച്ചിരുന്ന രണ്ട് ഗോത്രവിഭാഗം ഒന്നിക്കുന്നു...

കഴിഞ്ഞ ദിവസം രണ്ട് വിഭാഗങ്ങളും ചേര്‍ന്ന യോഗത്തില്‍ സിന്‍കു പറഞ്ഞത് ഇപ്രകാരമാണ്, 'ഇതിന് മുമ്പുണ്ടായിരുന്ന പ്രസിഡണ്ടുമാര്‍ നമ്മളെ പരിഗണിക്കുന്നവരായിരുന്നു. 

Web Specials Sep 13, 2019, 3:53 PM IST

new monkey species in Amazon forestnew monkey species in Amazon forest

ആമസോണ്‍ കാടുകളില്‍ പുതിയ കുരങ്ങ് വര്‍ഗം, അവയുടെ നിലനില്‍പ്പ് ഭീഷണിയിലാണെന്ന് ഗവേഷകര്‍

മര്‍മോസെറ്റുകളില്‍ നിന്നും വ്യത്യസ്തമാണ് ഈ കുരങ്ങ് എന്ന് ബോധ്യപ്പെട്ടതോടെ അതിന്‍റെ ഡി എന്‍ എ പരിശോധന നടത്തുന്നതിലേക്കായി ഗവേഷണ സംഘത്തിന്‍റെ ശ്രദ്ധ. 

Web Specials Aug 18, 2019, 12:45 PM IST