Amazon Mega Salary Days  

(Search results - 2)
  • Amazon Mega Salary Days bring up to 50 per cent off on headphones, speakers, other electronic appliancesAmazon Mega Salary Days bring up to 50 per cent off on headphones, speakers, other electronic appliances

    What's NewFeb 2, 2021, 8:28 AM IST

    ഇലക്ട്രോണിക് ഉപകരണങ്ങള്‍ 50 ശതമാനം വരെ വിലക്കുറവില്‍; ആമസോണില്‍ വില്‍പ്പന മേള.!

    ഇലക്ട്രോണിക് ബ്രാന്‍ഡുകളായ സാംസങ്, എല്‍ജി, വേള്‍പൂള്‍ എന്നിവയ്ക്കും കമ്പനി ഡിസ്‌ക്കൗണ്ട് പ്രഖ്യാപിച്ചു. ഹെഡ്‌ഫോണുകള്‍ക്ക് 50 ശതമാനം ഡിസ്‌ക്കൗണ്ട് ഉണ്ട്. ബോഅറ്റ്, സോണി, ജെബിഎല്‍ എന്നിവയും ഐഎഫ്ബി, ഗോദ്‌റെജ് എന്നിവയില്‍ നിന്നുള്ള വീട്ടുപകരണങ്ങളും ഹോംടൗണ്‍, സ്ലീപ്പ്വെല്‍ എന്നിവയും മറ്റ് ഫര്‍ണിച്ചറുകളും ഈ ഡിസ്‌ക്കൗണ്ടില്‍ നല്‍കും.

  • Amazon Mega Salary Days to go live on January 1 Deals on headphones TVs laptops and moreAmazon Mega Salary Days to go live on January 1 Deals on headphones TVs laptops and more

    What's NewDec 31, 2020, 6:06 PM IST

    ആമസോണില്‍ ജനുവരി 1 മുതല്‍ ടിവികള്‍, ലാപ്‌ടോപ്പുകള്‍ എന്നിവയ്ക്ക് വന്‍ ഡിസ്‌ക്കൗണ്ട്

    ജനുവരി 1 ന് ആരംഭിക്കുന്ന ഒരു ഷോപ്പിംഗ് ഫെസ്റ്റിവലില്‍ വന്‍ ഡിസ്‌ക്കൗണ്ട് ഓഫറുകളുമായി വീണ്ടും ആമസോണ്‍. മെഗാ സാലറി ഡെയ്‌സ് എന്നാണ് ഇതിന്റെ പേര്. ഡിസ്‌ക്കൗണ്ടുകളുടെ ചാകര പെരുമഴയാണ് ഇതിന്റെ പ്രത്യേകത. ടിവി, ഫര്‍ണിച്ചര്‍, സ്‌പോര്‍ട്‌സ് ഉല്‍പ്പന്നങ്ങള്‍, വീട്ടുപകരണങ്ങള്‍, കളിപ്പാട്ടങ്ങള്‍ എന്നിവയുള്‍പ്പെടെ ഹെഡ്‌ഫോണുകളിലും ഇലക്ട്രിക്കല്‍ ഉപകരണങ്ങളിലും മെഗാ സാലറി ഡെയ്‌സ് നിരവധി ഓഫറുകള്‍ നല്‍കുന്നു. വില്‍പ്പന 2021 ജനുവരി 3 ന് സമാപിക്കും.