Asianet News MalayalamAsianet News Malayalam
6 results for "

Amazon Prime Subscription

"
Amazon Prime to hike prices of its subscription plans from December 13 Everything you need to knowAmazon Prime to hike prices of its subscription plans from December 13 Everything you need to know

Amazon Prime : ആമസോണ്‍ പ്രൈം എടുക്കാന്‍ പണം കൂടുതല്‍ കൊടുക്കേണ്ടിവരും; പുതിയ ചാര്‍ജ് ഇങ്ങനെ

ടീനേജ് അംഗത്വ പദ്ധതികള്‍ക്ക് വിലക്കയറ്റത്തിന് പകരം വില കുറയുന്നതിന് സാക്ഷ്യം വഹിക്കും. 18 നും 24 നും ഇടയിലുള്ള ഉപയോക്താക്കള്‍ക്ക് യൂത്ത് അംഗത്വ പ്ലാനുകള്‍ ലഭ്യമാണ്. 

What's New Nov 25, 2021, 12:11 PM IST

amazon prime membership to cost moreamazon prime membership to cost more

സബ്‍സ്ക്രിപ്ഷന്‍ നിരക്കുകള്‍ കൂട്ടാന്‍ ആമസോണ്‍ പ്രൈം; പുതിയ നിരക്കുകള്‍

നിലവില്‍ ഒടിടി മേഖലയില്‍ ഇന്ത്യയിലെ ശക്തമായ സാന്നിധ്യമാണ് പ്രൈം വീഡിയോ

Movie News Oct 21, 2021, 10:31 PM IST

Airtel Rs 349 prepaid plan gives 2GB daily data with Amazon Prime subscription, check other such plansAirtel Rs 349 prepaid plan gives 2GB daily data with Amazon Prime subscription, check other such plans

എയര്‍ടെല്ലിന്റെ ഈ പ്ലാനുകളിലും വാരിക്കോരി സൗജന്യങ്ങള്‍

കോളിംഗ്, എസ്എംഎസ്, സ്ട്രീമിംഗ് ആനുകൂല്യങ്ങള്‍ എന്നിവ ഉപയോഗിച്ച് ദൈനംദിന ഡാറ്റ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന നിരവധി പദ്ധതികള്‍ എയര്‍ടെല്‍ വാഗ്ദാനം ചെയ്യുന്നു. അവരുടെ 349 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ ആമസോണ്‍ പ്രൈമിലേക്ക് ഒരു സബ്‌സ്‌ക്രിപ്ഷന്‍ നല്‍കുന്നു. ആമസോണ്‍ പ്രൈമിന്റെ വാലിഡിറ്റി പ്ലാനിന്റെ വാലിഡിറ്റി വരെ നീണ്ടുനില്‍ക്കും, അതായത് 28 ദിവസം. ഈ പദ്ധതിയുടെ മറ്റു പ്രയോജനങ്ങളെക്കുറിച്ച് നോക്കാം. ഈ പ്ലാന്‍ പ്രതിദിനം 2 ജിബി അതിവേഗ ഡാറ്റ 28 ദിവസത്തെ വാലിഡിറ്റിയോടെ നല്‍കുന്നു. 2 ജിബിക്ക് ശേഷം വേഗത 64 കെബിപിഎസായി കുറയ്ക്കുന്നു. ഈ പ്ലാന്‍ പരിധിയില്ലാത്ത കോളിംഗും പ്രതിദിനം 100 എസ്എംഎസും നല്‍കുന്നു. എയര്‍ടെല്‍ എക്സ്സ്ട്രീം പ്രീമിയം, സൗജന്യ ഹലോ ട്യൂണുകള്‍, വിങ്ക് മ്യൂസിക്, സൗജന്യ ഓണ്‍ലൈന്‍ കോഴ്‌സുകള്‍, ഫാസ്റ്റ് ടാഗില്‍ 100 രൂപ ക്യാഷ്ബാക്ക് എന്നിവയും അധികമായി നല്‍കുന്നു.

What's New Jan 13, 2021, 8:48 AM IST

Amazon Prime subscription These are the benefitsAmazon Prime subscription These are the benefits

ആമസോണ്‍ പ്രൈം സബ്‌സ്‌ക്രിപ്ഷന്‍ കൊണ്ടെന്തു കാര്യം? നേട്ടങ്ങള്‍ ഇവയൊക്കെയാണ്

ആമസോണ്‍ പ്രൈം സബ്‌സ്‌ക്രിപ്ഷന്‍ എന്നത് സിനിമാ ആസ്വദിക്കാന്‍ വേണ്ടിയുള്ളതാണെന്നാണ് പലരുടെയും ധാരണം. എന്നാല്‍ സിനിമ ആസ്വാദകര്‍ക്ക് വേണ്ടി മാത്രമുള്ളതല്ല ഈ സബ്‌സ്‌ക്രിപ്ഷന്‍.

Web Jul 15, 2020, 4:52 PM IST

BSNL stopped free Amazon Prime subscriptionBSNL stopped free Amazon Prime subscription

ബിഎസ്എന്‍എല്‍ ആമസോണ്‍ പ്രൈം സൗജന്യം നിര്‍ത്തി

പോസ്റ്റ്‌പെയ്ഡ്, ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കള്‍ക്കായി ബിഎസ്എന്‍എല്‍ സൗജന്യ പ്രതിമാസ ആമസോണ്‍ പ്രൈം സബ്‌സ്‌ക്രിപ്ഷനും നിര്‍ത്തിവച്ചു

Technology May 4, 2020, 8:39 PM IST

BSNL is giving free Amazon Prime subscriptionBSNL is giving free Amazon Prime subscription

ആമസോണ്‍ പ്രൈം സബ്‌സ്‌ക്രിപ്ഷന്‍ ബിഎസ്എന്‍എല്ലില്‍ തികച്ചും സൗജന്യം, അറിയേണ്ടത് ഇതൊക്കെ

ബിഎസ്എന്‍എല്ലില്‍ നിന്നുമൊരു സന്തോഷവാര്‍ത്ത. പോസ്റ്റ്‌പെയ്ഡ് പ്ലാനുകളില്‍ ആമസോണ്‍ പ്രൈം സബ്‌സ്‌ക്രിപ്ഷന്‍ സൗജന്യമായി ലഭിക്കുന്നു.

What's New Apr 22, 2020, 5:07 PM IST